Valiyakath Shihab

Valiyakath Shihab പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ✅

വെറും 18 വയസ്സ്. ചൈനയെ കീഴടക്കി ലോക ചെസ്സ് ചാമ്പ്യൻ. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ. ഡി ഗുകേഷ്. ❤️🇮🇳💪🌹🌹...
15/12/2024

വെറും 18 വയസ്സ്. ചൈനയെ കീഴടക്കി ലോക ചെസ്സ് ചാമ്പ്യൻ. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ. ഡി ഗുകേഷ്. ❤️🇮🇳💪
🌹🌹അഭിമാന നിമിഷം 🌹🌹

14/12/2024

ഇതുവരെ ആരെയും ചതിച്ചിട്ടില്ല എന്ന് ഉറപ്പുള്ളവർ ഒരു ഹായ് പറ

നമ്മൾ നൽകുന്ന ചെറിയ സംഖ്യ ഒരു ജീവൻ തിരിച്ച് നൽകുന്നത് സഹായിക്കൂ..
13/12/2024

നമ്മൾ നൽകുന്ന ചെറിയ സംഖ്യ ഒരു ജീവൻ തിരിച്ച് നൽകുന്നത് സഹായിക്കൂ..

ഈ പ്രായമുള്ള പെൺകുഞ്ഞുങ്ങൾ വീടിനു പകരുന്നൊരു നിറമുണ്ട്.  അടുക്കളയിലും, മുറ്റത്തും, തൊടിയിലുമെല്ലാം അവരുടെ ചിലമ്പൊലികളാൽ ...
13/12/2024

ഈ പ്രായമുള്ള പെൺകുഞ്ഞുങ്ങൾ വീടിനു പകരുന്നൊരു നിറമുണ്ട്. അടുക്കളയിലും, മുറ്റത്തും, തൊടിയിലുമെല്ലാം അവരുടെ ചിലമ്പൊലികളാൽ നിറയും. ഉമ്മാന്റെ തട്ടത്തിൻ തുമ്പിലും, ഉപ്പാന്റെ മടിത്തട്ടിലും ഓരോ ആവശ്യങ്ങൾക്കായി അവർ കിണുങ്ങി കൊഞ്ചി പിന്നാലെ വരും. ആങ്ങളമാർക്ക് മുന്നിൽ അവൾ കുഞ്ഞുപെങ്ങളായ് അവന്റെ ലോകം നിറക്കും. അവളുറങ്ങുമ്പോൾ വീടുറങ്ങും, അവൾക്കൊപ്പം വീടുണരുകയും ചെയ്യും. പ്രായമെത്തി മറ്റൊരാളുടെ കയ്യിലേക്ക് കൈപിടിച്ചു കൊടുക്കുമ്പോൾ പോലും ഉപ്പാന്റെയും ഉമ്മാന്റെയും നെഞ്ചു പതക്കും, വീട് നിശബ്ദമായ് തേങ്ങും, നിറം കെടും. ശൂന്യതയാകെ പൊതിയും.

പെൺകുഞ്ഞുങ്ങളുടെ നിക്കാഹ് വചനങ്ങൾ ചൊല്ലി തീരും മുന്നേ മിഴി നിറഞ്ഞു ശബ്ദമിടറി പോയ എത്രയോ പിതൃസ്നേഹങ്ങളെ കണ്ടിട്ടുണ്ട്.
അങ്ങിനെയുള്ള വീടകങ്ങളിൽ നിന്നാണ് ഈ പെൺകുഞ്ഞുങ്ങൾ മടക്കമില്ലാതെ നിത്യതയിലേക്ക് മടങ്ങുന്നത്. രാവിലെയുണർന്നു കുളിച്ചൊരുങ്ങി ഉപ്പാക്കുമുമ്മാക്കും മുത്തം കൊടുത്തു മടങ്ങിയ മക്കളാണ് ചേതനയറ്റ് യാത്ര ചോദിക്കാൻ വന്നു കയറിയത്. ..
ഏത് കാലത്താവുംആ വീടിന്റെ അകത്തളങ്ങളിലെ എങ്ങലും വിതുമ്പലും അടങ്ങുക. .!
പടച്ചവനേ ഏറ്റവും പരിശുദ്ധിയിലും, പ്രൗഡ്ഢിയിലും നീയവരെ സ്വീകരിക്കണേ, ഈ ലോകത്ത് നീയവർക്ക് നിഷേധിച്ച ആനന്ദങ്ങളൊക്കെയും അതിനേക്കാൾ മികച്ച രീതിയിൽ നീയവർക്ക് നൽകണേ, ശുഹദാക്കളുടെ ഇടയിലേക്ക് ഇവരെ കൈപിടിച്ചു സ്വീകരിക്കണേ 🤲

സൗദി അറേബ്യ ഈത്തപ്പഴത്തിൽ നിന്ന് ആരോഗ്യ ഗുണമുള്ള മിലാഫ് കോള സൃഷ്ടിച്ചിരിക്കുന്നു  🍷🌴 🇸🇦  പൂർണ്ണമായും പഞ്ചസാരരഹിതമായി വിപ...
10/12/2024

സൗദി അറേബ്യ ഈത്തപ്പഴത്തിൽ നിന്ന് ആരോഗ്യ ഗുണമുള്ള മിലാഫ് കോള സൃഷ്ടിച്ചിരിക്കുന്നു 🍷🌴 🇸🇦

പൂർണ്ണമായും പഞ്ചസാരരഹിതമായി വിപണിയിൽ വേറിട്ട് നിൽക്കുന്ന ആരോഗ്യ ബോധമുള്ള ഉപഭോക്താക്കൾക്ക്‌ രുചികരവും എന്നാൽ പോഷക പ്രദവുമായ ഒരു ബദൽ ഉൽപ്പന്നം സൗദി അറേബ്യയിലാണ് നിർമ്മിച്ചിച്ചിരിക്കുന്നത്.

ഈ മലപ്പുറംകാരിക്ക് കൊടുക്കാം ഒരു ലൈക്ക്.. അഭിനന്ദനങ്ങൾ ❤️🌹
09/12/2024

ഈ മലപ്പുറംകാരിക്ക് കൊടുക്കാം ഒരു ലൈക്ക്.. അഭിനന്ദനങ്ങൾ ❤️🌹

മനുഷ്യത്വം മരിച്ചിട്ടില്ല...അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്ക് പറ്റി രക്തം വാർന്ന് റോഡിൽ കിടന്നയാളെ ബൈക്കിൽ തന്റെ ശര...
28/11/2024

മനുഷ്യത്വം മരിച്ചിട്ടില്ല...

അജ്ഞാത വാഹനമിടിച്ച് ഗുരുതരമായി പരിക്ക് പറ്റി രക്തം വാർന്ന് റോഡിൽ കിടന്നയാളെ ബൈക്കിൽ തന്റെ ശരീരത്തോട് ചേർത്ത് ക്കെട്ടി ഹോസ്പിറ്റലിൽ എത്തിച്ച് ജീവൻ രക്ഷിച്ച മേപ്പയ്യൂർ ഇരിങ്ങത്ത് സ്വദേശി വിപിന് അഭിനന്ദനങ്ങൾ....

ബൈക്കിൽ കാർ ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികനായ ഇല്ലത്ത് മീത്തൽ സന്തോഷ് റോഡിൽ തെറിച്ച് വീഴുകയായിരുന്നു. നവംബർ 21ന് രാത്രി
11 മണിക്ക് പാവട്ടുക്കണ്ടി മുക്ക് പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. എന്നാൽ അപകടത്തിന് ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ഈ സമയം അതുവഴി കടന്ന് പോയ വിപിൻ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന സന്തോഷിനെ കാണുകയും ബൈക്കിൽ തന്റെ ശരീരത്തോടൊപ്പം ചേർത്ത് വച്ച് കെട്ടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിപിനിന്റെ അവസരോചിതമായ ഇടപെടലിലാണ് സന്തോഷിന്റെ ജീവൻ രക്ഷിക്കാനായത്.
കടപ്പാട് Fb

🚨🚨വളരെ എമർജൻസിയാണ് 🚨🚨 #മണിക്കുറുകൾ  #മാത്രമാണ്  #മുഹമ്മദ്  #സമീൻ എന്ന  #10വയസ്സുകാരനായ ഈ  #പൊന്നുമോന്റെ  #മുന്നിലുള്ളത് ...
22/11/2024

🚨🚨വളരെ എമർജൻസിയാണ് 🚨🚨
#മണിക്കുറുകൾ #മാത്രമാണ് #മുഹമ്മദ് #സമീൻ എന്ന #10വയസ്സുകാരനായ ഈ #പൊന്നുമോന്റെ #മുന്നിലുള്ളത്
#സഹായിക്കണം....🙏🏻

#30റേഡിയേഷനും
#24കീമോയും #ബ്രെയിൻ #ട്യൂമറിന്റെ സർജറിയും കഴിഞ്ഞു,ഒരാൾക്കും സഹിക്കാൻ കഴിയാത്ത കഠിനമായ വേദന സഹിച്ച മുഹമ്മദ് സമീന് ഇനി മജ്ജ മാറ്റിവച്ചാലെ ജീവൻ രക്ഷിക്കാൻ സാധിക്കു……

#മലപ്പുറം #ജില്ലയിലെ #മക്കരപ്പറമ്പ് #കരിഞ്ചാപ്പാടി #ചൊവ്വാണയിൽ #താമസിക്കുന്ന #മങ്ങാടൻ #അബ്ദുൽ സലീം എന്നവരുടെ മകൻ മുഹമ്മദ്‌ സെമിൻ (10 വയസ്സ് ) എന്നവർ ക്യാൻസർ ബാധിതനായി ഒരു വർഷക്കാലമായി ചികിത്സയിൽ ആണ്.
22 ലക്ഷം രൂപ ചിലവഴിച്ച് തലയിലെ ട്യൂമർ ശസ്‌ത്ര ക്രിയയും തുടർന്ന് 30 കീമോയും 24 റേഡിയേഷനും കഴിഞ്ഞ് വീണ്ടും മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയക്ക് നിർദ്ദേശിച്ചിരിക്കുകയാ ണ് ഡോക്ടർമാർ.

ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ചികിത്സാ സൗകര്യം ഇല്ലാത്തതിനാൽ കോഴിക്കോട് MVR ഹോസ്പിറ്റലിൽ ആണ് ഇപ്പോൾ ചികിൽസിക്കുന്നത്.

ഈ ചികിത്സ ചിലവിലേക്ക് ഇനി 14 ലക്ഷം രൂപയോളം കണ്ടെത്തേണ്ടതുണ്ട് പണമില്ലാത്തതിനാൽ പല പ്രാവശ്യം നിശ്ചയിച്ച ഓപ്പറേഷൻ മാറ്റി വെക്കേണ്ടി വന്നു.

ഇനിയും നീട്ടികൊണ്ടുപോയാൽ അപകടത്തിൽ ആകുമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്.
അതുകൊണ്ട് സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

നിങ്ങളുടെ എല്ലാവരുടേയും സഹായം ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

മുഹമ്മദ്‌ സെമിൻ ചികിത്സാ സഹായ ക്മ്മിറ്റി

ചെയർമാൻ
ഹനീഫ മച്ചിങ്ങൽ (മുത്തു)
9645657539

റഫീഖ് പള്ളിയാലിൽ
കൺവീനർ
9961555254

അയമു ചാട്ടുപോക്കിൽ
ട്രഷറർ
9745466342
ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു. കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
DATE:22/11/2024
GOOGLE PAY/PHONE PE/PAY TM:7012309376/
9844000441(ROSHNA P)

MOHAMMED SEMIN CHIKITHSA SAHAYA COMMITTE
A/C :40245111000487
IFSC:KLGB0040245
KERALA GRAMIN BANK
BR: PUZHAKKATTIRI

ഖലീഫ ഉമറിന്റെ ചരിത്രം  പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞ് സന്ദീപ് വാര്യർ  ആരായിരുന്നു പഴയകാല ഉമർ?  എല്ലാ തെറ്റുകളും തിരുത്തി ...
19/11/2024

ഖലീഫ ഉമറിന്റെ ചരിത്രം പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞ് സന്ദീപ് വാര്യർ

ആരായിരുന്നു പഴയകാല ഉമർ? എല്ലാ തെറ്റുകളും തിരുത്തി വന്നു ഒരു മനുഷ്യനായി ജീവിക്കാൻ തയ്യാറെടുത്തപ്പോൾ ആ ഉമറിനെ ചേർത്തുപിടിച്ച ഒരു സമുദായത്തെയാണോ നിങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്.

ഇതൊരു അടിപൊളി ഡയലോഗ് ആണ് കൊള്ളേണ്ടവർക്കെല്ലാം നെഞ്ചത്ത് തന്നെ കൊണ്ടു ഈ ഡയലോഗ്. മാറ്റം വന്ന മനുഷ്യനെ ചേർത്തുപിടിക്കുന്നവരാണ് മനുഷ്യൻ . അതിനെ പരിഹസിക്കുന്നവർ മാനവിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്തവരാണ്.
#കടപ്പാട്..

വയനാട് മേപ്പാടി ടൗണിൽകപ്പ കച്ചവടം ആണ് മേരിഭർത്താവിന്റെ മരണത്തെതുടർന്ന് മകളെ പോറ്റാൻഈ അമ്മ കാണിച്ചാ മറു മാതൃകമേരി ലോക്ക് ...
13/11/2024

വയനാട് മേപ്പാടി ടൗണിൽ
കപ്പ കച്ചവടം ആണ് മേരി
ഭർത്താവിന്റെ മരണത്തെ
തുടർന്ന് മകളെ പോറ്റാൻ
ഈ അമ്മ കാണിച്ചാ മറു മാതൃക

മേരി ലോക്ക് ഡൗണ്ന്
മുൻപ് ചെറിയ ഒരു ലോട്ടറി
കട നടത്തി വരുകയായിരുന്നു
കോവിഡ് രൂഷമായപ്പോൾ കട
അടക്കേണ്ട സാഹചര്യം വിഷമങ്ങൾ
വാരിവിതറിയപ്പോൾ..തൊട്ട് അടുത്ത
കടയുടെ മുന്പിൽ ഈ കച്ചവടം തുടങ്ങിട്ട് 1മാസം ആകുന്നു 🙏🙏🙏സപ്പോർട്ട് 😍

ശബരിമല യാത്രക്കിടെ പരശുറാം എക്സ്പ്രസിൽ ഉറങ്ങുന്ന വേദ മോളും അവളെ ചേർത്തു പിടിച്ചുറങ്ങുന്ന പേരറിയാത്ത ഒരുമ്മയും വേദയുടെ അച...
05/11/2024

ശബരിമല യാത്രക്കിടെ പരശുറാം എക്സ്പ്രസിൽ ഉറങ്ങുന്ന വേദ മോളും അവളെ ചേർത്തു പിടിച്ചുറങ്ങുന്ന പേരറിയാത്ത ഒരുമ്മയും വേദയുടെ അച്ഛൻ സന്ദീപേട്ടന്റെ കാമറയിൽ പതിഞ്ഞപ്പോൾ..
ജാതിയും മതവും കലരാത്ത മാതൃസ്നേഹവും സഹോദര്യവും സൗഹൃദവുമാണ് നാം ശീലിച്ചത്.
ഇവർ രണ്ടുപേരുമണിഞ്ഞ കറുപ്പിന് പോലും ഈ നാടിന്റെ കഥ പറയാനുണ്ട്.
അതെ, ഇതൊക്കെ തന്നെയാണ് എന്റെ കേരളം... ശുഭദിനം ❤️❤️

സയ്യിദുൽ ഉമ്മ.😍നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ...🤲
28/10/2024

സയ്യിദുൽ ഉമ്മ.😍
നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ്
നൽകട്ടെ ...🤲

ഇതല്ലേ ശെരിക്കും ഹീറോ,ഇതല്ലേ ഹീറോയിസം,,,,,,ദേശീയ പാരാ നീന്തൽ മത്സരത്തിൽ മുഹമ്മദ് ആസീം വെളിമണ്ണക്ക് സ്വർണ്ണം. അഭിനന്ദനങ്ങ...
25/10/2024

ഇതല്ലേ ശെരിക്കും ഹീറോ,
ഇതല്ലേ ഹീറോയിസം,,,,,,

ദേശീയ പാരാ നീന്തൽ മത്സരത്തിൽ മുഹമ്മദ് ആസീം വെളിമണ്ണക്ക് സ്വർണ്ണം.

അഭിനന്ദനങ്ങൾ 👏👏👏👏👏👏

മ്മടെ ചങ്ക് ബ്രോ  സലീം ഇക്കയുടെ മാലാഖ മുത്തിന് ഹൃദയം നിറഞ്ഞ           ഒരായിരം ജന്മദിന ആശംസകൾ നേരുന്നു... 🫂🎂🎂🎂 Happy Birt...
20/10/2024

മ്മടെ ചങ്ക് ബ്രോ സലീം ഇക്കയുടെ
മാലാഖ മുത്തിന് ഹൃദയം നിറഞ്ഞ
ഒരായിരം ജന്മദിന ആശംസകൾ
നേരുന്നു... 🫂🎂🎂🎂
Happy Birthday hanna mol

പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾഏറനാട് മണ്ഡലം യൂത്ത് ലീഗ്വൈറ്റ് ഗാർഡ് സംഗമത്തിൽ 💚🥰👍
16/10/2024

പാണക്കാട് സയ്യിദ്
മുഈനലി ശിഹാബ് തങ്ങൾ
ഏറനാട് മണ്ഡലം യൂത്ത് ലീഗ്
വൈറ്റ് ഗാർഡ് സംഗമത്തിൽ 💚🥰👍

15/10/2024

ജപ്തി മൂലം പെരുവഴിയിലായ അമ്മയ്ക്കും മകൾക്കും എം എ യൂസഫലിയുടെ സഹായം കടബാധ്യതകൾ ഏറ്റെടുക്കും, ഇതാണ് മദ്രസയുടെ ഗുണം👇👇😍

അഭിനന്ദനങ്ങൾ 👍💚 💙
06/10/2024

അഭിനന്ദനങ്ങൾ 👍💚 💙

ജയിച്ചു വരുന്ന വഴിയാ.. അച്ഛാ.. ❤️ ഇത് വൈഗ🩵കളമശ്ശേരി വിമൻസ് പോളിടെക്നിക്കിൻ്റെ പുതിയ ചെയർപേഴ്സൺ. ബസിൻ്റെ ഡ്രൈവർ വൈഗയുടെ  ...
04/10/2024

ജയിച്ചു വരുന്ന വഴിയാ.. അച്ഛാ.. ❤️

ഇത് വൈഗ🩵
കളമശ്ശേരി വിമൻസ് പോളിടെക്നിക്കിൻ്റെ പുതിയ ചെയർപേഴ്സൺ.
ബസിൻ്റെ ഡ്രൈവർ വൈഗയുടെ അച്ഛൻ ജിനുനാഥ്..

പതിറ്റാണ്ടുകളുടെ
എസ്.എഫ്.ഐ ആധിപത്യം തകർത്ത്
കെ.എസ്.യു. പതാക ഉറപ്പിച്ച ശേഷം വിജയാഹ്ലാദ പ്രകടനത്തിനിടെ റോഡിൽ വച്ചാണ് വൈഗ അച്ഛനെ കണ്ടത്. വൈഗയ്ക്ക് അച്ഛൻ്റെ അഭിനന്ദനം. മനോഹരമായ ചിത്രവും കഴ്ചയും .

വിജയികൾക്കെല്ലാം അഭിനന്ദനം.
അഭിമാനമാണ് 💙

Address

Ad Dawha

Website

Alerts

Be the first to know and let us send you an email when Valiyakath Shihab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Ad Dawha

Show All