Movie Book

Movie Book Unlimited Entertainment - Fun, Happiness, Wonderful Days Movie Marketing, Online Marketing, PR Works

ഓഫർ ഉണ്ട് പുഷ്പാ...മാരുതി സുസുക്കി അരീനകളിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറായ ഇയർ എൻഡ് കാർണിവൽ അര​ങ്ങേറി...91,000 രൂപവരെയുള...
12/05/2024

ഓഫർ ഉണ്ട് പുഷ്പാ...

മാരുതി സുസുക്കി അരീനകളിൽ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറായ ഇയർ എൻഡ് കാർണിവൽ അര​ങ്ങേറി...

91,000 രൂപവരെയുള്ള വമ്പൻ കിഴിവുകളാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

ഈ അവസരം ഉപയോഗപ്പെടുത്തൂ..

സൂക്ഷ്മമായിത്തന്നെ നോക്കിക്കൊള്ളൂ...ഡിസയറിന്റെ സുരക്ഷയിൽ നിങ്ങൾക്ക് ഒരു പാളിച്ചയും കാണാനാകില്ല​​ഗ്ലോബൽ എൻകാപ്പിൽ നേടിയ ...
11/28/2024

സൂക്ഷ്മമായിത്തന്നെ നോക്കിക്കൊള്ളൂ...ഡിസയറിന്റെ സുരക്ഷയിൽ നിങ്ങൾക്ക് ഒരു പാളിച്ചയും കാണാനാകില്ല

​​ഗ്ലോബൽ എൻകാപ്പിൽ നേടിയ 5 സ്റ്റാർ തിളക്കത്തോടൊപ്പം തന്നെ 14ൽ അധികം സുരക്ഷാ ഫീച്ചറുകളും ഡിസയർ അണിനിരത്തുന്നു

ഡിയറിന്റെ സുരക്ഷ 100% പഴുതടച്ചതാണ്

നിങ്ങൾ ഒരു കാർ ഉടമയാണോ? അതല്ലെങ്കിൽ ഒരു പുതിയ കാർ നോക്കുന്നുണ്ടോ​?എങ്കിൽ ഒരു നിമിഷം....📎6 എയർബാഗുകൾ📎എൽ.ഇ.ഡി പ്രൊജക്റ്റ...
11/21/2024

നിങ്ങൾ ഒരു കാർ ഉടമയാണോ? അതല്ലെങ്കിൽ ഒരു പുതിയ കാർ നോക്കുന്നുണ്ടോ​?

എങ്കിൽ ഒരു നിമിഷം....

📎6 എയർബാഗുകൾ
📎എൽ.ഇ.ഡി പ്രൊജക്റ്റർ​ ഹെഡ്‍ലാമ്പ്
📎എൽ.ഇ.ഡി ഡി.ആർ.എൽസ്
📎15 ഇഞ്ച് പ്രസിഷൻ കട്ട് അലോയ്സ്
📎ഫ്രണ്ട് എൽ.ഇ.ഡി ഫോഗ് ലാമ്പ്സ്
📎വയർലെസ് ചാർജർ
📎റിയർ എസി വെന്റ്സ്
അടക്കമുള്ള അത്യാധുനിക സൗകര്യങ്ങൾ നിങ്ങളുടെ കാറിലുണ്ടോ?
അതല്ലെങ്കിൽ ഇവയെല്ലാമുള്ള ഒരു പുത്തൻ കാർ നിങ്ങൾ നോക്കുന്നുണ്ടോ?

എങ്കിൽ നിങ്ങൾക്ക് പുത്തൻ സ്വിഫ്റ്റിന്റെ ZXI, ZXI+ വേരിയന്റുകൾ ഞങ്ങൾ നി​ർദേശിക്കുന്നു. വെറും 6,49,000 രൂപ മുതൽ തുടങ്ങുന്ന സ്വിഫ്റ്റിനൊപ്പം ഇപ്പോൾ 71,000 രൂപയുടെ ഓഫറുകളും നേടാം.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ജിസിസിയിലും വിതരണ ശൃംഖല ആരംഭിച്ചു; ലക്കി ഭാസ്കർ ആദ്യ ചിത്രംദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ...
10/22/2024

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ജിസിസിയിലും വിതരണ ശൃംഖല ആരംഭിച്ചു; ലക്കി ഭാസ്കർ ആദ്യ ചിത്രം

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' റിലീസ് ഒക്ടോബർ 31 ന് ദീപാവലിക്ക്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. കേരളത്തിന് പുറമെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച വേഫെറർ ഫിലിംസിന്റെ വിതരണശൃംഘല ആദ്യമായി ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ലക്കി ഭാസ്കർ. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ഈ ചിത്രം വേഫെറർ ഫിലിംസ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യും. കേരളത്തിൽ ഇതിനോടകം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത വേഫെറർ ഫിലിംസ്, ഇന്ത്യൻ സിനിമകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര മാർക്കറ്റുകളിലൊന്നായ മിഡിൽ ഈസ്റ്റിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് നടനെന്നതിലുപരി ഒരു നിർമ്മാതാവും വിതരണക്കാരനുമെന്ന നിലയിൽ കൂടി ദുൽഖർ സൽമാന്റെ വലിയ നേട്ടങ്ങളിലൊന്നാണ്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രൈലെർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. ഒരു "സാധാരണക്കാരന്റെ അസാധാരണ യാത്ര" എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സസ്‌പെൻസും ആകാംഷയും ഡ്രാമയും നിറഞ്ഞ ഒരു പീരീഡ് ചിത്രമാണ് എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാൻ തയ്യാറുള്ള ഭാസ്കർ കുമാറിൻ്റെ കഥ, 80കളുടെയും 90കളുടെയും ബോംബെ നഗരത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ അവതരിപ്പിക്കുന്നത്.

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. കല്യാണി പ്രിയദർശൻ, നസ്‌ലൻ ടീമൊന്നിക്കുന്ന അരുൺ ഡൊമിനിക് ചിത്രമാണ് വേഫെറർ ഫിലിംസ് ഇപ്പോൾ മലയാളത്തിൽ നിർമ്മിക്കുന്നത്.

തിരിച്ചുവരവിന് ഒരുങ്ങി ദുൽക്കർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31 റീലീസ് ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ...
10/20/2024

തിരിച്ചുവരവിന് ഒരുങ്ങി ദുൽക്കർ സൽമാൻ; ലക്കി ഭാസ്കർ ഒക്ടോബർ 31 റീലീസ്

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം തീയേറ്ററുകളിലെത്തുകയാണ്. ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഒക്ടോബർ 31 നാണ് ആഗോള റിലീസായി എത്തുന്നത്. നാളെ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യും. ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിലൂടെ വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ദുൽഖർ. ആഗോള തലത്തിൽ വമ്പൻ റിലീസായെത്തുന്ന ചിത്രം കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റ് ഉണ്ടാകും.കേരളം കൂടാതെ ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും ചിത്രത്തിന്റെ പ്രമോഷൻ ഇവന്റുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ലക്കി ഭാസ്കർ ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരിയാണ്, 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ രചിച്ചു സംവിധാനം ചെയ്തത്. സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തിൽ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലി. കലാസംവിധാനം- ബംഗ്ലാൻ.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഫ്രൂട്ട്സ് ഷോറൂം കാക്കനാട് ഒക്ടോബർ 27ന്  സുരേഷ് റെയ്നയും ആസിഫ് അലിയും ചേർന്ന് ഉൽഘാടന...
10/20/2024

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഫ്രൂട്ട്സ് ഷോറൂം കാക്കനാട് ഒക്ടോബർ 27ന് സുരേഷ് റെയ്നയും ആസിഫ് അലിയും ചേർന്ന് ഉൽഘാടനം ചെയ്യുന്നു..!

SuriyaSivakumar dazzles at the Pinkvilla Event for  , held today in Mumbai 💥
10/17/2024

SuriyaSivakumar dazzles at the Pinkvilla Event for , held today in Mumbai 💥

"നഷ്ടപ്പെട്ടത് ഒന്നും തിരിച്ചെടുക്കാൻ പറ്റില്ല മുന്നോട്ട് ഇനിയവർക്ക് എന്ത് ചെയ്ത് കൊടുക്കാമെന്നു ആലോചിക്കാം. വിശ്വശാന്തി...
08/03/2024

"നഷ്ടപ്പെട്ടത് ഒന്നും തിരിച്ചെടുക്കാൻ പറ്റില്ല മുന്നോട്ട് ഇനിയവർക്ക് എന്ത് ചെയ്ത് കൊടുക്കാമെന്നു ആലോചിക്കാം. വിശ്വശാന്തി ഫൌണ്ടേഷന്റെ പേരിൽ അവരുടെ പുനരധിവാസത്തിനു വേണ്ടി 3 cr രൂപ ഇപ്പൊ കൊടുക്കാൻ തീരുമാനിച്ചു ആവശ്യം വരുമെങ്കിൽ വീണ്ടും കൊടുക്കാം."

ലാലേട്ടൻ ❤️

കൂടാതെ മുണ്ടക്കായ് സ്കൂളിന്റെ പുനർനിർമാണം ഏറ്റ് എടുത്ത് മോഹൻലാൽ ❤️

“ നിങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിവരാൻ എനിക്ക് ആരുടേയും അനുവാദം ആവിശ്യമില്ല ” 🙏❤️

Gaming Streamers 🥺❤  TVA ❤©parava
08/03/2024

Gaming Streamers 🥺❤ TVA ❤

©parava

Final Round ൽ Prithvi ( ആടുജീവിതം ) vs ikka ( കാതൽ )©vishnu vijayan
08/03/2024

Final Round ൽ

Prithvi ( ആടുജീവിതം ) vs ikka ( കാതൽ )

©vishnu vijayan

Prajeesh 🥺♥️..©sachin kannan
08/02/2024

Prajeesh 🥺♥️..

©sachin kannan

എന്താണ് നിങ്ങടെ അഭിപ്രായം?
08/02/2024

എന്താണ് നിങ്ങടെ അഭിപ്രായം?

ഇതും നമ്മൾ അതിജീവിക്കും... 🤍
08/02/2024

ഇതും നമ്മൾ അതിജീവിക്കും... 🤍

ദുരന്ത ഭൂമിയിൽ നിന്നും  ജീവന്റെ തുടിപ്പ്,പടവെട്ടിക്കുന്നിൽ  തകർന്ന വീട്ടിൽ കുടുങ്ങിപോയ 4 പേരെ രക്ഷിച്ചു സൈന്യം.❤©Muhamme...
08/02/2024

ദുരന്ത ഭൂമിയിൽ നിന്നും ജീവന്റെ തുടിപ്പ്,പടവെട്ടിക്കുന്നിൽ തകർന്ന വീട്ടിൽ കുടുങ്ങിപോയ 4 പേരെ രക്ഷിച്ചു സൈന്യം.❤

©Muhammed shareef

❤©aneeb
08/02/2024



©aneeb

ഉരുളൂപൊ ട്ടൽ ഉണ്ടാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് ആനകൾ കൂട്ടത്തോടെ മലയിറങ്ങി സുരക്ഷിതമായ സ്ഥാനത്തേക്ക് നീങ്ങുന്നത് കണ...
08/01/2024

ഉരുളൂപൊ ട്ടൽ ഉണ്ടാകുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് ആനകൾ കൂട്ടത്തോടെ മലയിറങ്ങി സുരക്ഷിതമായ സ്ഥാനത്തേക്ക് നീങ്ങുന്നത് കണ്ടതായി രക്ഷപ്പെട്ട ചിലർ പറഞ്ഞു.മാത്രമല്ല ഇത്രയും ആനകൾ ഉള്ള വനത്തിൽ നിന്നും ഒരാനയുടെ പോലും ജ ഡം കിട്ടിയതുമില്ല

പ്രകൃതിയോട് ഇഴുകി ചേർന്നു വളരുന്ന മൃഗങ്ങൾക്ക് അപകടങ്ങൾ മുൻകൂട്ടി കാണുവാനുള്ള കഴിവ് ദൈവം നൽകിയിട്ടുണ്ട്

ഒരു അമ്മയെയും കൂടെയുള്ള ആൾക്കാരെയും ഒന്നും ചെയ്യാതെ അവർക്കൊപ്പം ഒരു രാത്രിയിൽ കഴിഞത് 3 ആനകൾ അത് അറിഞ്ഞപ്പോൾ തിരിച്ചറിവ് മനുഷ്യനെക്കാൾ ആർക്കാണ് എന്ന് തെളിയിച്ചു ❤

ഷെഫ് പിള്ള - ഇദ്ദേഹത്തിന്റെ മനസ്സ് 💯
08/01/2024

ഷെഫ് പിള്ള - ഇദ്ദേഹത്തിന്റെ മനസ്സ് 💯

ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആയ വ്യക്തിയാണ് frane selak എങ്ങനെ എന്ന് അല്ലെ നോകാം 😌1) പുള്ളി സഞ്ചരിച്ചു ട്രെയിൻ പാളം തെറ്റി...
08/01/2024

ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആയ വ്യക്തിയാണ് frane selak എങ്ങനെ എന്ന് അല്ലെ നോകാം 😌
1) പുള്ളി സഞ്ചരിച്ചു ട്രെയിൻ പാളം തെറ്റി നദിയിൽ വീണു കൂടെ ഉണ്ടായിരുന്ന 15 പാസ്സഞ്ചർസ് മരിച്ചപ്പോൾ ചെറിയ പരികുകളോടെ frane രക്ഷപെട്ടു

2) ജീവിതത്തിൽ ആദ്യമായി frane പ്ലെയിനിൽ കയറിപ്പോൾ പ്ലെയിൻ തകരാർ കാരണം പുള്ളി ഡോർ open ആയി പുറത്തേക് തെറിച്ചു ഭാഗ്യം എന്ന് തന്നെ പറയട്ടെ പുള്ളി വീണത് ഒരു പുല്ല് കൂനയിൽ ആയിരുന്നു എന്നാൽ പ്ലെയിൻ മലയിൽ ഇടിച്ചു പ്ലെയിൻ ൽ ഉള്ളവർ എല്ലാം മരിച്ചു

3)മറ്റൊന്ന് frane സഞ്ചരിച്ചു ബസ് പുഴയിൽ വീണു ബസ് ൽ ഉണ്ടായിരുന്ന 4 പേർ മരണപെട്ടപ്പോൾ frane നീന്തി കരയ്ക്ക് കേറി രക്ഷപെട്ടു

4) ചൂരത്തിലൂടെ frane കാറും കൊണ്ട് വരുന്ന സമയത്ത് ഒരു truck എതിർ വശത്തു വെന്നതിനാൽ കാർ വെട്ടിച്ച frane കാറും കൊണ്ട് കൊക്കയിലേക് വീണു എന്നാൽ frane ഒരു മരത്തിൽ തങ്ങി നിൽക്കുകയും കാർ അടിയിൽ വീണു പൊട്ടി തകരുന്നത് frane live ആയി കാണുകയും ചെയ്തു 😌

5) 2003 ൽ luck പോസിറ്റീവ് ആയി പുള്ളിക് 1 million ലോട്ടറി അടിച്ചു

ഇജ്ജാതി മനുഷ്യൻ 😌😌🙏

© Shiyaz

Address

Stellar Tower, 5th Street
New York, NY
10001

Alerts

Be the first to know and let us send you an email when Movie Book posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Book:

Videos

Share

Category

Nearby media companies