31/12/2025
കൃത്യം വ്യക്തം…
കേട്ട് നിൽക്കുന്നവരെ കൺഫ്യൂസാക്കുന്ന കടുകട്ടി പ്രയോഗമില്ല, രേഖ പൊക്കിക്കാണിച്ച് ബോറടിപ്പിച്ചില്ല, ഹൈറാർക്കിയും അധികാരപരിധിയുമെന്തെന്ന് ക്ലാസെടുത്തില്ല, കട്ട് & റൈറ്റായി കാര്യം പറഞ്ഞു.
കോർപ്പറേഷനായി വാങ്ങിയ ബസ് കോർപ്പറേഷൻ പരിധിയിലേക്ക് വരുന്നവർക്കായും ഉപയോഗിക്കേണ്ടി വരും. കോർപ്പറേഷൻ പരിധിയിൽ വന്ന് പോകുന്നവർ കൂടെയാണ് കോർപ്പറേഷന് വരുമാനമുണ്ടാക്കുന്നത്.
പറ്റില്ലേൽ ബസുകൾ തിരികെത്തരും. ഗതാഗതവകുപ്പിന്റെ/KSRTCയുടെ ഇടങ്ങളോ വർക്ഷോപ്പോ, ജീവനക്കാരോ, മെഷീനോ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. തിരുവനന്തപുരം കോർപ്പറേഷൻ സ്വന്തമായി ഓപ്പറേറ്റ് ചെയ്യുക, ഓടിക്കുക.
സംഘി മേയറുടെ കുത്തിത്തിരിപ്പിനേയും 'സ്വതന്ത്ര തിരുവതാംകൂർ' വാദക്കാരെയും ഇന്ന് ഗണേഷ്കുമാർ നേരിട്ട രീതിക്ക് BIG SALUTE❣️