ആരോഗ്യ സൗന്ദര്യ സംരക്ഷണം അത്യാധുനിക സൗകര്യങ്ങളോടെ !
ആരോഗ്യ സൗന്ദര്യ സംരക്ഷണം അത്യാധുനിക സൗകര്യങ്ങളോടെ പരിചയ സമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചെയ്യാനുള്ള സൗകര്യം ഇനി കൊല്ലത്തും! മെഡി ഗ്ലോയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാം ഈ വീഡിയോയിലൂടെ. @mediglowaestheticz
ദേശീയപാതയുടെ പ്രവൃത്തികൾ ഇക്കൊല്ലം പൂർത്തിയാകുമെന്ന പ്രതീക്ഷയിൽ ജനം......
ആശ്രാമം മൈതാനത്തെ റോസ് സൊസൈറ്റി ഫ്ലവർ ഷോ 5 ന് സമാപിക്കും.
ആശ്രാമം മൈതാനത്തെ റോസ് സൊസൈറ്റി ഫ്ലവർ ഷോ 5 ന് സമാപിക്കും.
.
.
.
.
#kollamstories #kollamupdates #flowershow #asramam
മയ്യനാട് താന്നി ബീച്ച് ഭാഗത്ത് തീപിടുത്തം !
കൊല്ലം ആശ്രാമം ലിങ്ക് റോഡ് വഴിയുള്ള വാഹന ഗതാഗതം പുനരുദ്ധാരണത്തിനായി പൂർണ്ണമായി നിരോധിക്കുന്നു..ജനുവരി 1 മുതൽ.. !
59.71 കോടിയുടെ ടൂറിസം പദ്ധതിക്ക് കേന്ദ്ര അനുമതി !
ഇരവിപുരം റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
ഇരവിപുരം റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പ്രതീക്ഷയോടെ നാട്ടുകാർ!
.
.
.
.
#kollamupdates #kollamstories #eravipuram #bridge
നാട്ടുകാരെ കുരുക്കി കൊല്ലം ചിന്നക്കട റെയിൽവേ ഗേറ്റ്! വലഞ്ഞ് ജനം..
വാഹനം ഉപയോഗിക്കുന്നവരുടെ അടിയന്തിര ശ്രദ്ധയിലേക്ക് മെഗാ ഇ ചെല്ലാൻ അദാലത്ത് 27നും 28 നും
കൊല്ലത്ത് തൊണ്ടി വാഹനങ്ങൾ റോഡരികിൽ; യാത്രക്കാർക്ക് ദുരിതം.
.
.
.
.
#kollamupdates #kollamstories
79 രാജ്യങ്ങളിൽ ഉള്ള സ്പോർട്ട്സ് സ്റ്റോറായ ഡിക്കാത്തിലോൺ കൊല്ലം പള്ളിമുക്കിൽ എത്തി!
ജീവൻ പണയം വയ്ക്കണം, കാങ്കത്തുമുക്ക് കടക്കാൻ !