ഇപ്പോൾ ഈ വീഡിയോ ആണ് എല്ലായിടവും ഷെയർ ചെയ്തു ആഘോഷമാക്കുന്നതു... അഞ്ചു മണിക്കൂർ മീറ്റിംഗിൽ ,"5സെക്കന്റ്" വീഡിയോ കട്ട് ചെയ്തു, ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു.. ദൈവത്തിന്റെ സഭയെയും അപ്പോസ്തോലിക ഉപദേശത്തെയും വികലമാക്കുന്ന ഒരു കൂട്ടർ ആണ് ഇതിന്റെ പിന്നിൽ, കർത്താവിന്റെ ദാസൻ ഇതിൽ പറഞ്ഞിരിക്കുന്നത് ഒരു കൂട്ടർ നടത്തുന്ന വിമർശനത്തിന് എതിരെ ആണ്, കർത്താവിനു വേണ്ടി കൊടുക്കണ്ട എന്ന് പറയുന്ന ഒരു കൂട്ടർക്ക് എതിരെ.. ദശാംശവും സ്തോത്രകാഴ്ചയും കൊടുക്കണ്ട എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ഒരു കൂട്ടർക്ക് എതിരെ... വളരുന്ന ഈ സഭക്ക് എതിരെ അനേക നാളുകളായി നടക്കുന്ന പ്രചാരണത്തിന്റെ ഒരു ഭാഗം മാത്രം ...
Watch full video 👇
https://www.youtube.com/live/Pqg1jcqxk7o?si=UiiafPask37sZIid
@followers @top fans @everyone
എന്റെ പ്രിയ സഹോദരന്റെ വേർപാട് എനിക്കിപ്പോഴും ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല
എന്റെ പ്രിയ സഹോദരന്റെ വേർപാട് എനിക്കിപ്പോഴും ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല Apostle Tinu George
ജയവും തോൽവിയും ആർക്ക് #pastortinugeorge #shortsvideos
എന്റെ ഫോക്കസ് നശിച്ചു പോകുന്ന ആത്മാക്കളിലാണ്. Apostle Tinu George
ഒരു വിശുദ്ധനും കൂടെ... ഒരു അപോസ്തലനും കൂടെ... ഒരു ഭക്തനും കൂടെ... ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു
ഒരു വിശുദ്ധനും കൂടെ...
ഒരു ഭക്തനും കൂടെ...
ഒരു അപോസ്തലനും കൂടെ... ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.
പ്രിയ മുട്ടം ഗീവർഗീസ് അപ്പച്ചന്റെ ഫ്യൂണറൽ സർവീസിൽ നിന്നും പാസ്റ്റർ ടിനു ജോർജ് പറഞ്ഞ വാക്കുകൾ
എന്താണ് യഥാർത്ഥ ഉണർവ്?
#pastortinugeorge #powerfulmessage
വന്ന വഴിയും മറന്ന് എത്ര ഗൂഗിൾ മാപ്പ് ഇട്ട് നടന്നാലും ലക്ഷ്യ സ്ഥാനത്ത് എത്തില്ല ❤️
God's Love charity
appreciates Works ❤️
ഈ മനുഷ്യൻ പറയുന്ന ഈ സാക്ഷ്യം ആരും കേൾക്കാതെ പോകരുത്.......🙏🏻
ഈ സാക്ഷ്യം ആരും കേൾക്കാതെ പോകരുത്.......🙏🏻