പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500ടണ്‍ ബയോ ഡീസല്‍ ഉത്പാദന ശേഷിയുള്ള ഫാക്ടറി നിര്‍മാണം ആരംഭിച്ചത്. ബ്രീട്ടീഷുകാരനായ കാള്‍ വില്യംസ് ഫീല്ഡന്റെ ഉടമസ്ഥതയിലുള്ള ന്യൂട്രല്‍ ഫ്യൂവല്‍സും, കോഴിക്കോട് സ്വദേശിയാ ഹക്സര്‍ മാനേജിങ് ഡയരക്ടറായ ഖത്തര്‍ ആസ്ഥാനമായ എര്‍ഗോ ബയോ ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്ത സംരഭമായാണ് പ്ലാന്റ് കാസര്‍കോട്ട് സ്ഥാപിക്കുന്നത്.
വീടുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച എണ്ണ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂ
കാസർകോട് ദേളിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ദേളിയിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ ഉസ്മാനെതിരെയാണ് പോലീസ് കേസെടുത്തത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതിനിടെ, പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ പറയുന്ന അധ്യാപകന്റെ ശബ്ദരേഖ പുറത്തുവന്നു. "അത് ബള്ളിയില്ലേ, ലേസില്ലേ, അയിനെ എന്താക്കുന്നറിയോ, ചങ്കിലേക്കിട്ടിട്ട് ഫാനിലേക്ക് ഇട്ടിട്ട് തൂങ്ങ്, ഇല്ലാങ്കി അട്ടം ഇല്ലേ, അട്ടത്തുള്ള ഈ ഈ പടിയുണ്ടാവും, അയിലേക്ക് ഇട്ടിട്ട് തൂങ്ങ്" എന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പെൺകുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഉസ്മാന്റെ ശബ്ദരേഖ. ഇത് പൊലീസ് പരിശോധിച്ചുവരികയാണ്.
അധ്യാപകനാ
കേരള ടൂറിസം വിവരങ്ങൾ വിരൽത്തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി മോഹൻലാൽ
കേരള ടൂറിസത്തെ വിരൽത്തുമ്പിൽ എത്തിച്ച് ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മൊബൈൽ ആപ്പ് മോഹൻലാൽ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനും സാധിക്കും. മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ സംസാരിച്ചു.
സാധാരണക്കാരൻ അടക്കുന്ന ഈ നികുതിപ്പണം കിട്ടിയിട്ടുവേണം ഇവർക്ക് ശമ്പളം കൊടുക്കാൻ. പതിനായിരങ്ങൾ ശമ്പളം വാങ്ങുമ്പോൾ ഇങ്ങനെ എല്ലിൽ കുത്തി പാവപ്പെട്ടവരെ തെറി വിളിക്കാനാണ് ഉദ്യോഗസ്ഥർക്ക് എന്നും താല്പര്യം. കായംകുളം മുനിസിപ്പാലിറ്റിയിൽ കരം അടക്കാൻ ചെന്നവരോടുള്ള പെരുമാറ്റം.
ദേശീയഗാനം പാടി സമൂഹമാധ്യമങ്ങളിൽ വൈറലായ അഞ്ചു വയസുകാരിയും മിസോറാം സ്വദേശിയുമായ എസ്തർ ഹംനാട്ടിനൊപ്പം ഇന്ത്യൻ ആർമി ബാൻഡ് പുറത്തിറക്കിയ ദേശീയ ഗാന വീഡിയോ. ഇതും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
special thanks - INDIAN ARMY
#INDIANARMY