Democratic Movement Of Kerala

Democratic Movement Of Kerala Your Voice. Your Story. Your Platform.

30/10/2024
30/10/2024

കൊന്ന് കൊലവിളിക്കുന്നു
എജ്ജാതി ഊക്ക്..
ഊക്ക് PRO.....

‌ Baiju N Nair ,😆😆

31/07/2024

ഒളിമ്പിക്‌സിൽ റിപ്പോർട്ടിംഗിൽ വല്ല മടലും കൊടുക്കുന്നുണ്ടോ ആവാം.

കൈ പിടിച്ചുയർത്താം വഴനാടിനെ.
30/07/2024

കൈ പിടിച്ചുയർത്താം വഴനാടിനെ.

30/07/2024

തകർന്നടിഞ്ഞ വീട്ടിൽ
അറ്റുപോയ ജീവിതങ്ങൾക്കിടയിൽ
ജീവനോടെ ഒരു കുഞ്ഞിനെ
രക്ഷിച്ചെന്ന വാക്കെന്ത് മനോഹരമാണ് 🙏

30/07/2024

Wayanad Landslide | Reporter TV Live |

27/07/2024

ദൈവത്തിന്റെ കൈ

09/06/2024

ഭാര്യയുടെ പിതാവിനെ അട്ടിമറിച്ച് മുഖ്യമന്ത്രിയായതു മുതലുള്ള കഥയിങ്ങനെ|chandrababu naidu

06/06/2024

രാഹുല്‍ ഈശ്വര്‍ വരെ സമ്മതിച്ചു; അങ്ങേര് സിംഹം പൂച്ചയായതിങ്ങനെ |narendra modi

05/06/2024

ഏഷ്യാനെറ്റ്, ഉണ്ണി, ധ്രുവ് 'മോദീവാഴ്ത്തുകള്‍ക്ക് അടിയേറ്റതിങ്ങനെ

29/05/2024

Arvind Kejriwal

13/02/2024

What an idea

06/07/2023

എം സ്വാരാജ്.

അവർ ചെയ്യുന്നത് അവർ തന്നെ അറിയുന്നില്ല മിത്രങ്ങളെ.
13/09/2021

അവർ ചെയ്യുന്നത് അവർ തന്നെ അറിയുന്നില്ല മിത്രങ്ങളെ.

അവർ ചെയ്യുന്നതെന്തെന്ന് അവർ തന്നെ അറിയുന്നില്ല. അവർക്കു നീ പൊറുത്തു കൊടുക്കേണമേ....

സുരേന്ദ്രൻ ജി ഉയിരാണ്.
02/09/2021

സുരേന്ദ്രൻ ജി ഉയിരാണ്.

നിയന്ത്രണം സര്‍ക്കാരിനു തന്നെ

വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടില്ലെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. നിലവിലുള്ള വില തുടരും.
ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ ഒരു ഉദ്ദേശ്യവുമില്ല. വില കൂട്ടുമെന്ന്‌ ചിലര്‍ പരത്തുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു പ്രധാന്‍. സിലിണ്ടറുകളുടെ സബ്സിഡിയും പഴയതുപോലെ തുടരും. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ നല്‍കും, പ്രധാന്‍ പറഞ്ഞു.

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന വിവാദ വിഷയമാണ്‌. അതിനാല്‍ ഇക്കാര്യവും പഠിച്ചുവരികയാണ്‌. 2006ല്‍ ക്രൂഡ്‌ ഓയിലിന്റെ വിപണി വിലയുമായി ബന്ധപ്പെടുത്തിയതോടെയാണ്‌ പെട്രോള്‍ വില നിയന്ത്രണാധികാരം സര്‍ക്കാരിന്‌ നഷ്ടപ്പെട്ടത്‌. അതേസമയം സബ്സിഡി അനുവദിക്കുന്നതിനും ഡീസല്‍ വില നിയന്ത്രിക്കുന്നതിനും ഉള്ള അധികാരം സര്‍ക്കാരിനു തന്നെയാണ്‌, അദ്ദേഹം പറഞ്ഞു.

പാചകവാതക സിലിണ്ടര്‍ ലഭ്യതയുടെ എണ്ണം വര്‍ഷത്തില്‍ 12-ല്‍നിന്ന്‌ ആറായി ചുരുക്കുകയും പിന്നീട്‌ ഒമ്പതാക്കുകയും ചെയ്തത്‌ മുന്‍ സര്‍ക്കാരായിരുന്നു. എന്നാല്‍ പഴയ തോതില്‍ മാസത്തില്‍ ഒരു സിലിണ്ടര്‍ വീതം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നല്‍കുമെന്നാണ്‌ പുതിയ സര്‍ക്കാരിന്റെ നയം.

കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പല മാധ്യമങ്ങളും ഡീസല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ കൈവിടുകയാണെന്നും ഇതോടെ വിലകുത്തനെ കൂടുമെന്നുമൊക്കെ ഊഹാപോഹം പ്രചരിപ്പിക്കുകയാണ്‌. ഇതു സംബന്ധിച്ച്‌ യാതൊരു തീരുമാനവും എടുത്തിട്ടില്ല. വില കൂട്ടാന്‍ ഒരു നീക്കവും നടക്കുന്നുമില്ല. എന്നിരിക്കെ ചില ഉന്നതര്‍ പറഞ്ഞുവെന്ന ഔദ്യോഗിക മട്ടിലാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആശങ്കകള്‍ എല്ലാം തള്ളിക്കളയുന്നതാണ്‌ മന്ത്രിയുടെ വിശദീകരണം.

31/08/2021

പിള്ളേര് പൊളിയല്ലേ.

31/08/2021

സംസ്ഥാന സർക്കാരിന്റെ ഓണകിറ്റ്.

Address

Dubai
34427

Telephone

+971523794239

Website

Alerts

Be the first to know and let us send you an email when Democratic Movement Of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Democratic Movement Of Kerala:

Videos

Share

Nearby media companies