📍 Rawdat Al Hamama Park home to the
world's longest air-conditioned outdoor track
1,197 meters!
Beat the heat and enjoy the coolest outdoor vibes! 🌟
#RawdatAlHamamaPark #DohaAdventures #FitnessWithComfort#qatarmalayalees
🌍✈️ Celebrate Qatar National Day
with Qatar Airways! 🎉
#QatarNationalDay #QatarAirways #SpecialOffers #FlyWithPride#qatarmalayalees
#qatarnationalday #darbalsaai #qatarmalayalees
ഖത്തറിലെ ഏറ്റവും മികച്ച മെഡിക്കൽ സെന്ററുകളിൽ ഒന്നായ റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ഖത്തർ മലയാളീസ് വെള്ളിയാഴ്ച നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രിയ മെംബർമാരുടെ പങ്കാളിത്തം കൊണ്ട് വിജയമായി.
ഏറ്റവും അനുയോജ്യരായ 200 ഓളം പേർക്കാണ് HbA1C ടെസ്റ്റ് ഉൾപ്പെടെ അടങ്ങിയ സൗജന്യ ക്യാമ്പിന്റെ പ്രയോജനം ലഭിച്ചത്.
ആതുരസേവന മേഖലയിൽ ഏറ്റവും മികച്ച സേവനം നൽകുന്ന റിയാദ മെഡിക്കൽസിനും നമുക്ക് വേണ്ട എല്ലാ സപ്പോർട്ടും തന്ന മാനേജിങ് ഡയറക്ടർ, ജംഷീർ ഹംസക്കും ഖത്തർ മലയാളീസ് ഗ്രൂപ്പിന്റെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
#classiccarqatar🇶🇦 #qatarmalayalees
#formula1grandpix #qatar
#qatarmalayalees #qatarmalayaleesofficial
വിസിറ്റ് ചെയ്തവർ ഉണ്ടോ
അഭിപ്രായം പറയൂ
ഖത്തർ മലയാളീസ് നടത്തിവരുന്ന ഫിറ്റ്നെസ്സ് പ്രോഗ്രാം എല്ലാ വെള്ളിയാഴ്ചയും രാവിലെ 7 മുതൽ 8 മണിവരെ മുൻതസ പാർക്കിൽ വെച്ച് നടക്കും.കഴിഞ്ഞ പ്രാവശ്യം പങ്കെടുത്തവരും പങ്കെടുക്കാൻ പറ്റാത്തവരും ഈ ആഴ്ചയും വരാൻ ശ്രമിക്കുക. കോച്ച് ഷഫീഖ് മുഹമ്മദും ജാസിമും നാളെ നിങ്ങളുടെ മസിലുകളെ ത്രസിപ്പിക്കാൻ കൂടെയുണ്ടാകും. എല്ലാവരും കൃത്യം 6.45 ന് തന്നെ എത്താൻ ശ്രമിക്കുക.
Note:
എമ്പാപ്പേ ഖത്തറിലെ മണ്ണിൽ മനം കവരുമോ?
റയൽ മാഡ്രിഡ് താരങ്ങൾ ഖത്തറിലേക്ക്
ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് മത്സരം നടക്കുന്നത് ഡിസംബർ 18 നു നാഷണൽ ഡേയ്ക്ക്
#qatar #qatarmalayalees #qatarmalayaleesofficial #qatarmallumusers #qatarmallumusers #qatarmalayalis #qatarmalayalam #realmadrid
പ്രവാസികളുടെ കുട്ടികൾക്ക് ഗവർമെന്റ് സ്കോളർഷിപ്പ് .
.
പിജി കോഴ്സുകൾ, പ്രൊഫെഷണൽ ഡിഗ്രി കോഴ്സുകൾ എന്നിവയിൽ 2024-25 അധ്യയനവർഷത്തേക്ക് ഒന്നാം വർഷമായി ചേർന്ന കുട്ടികൾക്ക് നവംബർ 30 വരെ വെബ്സൈറ്റ് വഴി ഈ സ്കോളർഷിപ്പിനായി
അപേക്ഷിക്കാം
Craving shawarma? 🌯✨ Check out the best spots in Qatar to satisfy your shawarma cravings! 🇶🇦 Whether you love it juicy, crispy, or loaded with flavors, we’ve got you covered. Let us know your favorite spot! 👇🏼❤️"
#ShawarmaLove #QatarEats #QatarFoodies #MalayaleesInQatar #QatarFoodGuide #ShawarmaLovers #DohaEats #FoodReel #QatarLife #qatarmalayaleesofficial