Victory Today Times

Victory Today Times Victory Today Times,
founded in December 2003 is an online media and newspaper journal. What began in Kannur is now located in Wales UK.

This page will also update important information and news regularly.

അഭിവാദ്യങ്ങൾ . ഒരു കലാകാരൻ എന്നുള്ളതിനേക്കാൾ അങ്ങയുടെ സഹിഷ്ണതക്കു ആ സാഹചര്യം നന്നായി മാനേജ് ചെയ്തതിന് ഒരു ബിഗ് സല്യൂട്ട്...
17/07/2024

അഭിവാദ്യങ്ങൾ . ഒരു കലാകാരൻ എന്നുള്ളതിനേക്കാൾ അങ്ങയുടെ സഹിഷ്ണതക്കു ആ സാഹചര്യം നന്നായി മാനേജ് ചെയ്തതിന് ഒരു ബിഗ് സല്യൂട്ട് .

പോസ്റ്റർ കടപ്പാട്
റിപ്പോർട്ടർ tv ഓൺലൈൻ .

UK ,USA മലയാളികൾക്ക് സന്തോഷ വാർത്ത
15/07/2024

UK ,USA മലയാളികൾക്ക് സന്തോഷ വാർത്ത

ENGLAND VS SPAIN EURO 2024
14/07/2024

ENGLAND VS SPAIN

EURO 2024

13/07/2024

യുകെയിൽ സഭകൾ അറിയുവാൻ

മലയാളം സഭകൾ AG, IPC, COG, Sharon കൂടാതെ ഈ സഭകളുടെ തന്നെ മെംബേർസ് ആയിരുന്ന പാസ്റ്റോഴ്സ് ആയി കേരളത്തിൽ നിന്നു ഇവിടെ വന്നവർ ആരംഭിച്ചതും ആയ സ്വതന്ത്ര സഭകളും ആണ് യുകെയിൽ എല്ലാ പട്ടണങ്ങളിലും ഉള്ളത് . ഈ സഭകൾ യുകെയുടെ മലയാളി കുടിയേറ്റം തുടങ്ങിയ 2000 മുതൽ കൂടുതലായും ഉണ്ട് . എല്ലാ സഭകളും എല്ലാ പട്ടണങ്ങളിലും 50 മുതൽ 100 വരെ കൂടാതെ 100 മുതൽ 200 വരെ ആളുകൾ ഉള്ളവരും ആണ് കൂടുതൽ സഭകളും . ഇതിൽ എല്ലാ സഭകളുടെയും ചുമതലയിൽ ഇരിക്കുന്ന നേതൃത്ത്വം ചെയ്യുന്ന എല്ലാവരും വേദപഠനത്തിനായി ബൈബിൾ സ്കൂളുകളിലൂടെ താഴെ തട്ടിൽ ശുശ്രുഷ ചെയ്തു വളർന്നു വന്നവർ അല്ല . അത് കൊണ്ട് തന്നെ ഇവർ ചിലരൊക്കെ പുതിയ മേച്ചിൽപ്പുറം ശുശ്രുഷകളുടെ കൂടെ വീണു പോകാൻ സാധ്യത ഉണ്ട് . ദയവായി വിശ്വാസികൾ ഇവർ പറയുന്ന പോലെ ചാടല്ലേ .. ഒരു സഭ നന്നായി സമൂഹത്തിൽ ഒന്നിച്ചു നിന്നു പോകേണ്ടതാണ് . ഇന്ത്യയിൽ നിന്നു ആഫ്രിക്കയിൽ നിന്നു ആരു വന്നാലും യുകെയിൽ ഉള്ള നിങ്ങൾ ഓരോരുത്തരും ഒരു മിഷനിൽ ഒന്നിച്ചു പോകണം . അതിനു ആ സഭയുടെ ശുശ്രുഷകൻ എല്ലാവരേയും ഒന്നിച്ചു നിർത്തി ഒന്നിച്ചു പോകണം . ദയവായി രണ്ടു കഷണം ആക്കരുത് . എല്ലാവരും അവരവർക്കുള്ള ഇടയിൽ ആർക്കും ശല്യം കൊടുക്കാതെ ആരെയും പിളർത്താതെ മിഷൻ ചെയ്യുക . പ്രവർത്തിക്കാൻ കുറേ സ്ഥലങ്ങൾ യുകെയിൽ ഉണ്ട് . ആത്മാക്കൾ നേടുക . ആർക്കെങ്കിലും ഒരു പുതിയ ശുശ്രുഷ ഉണ്ടെങ്കിൽ അവർ ആർക്കും ആ സഭക്കും ഒരു ദോഷം ചെയ്യാതെ അടുത്ത സ്ഥലം പിടിക്കുക .

എന്ന്

കറസ്പോണ്ടന്റ്
സജി തെക്കേടം
ലണ്ടൻ

12/07/2024

ഒരാളിൽ നിന്നും മറ്റൊരാൾക്ക് പകര്ന്നു വാങ്ങി എടുക്കുന്ന ആത്മാവ് ഭൂതാത്മാവ് ആണ് .

നല്ല ആത്മാവ് വേണം എങ്കിൽ യേശു ക്രിസ്തു ഒരു കാര്യസ്ഥനെ നമ്മുടെ ഇടയിൽ അയച്ചിരിക്കുന്നു .ആ പരിശുദ്ധാത്മാവ് യേശുക്രിസ്തുവിലൂടെ നമ്മുക്ക് നേരിട്ട് നൽകും . അതിനു കൃപ മുഖാന്തരം അത് നമ്മുക്ക് ലഭിക്കുന്നു ..

ചുമ്മാ തല വച്ചു കൊടുത്തു അതും ഇതും പറഞ്ഞു തുടങ്ങുകയാണ് :ഇന്ന് യുകെയിൽ നമ്മുടെ ജീവിത സാഹചര്യത്തിൽ or 10 ആളുകൾ കൂടുമ്പോൾ അവിടെ മിക്കവർക്കും ഉണ്ട് വേദന . ഏത്‌ ആളുകൾക്കാണ് നടുവേദന കാലുവേദന ഇല്ലാത്തവർ .... ??? എല്ലാവരും 8 മുതൽ 12 Hours വരെ ജോലി ചെയ്യുന്നു . കൃപയാൽ ദൈവം ഇതുവരെ സൂക്ഷിച്ചു ആരോഗ്യം തന്നു . ജോലി ചെയ്ത് അതിന്റ കുറച്ചു നന്മ ദൈവ വേലയിൽ സഹായിക്കുന്നു . എന്നിട്ടു ആ അനുഗ്രഹം പ്രാപിക്കുന്ന വാഗ്‌ദത്തം ഉള്ള നമ്മൾ നമ്മുടെ തലമുറ ഇതിനു പോകണമോ ??? നമ്മുടെ തലയിൽ കൈ വച്ചു എന്തെങ്കിലും ഒന്ന് പറഞ്ഞില്ല എങ്കിൽ ഇക്കൂട്ടർക്ക് വലിയ വിഷമം ആണ് . ഇന്നു Facebook നോക്കി മീറ്റിംഗ് ചെന്നാൽ എല്ലാം വെളിപ്പെടുത്താം .wife name , husband name , children name, Freinds name , school , Date of birth , Parents details …….. ..... എന്തെങ്കിലും അവിടെ നടന്നില്ല എങ്കിൽ ഒരു prestige Issue ആയി മാറും . ഉടൻ ഒരു ഓഫർ തരും ,,,അത് കേൾക്കുമ്പോൾ ഒരു കോരി തരിപ്പ് .... ഈ ഓഫർ എത്ര പ്രാവിശ്യം Local church Pastor സഭയിൽ വചനത്തിലൂടെ പറഞ്ഞതാണ് പക്ഷേ വിലയില്ല .. പക്ഷേ Specialist പറയണം .. അപ്പോൾ തല വച്ചു കൊടുത്തു പോയാൽ പുതിയ ഭൂതം കിട്ടും ആത്മാവല്ല തനി ഭൂതം ..

പരിശുദ്ധാത്മാവ് ലഭിക്കും ......

കാത്തിരുന്നാൽ പ്രാർത്ഥിച്ചാൽ ഈ ആത്മാവ് ലഭിക്കും . റോഡിൽ റൂമിൽ കൊട്ടാരത്തിൽ കാരാഗൃഹത്തിൽ വാഹനത്തിൽ പ്രതിസന്ധിയിൽ രോഗക്കിടക്കയിൽ ഈ ആത്മാവ് നേരിട്ട് പകരും . കൈ വച്ചു പ്രാർത്ഥിക്കാം . തെറ്റില്ല . അപ്പോൾ ഒരുക്കമുള്ള ഹൃദയം എങ്കിൽ നേരിട്ട് പകരും . പാസ്റ്റർ അല്ല നൽകുന്നത് . ഈ മൺകൂടാരത്തിലെ പാപങ്ങൾ ഏറ്റു പറയുമ്പോൾ വിലപിക്കുമ്പോൾ ഈ ആത്മാവ് നേരിട്ട് പകരും . കൃപയാൽ ഞാൻ എന്റ 18-) o വയസ്സിൽ എനിക്ക് ലഭിച്ചു . ദൈവം അതിനു ഈ ഭൂമിയിൽ ഒരു wholesale shop തുടങ്ങി ആർക്കും കുത്തക ആയി നൽകിയിട്ടില്ല . This is Promise of God . Any time , Any place …

ദൈവം രോഗികളെ വിടുവിക്കും HEAL ചെയ്യും ..MAY I ENCOURAGE EVERY PASTORS OR TRUE CHRISTIAN Men & Women PRAY FOR THE PEOPLE AND GOD WILL HEAL .

എന്റ യുകെയുടെ മിനിസ്ട്രിയിൽ ആദ്യ കാലം Exeter ( West England ) ആണ് .ഞാൻ ലണ്ടൻ Tolworth നിന്നും ആരാധന ശുശ്രുഷ കഴിഞ് എക്സിറ്ററിനു പോകും . 4.30 hours drive ഉണ്ട്
ഇടക്ക് നിർത്തിയാൽ 30 മിനിറ്റ് പോകും . അവിടെ ആദ്യത്തെ പ്രവർത്തനം ആണ് . ഒരു ബാപ്റ്റിസ്റ് church ആണ് ആരാധനക്ക് എടുത്തിരിക്കുന്നത് . വൈകുന്നേരം 7 മണിക്ക് ആരാധന തുടങ്ങും . ഞാൻ 7 മണി 7.30 ഇടയിൽ എത്തും . പല ആളുകളും ആരാധനക്ക് ഉണ്ട് . ഒരു സഹോദരി ഏറ്റവും മുന്നിൽ അന്യഭാഷ , കൈ അടി . എല്ലാം നല്ലത് എന്ന് കണ്ടാൽ ആദ്യം ചിന്തിച്ചു പോകും . പക്ഷേ ആ സഹോദരിയിൽ ഭൂതം .. ചുരുക്കി പറയാം . അവരുടെ വീട്ടിൽ പ്രാർത്ഥന വച്ചു അവർ അലറി പലകാര്യങ്ങൾ പറയാൻ തുടങ്ങി . പോലീസ് വന്നു . ആ സാഹചര്യം യുകെയിൽ ആദ്യ അനുഭവം പക്ഷെ ആ സമയം ദൈവം അത്ഭുതം ചെയ്തു . ഭൂതം വിട്ട് പോയി . ചുരുക്കി പറയാം .21 വര്ഷം ആയി വിശ്വാസ്സത്തിൽ വരാത്ത ഭർത്താവ് സ്നാനപ്പെട്ടു . കുടുംബം ദൈവത്തിൽ വന്നു . ഇന്ന് അദ്ദേഹം നിത്യതയിൽ വിശ്രമിക്കുന്നു . ഇത് സാക്ഷി ആയ ചില വിശ്വാസികൾ ആ സ്ഥലത്തു ഇപ്പോഴും ഉണ്ട് .

ഇനി കാര്യം പറയാം .

വീഴുന്നതും കരയുന്നതും , ബഹളം വക്കുന്നതും അന്യഭാഷ പറയുന്നു എന്ന് കാണിക്കുന്നതും , അത്ഭുതം എന്ന് പറയുന്നതും കേട്ട് നമ്മൾ നമ്മുടെ നിത്യ ജീവൻ കളയല്ലേ . എല്ലാം അന്ത്യനാളിൽ വിവേചിക്കണം . വിവേചനം ഒരു വരം ആണ് . അത് ലഭിക്കാൻ പ്രാർത്ഥിക്കണം . ഏത്‌ ആത്മാവ് കൊണ്ട് ആളുകൾ അന്ത്യ നാളുകളിൽ ആരെ തെറ്റിക്കണം എന്ന് വിചാരിച്ചു അലറുന്ന സിംഹം പോലെ ചുറ്റി നടക്കുന്നു .

Pray & Vigilant .

𝐉𝐨𝐢𝐧 𝐮𝐬 𝐭𝐨𝐦𝐨𝐫𝐫𝐨𝐰 𝐟𝐨𝐫 𝐇𝐂𝐁’𝐬 𝐨𝐧𝐞 𝐝𝐚𝐲 𝐘𝐨𝐮𝐭𝐡 𝐂𝐚𝐦𝐩! 😊We are thrilled to invite you to a day full of fellowship and spiritual ...
12/07/2024

𝐉𝐨𝐢𝐧 𝐮𝐬 𝐭𝐨𝐦𝐨𝐫𝐫𝐨𝐰 𝐟𝐨𝐫 𝐇𝐂𝐁’𝐬 𝐨𝐧𝐞 𝐝𝐚𝐲 𝐘𝐨𝐮𝐭𝐡 𝐂𝐚𝐦𝐩! 😊

We are thrilled to invite you to a day full of fellowship and spiritual growth. You certainly don’t want to miss out on this incredible opportunity to meet with others and of course, have lots of fun!

📍 𝐋𝐨𝐜𝐚𝐭𝐢𝐨𝐧: 𝐇𝐨𝐫𝐞𝐛 𝐂𝐡𝐮𝐫𝐜𝐡, 𝐀𝐬𝐡𝐥𝐞𝐲 𝐇𝐢𝐥𝐥, 𝐁𝐫𝐢𝐬𝐭𝐨𝐥, 𝐁𝐒𝟔 𝟓𝐉𝐃

You’ll get to hear from many inspiring speakers 🎤 and engage in worship led by the Horeb Church Worship Team! 🎶

So dont miss out, bring a family or friend 👨‍🦰👩‍🦰 and create unforgettable experiences as we come together to praise God and give him all the Glory!

See you there! 🙏

Register Today
11/07/2024

Register Today

11/07/2024

What is the manifestation of the Holispirit ?

എന്താണ് പരിശുദ്ധാത്മാവിന്റ പ്രത്യക്ഷപ്പെടൽ ?

വീഴുന്നതാണോ ? വിറക്കുന്നതാണൊ ?ചര്ധിക്കുന്നതാണോ ? കൂവുന്നതാണോ ? കുരക്കുന്നതാണോ ? ഒരു ശരീരത്തിൽ ഈ പ്രത്യക്ഷത എങ്ങനെ ഉണ്ടാകും ?
First sign : ശരീരത്തിൽ വന്നാൽ അവർ അവരുടെ പാപങ്ങളെ ഏറ്റു പറഞ്ഞു കരഞ്ഞു വിലപിക്കും .
ഇത് ദൈവശാത്രം ആണ് .അതിനു ശേഷം അവരിൽ പല നിലയുള്ള അത്ഭുതങ്ങൾ കാണും . അത് അവരെ ദൈവത്തിലേക്കു അടുപ്പിക്കും

Assemblies of God GB introduced CPD model to every Pastors to train and update their theological and Ministry knowledge....
10/07/2024

Assemblies of God GB introduced CPD model to every Pastors to train and update their theological and Ministry knowledge. CPD stands for Continuing Professional Development and is the term used to describe the learning activities professionals engage in to develop and enhance their abilities. CPD is a holistic approach towards the enhancement of personal skills and proficiency throughout a professional’s career. Every minister or Pastor can search and take additional or on going training from many areas . How ever always collect right materials or meet right people to guide you or mentor you . If your Freind guides in wrong path and unknowingly you will move or jump on those areas then end will be Zero

I encourage every IAG UK & Europe Pastors and other ministers to use this opportunities to develop their knowledge in practicing Holispirit not only word of God . Theological knowledge about Eschatology, Pneumatology and Apostolic doctrines are very important .

Do not turn your life and Call from Middle of the Road .

There are miles to travel and need to see many things from Gods Purposes. Do not jump immediately to Well and to other traffic to earn or hold every thing . God will give you every thing a time who ever waits for him with endurance.

Wait upon the lord .

This is end times : Many false preachers and Teachers will see .. be vigilant .

Amen .

Contact: IAG ACADEMY OF HIGHER EDUCATION

09/07/2024

PCNAK STOP STORIES ::: വെസ്റ്റേൺ രാജ്യങ്ങളിൽ ധാരാളം ആളുകളെ പ്രസംഗിക്കാൻ ലഭിക്കും . അതിൽ പല വിധത്തിൽ ഉള്ള സ്പെഷ്യലിസ്റ് സുലഭമാണ് . വീണു വീണു അവസാനം കാലുകൾ തലയും പൊട്ടാതിരുന്നാൽ മതി . വെസ്റ്റേൺ രാജ്യങ്ങളിൽ വീണു പൊട്ടിയാൽ പിന്നെ ചീകിൽസ ലഭ്യമല്ല . ആയുർവേദം ചീകിത്സ ഈ വെസ്റ്റേൺ രാജ്യങ്ങളിൽ കുറവാണ് .ആദ്യം വെള്ളക്കാർ വീഴ്ത്തി . പിന്നെ ആഫ്രിക്കക്കാർ വീഴ്ത്തി . പിന്നെ ആഫ്രിക്കക്കാർ മലയാളികളെ വീഴ്ത്തി കുറേ ആളുകളെ വീഴ്ത്തി . ഇപ്പോൾ മലയാളികൾ കുറേ പിൻഗാമികൾ ആയി വീഴ്ത്താൻ ഓടി നടക്കുന്നു .

ദൈവവചനം പരിശുദ്ധാത്മാവും ആയി ചേർത്ത് പഠിക്കണം . ഇല്ല എങ്കിൽ അനേകർ തെറ്റി പോകുന്ന കാലം .

Be vigilant and Be strong in faith . Let Holispirit may help ..

09/07/2024

വചനം നന്നായി പ്രസംഗിക്കുന്നവർ , പരിശുദ്ധമാവിന്റ ശക്തി അതിന്റതായ നിലയിൽ പ്രാക്ടീസ് ചെയ്യുന്ന കേരളത്തിലെ ലോകത്തിലെ എവിടെയായിരുന്നാലും ഉള്ള മലയാളം ശുശ്രുഷകരെ ദൈവം മുന്നിൽ കൊണ്ടുവരട്ടെ .

LET STOP PCNAK STORIES AND UPDATES .

Same applicable to Uk, Canada , Australia, Gulf , India .

Control this Market and Plan accordingly.

All the best

Amazon Fire stick , Roku connection you are able to find Harvest TV
09/07/2024

Amazon Fire stick , Roku connection you are able to find

Harvest TV

07/07/2024

PCNAK CONFERENCE FIRE ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കവറേജ്‌ .

വെസ്റ്റേൺ രാജ്യങ്ങളിൽ അനവധി മോഡൽ ശുശ്രുഷ ചെയ്യുന്നവർ ഉണ്ട് . അവരെ വിളിച്ചാൽ അത് പ്രതീക്ഷിച്ചു വിളിക്കണം .
അവയിൽ ചില സ്പെഷ്യലിസ്റ് മാത്രം താഴെ കൊടുക്കുന്നു .

1: ഊതി വീഴ്ത്തൽ
2: തള്ളിയിടൽ
3: അഗ്നി ഇറക്കം
4: നിലത്തു കിടന്ന് ഉരുണ്ടുള്ള ആത്മാവ്
5: തുണി ഉയർത്തി വീശികൊണ്ടുള്ള ആത്മാവ്
6: ശര്ധിക്കുന്ന ആത്മാവ്
7: ഭസ്മം കാണുന്ന പ്രത്യക്ഷപ്പെടൽ

ഇനിയും കുറേ ഉണ്ട് . ഇതിന് എല്ലാം ഇന്ത്യയിൽ കേരളത്തിൽ കർണാടകയിൽ ഇപ്പോൾ ബ്രാഞ്ച് ഉണ്ട് .

ദൈവ വചനം സ്ഥിരം ആണ് .ആ വചനത്തിൽ കൂടെയുള്ള പരിശുദ്ധാത്മാവ് ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് . താൽക്കാലികം ആയി കാണുന്ന ഈ വെപ്രാളങ്ങൾ ഓക്കേ പെട്ടന്ന് അവസാനിക്കും . പക്ഷേ ദൈവ വചനം എന്നും നിലനിൽക്കും .

06/07/2024

സോഷ്യൽ മീഡിയയിൽ FAKE ACCOUNT ഉണ്ടാക്കി പകരം വീട്ടുന്നവർ ഉണ്ട് . എന്ത് ചെയ്യാം ?ഇവരെ ഓർത്തു പ്രാർത്ഥിക്കാം . ഇവരോട് ഒന്നും വഴക്കു പിടിക്കാനോ പ്രതികരിക്കാനോ പോകരുത് . ഒരു തരം മാനസിക വിഭ്രാന്തിയുടെ ഭാഗം ആണ് ഇക്കൂട്ടർ ചെയുന്നത് . സോഷ്യൽ മീഡിയ നല്ലകാര്യങ്ങൾക്കും ആളുകളെ വ്യക്തിപരമായി ആക്ഷേപിക്കാനും ഉപയോഗിക്കുന്നവർ ഉണ്ട് .

നല്ല വിമര്ശനങ്ങൾ സ്വീകാര്യം ആണ് . അവ എല്ലാം മനുഷ്യനെ ചിന്തിപ്പിക്കും , നല്ലതിലേക്കു നടത്തും . ഒരിക്കലും ആരുടേയും പേരുകൾ പോലും പറഞ്ഞു വ്യകതിപരമായി ആക്ഷേപിക്കാൻ പാടില്ല .. There are people who faced innocently social media attack became more famous and powerful in their mission . God allow some people to react or revenge to them . Finally God will win and The person who will stand for His mission .

God Day . All the best .

ഇനി നിങ്ങളുടെ കേരള പ്രോപ്പർട്ടീസ് (Properties) നോക്കാൻ , വിൽക്കുവാൻ , വാങ്ങുവാൻ കേരളത്തിൽ നിന്നും SMARTZE PROPERTY SOLUT...
05/07/2024

ഇനി നിങ്ങളുടെ കേരള പ്രോപ്പർട്ടീസ് (Properties) നോക്കാൻ , വിൽക്കുവാൻ , വാങ്ങുവാൻ കേരളത്തിൽ നിന്നും

SMARTZE PROPERTY SOLUTIONS :

REGISTER TODAY

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈ...
05/07/2024

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ നഴ്സ് സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ അട്ടിമറി വിജയം നേടിയത്. 139 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇവിടെ ലേബര്‍ ജയിക്കുന്നത്. തെരേസ മേ മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ വീഴ്ത്തിയത്. 15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്.

1779 വോട്ടുകളുടെ ഭൂരിപക്ഷമാണ് സോജന്‍ നേടിയത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാര്‍ജിന്‍ മറികടക്കാനാകുമെന്നായിരുന്നു സോജന്റെ വിശ്വാസം . ഇതിനായി പ്രചാരണരംഗത്ത് ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സോജന്‍ നടത്തിയത്. സോജന്റെ ഈ വിജയവാര്‍ത്ത കേട്ട ആഷ്‌ഫോര്‍ഡ് മലയാളികള്‍ വമ്പന്‍ ആഘോഷത്തിലുമാണ്.

കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്സായ സോജന്‍. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.

പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തക മണ്ഡലമായ ആഷ്ഫോര്‍ഡില്‍ അട്ടിമറി പ്രതീക്ഷിച്ചാണ് ലേബര്‍ പാര്‍ട്ടി, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനായ സോജന്‍ ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത്. മലയാളി കുടിയേറ്റക്കാരുടെ ഇഷ്ടരാജ്യമായ ബ്രിട്ടനില്‍ ഒരു മലയാളി അതും ഒരു നഴ്സ് വിജയിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. സോജന്റെ വിജയം ഭാവിയില്‍ ഒട്ടേറെ മലയാളികളെ പൊതുരംഗത്ത് ഇറങ്ങാന്‍ പ്രചോദിപ്പിക്കും എന്നാണ് വിലയിരുത്തല്‍.

നിലവില്‍ എയില്‍സ്ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റൗര്‍ വാര്‍ഡിലെ ലോക്കല്‍ കൗണ്‍സിലറായ സോജന്‍ ‘കെന്റ് ആന്‍ഡ് മെഡ്വേ എന്‍.എച്ച്.എസ് ട്രസ്റ്റിലെ’ മെന്റല്‍ ഹെല്‍ത്ത് ഡിവിഷനില്‍ ഹെഡ് ഓഫ് നഴ്സിങ് ചുമതലയുള്ള അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളാണ്. 22 വര്‍ഷമായി എന്‍.എച്ച്.എസില്‍ പ്രവര്‍ത്തിക്കുന്ന സോജന്‍ ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി ഹെഡാണ്. യുകെയില്‍ എത്തിയകാലം മുതല്‍ സാമൂഹിക സേവനത്തില്‍ താല്‍പര്യം കാണിച്ച സോജന്‍ 2010-15 കാലഘട്ടത്തില്‍ നഴ്സുമാരുടെ ശമ്പള വര്‍ധനയ്ക്കായുള്ള സമരത്തിലും ക്യാംപെയ്നിലും മുന്നിലുണ്ടായിരുന്നു. നഴ്സിങ് വിദ്യാര്‍ഥികളുടെ ബര്‍സറി (ഗ്രാന്‍ഡ്) പു:നസ്ഥാപിക്കാനുള്ള പോരാട്ടത്തിലും സോജന്‍ നിര്‍ണായക നേതൃത്വമാണ് നല്‍കിയത്. മലയാളി അസോസിയേഷനുകളിലും കൂട്ടായ്മകളിലും സജീവ സാന്നിധ്യമായ സോജന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആവേശത്തിലാണ് ആഷ്ഫോര്‍ഡിലെയും കെന്റിലെ മറ്റു ചെറുപട്ടണങ്ങളിലെയുമെല്ലാം മലയാളികള്‍. ബെംഗളുരൂവില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ. കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. Congratulations Sojan ❤️🌹❤️
Copied

05/07/2024

ഭൂഖണ്ഡങ്ങളെ സുവിശേഷവുമായി ബന്ധിപ്പിച്ച് ഹാർവെസ്റ്റ് ടി വി യൂറോപ്പിൽ പ്രവർത്തനം ആരംഭിച്ചു. ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടന്ന ഉദ്ഘാടനവേളയിൽ ഹാർവെസ്റ്റ് ടി വി സി ഇ ഒ ബിബിച്ചായനും, ഹാർവെസ്റ്റ് ടി വി യൂറോപ്പ് ഡയറക്ടർ പാസ്റ്റർ ബിനോയ് എബ്രഹാമിനും ഒപ്പം

https://www.facebook.com/share/v/RRVH57g2Qjtq3Ne6/?


04/07/2024

ഇന്ന് യുകെയിൽ ELECTION കഴിഞ്ഞു . Labour ഈ പ്രാവിശ്യം ഭരണത്തിൽ വരുമെന്ന് കണക്കുകൾ പറയുന്നു . ഇവിടെ Election ദിവസ്സം ഒരു ബഹളവും ഇല്ല . എല്ലാം ശാന്തം ..

03/07/2024

ഒരു വിശ്വാസി സഹോദരി വിളിച്ചു പാസ്റ്ററോട് പറയും പേടിപ്പിക്കും

ഞാൻ തലയിൽ തുണി ഇടില്ല !! ബൈബിൾ പറയുന്നുണ്ടോ ? കുറേ വാക്കുകൾ ന്യായങ്ങൾ .....

പിന്നെ അടുത്തത് ഭർത്താവിന്റ കൂടെ ആരാധനക്ക് അടുത്തു മാത്രം ഇരിക്കത്തുള്ളൂ ...

ഇല്ലെങ്കിൽ പള്ളിയിൽ വരില്ല .. എന്താ ഒരു ലെവൽ പേടിപ്പിക്കൽ ......

കുറേ കഴിഞ്ഞു ആൾ പള്ളി വിട്ടു . വേറെ സഭയായി കാര്യങ്ങൾ ok ആയി . മറ്റൊരു സഭയിൽ പോകാൻ തുടങ്ങി . അവിടെ ഈ ഗെയിം നടക്കില്ല എന്ന് മനസ്സിൽ ആയി ..,,

ഇപ്പോൾ അവിടെ നല്ല മാനസ്സാന്തരം ഉള്ള നല്ല സഹോദരിയായി ...

ദൈവം പ്രാർത്ഥന കേട്ടു .

ഒരിക്കൽ എവിടെയായാലും പ്രാർത്ഥനക്കു മറുപടി കിട്ടും .

ദൈവം അനുഗ്രഹിക്കട്ടെ ..

സംഘടനാ വിത്യാസം ഇല്ലാതെ ആർക്കും യുകെ യൂറോപ്പ് നിന്നും നിങ്ങളുടെ Testimony, Messages, Worship, Special Programs Broadcast...
03/07/2024

സംഘടനാ വിത്യാസം ഇല്ലാതെ ആർക്കും യുകെ യൂറോപ്പ് നിന്നും നിങ്ങളുടെ Testimony, Messages, Worship, Special Programs Broadcast ചെയ്യാൻ ബദ്ധപ്പെടുക

സുവിശേഷീകരണത്തിനായി HARVEST TV EUROPE മുമ്പിൽ

Contact : WhatsApp: 07545035119

07880 310243

ഭൂഖണ്ഠങ്ങളെ സുവിശേഷവുമായി ബന്ധിപ്പിച് ഹാർവെസ്ററ് ടി വി... Harvest Tv Europe Dedication Highlights"Educate Encourage & Em...
02/07/2024

ഭൂഖണ്ഠങ്ങളെ സുവിശേഷവുമായി ബന്ധിപ്പിച് ഹാർവെസ്ററ് ടി വി...
Harvest Tv Europe Dedication Highlights
"Educate Encourage & Empower the Body of Christ"
A Harvest Tv Networks Hub for the United Kingdom

02/07/2024
Love of God should reach in every homes and cities . Harvest TV 24*7 Opening Ceremony Tomorrow Saturday 4 Pm . MANCHESTE...
28/06/2024

Love of God should reach in every homes and cities . Harvest TV 24*7
Opening Ceremony Tomorrow Saturday 4 Pm .

MANCHESTER

Inviting you to this auspicious occasion.

MISSIONS WORLD

28/06/2024

HELLO MALAYALEES ,

ITS NOT SHAME TO SPEAK IN MALAYALAM

Formal Welsh-medium education began in Wales in 1939, and the first Welsh-medium secondary education began in 1962
And also teaching welsh language not started by recently. It’s language of Wales . There are other European languages also can study from the schools . It’s an optional .

German, French , Spanish ……

Speaking other language is a skill and practice it .

Dear all Malayali People who ever migrated from Asian countries Please make sure and speak Malayalam in home . Language is a part of culture, character , Approach , food style and dressing style and many things . It’s not shame to speak in Malayalam .
Q: 1: What is your first language ?

Answer : Instead of Malayalam our people records in GP and school … English ….
No matter where you are born ??

How ever child calls first AMMMAA APPPPA

Inviting this Saturday : Manchester
27/06/2024

Inviting this Saturday : Manchester

25/06/2024

FACEBOOK, YOUTUBE കാലം . എന്തും വിളിച്ചു പറയുന്ന കാലം ആണ് .വീട്ടിൽ ഓരോ പണി കഴിയുമ്പോൾ ഓരോ തോന്നൽ ! എന്നാൽ തട്ടിയേക്കാം ഒരു Reel . ഇതെല്ലാം കേട്ട് വിശ്വസിക്കല്ലേ ആരും ...UK എങ്ങനെ ആണ് , ഇവിടുത്തെ ജീവിതം , ജോലി , കാര്യങ്ങൾ ഒക്കെ മനസ്സിലാക്കാൻ കുറേ നാളുകൾ കഴിയും . ഈ കുറ്റം പറഞ്ഞവരെല്ലാം വീട് വാങ്ങി .നാട്ടിൽ കിടന്ന അനിയത്തി സഹോദരൻ എല്ലാവരും വന്നു യുകെയിൽ .. ഇപ്പോൾ ഫാമിലി ടൈം ആയി , പിക്നിക് ആയി , ബാർബീക്യൂര് ഓക്കേ ആയി .. ഇപ്പോൾ യുകെയിൽ വന്നതിനു ഒരു കുറ്റവും ഇല്ല പറയാൻ .... യുകെയിൽ വരാൻ ആഗ്രഹിച്ച കുറേ ആളുകളെ ഈ youtube , facebook കൊണ്ട് തടസ്സപ്പെടുത്തി ..

കൊള്ളാം നല്ല ബുദ്ധി മലയാളികൾക്ക്

ഈ കുഴിയിൽ ഒന്നും ചാടരുത് . ജാഗ്രതൈ

Inauguration Harvest TV . EUROPE By The Presence of Leaders , Pastors , Community Leaders REV JACOB GEORGE ( IPC UK & IR...
24/06/2024

Inauguration Harvest TV . EUROPE
By The Presence of Leaders , Pastors , Community Leaders
REV JACOB GEORGE ( IPC UK & IRELAND REGION PRESIDENT)

DIRECTOR OF OPERATIONS
REV BINOY ABRAHAM

PUBLIC RELATIONS
PR JINU MATHEW

HEARTFELT CONDOLENCES . HELNA MARIA ( Cardiff ) Nilambur , Kerala We are Praying for her family . Deep heartfelt condole...
21/06/2024

HEARTFELT CONDOLENCES .

HELNA MARIA ( Cardiff )

Nilambur , Kerala

We are Praying for her family . Deep heartfelt condolences . .

She was student in South Wales University and after car accident she admitted in University hospital several days in Critical Unit .

Address

Cardiff Bay
Cardiff

Opening Hours

Monday 6am - 12am
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 9am - 9pm

Website

Alerts

Be the first to know and let us send you an email when Victory Today Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Victory Today Times:

Videos

Share


Other News & Media Websites in Cardiff

Show All