17/01/2025
ഞാൻ പതിയേ നടക്കുകയാണ്. വൈകാതെ അയാൾ എന്നെ ചേർത്ത് പിടിക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്തു. ദേഹത്ത് വീണുടയുന്ന മഴത്തുള്ളികളിലെല്ലാം മഴവില്ല് തെളിയുന്നു…
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ പ്രഥമദൃഷ്ട്ടിയിൽ എല്ലാമുണ്ട്. കരുതൽ കൊണ്ട് പൊതിയുന്ന ഭർത്താവ്. ഇനി വസന്തത്തിലേക്കെ....