TROLL Kunjappan

TROLL Kunjappan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TROLL Kunjappan, Digital creator, Ernakulam.

20/06/2023

ദേ...പുതിയ അവതാരം 🤣☺️

ARUN VIJAY - ‘THALAIVII’ DIRECTOR VIJAY - AMY JACKSON - NIMISHA SAJAYAN WRAP UP SHOOT OF  …   has completed filming the ...
23/02/2023

ARUN VIJAY - ‘THALAIVII’ DIRECTOR VIJAY - AMY JACKSON - NIMISHA SAJAYAN WRAP UP SHOOT OF … has completed filming the big-budget and his most ambitious film , which will have a PAN- release in May 2023… Shot in and … Music by .

2011 സാൾട്ട് ആൻഡ് പെപ്പർ സിനിമ ഇറങ്ങിയത് മുതൽ അങ്ങോട്ട്‌ ഓരോ വർഷവുംSyam Pushkaran   എന്ന എഴുത്തുകാരന്റെ ഓരോ സിനിമക്കും ആ...
15/02/2023

2011 സാൾട്ട് ആൻഡ് പെപ്പർ സിനിമ ഇറങ്ങിയത് മുതൽ അങ്ങോട്ട്‌ ഓരോ വർഷവും
Syam Pushkaran എന്ന എഴുത്തുകാരന്റെ ഓരോ സിനിമക്കും ആയി കാത്തിരുന്നിട്ടുണ്ട്..മനുഷ്യന്റെ ഇമോഷൻസിന്റെ pulse അറിഞ്ഞു ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരൻ.. വല്ലാത്ത ഒരു തരം മാജിക്‌ ഉണ്ട് ആ മനുഷ്യന്റെ തൂലികക്ക്.തങ്കം എന്ന സിനിമയുടെ ടൈറ്റിൽ കാർഡിൽ ശ്യാം പുഷ്ക്കരൻ എന്ന പേര് കണ്ടപ്പോൾ ഉറപ്പായിരുന്നു നിരാശപ്പെടുത്തുക ഇല്ല എന്ന്..
തങ്കം എന്ന സിനിമ കണ്ടു മറന്നു കളയേണ്ട ഒന്നല്ല...മികച്ച ഒരു സിനിമ അനുഭവം ആണ്.. സിനിമ കണ്ടിറങ്ങിയാലും കഥാപാത്രങ്ങൾ നമ്മളെ വിടാതെ പിന്തുടരും..ഒരു യാത്രയാണ് തങ്കം.. ആ യാത്രക്കൊപ്പം കാണുന്ന പ്രേക്ഷകനും കണക്ട് ആകും..സിനിമയിലെ ഏറ്റവും ഇഷ്ടപെട്ട അതിലുപരി വേദനിപ്പിച്ച ഒരു രംഗം ഉണ്ട്..മോർച്ചറിയിൽ വെച്ചുള്ള ഒരു രംഗം..യാതൊരു വിധ സംഭാഷണങ്ങളോ ഒന്നും തന്നെ ഇല്ലാതെ കഥാപാത്രങ്ങൾ തമ്മിൽ കണ്ണുകൾ കൊണ്ട് പ്രേക്ഷകനുമായി കമ്മ്യൂണിക്കേറ്റ് ചെയ്‌ത രംഗം...കണ്ണനും മുത്തുവും എല്ലാം ഒരുപാടു നാൾ ഉണ്ടാകും മനസ്സിൽ..
ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും മികച്ചു നിന്ന ഒരു സിനിമാനുഭവമാണ് തങ്കം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും എല്ലാം..
Saheed Arafath താങ്കളിൽ നിന്നും ഇനിയും മികച്ച സിനിമകൾ പ്രതീക്ഷിക്കുന്നു
Gautham Sankar നിങ്ങളുടെ Cinematography
Vineeth Sreenivasan Biju Menon ❣️❣️❣️
**രാഗീത് ആർ ബാലൻ**

ആണോ....
06/12/2022

ആണോ....

02/12/2022

Address

Ernakulam

Telephone

+918289936610

Website

Alerts

Be the first to know and let us send you an email when TROLL Kunjappan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TROLL Kunjappan:

Videos

Share

Nearby media companies


Other Digital creator in Ernakulam

Show All