Chalakudy Vision

Chalakudy Vision social media page on news and events in chalakudy

19/04/2024

അല്ലെങ്കിലും നമുക്ക് വേണ്ടാത്തത് അപ്പുറത്തുള്ളവന്റെ പറമ്പിലേക്ക് ആണല്ലോ

19/04/2024

അതിരപ്പിള്ളി മേഖലയിലെ ബസ്സുടമകളും തൊഴിലാളികളും ലോകസഭാ ഇലക്ഷൻ ബഹിഷ്കരിക്കുവാനൊരുങ്ങുന്നു

19/04/2024

സ്വന്തം വരുമാനത്തിന് തുരങ്കം വെച്ച് നാടിന് മാതൃകയായവർ

18/04/2024

കാടിന്റെ മക്കളുടെ സ്നേഹവും പിന്തുണയും ഏറ്റു വാങ്ങി 20-ട്വന്റി സ്ഥാനാർഥി അഡ്വ: ചാർളി പോൾ

18/04/2024

മഴക്കാലപൂർവ്വ ശുചീകരണം ;നഗരസഭ നടത്തുന്നത് ഷോ വർക്ക് മാത്രം

18/04/2024

പറമ്പിക്കാട്ടിൽ ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെ വെള്ളാട്ട് മഹോത്സവം ഏപ്രിൽ 19'20'21 തീയതികളിൽ

17/04/2024

കൊരട്ടിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച് 20-ട്വന്റി സ്ഥാനാർഥി ചാർളി പോൾ

17/04/2024

ചാലക്കുടി മാർക്കറ്റിൽ തൊഴിലാളികൾക്ക് ഷോക്കേൽക്കുന്നത് പതിവാകുന്നു ; പരാതിപ്പെട്ടിട്ടും പരിഹാരമില്ല

APARTMENT FOR RENT@
16/04/2024

APARTMENT FOR RENT@

16/04/2024

ചാലക്കുടി പുഴയിൽ മുതലകൾ വർദ്ധിക്കുന്നു ; തീരത്തോട് ചേർന്ന് മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

15/04/2024

ക്രാക്ക്റ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; ആറാട്ടുകടവ് റസിഡന്റ് അസോസിയേഷൻ ജേതാക്കൾ

15/04/2024

ജീവനും ജീവനോപാധിയും ഇല്ലാതാക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ അതിരപ്പിള്ളിയിൽ ജനകീയ പ്രധിരോധ സദസ്സ് സംഘടിപ്പിച്ചു

14/04/2024

കനകമല കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിലെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

13/04/2024

ആനമല റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ഒരു മണിക്കൂറോളം റോഡിൽ കിടന്നു ; യുവാവിന് ദാരുണാന്ത്യം

13/04/2024

വിഷുവിന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദുരിതം ; അനുവദിച്ച തുക സർക്കാർ തിരിച്ചെടുത്തു

13/04/2024

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കനകമല കുരിശുമുടി തീർത്ഥാടന കേന്ദ്രത്തിലെ അടിവാരം തിരുനാളിന് കൊടിയേറി

12/04/2024

ദൈവവും മനുഷ്യരും ഒരുപോലെ ഹൃദയം നിറഞ്ഞു സന്തോഷിച്ച ഒരു ദിനമായിരിക്കും ഇന്ന്

12/04/2024

അപകടങ്ങളൊഴിയാതെ പെരുമ്പി : കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി

11/04/2024

പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ;
LDYF ചാലക്കുടി മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

11/04/2024

മലക്കപ്പാറ പാതയിൽ വീണ്ടും ആംബുലൻസിനു നേരെ കാട്ടാന ആക്രമണശ്രമം

10/04/2024

യുവതി മരിച്ചത് ചികിത്സ പിഴവ് മൂലം ; പോട്ട പാലസ് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ

09/04/2024

ജനിച്ച മണ്ണിൽ ജീവിക്കാൻ അതിരപ്പിള്ളിയിലെ മലയോര നിവാസികൾ സംഘടിപ്പിക്കുന്ന "ജനകീയ പ്രതിരോധ സദസ്"ശനിയാഴ്ച

09/04/2024

അതിരപ്പിള്ളിയിൽ ബസ് തടഞ്ഞ് മഞ്ഞക്കൊമ്പൻ ; ഒലിവിലാണെന്ന് സംശയം

09/04/2024

തുമ്പിക്കൈ ഇല്ലെങ്കിലെന്താ അമ്മയും കൂട്ടരുമില്ലേ ചാരെ....

08/04/2024

കേരളത്തിലെ പേര് കേട്ട ഏഴ് ഗജവീരന്മാർ അണിനിരന്ന പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലെ കാഴ്‌ച്ച ശീവേലി

08/04/2024

പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിനോടനുബന്ധിച്ച് നടന്ന ആനയൂട്ട്

08/04/2024

കടുത്ത വേനൽ ചൂടിനെ അതിജീവിക്കാൻ ചാലക്കുടി നഗരസഭയുടെ മുൻപിൽ തണ്ണീർപന്തൽ ഒരുങ്ങി

08/04/2024

സുന്ദരി കവലയുടെ ശാപ മോചനത്തിനു തുടക്കമായി

07/04/2024

സംസ്ഥാനത്തെ മൈക്രോ ഫിനാൻസ് യൂണിറ്റുകളെ ശക്ത‌മാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി പി.രാജീവ്

07/04/2024

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വെക്കേഷൻ ട്രെയിനിങ് സെന്ററുകൾ ആരംഭിക്കണം ; സ്പർശം ചാലക്കുടി

Address

Chalakudy
Chalakudi

Alerts

Be the first to know and let us send you an email when Chalakudy Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy Vision:

Videos

Share


Other News & Media Websites in Chalakudi

Show All