
13/01/2025
ഇസ്രായിലി ചാരഏജന്‍സികളായ മൊസാദിന്റെയും ഷിന്‍ ബെറ്റിന്റെയും തലവന്മാരും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും അടുത്ത ആഴ്ച ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ യു.എസ് ദൂതനാകുന്ന സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചകളില്‍ പങ്കെടുത്തു. സ്ഥാനമൊഴിയുന്ന അമേരിക്കന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തതായി കരുതപ്പെടുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്ന ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ദോഹ - പതിനഞ്ചു മാസമായി തുടരുന്ന ഗാസ യുദ്ധത്തിനും ഇസ്രായില്‍ നരമേധത്തിനും അറുതി കുറിക്കുന്ന വെടിനിര്‍ത്തല്‍ ക.....