Doha Today | 08-01-2023 | Qatar Malayalam News
-ലോകത്തിലെ ഏറ്റവും മികച്ച 30 നഗരങ്ങളിൽ ഇടം പിടിച്ച് ദോഹ
-ദോഹ ആകാശത്തെ ബലൂണുകൾ കൊണ്ട് നിറയ്ക്കാൻ ഖത്തർ ബലൂൺ ഫെസ്റ്റിവൽ
-ഖത്തറിലെ ഗതാഗത നയങ്ങൾ പുതുക്കി: മോട്ടോർ ഇതര ഗതാഗതത്തിന് മുൻഗണന
-ഖത്തർ-ജിസിസി വ്യാപാരം പുതിയ ഉയരങ്ങളിലേക്ക്
#DohaToday #Qatar #Doha
Doha Today | 04-01-2023 | Qatar Malayalam News
-ലോകകപ്പിനിടെ പബ്ലിക്ക് പാര്‍ക്ക് സന്ദര്‍ശിച്ചത് 863,000 പേര്
-മഴക്കെടുതി നേരിടാന്‍ ഹോട്ട്ലൈന്‍ പ്രഖ്യാപിച്ച് സംയുക്ത റെയിന്‍ഫാള്‍ എമര്‍ജന്‍സി കമ്മിറ്റി
-ഖത്തറിലെ തുറമുഖങ്ങള്‍ കഴിഞ്ഞ വര്‍ഷം 1,40,000 ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്തു
-ഖത്തറില്‍ കറന്റും വെള്ളവും അളക്കാന്‍ സ്മാര്‍ട്ട് മീറ്ററുകള്‍; 280,000 മീറ്ററുകള്‍ സ്ഥാപിച്ചു
#DohaToday #Qatar #Doha
Doha Today | 03-01-2023 | Qatar Malayalam News
-അറുപതിന്റെ നിറവില്‍ ദോഹ നഗരസഭ
-ബിസിനസ് വാട്ട്സ്ആപ്പ് സേവനം ആരംഭിച്ച് ഉരീദു
-മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യമായി ഖത്തർ
-2023ലെ കായിക മത്സരങ്ങളുടെ കലണ്ടര്‍ പ്രഖ്യാപിച്ച് ഖത്തര്‍ ഒളിമ്പിക്സ് കമ്മിറ്റി
#DohaToday #Qatar #Doha
Doha Today | 02-01-2023 | Qatar Malayalam News
-ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നെഗറ്റീവ് പി.സി.ആര് ഫലം നിര്‍ബന്ധമാക്കി ഖത്തര്‍
-ഭക്ഷ്യസുരക്ഷയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഖത്തര്‍
-ഖത്തറില്‍ ആഴ്ച അവസാനം വരെ മഴ പെയ്യാന്‍ സാധ്യത
-പുരസ്കാരങ്ങള്‍ക്ക് വാരിക്കൂട്ടി ഖത്തര്‍ എയര്‍വേയ്സ്
#DohaToday #Qatar #Doha
Doha Today | 25-12-2022 | Qatar Malayalam News
-ഖത്തറിലെ ഇന്ത്യക്കാർക്കുള്ള വിസ ഓൺ അറൈവൽ പ്രാബല്യത്തിൽ വന്നു
-ഖത്തർ മ്യൂസിയങ്ങളിലെ സമയം പുനഃക്രമീകരിച്ചു
-ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിലെ സ്കൂളുകൾ ഇന്ന് തുറന്നു
-ഖത്തറിലെ വാഹന റജിസ്ട്രേഷന് കൂടുന്നതായി റിപ്പോര്‍ട്ട്
#DohaToday #Qatar #Doha
Doha Today | 21-12-2022 | Qatar Malayalam News
-ലോകകപ്പ് സമയത്ത് പൊതുഗതാഗതം ഉപയോഗിച്ചത് 26.8 ദശലക്ഷം ആളുകള്‍
-'ഫീല്‍ മോര് ഇന്‍ ഖത്തര്‍' ക്യാമ്പയിനുമായി ഖത്തര്‍ ടൂറിസം
-ലോകകപ്പ് വേദികളില്‍ നിന്നുള്ള 72 ശതമാനവും മാലിന്യവും പുനരുപയോഗത്തിനായി വേര്‍തിരിച്ചു
-ലുസൈല്‍ ബൊളിവാര്‍ഡ് ജനുവരി ഏഴ് വരെ കാല്‍നടയാത്രക്കാര്‍ക്ക്
#DohaToday #Qatar #Doha
Doha Today | 19-12-2022 | Qatar Malayalam News
-ഫിഫ ലോകകപ്പ് വിജയത്തില്‍ വാഗ്ദാനങ്ങള്‍ പാലിച്ചെന്ന് ഖത്തര്‍ അമീര്‍
-അല്‍ ബിദ്ദ പാര്‍ക്കിലെ ഫാന്‍ ഫെസ്റ്റിവല്‍ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു
-ലോകകപ്പ് കിരീടത്തിന് പുറമെ മെസിയെ ബിഷ്ത് ധരിപ്പിച്ച് ഖത്തര്‍ അമീര്‍
-ലോകകപ്പില്‍ 7.5 ബില്യണ്‍ ഡോളര്‍ വരുമാനം നേടി ഫിഫ
#DohaToday #Qatar #Doha
Doha Today | 18-12-2022 | Qatar Malayalam News
-ഇതിഹാസ പോരാട്ടത്തിനൊരുങ്ങി ഫ്രാൻസും അർജന്റീനയും
-ലോകകപ്പ് സമാപന ചടങ്ങിന്റെ സ്റ്റാമ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കി
-കത്താറയിൽ പുതിയ ലോകകപ്പ് പെയിന്റിംഗ് പ്രകാശനം ചെയ്തു
-ലോകകപ്പ് വൊളന്റിയര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഫിഫ പ്രസിഡന്റ്
#DohaToday #Qatar #Doha
Doha Today | 14-12-2022 | Qatar Malayalam News
-2023ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹ
-പ്രാദേശിക കാര്‍ഷിക ഉല്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിച്ച് ഖത്തര്‍
-ലോകകപ്പ് ഗോൾഡൻ ബൂട്ടിനായുള്ള മത്സരം ശക്തം; എംബാപ്പെയും മെസ്സിയും മുന്നിൽ
-ടിക്കറ്റുകൾക്കായി ആരാധകർ വിമാനത്താവളങ്ങളിൽ വരേണ്ടതില്ലെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
#DohaToday #Qatar #Doha