നമ്മുടെ നാട്

നമ്മുടെ നാട്

ചരിത്രമെഴുതി ചന്ദ്രയാൻ!!അഭിമാന നിമിഷങ്ങൾ. ❤️🥰🙏
23/08/2023

ചരിത്രമെഴുതി ചന്ദ്രയാൻ!!
അഭിമാന നിമിഷങ്ങൾ. ❤️🥰🙏

നമ്പാതെ 😂
03/08/2023

നമ്പാതെ 😂

മോദിജി വന്നതിന് ശേഷം വച്ചടിവച്ചടി കയറ്റമാണ്. കടത്തിന് !
03/08/2023

മോദിജി വന്നതിന് ശേഷം വച്ചടിവച്ചടി കയറ്റമാണ്. കടത്തിന് !

"ശാസ്ത്രമാണ് വലുത്,  വിശ്വാസമല്ല."👌💪
03/08/2023

"ശാസ്ത്രമാണ് വലുത്, വിശ്വാസമല്ല."👌💪

02/08/2023
വൈറസിനെ പ്രതിരോധിക്കാനായി ചാണകത്തില്‍ കുളിച്ച നേതാക്കളുള്ള രാജ്യത്ത് ശാസ്ത്രം പ്രചരിപ്പിച്ചൊരു രാഷ്ട്രീയ നേതാവ് ക്രൂശിക്...
02/08/2023

വൈറസിനെ പ്രതിരോധിക്കാനായി ചാണകത്തില്‍ കുളിച്ച നേതാക്കളുള്ള രാജ്യത്ത് ശാസ്ത്രം പ്രചരിപ്പിച്ചൊരു രാഷ്ട്രീയ നേതാവ് ക്രൂശിക്കപ്പെടുമ്പോള്

😂
02/08/2023

😂

വളരെ മികച്ച ഒരു തീരുമാനം ✌️
02/08/2023

വളരെ മികച്ച ഒരു തീരുമാനം ✌️

31/07/2023
31/07/2023

അഭിപ്രായം പറയുന്നവൻ്റെ മതം നോക്കുന്നത് മനസ്സിൽ മാലിന്യം പേറുന്നവൻ്റെ ലക്ഷണമാണ്.

പുല്ല് വിലയല്ലേ തരുന്നേ 😂
06/06/2023

പുല്ല് വിലയല്ലേ തരുന്നേ 😂

ആള് പുലിയാണ് 😅
06/06/2023

ആള് പുലിയാണ് 😅

❤❤
06/06/2023

❤❤

മരണമല്ല കൊലപാതകം...നൂറു കണക്കിന് ജീവന് ആരു മറുപടി പറയും.??അപകടം നടന്നു കഴിഞ്ഞു 10 മിനുട്ട് വൈകി വന്ന ട്രെയിൻ അവിടേക്ക് ര...
06/06/2023

മരണമല്ല കൊലപാതകം...നൂറു കണക്കിന് ജീവന് ആരു മറുപടി പറയും.??
അപകടം നടന്നു കഴിഞ്ഞു 10 മിനുട്ട് വൈകി വന്ന ട്രെയിൻ അവിടേക്ക് രക്ഷാപ്രവർത്തനത്തിന്റെ ഇടയിലേക്ക് ഇടിച്ചു കയറിയതിന് എന്താണ് ന്യായീകരണം.??
1.42 ലക്ഷം റെയിൽ സേഫ്റ്റി സ്റ്റാഫിന്റെ ഒഴിവുകൾ????

കൊലക്കു കൊടുത്തതാണോ പുൽവാമയിലെ പോലെ...

രാത്രിയാത്രയിലെ ദുരന്തംനാടകവും മറ്റു കലാപരിപാടികളും പൊതു സമ്മേളനങ്ങളും ഒക്കെ പലപ്പോഴും രാത്രിയിലാണ്. പരിപാടി പലപ്പോഴും വ...
05/06/2023

രാത്രിയാത്രയിലെ ദുരന്തം

നാടകവും മറ്റു കലാപരിപാടികളും പൊതു സമ്മേളനങ്ങളും ഒക്കെ പലപ്പോഴും രാത്രിയിലാണ്. പരിപാടി പലപ്പോഴും വൈകും. അതും കഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് യാത്ര തുടങ്ങുമ്പോൾ പാതിരാത്രിയാകും.

രാത്രിയാത്രയിൽ അപകടസാധ്യത കൂടുതൽ ആണ്. സ്ഥിരമായി രാത്രിയാത്ര ചെയ്യുന്നവർക്ക് അപകട സാധ്യത പല മടങ്ങാവും.

മന്ത്രിമാർ, രാഷ്ട്രീയക്കാർ, കലാപ്രവർത്തകർ ഇവരൊക്കെ ഇത്തരം ഹൈറിസ്ക് ഗ്രൂപ്പിൽ പെട്ടവരാണ്. കേരളത്തിൽ പലപ്പോഴും നമ്മൾ ഇവർ അപകടത്തിൽ പെടുന്നത് കാണുന്നുമുണ്ട്

രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടക്കുള്ള യാത്രകൾ എത്ര കുറക്കുന്നോ അത്രയും നല്ലത്.

ദുഃഖം

ആദരാഞ്ജലികൾ...
05/06/2023

ആദരാഞ്ജലികൾ...

Address

Ernakulam

Website

Alerts

Be the first to know and let us send you an email when നമ്മുടെ നാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Ernakulam media companies

Show All