Namo Bharatam

Namo Bharatam Be Right...Read Right...BEING RIGHT...

വിജയാശംസകൾ പ്രിയപ്പെട്ട V M
18/03/2024

വിജയാശംസകൾ പ്രിയപ്പെട്ട V M

14/02/2024

നഴ്സിംഗ് പാരാമെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അപേക്ഷയിൽ നടപടിയെടുക്കാതെ സംസ്ഥാന ആരോഗ്യവകുപ്പ്. കേരളത്തിൽ ആവശ്യമായ സീറ്റില്ലാത്തതിനായിൽ പ്രതിവർഷം 1.5 ലക്ഷത്തോളം വിദ്യാർത്ഥികളാണ് കേരളത്തിന് പുറത്തേക്ക് പോകുന്നത്. കേരളത്തിന് ഫീസിനത്തിലും മറ്റും ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ വരുമാനം ലഭിക്കാനുള്ള മാർഗ്ഗങ്ങളെ എൽഡിഎഫ് സർക്കാർ അവഗണിക്കുകയാണ്.

03/12/2023

തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

03/12/2023
23/11/2023

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പിനായി കാത്തിരുന്ന വിദ്യാർത്ഥികൾക്ക് കേരള ബിജെപി നേതൃത്വത്തിന്റെ ഇടപെടലിൽ പരിഹാരം ലഭിച്ചിരിക്കുന്നു. കേരള സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ അനാസ്ഥമൂലം ഇന്റേൺഷിപ്പ് വൈകിയിരുന്ന സാഹചര്യത്തിൽ അംഗീകൃത അനധ്യാപക ആശുപത്രികളിലും ഇനി ഇന്റേൺഷിപ്പ് പൂർത്തിയാക്കാം എന്ന് ഉത്തരവായി.

14/09/2023

മുകുന്ദേട്ടൻ്റെ ഭൗതിക ശരീരം മണത്തനയിലെ തറവാടുവീട്ടിൽ. ആദാരാഞ്ജലികൾ അർപ്പിച്ച് ജനാവലി

വ്യാജവാർത്തകൾ ജീവിതമാർഗ്ഗം ആക്കിയിരിയ്ക്കുകയാണ് Mathrubhumi യും, മാ.പ്ര രതീഷ് രവിയും. ദേശീയ ഭാരവാഹിത്വത്തിലേയ്ക്ക് കേരളത...
03/09/2023

വ്യാജവാർത്തകൾ ജീവിതമാർഗ്ഗം ആക്കിയിരിയ്ക്കുകയാണ് Mathrubhumi യും, മാ.പ്ര രതീഷ് രവിയും. ദേശീയ ഭാരവാഹിത്വത്തിലേയ്ക്ക് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളെ പരിഗണിക്കാത്തതിൽ ബിജെപിയ്ക്കുള്ളിൽ അമർഷം എന്നാണ് ഇവരുടെ പുതിയ നമ്പർ. ബിജെപി നേതൃത്വം ഒന്നടങ്കം ഒറ്റക്കെട്ടായി പുതുപ്പള്ളിയിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ, പാർട്ടിയ്ക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാനും, പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഉദ്ദേശിച്ച് ഭാവനയിൽ നെയ്തെടുത്തെതാണ് ഈ വാർത്ത. ബിജെപി അനുഭാവിയെന്ന വ്യാജേന നുണപ്രചാരണം നടത്തുന്ന രതീഷ് രവിയെന്ന മാപ്ര യഥാർത്ഥത്തിൽ കോൺഗ്രസിന് വേണ്ടിയാണ് പണിയെടുക്കുന്നത്. അവരുടെ ഏറാമൂളികളായി നിന്ന്, അവരുടെ വാക്കും കേട്ട് വ്യാജപ്രചരണം നടത്തുന്നത് പത്ര മുത്തശ്ശിയ്ക്ക് ഭൂഷണമല്ലെന്നോർക്കണം. അവരുടെ കൈയ്യിൽ നിന്നും അച്ചാരം വാങ്ങി ബിജെപിയക്ക് എതിരെയും നേതാക്കൾക്ക് എതിരെയും ഇല്ലാക്കഥകൾ പടച്ചുവിടാൻ മാതൃഭൂമിയും, രതീഷും വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് വിലപോകില്ലെന്ന് അറിയിക്കട്ടെ. വ്യാജവാർത്തകളുണ്ടാക്കി പാർട്ടിയുടെ സംഘടനാ സംവിധാനത്തെ ശിഥിലമാക്കാം എന്നത് നിങ്ങളുടെയൊക്കെ വ്യാമോഹം മാത്രമാണ്. നിങ്ങൾ പടച്ചുവിടുന്ന എല്ലാ ഇല്ലാക്കഥകളും ജനസമക്ഷം തുറന്നു കാട്ടാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം.

15/08/2023
Jih@di Kamaludeen
18/01/2023

Jih@di Kamaludeen

18/01/2023
01/11/2022

കരുനാഗപ്പള്ളി നഗരസഭാ ഇരുപത്തിമൂന്നാം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി കുഴൽ കിണർ സ്ഥാപിക്കാൻ
കേന്ദ്ര സർക്കാർ ഐ. ആറി. ഇ.എൽ ന്റെ സി. എസ്. ആർ ഫണ്ടിൽനിന്ന്
ഇരുപത്തിആറു ലക്ഷം രൂപ അനുവദിച്ചു

Address

Kollam

Alerts

Be the first to know and let us send you an email when Namo Bharatam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Namo Bharatam:

Videos

Share

Category


Other Magazines in Kollam

Show All