Zig FM

Zig FM Welcome to the official page of Zig FM(Live), the complete online FM Channel for Entertainment.
(3)

11/09/2022

തെരുവിലും ട്രെയിനിലും ഒക്കെ ഒരു നേരത്തെ ആഹാരത്തിനായി പാടുന്നവരിലും നല്ല കലാകാരൻമാർ ഉണ്ട്..നമ്മൾ അറിയാതെ കേട്ട് ഇരുന്നു പോകും 😍

10/09/2022

അസാദ്യമായി അവതരിപ്പിച്ചിരിക്കുന്നു 😍..
ചിലരുടെ കഴിവുകൾ എന്നും അങ്ങനെ യാണ് ഒരിക്കലും അവസാനിക്കല്ലേ എന്ന് തോന്നും 🤩🤩..ഇഷ്ടമായാൽ ഷെയർ ചെയ്യുക...

02/04/2022

അതിമനോഹരമായ ആലാപനം ആരും കേട്ടിരുന്നു പോകും ...❤️

25/03/2022
23/03/2022

ഇത് താൻടാ തിരുന്തോരം..

നിങ്ങളുടെ ഓരോ ഷെയറും ഒരു ജീവന്റെ വിലയുണ്ട്..🙏
23/03/2022

നിങ്ങളുടെ ഓരോ ഷെയറും ഒരു ജീവന്റെ വിലയുണ്ട്..🙏

22/03/2022

It simply shows the real sense of friend ship.

സുഹൃത്ത് ബന്ധത്തിന്റെ ഒരു നേർകാഴ്ചയാണിത്..ഷെയർ ചെയ്യാൻ മറക്കരുതേ..

ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ !!യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന...
22/03/2022

ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ !!

യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും ,മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്‍റെ കഥ നമ്മുക്ക് പരിചിതമാണ് . അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്‍റെ രക്ഷകനായി വരുന്നത് ആരാണ് എന്ന്

സുഹൃത്ത് ആശയുടെ മകനാണ് ഈ ഫോട്ടോയില്‍ കാണുന്ന ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍. ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ഈ കുരുന്ന് തലസ്ഥാനവാസികളായ സുമനസുകളുടെ സഹായം തേടുകയാണ് . രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ് .

അന്ന് മുതല്‍ രക്തം മാറ്റിവെച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്‍റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ഇവര്‍ ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ) നടത്തിയെങ്കില്‍ മാത്രമേ ക‍ഴിയു.

ഇവിടെയാണ് സങ്കീര്‍ണത !!

രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്.
പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്‍റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായെന്ന് വരാം. ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്‍റെ ഏതോ കോണിലുണ്ടായിരിക്കാം

ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ donor registries ൽ ആയി ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്‍റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം .നിലിവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി ക‍ഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്‍റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാവും . അത് കൊണ്ട് ഈ പോസ്റ്റ് വായിക്കുന്നവരോട് ഒരപേക്ഷ. വരുന്ന മാര്‍ച്ച് 25 ന് (25/3/2022) ന് തിരുവനന്തപുരത്ത് എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നു.

സുമനസുകള്‍ ചെയ്യേണ്ടത് ഇത്രമാത്രം

രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ തലസ്ഥാനത്ത് ഉളള 15 നും -50 വയസിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാമ്പിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങള‍ുടെ ഉമീനീര്‍ മാത്രമേ എടുക്കു. നിങ്ങളുടെ രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. ഈ കുരുന്നിന്‍റെ ചിരി എന്നും മായാതെ അവന്‍ നമ്മുക്ക് ഇടയില്‍ ഉണ്ടാവും .

ദയവ് ചെയ്ത് ഈ പോസ്റ്റ് വായിക്കുന്നവര്‍ മാര്‍ച്ച് 25 ന് (25/3/2022) എകെജി സെന്‍ററിന് ചേര്‍ന്നിരിക്കുന്ന ഹസന്‍മരയ്ക്കാര്‍ ഹാളിലെത്തി പരിശോധനക്ക് തയ്യാറാവുക. നിങ്ങളുടെ കാരുണ്യം ചിലപ്പോള്‍ ഇവന്‍റെ ജീവന്‍ രക്ഷിച്ചേക്കാം . ഇതിന്‍റെ അന്വേഷണങ്ങള്‍ക്കായി ശ്രീനന്ദന്‍റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്‍റെ നമ്പരായ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ
ജോയി - 94470 18061 എന്ന നമ്പരിലോ വിളിക്കാം

ദയവുചെയ്ത് ഈ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് സഹായിക്കണം.

17/02/2022

ഇത്തരം കലാകാരന്മാരെ അല്ലെ പ്രോത്സാഹിപ്പിക്കേണ്ടത്..സംഗീതമേ അമര സല്ലാപമേ...ശിവൻ ചേട്ടൻ അതി മനോഹരമായി പാടിയിരിക്കുന്നു...

ക്രെഡിറ്റ് : ajith palakkal

21/01/2022

അടിപൊളി 👏👏👏

ആശംസകൾ Arunpunalur
29/12/2021

ആശംസകൾ Arunpunalur

25/12/2021

രണ്ടുപേരും ആടി തകർത്തു.😍😍😍

24/12/2021

Happy x mas.💃💃💃

23/12/2021

സന്തോഷ് പണ്ഡിറ്റ് ഗായകനായി എത്തുന്ന ഈ വർഷത്തെ ക്രിസ്മസ് ഗാനമാണ് " മഞ്ഞു പെയ്യുന്നൊരു രാവിൽ "

MANJU PEYYUNNORU RAVIL..........
Lyrics & Music : Fr.Paul Manayampilly
Singers : Santhosh Pandit , Dhanusha Anil

ഡിസംബർ 31ന് ഹോട്ട് സ്റ്റാറിൽ റിലീവുന്ന കേശു ഈ വീടിന്റെ നാഥന്റെ കിടിലൻ ട്രൈലെർ ..ദിലീപേട്ടന്റെ രാജകീയ തിരുച്ചുവരവ് ഉറപ്പ്...
15/12/2021

ഡിസംബർ 31ന് ഹോട്ട് സ്റ്റാറിൽ റിലീവുന്ന കേശു ഈ വീടിന്റെ നാഥന്റെ കിടിലൻ ട്രൈലെർ ..

ദിലീപേട്ടന്റെ രാജകീയ തിരുച്ചുവരവ് ഉറപ്പ് ..

ട്രൈലെർ : https://youtu.be/b9yE8cOThsk

04/09/2021

ചേച്ചിയും അമ്മായിയും 😍😍😍

ശ്രീ. സുഭാഷ് പരപ്പിൽ അണിയിച്ചൊരുക്കിയ ഒരു ഓണക്കാഴ്ച "തിരുവോണ സന്ധ്യ "..https://youtu.be/bpUC9_Oz70Y
17/08/2021

ശ്രീ. സുഭാഷ് പരപ്പിൽ അണിയിച്ചൊരുക്കിയ ഒരു ഓണക്കാഴ്ച "തിരുവോണ സന്ധ്യ "..

https://youtu.be/bpUC9_Oz70Y

ആവണിയുത്സവങ്ങൾക്ക് നിറമേകി ഞങ്ങൾ വീണ്ടും ഒരു മികച്ച വീഡിയോ ആൽബം നിങ്ങൾക്ക് മുന്നിലേക്ക് വയ്ക്കുകയാണ്.

15/08/2021

Video credit : Soumya Mohan.

15/08/2021

ഏഴാം കടലിനുമപ്പുറം ഇന്ത്യയുടെ ദേശിയ ഗാനം..

15/08/2021

കുന്നിമണി ചെപ്പു തുറന്നെന്നെ നോക്കും നേരം..❤️❤️🎉🎉

12/08/2021

വൈകല്യങ്ങളെ പോലും തോൽപ്പിച്ച് അവർ ഒന്നായി പാടി..❤️❤️

12/08/2021

ആദരാഞ്ചലികൾ..നടി ശരണ്യ നിര്യാതയായി.
09/08/2021

ആദരാഞ്ചലികൾ..

നടി ശരണ്യ നിര്യാതയായി.

01/08/2021

പാക്കനാരുടെ സ്മരണ പുതുക്കുന്ന കർക്കിടക മാസത്തിൽ പറയിപെറ്റ പന്തിരുകുലത്തിൻ്റെ ആമുഖ ഗാനം
ഇടയ്ക്കയിൽ...
രചന: ശ്രീ. ജി .വേണുഗോപാൽ കാരാഴ്മ .
ആലാപനം :കുമാരി ആശ സുരേഷ് നായർ .

Address

S14, Crystal Plaza, Valia Road
Ankleshwar
393002

Alerts

Be the first to know and let us send you an email when Zig FM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zig FM:

Videos

Share

Category


Other Ankleshwar media companies

Show All