Thudanganad varta

  • Home
  • Thudanganad varta

Thudanganad varta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thudanganad varta, Media/News Company, .

തുടങ്ങനാട് സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണം ......
10/01/2024

തുടങ്ങനാട് സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണം ......

റാഫേൽ തട്ടിൽ പിതാവിന്റെ കൂടെ തുടങ്ങനാട് ഇടവകയിലെജീസസ് യൂത്ത്  അംഗങ്ങൾജാഗോ പോഗ്രാം  ബാംഗ്ലൂർ 2023നാഷണൽ കോൺഫ്രൻസിൽ   ജീസസ്...
10/01/2024

റാഫേൽ തട്ടിൽ പിതാവിന്റെ കൂടെ തുടങ്ങനാട് ഇടവകയിലെ
ജീസസ് യൂത്ത് അംഗങ്ങൾ

ജാഗോ പോഗ്രാം ബാംഗ്ലൂർ 2023

നാഷണൽ കോൺഫ്രൻസിൽ ജീസസ് യൂത്ത് തുടങ്ങനാട് ഇടവകാംഗങ്ങൾ

നിയുക്ത സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ : റാഫേൽ തട്ടിൽ പിതാവിൻറെ കൂടെ സഹ കാർമ്മികനായി ദിവ്യ ബലി അർപ്പിക്കുന...
10/01/2024

നിയുക്ത സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ : റാഫേൽ തട്ടിൽ പിതാവിൻറെ കൂടെ സഹ കാർമ്മികനായി ദിവ്യ ബലി അർപ്പിക്കുന്ന തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളി ഇടവക അംഗവും ആയ റവ: ഫാ: സിജോ പൂവത്തുങ്കൽ ......

10/01/2024
10/01/2024

നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ, നേരിട്ട ഇല്ലായ്മകളെയും വല്ലായ്മകളെയും കരുത്താക്കി മാറ്റി മുന്നേറിയ പിതാവ്. പ്രതിസന്ധി കാലഘട്ടത്തിൽ പ്രാർത്ഥനയോടും സ്നേഹത്തോടും കൂടി സീറോമലബാർ സഭയെ കൂട്ടിപിടിക്കുവാൻ പിതാവിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. തട്ടിൽ പിതാവിന് കാലം കരുതിവെച്ചിരുന്ന നിയോഗം ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുവാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻

10/01/2024
പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്സ്നേഹാഭിനന്ദനങ്ങൾ......
10/01/2024

പുതിയ മേജർ ആർച്ച് ബിഷപ്പ്
മാർ റാഫേൽ തട്ടിൽ പിതാവിന്
സ്നേഹാഭിനന്ദനങ്ങൾ......

ആദരാഞ്ജലികൾമുട്ടം ശങ്കരപ്പിള്ളി കൂട്ടുങ്കൽ അന്നമ്മ മത്തായി (90)  നിര്യാതയായി. സംസ്കാരം 11/01/2024 വ്യാഴം രാവിലെ 10 ന് വീ...
10/01/2024

ആദരാഞ്ജലികൾ

മുട്ടം ശങ്കരപ്പിള്ളി കൂട്ടുങ്കൽ അന്നമ്മ മത്തായി (90) നിര്യാതയായി. സംസ്കാരം 11/01/2024 വ്യാഴം രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് മുട്ടം സെന്റ് സെബാസ്റ്റ്യൻസ് സിബിഗിരി പള്ളിയിൽ .ഭൗതികദേഹം ഇന്ന് (10/01/2024) വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്...

09/01/2024
മുട്ടം സ്റ്റാൻഡിനു മുൻപിൽ ആയി കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റ പണികൾക്കു ശേഷം രൂപന്തരപ്പെട്ട മരണക്കുഴി ഓട്ടോ ഡ്രൈവേഴ്സിന്റ...
09/01/2024

മുട്ടം സ്റ്റാൻഡിനു മുൻപിൽ ആയി കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റ പണികൾക്കു ശേഷം രൂപന്തരപ്പെട്ട മരണക്കുഴി ഓട്ടോ ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ താത്കാലികമായി മണ്ണ് ഇട്ട് നികത്തി.......

08/01/2024
തുടങ്ങനാട് ------------------------------------------ഷാരോൺ ക്ലബ് പതിനേഴാമത് വാർഷികവും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം ക്...
08/01/2024

തുടങ്ങനാട്
---------------------
---------------------
ഷാരോൺ ക്ലബ് പതിനേഴാമത് വാർഷികവും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം
ക്ലബ് പ്രസിഡണ്ട് ശ്രീ ജിമ്മിച്ചൻ വിച്ചാട്ടിന്റെ ഭവനത്തിൽ റവ : ഫാ: ജോൺസൺ പുള്ളീറ്റ് നിർവഹിച്ചു.
മുഖ്യാതിഥിയായി മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേർലി അഗസ്റ്റിൻ പങ്കെടുത്തു
മുഖ്യപ്രഭാഷണം റവ: ഫാ: ജീവൻ കദളിക്കാട്ടിൽ നടത്തി
ആശംസകൾ അർപ്പിച്ചുകൊണ്ട്
ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി കുട്ടിയമ്മ മൈക്കിൾ
അഗസ്റ്റിൻ കള്ളികാട്ട്
(പഴയമറ്റം ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റ്)എന്നിവർ സംസാരിച്ചു
ടി യു തോമസ് തുരുത്തേൽ യോഗത്തിന് സ്വാഗതം പറയുകയും
ജോസുകുട്ടി കള്ളികാട്ട് നന്ദി പറയുകയും ചെയ്തു

തുടങ്ങനാട് വാർത്ത
Thudanganad varta

മുട്ടം : MFL രണ്ടാം സീസണിൽ  കഴിഞ്ഞവർഷത്തെ ചാമ്പ്യൻസ് The Golden Vulture F C Labamba യെ ഇന്ത്യൻ ബേക്കറി മുട്ടം സ്പോൺസർ ചെ...
08/01/2024

മുട്ടം : MFL രണ്ടാം സീസണിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യൻസ് The Golden Vulture F C Labamba യെ ഇന്ത്യൻ ബേക്കറി മുട്ടം സ്പോൺസർ ചെയ്തിരിക്കുന്നു. അതിന്റെ ജേഴ്സി പ്രകാശനം മുട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ സർവീസ് ഓഫീസർ ലിജുമോൻ പി എസ് വും സ്പോൺസർ ജോസഫ്കുട്ടിയും ചേർന്ന് നിർവ്വഹിക്കുന്നു..

തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ നടന്ന ജെ സി ഐ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും .....JCI Thudangana...
08/01/2024

തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ നടന്ന ജെ സി ഐ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും .....

JCI Thudanganad

 #ആദരാഞ്ജലികൾ മുട്ടം ചള്ളാവയൽ കഴിമറ്റത്തിൽ രവീന്ദ്രന്റെ മകൻ രജീഷ് കെ.ആർ (മാണി -38) നിര്യാതനായി. സംസ്ക്കാരം നാളെ ചൊവ്വാ (...
08/01/2024

#ആദരാഞ്ജലികൾ

മുട്ടം ചള്ളാവയൽ കഴിമറ്റത്തിൽ രവീന്ദ്രന്റെ മകൻ രജീഷ് കെ.ആർ (മാണി -38) നിര്യാതനായി. സംസ്ക്കാരം നാളെ ചൊവ്വാ (09/01/2024)ഉച്ചയ്ക്ക് 2 ന് കയ്യൂർ വല്യംപ്പുറം വീട്ടുവളപ്പിൽ.ഭാര്യ
രജിത കെ.ആർ (അക്ഷയ കേന്ദ്രം മുട്ടം). മക്കൾ ആദിത്യൻ, അദ്വൈത്.
മാതാവ് ശാന്ത.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

Contact: 9744951212

തുടങ്ങനാട് :മുട്ടം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പഴയ മറ്റം - കുഞ്ഞച്ചൻ കുരിശുമല റോഡിന്റെ ഇരുവശങ്ങളിലും ഉള്ള കാട് വെട്ടിത്...
08/01/2024

തുടങ്ങനാട് :
മുട്ടം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പഴയ മറ്റം - കുഞ്ഞച്ചൻ കുരിശുമല റോഡിന്റെ ഇരുവശങ്ങളിലും ഉള്ള കാട് വെട്ടിത്തെളിച്ചു.......

 #അഭിനന്ദനങ്ങൾJCI Thudanganad പ്രസിഡന്റ് ആയി ജോബി തോമസ് കടുകൻമാക്കൽ ,ഡോണി സെബാസ്റ്റ്യൻ പനച്ചിനാനിക്കൽ സെക്രട്ടറിയായി തെര...
08/01/2024

#അഭിനന്ദനങ്ങൾ

JCI Thudanganad പ്രസിഡന്റ് ആയി ജോബി തോമസ് കടുകൻമാക്കൽ ,ഡോണി സെബാസ്റ്റ്യൻ പനച്ചിനാനിക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു .....

തുടങ്ങനാട് വാർത്ത
Thudanganad varta

കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ളവർ ദൈവാലയത്തിൽ വി. കൊച്ചുത്രേസ്യയുടെയും വി.സെബസ്ത്യാനോ സ്ന്റെയും തിരുനാൾ ......തിരുനാൾ ...
07/01/2024

കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്ളവർ ദൈവാലയത്തിൽ വി. കൊച്ചുത്രേസ്യയുടെയും വി.സെബസ്ത്യാനോ സ്ന്റെയും തിരുനാൾ ......

തിരുനാൾ കാഴ്ചകൾ

ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.മുട്ടം ഊരക്കുന്ന് പള്ളിയ്ക്ക് സമീപം കളപ്പുരക്കോളനിയാണ് ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ച...
07/01/2024

ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു.

മുട്ടം ഊരക്കുന്ന് പള്ളിയ്ക്ക് സമീപം കളപ്പുരക്കോളനിയാണ് ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചത്...

ചില നന്മകൾ നമ്മൾ കാണാതെ പോകരുത്.......തുടങ്ങനാട്മുട്ടം ഗ്രീൻ വാലി വൈസ് മെൻ ക്ലബ്ബിനും തുടങ്ങനാട് വൈ എം എ  ക്ലബ്ബിനും  ഒര...
07/01/2024

ചില നന്മകൾ നമ്മൾ കാണാതെ പോകരുത്.......

തുടങ്ങനാട്
മുട്ടം ഗ്രീൻ വാലി വൈസ് മെൻ ക്ലബ്ബിനും തുടങ്ങനാട് വൈ എം എ ക്ലബ്ബിനും ഒരായിരം അഭിനന്ദനങ്ങൾ💐💐

നമ്മുടെ നാട്ടിൽ ഒരുപാട് ക്ലബ്ബുകൾ ഉണ്ട്

ക്ലബ്ബുകൾ അവരുടെ അംഗങ്ങളുടെ കൂട്ടായ്മയും ആഘോഷവും മാത്രമല്ല ഓരോ ക്ലബ്ബിന്റെയും ഉദ്ദേശലക്ഷ്യം

നാട്ടിൽ ആലംബഹീനരും അശരണരുമായ ആളുകൾക്ക് നന്മ വിതച്ചുകൊണ്ട് അവർക്കൊരു കാരുണ്യ സ്പർശം തൂകി അവരുടെ കണ്ണുനീര് പുഞ്ചിരിയായി മാറ്റുന്നതിലും ഒരു നിർണായക പങ്കുവയ്ക്കുന്നുണ്ട് നമ്മുടെ നാട്ടിലെ ക്ലബ്ബുകൾ

അങ്ങാടിക്കുന്നേൽ കുഞ്ഞേട്ടൻ
വീടിന്റെ പണി തുടങ്ങി എങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് പോലും ഒന്നും പൂർത്തിയാക്കാൻ സാധിക്കാതെ വന്നു .
ആ സമയത്താണ്
മുട്ടം ഗ്രീൻവാലി വൈസ് മെൻ ക്ലബ്ബിന്റെ ഭാരവാഹികളോട് തന്റെ നിസ്സഹായ അവസ്ഥ പറയുന്നത്.
തുടർന്ന് നടന്നതല്ലാം ദൈവത്തിന്റെ കരുതൽ മാത്രം ....

മുട്ടം ഗ്രീൻവാലി വൈസ് മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടങ്ങനാട് Y M A ക്ലബിന്റെ സഹകരണത്തോടെ പാതി വഴിയിൽ നിന്നുപോയ തുടങ്ങനാട്ടിലെ അങ്ങാടികുന്നേൽ കുഞ്ഞേട്ടന്റെ സ്വപ്നമായ ഭവനം പൂർത്തീകരിച്ചു കൊടുക്കാൻ സാധിച്ചു.

കുഞ്ഞേട്ടൻ കഴിഞ്ഞ 22 വർഷമായി തനിക്ക് ജോലിയില്ലാത്ത ദിവസങ്ങളിലെല്ലാം മുട്ടം ശങ്കരപ്പള്ളിയിലുള്ള ആകാശ പറവകളിലെ അംഗങ്ങളെ കുളിപ്പിക്കാനും അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും പോകുന്ന നല്ല മനസ്സിന്റെ ഉടമയും കൂടിയാണ്

സാമൂഹിക പ്രതിബദ്ധതയോടെ
നമ്മുടെ നാടിനും സമൂഹത്തിനും നന്മ ചെയ്തുകൊണ്ട് നിർമ്മലവും വൈവിധ്യവുമാർന്ന പ്രവർത്തനങ്ങൾ നടത്താൻ എല്ലാ ക്ലബ്ബുകൾക്കും ഇനിയും കഴിയട്ടെ
വിധികളും തീരുമാനങ്ങളുമൊക്കെ ദൈവത്തിൻറെതാണ്

എന്നാലും സാധാരണക്കാരായ മനുഷ്യർക്ക് അവരുടെ
പ്രതീക്ഷകളുടെ തിരിയണയാതെ നോക്കുന്ന ക്ലബ്ബുകൾ ഒരു നല്ല മാതൃകയാണ്
സമൂഹത്തിന് നൽകുന്നത്.

ഈ വീട് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത മുട്ടം ഗ്രീൻവാലി വൈസ് മെൻ ക്ലബ്ബിനും തുടങ്ങനാട് വൈ എം എ ക്ലബ്ബിനും
ഹൃദയംഗമമായ നന്ദി

തുടങ്ങനാട് വാർത്ത
Thudanganad varta

07/01/2024

പ്രിയമുള്ളവരെ, മുട്ടം കഴിമറ്റത്തിൽ രജീഷ് കെ.ആർ (മാണി) കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിൽസയ്ക്ക് നല്ല തുക ചെലവായി. സാധാരണക്കാരായ ഇവർക്ക് ചികിൽസയ്ക്ക് ഇനിയും പണം കണ്ടത്തേണ്ടതുണ്ട്. വീട്ടിൽ ഭാര്യയും രണ്ട് കുട്ടികളും മാത്രമാണുള്ളത്. ഇനി നിങ്ങളിലാണ് പ്രതീക്ഷ..അതിനായി ഏവരുടെയും സഹായഹസ്തങ്ങൾ പ്രതീക്ഷിക്കുന്നു.. 🙏🙏🙏

Varified by Nammude Muttom നമ്മുടെ മുട്ടം

മുട്ടം : കഴിഞ്ഞ അഞ്ചു വർഷക്കാലം നിർമ്മാണ മേഖലയിൽ ജനവിശ്വാസമാർജിച്ച്  വിജയകരമായി പ്രവർത്തിച്ചുവരുന്ന വയലിൽകുന്നേൽ കൺസ്ട്ര...
07/01/2024

മുട്ടം : കഴിഞ്ഞ അഞ്ചു വർഷക്കാലം നിർമ്മാണ മേഖലയിൽ ജനവിശ്വാസമാർജിച്ച് വിജയകരമായി പ്രവർത്തിച്ചുവരുന്ന വയലിൽകുന്നേൽ കൺസ്ട്രക്ഷൻ എന്ന സ്ഥാപനം സിറിൽ കൺസ്ട്രക്ഷൻ എന്ന പേരിൽ മുട്ടം പെട്രോൾ പമ്പിന് സമീപത്തായി പ്രവർത്തനം ആരംഭിക്കുന്നു.

ഏവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു

*കാക്കൊമ്പ് പള്ളിയിൽ**6.1.2024 ശനി*🍀🍀🍀🍀🍀🍀*തിരുനാൾ നവദിന നൊവേന രണ്ടാം ദിനം**ദനഹ തിരുനാൾ*(ഇപ്പോൾ പള്ളിയിൽ 1000 മണി ജപമാല സ...
06/01/2024

*കാക്കൊമ്പ് പള്ളിയിൽ*
*6.1.2024 ശനി*
🍀🍀🍀🍀🍀🍀
*തിരുനാൾ നവദിന നൊവേന രണ്ടാം ദിനം*
*ദനഹ തിരുനാൾ*
(ഇപ്പോൾ പള്ളിയിൽ 1000 മണി ജപമാല സമർപ്പണം നടക്കുന്നു)
🍀🍀🍀🍀🍀🍀
*5 pm റംശ*
*5.30 pm. പരി കുർബാന. നൊവേന*
*6.40 pm ജപമാല പ്രദക്ഷിണം*
*7.15pm തിയോഫനി വെള്ളംവെഞ്ചരിപ്പ്*
(മാമോദീസ തൊട്ടിയോട് ചേർന്ന് )
*7.30 pm ദനഹാദീപം തെളിയിക്കൽ*.(*പത്ത് കുടുംബ കൂട്ടായ്മകളുടെയും ഓരോ പ്രതിനിധികൾ മോണ്ടളത്തിൽ നിന്ന് വികാരിയച്ചന്റെ പക്കൽനിന്ന് കത്തിച്ച ദീപം സ്വീകരിച്ച് അതാത് കൂട്ടായ്മകൾക്കായി നിശ്ചയിച്ച് ദേവാലയ മുറ്റത്ത് നാട്ടിയിരിക്കുന്ന പിണ്ടിയിൽ ദീപ സംവിധാനം ഒരുക്കുന്നു. ഒരു കൂട്ടായ്മയ്ക്ക് 12 ശ്ലീഹന്മാരുടെ അടയാളമായി 12 ചിരാതുകൾ പള്ളിയിൽ കരുതിയിട്ടുണ്ട്. ബാക്കി ആവശ്യമായ ചിരാതുകൾ, തിരികൾ, എണ്ണ, ചെറിയ കപ്പ് തിരികൾ എന്നിവ അതാത് കൂട്ടായ്മയിൽ നിന്ന് ഒരുക്കുമല്ലോ. പിണ്ടിയിൽ ചിരാതുകൾ വയ്ക്കാനുള്ള ക്രമീകരണം, പിണ്ടിയുടെ മുകളിൽ വയ്ക്കാൻ ഉള്ള കുരിശ് എന്നിവ മുൻകൂട്ടി ചെയ്യുമല്ലോ. ദനഹാ നമുക്ക് ദൈവാനുഗ്രഹത്തിന്റെ വെളിച്ചം പകരട്ടെ* )

Address


Website

Alerts

Be the first to know and let us send you an email when Thudanganad varta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share