INDIAN AMBASSADOR TO QATAR HOLDS MEETING WITH INDIAN JOURNALISTS
Dr. Deepak Mittal, Ambassador of India to the State of Qatar recently hosted a meeting with Indian Journalists at India in Qatar (Embassy of India, Doha) Office.
#Doha #Qatar #QatarStories #QatarUpdate #QatarUpdate #QatarNews
Schools around Qatar are reopened on September 1 during the pandemic with a plan: 'blended learning.'
Schools around Qatar are reopened on September 1 during the pandemic with a plan: 'blended learning.'
Team Qatar Stories Visited M E S Indian School one of the premier educational institutions in the Gulf.
#BackToSchool #Qatar #Doha #QatarStories #Schools #EducationQatar #StudentsQatar
ഏവർക്കും ഖത്തർ സ്റ്റോറിസിന്റെ നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ! Happy Onam !
ഏവർക്കും ഖത്തർ സ്റ്റോറിസിന്റെ നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ! Happy Onam !
May the color and lights of Onam fill your home with happiness and joy. Our heartful wishes to you on Onam.
Happy Onam! #HappyOnam #HappyOnam2020 #Kerala #India #QatarStories #Qatar #Doha
ആഘോഷം ലളിതമാക്കി കരുതലോടെ നമുക്ക് മുന്നോട്ട് പോകാം ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍
ആഘോഷം ലളിതമാക്കി കരുതലോടെ നമുക്ക് മുന്നോട്ട് പോകാം. നമ്മള് അതി ജീവിക്കും. അതിനായി പ്രാര്‍ത്ഥനയോടെ. ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.
May this special day bring you & your family peace, happiness and prosperity #EidMubarak
Doha,Qatar - The Second repatriation flight headed to Thiruvananthapuram with More than 180 passengers
Doha,Qatar - The Second repatriation flight headed to Thiruvananthapuram with More than 180 passengers, including women and children, have registered to travel on the Air India Express flight, IX-374. #India #Qatar #Doha #YourSafetyIsMySafety #VandeBharatMission
ഖത്തറിൽ വീശിയടിച്ച ശക്തമായ കാറ്റിൽ നിർത്തിയിട്ടിരിക്കുന്ന ഖത്തർ എയർവേയ്സ് തെന്നി നീങ്ങി
ഖത്തറിൽ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിൽ നിർത്തിയിട്ടിരിക്കുന്ന ഖത്തർ എയർവേയ്സ് 787-800 അതിന്റെ ചോക്കുകളിൽ നിന്ന് തെന്നിമാറി തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന QR A350-900 മായി സമ്പർക്കം പുലർത്തി.
യാത്രക്കാരോ ജോലിക്കാരോ ആ സമയത്ത് ഈ സമയത്തു വിമാനങ്ങളിൽ ഉണ്ടായിരുന്നില്ല
വിമാനത്തിന് ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ.
മാനസികസമ്മർദ്ദമോ വിഷമമോ ഉണ്ടെങ്കിൽ മാനസിക ആരോഗ്യ സേവനത്തിന് പുതിയ ഹെൽപ് ലൈൻ ആരംഭിച്ചു
COVID-19 ന്റെ ഫലമായി മാനസികസമ്മർദ്ദമോ വിഷമമോ ഉണ്ടെങ്കിൽ മാനസിക ആരോഗ്യ സേവനത്തിന് പുതിയ ഹെൽപ് ലൈൻ ആരംഭിച്ചു വിളിക്കുക 16000.
റമദാൻ മാസത്തിൽ പ്രവർത്തി സമയം: ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ 1 വരെയും
രാത്രി 8 മുതൽ 1 വരെയും,
കൂടാതെ വെള്ളിയാഴ്ചകളിൽ രാത്രി 8 മുതൽ 1 വരെ
#COVID_19 #Coronavirus #Qatar #Doha #COVID19 #QatarNews #YourSafetyIsMySafety #HMC #QatarStories
Indian Embassy Qatar Special Report DD News
Team members of Qatar Stories Anu Sharma & Balaji prepared a special story for DD News highlighting the important steps taken by
India in Qatar (Embassy of India, Doha) in Association with other voluntary organisations to fight against COVID 19 in Qatar #YourSafetyIsMySafety #COVID_19 #Coronavirus #Qatar #Doha #COVID19 #QatarNews
You Deserve The Best. Qatar Deserves The Best
You Deserve The Best.
Qatar Deserves The Best
Check Your Posts in
instagram.com/QatarStories
Send Videos To @QatarStories
#WashYourHands #YourSafetyIsMySafety #HandWashChallenge #Qatar #Doha #QatarLife #QatarStories #QatarNews #Corona #coronavirus #COVID19
കൊറോണ വൈറസ് ശരീരത്തിലെത്തിയാല്‍ ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണു പ്രധാനവേദന ലക്ഷണങ്ങള്‍
കൊറോണ വൈറസ് ശരീരത്തിലെത്തിയാല്‍ ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണു പ്രധാനവേദന ലക്ഷണങ്ങള്‍. വൈറസ് ശരീരത്തിലെത്തി അഞ്ച് മുതല്‍ 14 ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ സമയമെടുത്തേക്കാം.
കൊറോണയെക്കുറിച്ചും കോവിഡ് 19നെക്കുറിച്ചുമുള്ള ആധികാരികമായ വിവരങ്ങള്‍ മനസിലാക്കുക.
For more info on novel coronavirus (COVID-19) visit www.moph.gov.qa or call 16000
#QatarUpdates #QatarStories #COVID_19 #Coronavirus #QatarStoires
എങ്ങനെ കൈ കഴുകണം? ഇത്തരം ശീലങ്ങളിലൂടെ ആശങ്കയില്ലാതെ കോറോണയെ നമ്മുടെ നേരിടാം
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി കൈകള്‍ എപ്പോഴും ശുദ്ധമാക്കിവയ്ക്കേണ്ടത് ആവശ്യമാണ്.ഏതൊരു പകർച്ചവ്യാധി വന്നാലും മാസ്ക് ഇടുന്നതിനേക്കാൾ പ്രാധാന്യം കൈകളുടെ ശുചിത്വത്തിലാണ്. കൈയിലൂടെയാണ് അധികം അണുക്കളും പകരുന്നതെന്ന് ലോകാരോഗ്യ സംഘടന പഠനങ്ങളിലൂടെ തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ ഇനി കൈ കഴുകി കൊണ്ടുതന്നെയാവട്ടെ ഓരോ ദിനങ്ങളും
ഇത്തരം ശീലങ്ങളിലൂടെ ആശങ്കയില്ലാതെ കോറോണയെ നമ്മുടെ നേരിടാം.
#Qatar #Health #Safety #COVID19 #QatarStories
Qatar Fans celebrate release of superstar Rajinikanth's 'Darbar' l Cinemas Qatar l Qatar Stories
Qatar Fans celebrate release of superstar Rajinikanth's 'Darbar' l Cinemas Qatar l Qatar Stories
ഖത്തർ കഴിഞ്ഞ വർഷ കാഴ്ചകളിലൂടെ l ഖത്തർ സ്റ്റോറീസ്
ഖത്തർ കഴിഞ്ഞ വർഷ കാഴ്ചകളിലൂടെ l ഖത്തർ സ്റ്റോറീസ് ഏഷ്യാനെറ്റ് ന്യൂസ് #QatarStories #AsianetNews #Qatar2019 #Qatar
ഈ തണുപ്പുകാലം ആസ്വദിക്കാൻ ഡെസേർട്ട് സഫാരിയിൽ പുത്തൻ അനുഭവമായി മോൺസ്റ്റർ ബസ്സുകൾ ഖത്തറിൽ.
ഈ തണുപ്പുകാലം ആസ്വദിക്കാൻ ഡെസേർട്ട് സഫാരിയിൽ പുത്തൻ അനുഭവമായി മോൺസ്റ്റർ ബസ്സുകൾ ഖത്തറിൽ #QatarTourism #VisitQatar #Qatar #AsianetNews #QatarStories