Malayalam-News

Malayalam-News Latest news updates in Malayalam

ട്രെയിൻ യാത്രക്കാർ അറിയാൻ: തത്കാൽ ടിക്കറ്റ് റദ്ദാക്കാനാകുമോ, തിരികെ പണം ലഭിക്കുമോ? റെയിൽവേ നിയമങ്ങൾ ഇങ്ങനെEveryone
02/01/2024

ട്രെയിൻ യാത്രക്കാർ അറിയാൻ: തത്കാൽ ടിക്കറ്റ് റദ്ദാക്കാനാകുമോ, തിരികെ പണം ലഭിക്കുമോ? റെയിൽവേ നിയമങ്ങൾ ഇങ്ങനെ
Everyone

ചില സന്ദർഭങ്ങൾ പ്രധാനമാണ് Tatkal Ticket, Indian Railway, Train, ദേശീയ വാർത്തകൾ

ശൈത്യകാലത്ത് ജലദോഷം, ചുമ, പനി കൂടുതലാവാം; സ്വയം പരിരക്ഷിക്കാൻ 5 വീട്ടുവൈദ്യങ്ങൾ ഇതാ Everyone
23/12/2023

ശൈത്യകാലത്ത് ജലദോഷം, ചുമ, പനി കൂടുതലാവാം; സ്വയം പരിരക്ഷിക്കാൻ 5 വീട്ടുവൈദ്യങ്ങൾ ഇതാ Everyone

ഇൻഫ്ലുവൻസ വൈറസാണ് രോഗകാരി, Home Remedies, Health Tips, Lifestyle, Diseases, ആരോഗ്യ വാർത്തകൾ

സ്ത്രീകൾ ശ്രദ്ധിക്കുക: ശാരീരിക മാറ്റങ്ങൾക്കിടയിൽ നിങ്ങൾ ആരോഗ്യത്തോടെയിരിക്കണോ? എങ്കിൽ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ 8 ഭക്ഷണ...
17/12/2023

സ്ത്രീകൾ ശ്രദ്ധിക്കുക: ശാരീരിക മാറ്റങ്ങൾക്കിടയിൽ നിങ്ങൾ ആരോഗ്യത്തോടെയിരിക്കണോ? എങ്കിൽ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ 8 ഭക്ഷണങ്ങൾ അറിയാം

Everyone, Malayalam-News

ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാനും ഇത് ആവശ്യം Iron, Health Tips, Lifestyle, Diseases, ആരോഗ്യ വാർത്തകൾ, Foods

ഓർമശക്തി വർധിക്കണോ? ആരോഗ്യമുള്ള തലച്ചോറിന് കഴിക്കേണ്ട 5 സൂപ്പർഫുഡുകൾ ഇതാ; മറ്റ് ഗുണങ്ങളും ഏറെ  , Everyone
17/12/2023

ഓർമശക്തി വർധിക്കണോ? ആരോഗ്യമുള്ള തലച്ചോറിന് കഴിക്കേണ്ട 5 സൂപ്പർഫുഡുകൾ ഇതാ; മറ്റ് ഗുണങ്ങളും ഏറെ
, Everyone

ചിന്തിക്കാനും മനസിലാക്കാനുമുള്ള കഴിവ് ശക്തമാകും Refined Oil, Health Tips, Lifestyle, Diseases, ആരോഗ്യ വാർത്തകൾ

2026-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മുൻ നീതി ആയോഗ് വൈസ് ചെയർമാൻ; ജിഡിപി 5,000 ബില്യൺ ഡോള...
16/12/2023

2026-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മുൻ നീതി ആയോഗ് വൈസ് ചെയർമാൻ; ജിഡിപി 5,000 ബില്യൺ ഡോളർ കടക്കും

'ജിഡിപി 5,000 ബില്യൺ ഡോളർ കടക്കും' Economy, Finance, ദേശീയ വാർത്തകൾ, GDP

വൈദ്യുതി ലാഭിക്കാം! ഇൻഡക്ഷൻ കുകർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; നിർദേശങ്ങളുമായി കെ എസ് ഇ ബി
09/11/2023

വൈദ്യുതി ലാഭിക്കാം! ഇൻഡക്ഷൻ കുകർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; നിർദേശങ്ങളുമായി കെ എസ് ഇ ബി

ചിലവ് കുറയ്ക്കാം Induction Cooker, KSEB, Electricity, കേരള വാർത്തകൾ

കാല്‍മുട്ടില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ 29കാരിയായ സമൂഹ മാധ്യമ താരത്തിന് ദാരുണാന്ത്യം
09/11/2023

കാല്‍മുട്ടില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ 29കാരിയായ സമൂഹ മാധ്യമ താരത്തിന് ദാരുണാന്ത്യം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് സര്‍ജറി നടത്തിയത് Brazilian Influencer, Luana Andrade, Died, Cardiac Arrest, Knee Liposuction, Surgery

വായിച്ചാൽ ഷെയർ ചെയ്തോളൂ ആർക്കെങ്കിലും ഗുണം കിട്ടട്ടെ !
20/02/2022

വായിച്ചാൽ ഷെയർ ചെയ്തോളൂ ആർക്കെങ്കിലും ഗുണം കിട്ടട്ടെ !

ന്യൂഡെല്‍ഹി:( 20.02.2022) ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് ഗതാഗത വകുപ്....

വലിയ വില കൊടുക്കേണ്ട !
20/02/2022

വലിയ വില കൊടുക്കേണ്ട !

ന്യൂഡെല്‍ഹി:( 20.02.2020) കുറഞ്ഞ ബജറ്റില്‍ സ്റ്റൈലിനൊപ്പം മൈലേജും നല്‍കുന്ന 100 സിസി, 125 സിസി ബൈകുകള്‍ക്കാണ് ഇരുചക്രവാഹന ...

ഒരു നിരാശാ കാമുകന്റെ കഥ !ഒന്നൊന്നര ട്വിസ്റ്റ്http://dhunt.in/r3Od1?s=a&uu=0x25878e320f792042&ss=wsp
19/01/2022

ഒരു നിരാശാ കാമുകന്റെ കഥ !
ഒന്നൊന്നര ട്വിസ്റ്റ്
http://dhunt.in/r3Od1?s=a&uu=0x25878e320f792042&ss=wsp

മെക്സികോ സിറ്റി: ( 19.01.2022) പ്രണയത്തിന് വേണ്ടി അങ്ങേയറ്റം ത്യാഗങ്ങള്‍ ചെയ്യുന്ന അനേകം പേരുണ്ട്. പക്ഷേ അത്തരം

29/04/2021

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്?

18/03/2021

ശബ്ദം ആരുടെ ?

02/01/2021

അക്ഷരം മാത്രമല്ല നാക്കിലും പിശാച് കയറിയപ്പോൾ ...

19/12/2020

Latest Malayalam News: Kerala, National, World, Entertainment, Sports, Gulf Special, Articles and many more

15/12/2020

എങ്ങനുണ്ട് ?

Car Sun Visor Tissue Box Paper Napkin with Elastichttps://popshop.in/apnebazaar/bL13കാറിൽ ടിഷ്യൂ ബോക്സ് വെക്കാം, ദേ ഇവിട...
15/12/2020

Car Sun Visor Tissue Box Paper Napkin with Elastic

https://popshop.in/apnebazaar/bL13

കാറിൽ ടിഷ്യൂ ബോക്സ് വെക്കാം, ദേ ഇവിടെ ...
Buy Now🛒
Free Shipping🚛

On & On KavachPrash 1 kgവില: ₹1,225നിങ്ങളുടെ ഓർഡർ ഇവിടെ നൽകൂ https://sharemystore.com/apnebazaar/products/?cat=1307217&s...
11/12/2020

On & On KavachPrash 1 kg
വില: ₹1,225
നിങ്ങളുടെ ഓർഡർ ഇവിടെ നൽകൂ https://sharemystore.com/apnebazaar/products/?cat=1307217&search=2908887.
ഓൺലൈൻ ഓർഡറിങ്ങിൽ നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ https://wa.me/c/918848230617 എന്ന നമ്പറിൽ വാട്സ് ആപ് ചെയ്യാൻ മടിക്കേണ്ട. നന്ദി.

22/11/2020

Latest Malayalam News: Kerala, National, World, Entertainment, Sports, Gulf Special, Articles and many more

25/10/2020

വി.കെ. എന്നിനെ നന്നായി ചിരിപ്പിച്ച ഫലിതം ആരുടേതായിരുന്നു, എന്തിനായിരുന്നു എന്ന് ഒരിക്കൽ ആരോ വി.കെ.എന്നിനോട് തന്നെ ചോദിച്ചു. അപ്പോൾ കേട്ടത്:

ഒരുദിവസം അടുത്തുള്ള കടക്കാരാൻ പയ്യൻ വന്നു ചോദിച്ചു: സാറേ, പത്തിരുപത് വർഷം കഴിഞ്ഞാൽ പത്രങ്ങളുടെയും പുസ്തകങ്ങളുടെയും ഭാവി എന്തായിരിക്കും?

പയ്യൻസ് ഇത്രയും ഗഹനമായ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിൽ സന്തോഷിച്ച് വി.കെ.എൻ. വിശദമായി മറുപടി പറഞ്ഞു.

സാങ്കേതിക വിദ്യ ഈ നിലയിൽ വികസിച്ചാൽ പത്തിരുപത് വർഷം കഴിയുമ്പോൾ പത്രമാസികകളും പുസ്തകങ്ങളും ഇന്നത്തെ രൂപത്തിൽ ഉണ്ടാവാനിടയില്ല.

ഉത്തരത്തിന്റെ ഗൗരവം ഉൾകൊണ്ട് നടന്നുപോയ പയ്യൻ അല്പം കഴിഞ്ഞ് തിരിച്ചുവന്ന് ചോദിച്ചു:

- സാറേ, അപ്പോൾ നമ്മൾ ഈ സാധനങ്ങളൊക്കെ എങ്ങനെയാ പൊതിഞ്ഞു കൊടുക്കുക?

അതു കേട്ടപ്പോൾ വി.കെ.എൻ. ചിരിച്ചു മണ്ണുകപ്പി
പിന്നെ ആ മണ്ണ്‍ തുപ്പിക്കളഞ്ഞു വീണ്ടും ചിരിച്ചു!

*******************************

ശിവഗിരിയിൽ നിന്ന് മടങ്ങുമ്പോൾ സംസ്കൃത പണ്ഡിതൻ എം.എച്ച്. ശാസ്ത്രികളുടെ പെട്ടി ബസിൽ വെച്ച് നഷ്ടപ്പെട്ടു. അതറിഞ്ഞപ്പോൾ ആ തത്വജ്ഞാനി പറഞ്ഞു:

- ഒരുതരത്തിൽ അത് നന്നായി. ഇനി അത് നഷ്ടപ്പെടില്ലല്ലോ! :)

***************************

പത്രങ്ങളിൽ മനസ്സ് എന്നതിന് പകരം മനസ്‌ എന്ന് അച്ചടിച്ചു വന്നുതുടങ്ങിയ നാളുകളിൽ വിഷ്ണു നാരായണൻ നമ്പൂതിരി അയ്യപ്പപ്പണിക്കരോട് ചോദിച്ചു:
- ഇപ്പോൾ മനസ് എന്നൊക്കെ കാണുന്നല്ലോ പണിക്കരെ?
- അർധമനസ്കൻമാർക്ക് അതുമതി.

*****************************

ഒരിക്കൽ ജോസഫ് മുണ്ടശ്ശേരിയും തിരുനല്ലൂർ കരുണാകരനും ശൂരനാട് കുഞ്ഞൻപിള്ളയും ഒരു വേദി പങ്കിടുകയാണ്. പ്രസംഗത്തിനിടയിൽ ശൂരനാട്, തലമുടി മുഴുവൻ നരച്ച തിരുനല്ലൂരിനെ ചൂണ്ടി വിജ്ഞാനത്തിന്റെ വെള്ളിക്കിരീടമാണ് തിരുനെല്ലൂർ എന്നുപറഞ്ഞു. അതുകേട്ട് സദസ്സ് മുഴുവൻ ചിരിക്കാൻ തുടങ്ങി. തുടർന്ന് പ്രസംഗിച്ച തിരുനല്ലൂർ ഇങ്ങനെ പറഞ്ഞു:

- ശൂരനാട് കുഞ്ഞൻപിള്ള ശൂരനായ ഒരാടാണ്. അതുകൊണ്ടാണ് അദ്ദേഹം പേരിനൊപ്പം മേ...മേ..മേ... എന്ന് ചേർത്തിരിക്കുന്നത്. അപ്പറഞ്ഞതിന്റെ കാരണമറിയുന്നവർ അപ്പോൾ തന്നെ പൊട്ടിച്ചിരിച്ചു. ശൂരനാട് കുഞ്ഞൻപിള്ളയ്ക്ക് മൂന്ന് 'എം.എ.' ബിരുദങ്ങൾ ഉള്ളതോർത്ത്. :)

******************************

22/10/2020

മനുഷ്യർക്കില്ലാത്ത ഗുണങ്ങൾ ഒരു പരുന്തിന്!

25/09/2020

*കോറന്റയിൻ 28 ൽ നിന്ന് 7 ദിവസമായി ചുരുക്കിയിരിക്കുന്നു!*🤔🤔🤔🤔🤔🤔🤔

ഇങ്ക്യുബേഷൻ പിരീഡ്‌...ശാസ്ത്രം...പ്ലിംഗ്‌!

*എന്തിനായിരുന്നു 28 ദിവസം..? ജനങ്ങളെ ബുദ്ധിമുട്ടിച്ചത്‌?*❓❓❓❓❓❓❓❓❓

ദീം തരികിട തോം..

*ഇനിമുതൽ കോവിഡ്‌ രോഗികൾ വീട്ടിൽ കിടന്നാൽ മതി..*

ആമ്പുലൻസ്‌ ...സൈറൺ..മെഡിക്കൽ കോളെജ്‌.. എന്തിനായിരുന്നു.?

ദീം തരികിട തോം..

*ദിനേന അയ്യായിരം രോഗികളും ഏറെ മരണങ്ങളും സൃഷ്ടിയ്ക്കപ്പെടുമ്പോഴാണ് ഈ കൗതുകം.*

കൗതുകങ്ങൾ വേറെയുമുണ്ട്‌.

1.മാസ്‌ക് കടിച്ച പട്ടിയുടെ പിന്നാലെ ഓടിയത്..

2.നിരീക്ഷണ വീട്ടിലേക്ക് കയറിച്ചെന്ന പൂച്ചയെ കൊന്നത്...

3.ക്വറന്റൈനിൽ കഴിയുന്നവന് പത്രം നിഷേധിക്കപ്പെട്ടത്

4.കയ്യിലിരുന്ന കറൻസി വീട്ടുമുറ്റത്തിട്ടു കൊടുത്തിട്ടും അതെടുക്കാൻ ഒരുമാസം കാത്തിരുന്നത്...

5.ചാർട്ടട് ഫ്ലൈറ്റിൽ വന്നവരിലൊരാൾ കുസൃതിക്കായി തന്റെ വശമുള്ള പുതിയ പിപിഇ കിറ്റ് വഴിയിലെറിഞ്ഞപ്പോൾ ഒരു ഗ്രാമവും നാലഞ്ച് ജെസിബി യും ഒത്തുകൂടി കിറ്റിനെ മറവ് ചെയ്തത്..

6.ദുബായിൽ നിന്ന് വന്നവൻ തന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് പുറത്ത് നിന്ന് കയറാൻ ഉപയോഗിച്ച ഏണി വീട്ടുകാർ ഒരുമാസം തോട്ടിൽ പൊതിർത്തിവെച്ചത്..

7.ചെന്നൈയിൽ നിന്ന് വന്നവനുണ്ടെന്ന സംശയത്താൽ യാത്രക്കാരടക്കമുള്ള ബസിനെ ക്യാമ്പിൽ കൊണ്ടുപോയി 10 നാൾ പൂട്ടിയിട്ടത്..

8.മറവുചെയ്യാൻ അനുവദിക്കാതെ ഡോക്ടറുടെ മൃദദേഹവുമായി ശ്മശാനങ്ങളായ ശ്മശാനങ്ങൾ കയറിയിറങ്ങിയത്‌..

9.സോപ്പും കീറത്തുണിയും കണ്ടാൽ പേടിച്ചോടിപ്പോകുന്ന വൈറസിനെ പേടിച്ച്‌ മൃദദേഹം കത്തിച്ചത്‌. പത്തടി ആഴത്തിൽ കുഴിച്ചത്‌.

10.കൊറോണ വരുമോ എന്ന് പേടിച്ച്‌ ആത്മഹത്യ ചെയ്തത്‌..

11.നായക്കും പട്ടിക്കും ആഹാരം കൊടുക്കുന്ന പോലെ കോറന്റയിൻ ജീവികൾക്ക്‌ ആഹാരം കൊടുത്തത്‌.

ഇനിയുമെത്ര കഥകൾ !!

ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ ഓർത്തെടുക്കുക / ചിരിച്ചു മണ്ണ് തിന്നും

ദീം തരികിട തോം..
😄😄😄😄😄

ഇപ്പോൾ അവസാനമായി കടകൾ മാത്രം പൂട്ടിപ്പിക്കുന്നു....
കടകളിലാണ് വൈറസ് നില്ക്കുന്നത് പോലും... ഷോപ്പിംഗിന് വരുന്നവരെ പിടിക്കാൻ.....
കുറച്ചു നാൾ കഴിഞ്ഞാൽ ഇതും ഓർത്തു ചിരിക്കാം.....

ദീം തരികിട തോം..
😃😃😃😃😃😃

25/09/2020

പുതിയ കാർഷികബിൽ ഇതിനേക്കാൾ എളുപ്പത്തിൽ വിശദീകരിക്കാൻ കഴിയില്ല

23/09/2020

⭕⭕ KVARTHA IPL പ്രവചന മത്സരം ⭕⭕

ഈ വര്‍ഷത്തെ ഐ പി എല്‍ കൊടുമ്പിരി കൊള്ളുകയാണ്. വിജയം അവസാന പന്തുവരെ നീളുമ്പോള്‍ പ്രിയ കയിക പ്രേമികള്‍ക്ക് ഒരവസരം, പ്രവചിക്കൂ സമ്മാനങ്ങള്‍ നേടൂ.

ഇനിയുള്ള എല്ലാ മത്സരങ്ങളിലും ചോദ്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്... ശരിയുത്തരം കെവാര്‍ത്തയുടെ ഫെയ്‌സ്ബുക്ക് പേജിലോ ഇന്‍സ്റ്റഗ്രാം പേജിലോ മൊബൈല്‍ നമ്പര്‍ സഹിതം കമന്റായി രേഖപ്പെടുത്തേണ്ടതാണ്. ശരിയുത്തരം നല്‍കുന്നവരെ വിജയിയായി പ്രഖ്യാപിക്കും. അവസാന ദിവസത്തെ മത്സരത്തിന് ശേഷം എല്ലാ വിജയികളെയും ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ ഒരാളെ തിരഞ്ഞെടുത്ത് പ്രത്യേക സമ്മാനം നല്‍കുന്നതായിരിക്കും. എല്ലാവര്‍ക്കും വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ചോദ്യത്തിലേക്ക് കടക്കുന്നു

പ്രവചനം 1: മുംബൈ ഇന്ത്യന്‍സ് v/s കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇന്നത്തെ (23.09.2020) മത്സരത്തില്‍ ആരെങ്കിലും സെഞ്ചുറിനേടുമെങ്കില്‍ അത് ആര്??

⭕⭕ നിബന്ധനകള്‍ ⭕⭕

കെവാര്‍ത്ത ഫേസ്ബുക്ക് പേജ് https://www.facebook.com/kvarthanews/ ലൈക് ചെയ്യുക.

കെവാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജ് https://www.instagram.com/kvarthaworldnews/?hl=en ഫോളോ ചെയ്യുക.

പുലര്‍ച്ചെ 12 മണി മുതല്‍ നിശ്ചിത കളി തുടങ്ങുന്നതിന് അരമണിക്കുര്‍ മുമ്പ് വരെയായിരിക്കും സമയപരിധി.

സമയപരിധി കഴിഞ്ഞ ശേഷമുള്ള കമന്റുകള്‍ പരിഗണിക്കുന്നതല്ല.

ഒന്നില്‍ കുടുതല്‍ കമന്റ് അനുവദനിയമല്ല.

കമന്റ് ഇട്ടശേഷം എഡിറ്റ് ചെയ്യാന്‍ പടുള്ളതല്ല.

മത്സരത്തില്‍ പങ്കെടുത്തവര്‍ ഈ പോസ്റ്റ് ലൈക് ചെയ്യുകയും വാളില്‍ ഷെയര്‍ ചെയ്യുകയും വേണം.

കൂടുതല്‍ പേര്‍ ശരിയുത്തരം നല്‍കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുതാണ്.

നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ അഡ്മിന്‍ പാനലിനുപൂര്‍ണ്ണാധികാരം ഉണ്ടായിരിക്കുന്നതാണ്.

KVARTHA- IPL പ്രവചന മത്സരം

പ്രവചനം 1 -മുംബൈ ഇന്ത്യന്‍സ് v/s കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇന്നത്തെ (23.09.2020) മത്സരത്തില്‍ ആരെങ്കിലും സെഞ്ചുറിനേടുമെങ്കില്‍ അത് ആര്??

Kvartha Facebook: https://www.facebook.com/kvarthanews

Kvartha Instagram: https://www.instagram.com/kvarthaworldnews/?hl=en

21/09/2020

സിറിയയിൽ നിന്നും ഇറാക്കിലേക്ക് കുർദ്ധി സ്ഥാൻ അതിർത്തി വഴി പോകുകയായിരുന്ന ടാങ്കർ ലോറി കുർദ്ധിസ്ഥാൻ വനിതാ പോലീസ് പിടിച്ചപ്പോൾ ടാങ്കറിൽ എന്താണെന്ന് കണ്ടു നോക്കൂ?
(ഷെയർ ചെയ്ത് കിട്ടിയ അടിക്കുറിപ്പ്. തെറ്റുണ്ടെങ്കിൽ കമന്റ് ചെയ്യുക)
നാമൊക്കെ എത്ര ഭാഗ്യവാന്മാർ ആണ് !

ശരിയല്ലേ? ഒന്നു ഷെയർ ചെയ്യൂ, എല്ലാവരും അറിയട്ടെ !
21/09/2020

ശരിയല്ലേ? ഒന്നു ഷെയർ ചെയ്യൂ, എല്ലാവരും അറിയട്ടെ !

21/09/2020

ഒരാൾ ആശുപത്രിയിലേക്ക് വിളിച്ച് ചോദിച്ചു:

Room No.303ലെ പേഷ്യന്റ്‌ നാരായണൻ എങ്ങിനെ ഉണ്ട്? ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നൂ.

നർസ്: നാരായണൻ സുഖം പ്രാപിക്കുന്നുണ്ട്. ഇന്ന് നന്നായി ഭക്ഷണം കഴിച്ചു. BP ഒക്കെ നോർമലാണ്. ഇതു പോലെ മെച്ചപ്പടുവാണെങ്കിൽ രണ്ട് ദിവസത്തിൽ വീട്ടിലേക്ക് അയക്കും.

അയാൾ: ഹൊ ഈശ്വരാ,
നല്ല വാർത്തയാണല്ലൊ.

നർസ്: നിങ്ങൾ അദ്ധേഹത്തിന്റെ കുടുംബത്തിലെ ആരെങ്കിലും ആണൊ അതോ അടുത്ത സൂഹൃത്തൊ?

അയാൾ: അല്ല, ഞാൻ നാരായണൻ തന്നെയാ. ആരൂം എന്നോട് ഒന്നും പറയുന്നില്ല, അതുകൊണ്ട് വിളിച്ചതാ..!!

ഇതാണ് ഇപ്പൊ COVID-19 കാലത്ത് ആശുപത്രികളിലെ സ്ഥിതി...🤓😎🤩

21/09/2020

എങ്ങനെയുണ്ട്?
അഭിപ്രായം പറയണേ

ടിക് ടോക്ക് താരം മരിച്ചതായി ഭാര്യയുടെ വിഡിയോ കോള്‍; വാര്‍ത്തയറിഞ്ഞ് ആരാധകര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച! https://ww...
20/09/2020

ടിക് ടോക്ക് താരം മരിച്ചതായി ഭാര്യയുടെ വിഡിയോ കോള്‍; വാര്‍ത്തയറിഞ്ഞ് ആരാധകര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച!
https://www.kvartha.com/2020/09/pakistan-tiktok-star-fakes-his-own.html

ടിക് ടോക്ക് താരം മരിച്ചതായി ഭാര്യയുടെ വിഡിയോ കോള്‍. ടിക് ടോകില്‍Islamabad,News,Entertainment,Dead,Wife,Twitter,World,

01/05/2020

യു എ ഇ എക്സ്ചേഞ്ചിലും മറ്റും എന്താണ് സംഭവിച്ചത് ? ബി ആർ ഷെട്ടി പറയുന്നത് !

Address

Millenim
Kasaragod
671121

Telephone

0091 99446090752

Website

Alerts

Be the first to know and let us send you an email when Malayalam-News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam-News:

Videos

Share


Other Media/News Companies in Kasaragod

Show All