കയ്യൊപ്പ്

കയ്യൊപ്പ് "കയ്യൊപ്പിലൊരൊപ്പ് അത് നിങ്ങളുടേതാവ?
(11)

നമസ്കാരം, മൗലികത്വതിൽ വിശ്വാസം നഷ്ടപ്പെട്ടു പോരുന്ന ഒരു സമുദായത്തിൻറെ അവലംബമായി മാറുന്നുണ്ട് ഉദ്ധരണി. നാം പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കൂടുതൽ സൂക്ഷ്മതയോടെയും ബുദ്ധിപരമായ മൂര്ച്ചയോടെയും വൈകാരിക തീക്ഷ്ണതയോടെയും മറ്റൊരാൾ പറഞ്ഞു വെച്ചിരിക്കുന്നു എന്ന് കാണുന്നതിലെ ആനന്ദം ഉദ്ധരണിയിൽ ഉണ്ട്, ഓരോ അനുഭവമാണ് ഒരു നല്ല പാഠം അത് മറ്റൊരാള്ക്ക് മനസിലാക്കി കൊടുക്കുംബോഴാണ് നമ്മള് ആരെങ്കിലുമൊക്കെ ആയിതീരുന്നത് കയ്യൊപ്പ് അതിലൊരു ഇടനിലക്കാരന് മാത്രം... (കൂട്ടുകാരുടെ പോസ്റ്റുകളും കയ്യൊപ്പിൽ തരാവുന്നതാണ).

Address

Kannur
670001

Website

Alerts

Be the first to know and let us send you an email when കയ്യൊപ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Publishers in Kannur

Show All