Rimftalk

Rimftalk Riyadh Indian Media Forum Initiative

15/09/2022
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹി...
12/02/2022

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍

റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയമ മലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

ചീഫ് കോഓര്‍ഡിനേറ്റര്‍ ഷിബു ഉസ്മാൻ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷഫീഖ് കിനാലൂര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍മാരായ ഷംനാദ് കരുനാഗപ്പള്ളി, നൗഫല്‍ പാലക്കാടന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് ചങ്ങരംകുളം, നാദിര്‍ഷാ എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി.

രക്ഷാധികാരികളായ അഷ്റഫ് വേങ്ങാട്ട്, നസ്രുദ്ദീന്‍ വി.ജെ എന്നിവര്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

ഭാരവാഹികള്‍:
പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടിവി),

ജനറല്‍ സെക്രട്ടറി അഫ്താബ് റഹ്‌മാന്‍ (മീഡിയ വണ്‍),

ട്രഷറര്‍ ജലീല്‍ ആലപ്പുഴ (ജയ്ഹിന്ദ്),

ചീഫ് കോ ഓര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ (ഇന്ത്യന്‍ എക്സ്പ്രസ് മലയാളം ഓണ്‍ലൈന്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍ (മലയാള മിത്രം ഓണ്‍ലൈന്‍),

ജോ. സെക്രട്ടറി മുജീബ് ചങ്ങരംകുളം,

അക്കാദമിക് കണ്‍വീനര്‍ നസ്‌റുദ്ദീന്‍ വി ജെ (ന്യൂസ് 24 ചാനല്‍),

കള്‍ച്ചറല്‍ കണ്‍വീനര്‍ സുലൈമാന്‍ ഊരകം (മലയാളം ന്യൂസ്),

ഈവന്റ് കണ്‍വീനര്‍ ഷഫീഖ് കിനാലൂര്‍ (ദര്‍ശന), വെല്‍ഫയര്‍ കണ്‍വീനര്‍ നാദിര്‍ഷാ റഹ്‌മാന്‍ (വീക്ഷണം),

മുഖ്യരക്ഷാധികാരി ഷക്കീബ് കൊളക്കാടന്‍.

പ്രണാമം 🌹🌹🌹🌹
16/11/2021

പ്രണാമം 🌹🌹🌹🌹

Coming soon !
25/01/2021

Coming soon !

11/12/2020

മാറുന്ന ലോകത്തെ മാധ്യമ പ്രവർത്തനം
-അഭിലാഷ് മോഹനൻ

MEDIA TALK : "മാറുന്ന ലോകത്തെ മാധ്യമ പ്രവർത്തനം"റിയാദ് ഇന്ത്യൻ മീഡിയ ഫോറം അക്കാഡമിക് വിങ് അവതരിപ്പിക്കുന്ന MEDIA TALKൽ പ...
08/12/2020

MEDIA TALK : "മാറുന്ന ലോകത്തെ മാധ്യമ പ്രവർത്തനം"
റിയാദ് ഇന്ത്യൻ മീഡിയ ഫോറം അക്കാഡമിക് വിങ്
അവതരിപ്പിക്കുന്ന MEDIA TALKൽ പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനൻ Abhilash Mohanan (മീഡിയവൺ സീനിയർ എഡിറ്റർ) സംസാരിക്കുന്നു.
11 ഡിസംബർ 2020 വെള്ളിയാഴ്ച്ച സൗദി സമയം പകൽ 9.30ന് ഫേസ്ബുക്ക് ലൈവ് https://www.facebook.com/rimftalk

https://www.marunadanmalayalee.com/saudi-arabia/association/riyad-212376
18/11/2020

https://www.marunadanmalayalee.com/saudi-arabia/association/riyad-212376

റിയാദ്: ചരിത്രത്തിൽ എല്ലാ അർത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാൻ കഴിയുന്നത....

https://suprabhaatham.com/21345875421524255-2/
18/11/2020

https://suprabhaatham.com/21345875421524255-2/

റിയാദ്: ചരിത്രത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആഗോള വത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാന്‍ കഴി...

https://www.digitalmalayali.com/read/covid-webinar/
17/11/2020

https://www.digitalmalayali.com/read/covid-webinar/

കോവിഡ് :ആശങ്കകളും പ്രതീക്ഷകളും ചർച്ച ചെയ്ത റിംഫ് വെബ്ബിനാർ ശ്രദ്ധേയമായി covid

16/11/2020
https://youtu.be/605fiw27o8Q
16/11/2020

https://youtu.be/605fiw27o8Q

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം 'കൊറോണ പ്രവാസത്തിന്‍റെ പ്രതിസന്ധിയും പ്രതീക്ഷയും'വെബിനാർ സംഘടിപ്പിച്ചു വാർത്തക....

https://www.sathyamonline.com/rimftalk/
16/11/2020

https://www.sathyamonline.com/rimftalk/

റിയാദ്: ചരിത്രത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാന്‍ കഴി....

http://sauditimesonline.com/riyadh-indian-media-forum-webinar/
16/11/2020

http://sauditimesonline.com/riyadh-indian-media-forum-webinar/

റിയാദ്: എല്ലാ അര്‍ത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡിനെ കാണാന്‍ കഴിയുന്നതെന്ന് മാ....

16/11/2020
റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സംവാദ പരമ്പര  RIMFTALK രണ്ടാം പതിപ്പ് നവംബർ 13ന് വെബിനാറായി സംഘടിപ്പിക്കുന്നു. കോവിഡ് മ...
09/11/2020

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സംവാദ പരമ്പര RIMFTALK രണ്ടാം പതിപ്പ് നവംബർ 13ന് വെബിനാറായി സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൾഫ് മലയാളിയുടെ പ്രതിസന്ധികളും സാധ്യതകളുമാണ് ഇത്തവണ RIMFTALKന് വിഷയമാകുന്നത്. സാമൂഹിക സാംസ്കാരിക മാറ്റങ്ങൾ, ഗൾഫ് തൊഴിൽ വിപണിയുടെ ഭാവി, സാമ്പത്തിക മാന്ദ്യം, അത് കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂന്നി, ഗൾഫിലെ മാധ്യമരംഗത്തെ പ്രമുഖരാണ് വെബിനാറിൽ സംസാരിക്കുന്നത്. സാമൂഹിക നിരീക്ഷകൻ, വിമർശകൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ തുടങ്ങി ബഹുമുഖപ്രതിഭയായ ഷാജഹാൻ മാടമ്പാട്ട് (അബുദാബി), എം സി എ നാസർ (മീഡിയ വൺ മിഡിൽഈസ്ററ് ന്യൂസ് ഹെഡ്, ദുബൈ), മുസാഫിർ - ന്യൂസ് എഡിറ്റർ മലയാളം ന്യൂസ് (സൗദി അറേബ്യ), അനസ് യാസിൻ - ദേശാഭിമാനി ഗൾഫ് ന്യൂസ് ചീഫ് (ബഹ്‌റൈൻ) എന്നിവർ വെബിനാറിൽ സംസാരിക്കുന്നു. സൂം വെബിനാർ RIMFTALK ഫേസ്‌ബുക്ക് പേജിലൂടെ (https://www.facebook.com/rimftalk) തൽസമയം സംപ്രേഷണം ചെയ്യും.

RIMFTALK 1
08/11/2020

RIMFTALK 1

08/11/2020

Address

Riyadh

Website

Alerts

Be the first to know and let us send you an email when Rimftalk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rimftalk:

Videos

Share

Category