തിരുവനന്തപുരം മാനവിയം റോഡ് എന്ന് പറഞ്ഞു ഒരു പുതിയ സ്ഥലം തലസ്ഥാന നഗരിയില് തുറന്നിട്ടുണ്ട്..കഞ്ചാവും കള്ളും അടിച്ചു പുതുതലമുറ യുടെ കൂതാട്ടം അവിടെ ചെന്നാൽ കാണാം
സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു കാമസുഖം തേടിപ്പോയ ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്ന വരെ ഷെയർ ചെയ്യുക..
കേരളം ബോംബേ പോലെ ആകാറായി.തിരുവനന്തപുരത് കാശ് ചോദിച്ചിട്ട് കൊടുക്കാത്തകൊണ്ടു കാർ ആക്രമിക്കുന്ന ട്രാൻസ് ജൻഡേഴ്സ്
ഒരു നാടിന്റെയും പാവം നാട്ടുകാരുടെയും ദുരവസ്ഥ.. അധികരികളിൽ എത്തുന്നവരെ മാക്സിമം ഷെയർ ചെയത് ആ നാടിനെ രക്ഷിക്കു,..👍
100 അങ്ങനെ ഇഞ്ചിന്റെ tv യും ഇറങ്ങി..ലൈക്ക് അടിച്ചു ഷെയർ ചെയ്യൂ
കോടതിയിൽ നിന്നുള്ള നോട്ടീസ് കൊടുക്കാൻ വന്ന ജീവനക്കാരിയെയാണ് ഈ അച്ഛനും മകനും കൈയ്യേറ്റം ചെയ്യുന്നത്. രണ്ടും ഇപ്പോ അകത്താണ്..
ഏതെല്ലാം രീതിയിൽ ആളെ പറ്റിക്കുന്നു എന്ന് ഈ വീടിയൊ കണ്ടാൽ മനസിലാകും..
മണ്ണാർക്കാട്
നഗരത്തിൽ നഗരസഭ
സ്ഥാപിച്ച ചെടികൾക്ക് ഒരു വിദ്യാർത്ഥിനി വെള്ളം ഒഴിച്ച് നൽകുന്ന നല്ലൊരു കാഴ്ച..ഇന്നത്തെ ലൈക്കും ഷെയറും ഈ പെണ്കുട്ടിക്ക് ആകട്ടെ..❤️
കണ്ടുനിന്ന ഓട്ടോറിക്ഷ തൊഴിലാളി പകർത്തിയ ദൃശ്യം
സീരിയസ് ആയ ഒരു രോഗിയെ കൊണ്ടുവന്നപ്പോ വിലപേശിക്കൊണ്ടിരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ കേരളത്തിലെ അവസ്ഥ..ബന്ധപ്പെട്ട അധികരികളിൽ എത്തുന്നവരെ ഷെയർ ചെയ്യുക...👍
ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ..നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പറയുക..
എന്ത് കഷ്ടമാണ് ഗയ്സ് 😂
ഇജ്ജാദി വ്ലോഗ് 😂👌
ചേർത്തു നിർത്തുമ്പോൾ കിട്ടും ഇരട്ടി ആത്മവിശ്വാസം❤️❤️
ഒന്നും പറയാനില്ല.. സൂപ്പർ😍
😍സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റൊരു ജീവൻ രക്ഷിക്കാൻ കാണിച്ച മനസ്സിന് ഒരു ബിഗ്ഗ് സല്യൂട്ട്...🙏❤️
ചെറിയ അശ്രദ്ധ കാൻസർ പോലെയുള്ള വലിയ വിപത്തിന് കാരണമായേക്കാം..😓ദയവ് ചെയ്ത് ഇത് മാക്സിമം ആൾക്കാരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക..
വെട്ടാൻ കോഴിയെ വാങ്ങി, ചെക്കൻ സമ്മതിക്കുന്നില്ലന്നേ, അല്ലേൽ പിന്നെ അവനതിനെ അങ്ങ് വളർത്തിക്കോട്ടെ..!
ഇങ്ങനെയൊരു തീരുമാനമെടുക്കണമെങ്കിൽ
അദ്ധേഹത്തിൻ്റെ മനസ്സിൻ്റെ വിശാലത
ആകാശത്തോളമുണ്ടാവില്ലെ..❤️❤️
ഈ സ്നേഹം മനുഷ്യർ കണ്ടുപേടിക്കേണ്ടതാണ്..ഇതൊക്കെയല്ലേ നിങ്ങള് ഷെയർ ചെയ്യേണ്ടത്🌹
ഒരു ഒന്ന് ഒന്നര സെൽഫി ആയിപ്പോയി🙄
നിർത്താതെ പോയി എന്ന ഒരെറ്റ തെറ്റേ ഞങ്ങൾ ചെയ്തിട്ടുള്ളു എന്ന് ഗായത്രി..
ജനം അവരെ തടഞ്ഞത് ആ കുറ്റത്തിനാണ് .
എന്നിട്ടും അത് ഒരു തെറ്റായി തോന്നാത്ത ഇവരോട് എന്ത് പറയാൻ😓
ഇവരെയൊക്കെയല്ലേ നിങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത്..👍
കല്യാണം കഴിഞ്ഞുള്ള ആദ്യ നാളുകളും..പിന്നെ ഉള്ള നാളുകളും 😍😍
അമ്മയും മക്കളും പൊളിച്ചു...😍😍
ഈ ശബ്ദം കേൾക്കുമ്പോൾ വേറെ ഒരു ഫീൽ ആണ് ..അത്രമേൽ ജീവനായ ഒരാളെ ഓർത്തുകൊണ്ട് ഈ പാട്ടൊന്നു കേട്ട് നോക്കണം...കണ്ണ് താനേ നിറഞ്ഞോളും..വയലിൻ ,ഗിറ്റാർ എല്ലാം ഒരാൾ തന്നെയാണ് ചെയ്തിരിക്കുന്നതും..
VIDEO CREDIT:https://youtu.be/hR2JSG9GB_g
അച്ഛന്റെ സ്ഥാനത്തു നിന്ന് കാര്യങ്ങൾ നോക്കി നടത്തി കെട്ടിച്ച അയച്ച ഒരു ഏട്ടന്റെ യും പെങ്ങളെയും സ്നേഹം.... 😘.. 💕💕... കൂടപ്പിറപ്പ്..... ന്ന് പറഞ്ഞാ ഇത് ഒക്കെ തന്നെയാണ്....☺
ഒന്ന് കരഞ്ഞാൽ, ഒന്ന് തലോടിയാൽ, ഒന്ന് ചേർത്തു പിടിച്ചാൽ തീരുന്ന വിഷയങ്ങളേ നമുക്കിടയിലുള്ളൂ...❤️❤️
ഇന്ന് വടകരയിൽ വച്ച്
അരൂർ സ്വദേശിയായ യുവാവിൻ്റെ
ജീവൻ അത്ഭുതകരമായി രക്ഷപ്പെടുത്തിയ
കീഴൽ സ്വദേശി
തയ്യിൽമീത്തൽ ബാബുരാജ്❤️
അഭിവാദ്യങ്ങൾ👏🏼👏🏼
മേൽ അധികാരികളിൽ എത്തും വരെ share ചെയ്യുക...,
പോലീസ് അവർ ജനങ്ങളുടെ കാവൽകാരാ ണു അല്ലാതെ ജനങ്ങളെ ദ്രോഹിക്കുന്ന ഗുണ്ടകൾ അല്ല.... കൊല്ലം ഇരവിപുരത്തെ ഗൂണ്ട പോലീസ്..... ഇന്ന് കൊല്ലത്തു വാ ളത്തുങ്കൽ ബോയ്സ് ഹൈസ്കൂളിൽ psc ടെസ്റ്റിന് വന്നു തിരികെ വീട്ടിൽ പോകാൻ ബസ്സ്റ്റാന്റിൽ നിന്ന യുവാവിനു നേരെ ആ വഴി വന്ന പോലീസ് സംഘം പരുഷമായി പെരുമാറുകയും കള്ളന്മാരോട് പെരുമാറും പോലെ കഴുത്തിൽ പിടിച്ചു ജീപ്പിൽ കയറ്റുവാൻ ശ്രമിക്കുകയും ചെയ്യുന്നു. പോലീസ് ആണെന്ന് കരുതി എന്തും ചെയ്യാമെന്നോ. ജനങ്ങൾ പ്രതികരിക്കുക...