Gods own New Zealand.

Gods own New Zealand. മലയാളത്തെയും കേരളത്തെയും സ്നേഹിക്കുന്ന ന്യൂസീലാൻഡ് മലയാളികളുടെ സ്വന്തം പേജ് 📜📄

മഞ്ഞുകാല കാഴ്ചകൾ ..❄️❄️❄️🥶🥶    .
19/08/2024

മഞ്ഞുകാല കാഴ്ചകൾ ..❄️❄️❄️🥶🥶 .

National award winners 🤩🤩🤩🤩🤩
16/08/2024

National award winners 🤩🤩🤩🤩🤩

സംസ്ഥാന ചലച്ചിത്ര അവാർഡ് 2024
16/08/2024

സംസ്ഥാന ചലച്ചിത്ര അവാർഡ് 2024

14/08/2024

: Lower mortgage repayments are on the way as the Reserve Bank cuts the OCR for the first time in more than four years.

11/08/2024

fans

*കപ്പിറ്റി-ലെവിൻ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം 2024*കപ്പിറ്റി-ലെവിൻ മലയാളി അസോസിയേഷൻ "കൃപ ഫിനാൻഷ്യൽ സൊല്യൂഷൻസ് - ഓണപ്പുലരി...
08/08/2024

*കപ്പിറ്റി-ലെവിൻ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം 2024*

കപ്പിറ്റി-ലെവിൻ മലയാളി അസോസിയേഷൻ "കൃപ ഫിനാൻഷ്യൽ സൊല്യൂഷൻസ് - ഓണപ്പുലരി 2024" സെപ്റ്റംബർ 7 ന് വൈകാനേ മെമ്മോറിയൽ ഹാളിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്നു.

നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ, പരമ്പരാഗത കേരളീയ വസ്ത്രധാരണ മത്സരം, പുഷ്പാലങ്കാരങ്ങൾ (ഓണപ്പൂക്കളം), തിരുവാതിര നൃത്തം, വിവിധ ഓണക്കളികൾ എന്നിവ പരിപാടിയുടെ സവിശേഷതയാണ്.

ഉച്ചയ്ക്ക് 12 മുതൽ ഓണസദ്യയും ഉൾപ്പെടെയുള്ള വിപുലമായ ഓണാഘോഷം ആണ് ഈ വർഷം KLMA ഒരുക്കിയിരിക്കുന്നത്.

മുതിർന്നവർക്ക് 20 ഡോളറും 10-17 വയസ് പ്രായമുള്ള കുട്ടികൾക്ക് 15 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ (https://www.myetickets.co.nz/tickets/413/details).

‎ Kapiti Levin Malayali Association - KLMA Klma New Zealand

സ്കോട്ടിഷ്, മാവോറി പൈതൃകത്തിന് പേരുകേട്ട  ന്യൂസീലൻഡിലെ മനോഹരമായ നഗരമാണ്   ക്രൈസ്റ്റ് ചർച്ചിന് ശേഷം   രണ്ടാമത്തെ വലിയ നഗര...
07/08/2024

സ്കോട്ടിഷ്, മാവോറി പൈതൃകത്തിന് പേരുകേട്ട ന്യൂസീലൻഡിലെ മനോഹരമായ നഗരമാണ്

ക്രൈസ്റ്റ് ചർച്ചിന് ശേഷം രണ്ടാമത്തെ വലിയ നഗരമാണിത്..
fans

ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമു ന്യൂസിലൻഡിലെത്തി, ഇന്ത്യൻ ഹൈക്കമ്മീഷണർ മിസ്. നീത ഭൂഷൺ, ന്യൂസിലൻഡിലെ വ്യാപാര മന്ത്രി ടോഡ...
07/08/2024

ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമു ന്യൂസിലൻഡിലെത്തി, ഇന്ത്യൻ ഹൈക്കമ്മീഷണർ മിസ്. നീത ഭൂഷൺ, ന്യൂസിലൻഡിലെ വ്യാപാര മന്ത്രി ടോഡ് മക്‌ലേ എന്നിവർ അവരെ ഊഷ്മളമായി സ്വീകരിച്ചു. ഈ സന്ദർശനം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കാരണമാകും. ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചർച്ചകൾ ഇരു രാജ്യങ്ങൾ തമ്മിൽ നടക്കും. fans

അനുഭവിച്ചവർ ഒരുപാട്…. ഇനീ അനുഭവിക്കാൻ കിടക്കുന്നവർ അതിലേറെ.. check comment for link   fans
05/08/2024

അനുഭവിച്ചവർ ഒരുപാട്…. ഇനീ അനുഭവിക്കാൻ കിടക്കുന്നവർ അതിലേറെ.. check comment for link fans

"All Timaru Malayalees hands together for one reason"Join Us for a Tennis Cricket Tournament to Support the Wayandu Disa...
05/08/2024

"All Timaru Malayalees hands together for one reason"

Join Us for a Tennis Cricket Tournament to Support the Wayandu Disaster Relief!** 🏏
All profit directly goes to CMDRF

We're excited to announce a cricket tournament to raise funds for the Wayandu disaster relief efforts. Your participation and support will help provide essential aid to those in need.

**📅 Date:** [25th August 2024]
**📍 Venue:** [Ashbury Park, Timaru]
**🕒 Time:** [9.30 am]

**How You Can Get Involved:**
- **Teams:** Sign up your team and showcase your cricket skills!
- **Spectators:** Come watch thrilling matches and contribute to a great cause.
- **Donations:** Can't attend? You can still donate to support the relief efforts.

**Team Entry Fees:** [200 NZD]

Let’s come together to make a difference! Share this post, invite your friends, and let’s play for a cause.

For more details and registration, contact us

Anoop John 0220257653
Joshua Daniel 0211482157
Subin Poulose 0226020151
Ajmal Anvar 0221335422

കേരളത്തിൽ മുണ്ടകൈയിൽ അനേകം സൂപ്പർഹീറോസിനെ കാണാം. പക്ഷേ അതിനിടയിൽ ഏറ്റവും ആദ്യം പറയേണ്ട ഒരു ഹീറോ ഉണ്ട്. പേര് പ്രജീഷ്.ഉരുൾ...
03/08/2024

കേരളത്തിൽ മുണ്ടകൈയിൽ അനേകം സൂപ്പർഹീറോസിനെ കാണാം. പക്ഷേ അതിനിടയിൽ ഏറ്റവും ആദ്യം പറയേണ്ട ഒരു ഹീറോ ഉണ്ട്. പേര് പ്രജീഷ്.

ഉരുൾ പൊട്ടലുണ്ടായ ആദ്യ നിമിഷം തന്നെ ആളുകളെ രക്ഷിക്കാൻ പ്രജീഷ് ജീപ്പുമായി ഇറങ്ങി. നിരവധി ആളുകളെ രക്ഷിച്ചു.

ആദ്യ രണ്ടു തവണ മലകയറി വന്നു. ആളുകളെ സുരക്ഷിത സ്ഥലത്താക്കി. പിന്നെയും ആളുകൾ മലയുടെ മുകളിൽ സഹായം കാത്തു പരിഭ്രമിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെ അവിടെ തനിച്ചാക്കി മനസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ പ്രജീഷിന് ആവില്ലായിരിക്കാം. രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു.

സുഹൃത്തുക്കളോട് അയാൾ പറഞ്ഞു:

" മലയുടെ മുകളിൽ നിരവധി ആളുകൾ കുടിങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ. എന്നെ തടയരുത്. ഞാന്‍ എന്തായാലും പോകും. "

പ്രജീഷ് പിന്നെയും ജീപ്പുമായി മലകയറി. ആളുകളെ ജീപ്പിൽ കയറ്റി. ചൂരമല പലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. തിരിച്ചുവരുമ്പോൾ ആ ജീപ്പടക്കം മണ്ണും വെള്ളവും കൊണ്ടുപോയി. അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

അയാളുടെ വേഷം സൂപ്പർ ഹീറോയിടെതായിരുന്നില്ല. അയാൾക്ക് അസാമന്യ കഴിവുകളുണ്ടായിരുന്നില്ല.

ചില മനുഷ്യർ അങ്ങനെയാണ്. ദുരിത പ്രദേശങ്ങളിൽ അവർ അവതരിക്കും. അവരുടെ ജീവനെക്കാൾ അപരന്റെ ജീവന് വില നൽകും. അങ്ങനെ അവർ ഹീറോ ആയി മാറും.

പ്രജീഷ് ❤️
fans

ദുരന്തഭൂമിയിൽ നിന്നും ഒരു യുവതി :എല്ലാവരും വന്നിട്ട് എല്ലാം കണ്ടിട്ട് പോകും, അവസാനം ഞങ്ങൾ ഒറ്റക് ആകും😞മോഹൻലാൽ:ഒരിക്കലും ...
03/08/2024

ദുരന്തഭൂമിയിൽ നിന്നും ഒരു യുവതി :
എല്ലാവരും വന്നിട്ട് എല്ലാം കണ്ടിട്ട് പോകും, അവസാനം ഞങ്ങൾ ഒറ്റക് ആകും😞

മോഹൻലാൽ:
ഒരിക്കലും ഒറ്റക്കാവില്ല എന്ന് ഉറപ്പ് തരാൻ ആണ് ഞാൻ നേരിൽ വന്നത്🙏🏻 💪🏻

ലാലേട്ടൻ 🙏...
വയനാടിന് കൈത്താങ്ങായി ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ.

🕳️ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

🕳️ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തും.

🕳️ ദുരന്തത്തിൽ ഇല്ലാതായ മുണ്ടക്കൈയിലെ സ്കൂൾ നിർമിച്ചു നൽകും..

🕳️ആവശ്യമെങ്കിൽ വീണ്ടും സഹായങ്ങൾ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം കാലത്ത് എഴുന്നേറ്റപ്പോൾ ഒരു നല്ല വാർത്ത കണ്ടു. മറ്റുള്ളവർക്ക് ഇത് ഒരു ഇൻസ്പിറേഷൻ ആവട്ടെ.. Joji...
02/08/2024

കുറച്ച് ദിവസങ്ങൾക്ക് ശേഷം കാലത്ത് എഴുന്നേറ്റപ്പോൾ ഒരു നല്ല വാർത്ത കണ്ടു. മറ്റുള്ളവർക്ക് ഇത് ഒരു ഇൻസ്പിറേഷൻ ആവട്ടെ.. Joji Lal joji fans

വയനാടിന്റെ കരച്ചിൽ നമ്മുടെ ഉള്ളുലക്കുന്നു:കേരളം കാണാൻ ആഗ്രഹികാത്ത വയനാട് ആണ് ഇപ്പോ നമ്മൾക്ക് കാണാൻ സാധിക്കുന്നത്, കരളലിയ...
31/07/2024

വയനാടിന്റെ കരച്ചിൽ നമ്മുടെ ഉള്ളുലക്കുന്നു:

കേരളം കാണാൻ ആഗ്രഹികാത്ത വയനാട് ആണ് ഇപ്പോ നമ്മൾക്ക് കാണാൻ സാധിക്കുന്നത്, കരളലിയിക്കുന്ന കാഴ്ചകൾ വയനാടിൽ തങ്ങിനിൽക്കുന്നു. പക്ഷേ ഐക്യദാർഢ്യത്തിന്‍റെയും ധീരതയുടെയും അർപ്പണബോധത്തിന്‍റെയും എത്ര അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നമ്മൾ മലയാളികൾ കാഴ്ചവെക്കുന്നത്.

കേരളം, മലയാളികൾ എന്താണെന്ന് ലോകത്തിന് ഒന്നുകൂടി നമ്മൾ കാണിച്ചു കൊടുത്തു. ഇതുവരെ നമ്മൾ കണ്ട വർഗീയതയും ജാതീയതയും എല്ലാം മാറ്റി വെച്ച് മനുഷനെ മനുഷനായി കാണാൻ പഠിപ്പിക്കുന്ന കേരളം.

സ്വന്തം കടയിലെ മുഴുവൻ സാധനങ്ങളും കൊടുക്കുന്ന മനുഷ്യർ, കുഞ്ഞുമകൾക്ക് മുലപ്പാൽ തരാൻ നിൽക്കുന്ന അമ്മമാർ, സ്വന്തം ജീവൻ പോലും മറന്നു മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തിയ ആയിരങ്ങൾ. നമ്മൾ ഇതും അതിജീവിക്കും.

ഒരൊറ്റ പ്രാത്ഥന ഉള്ളു, ഇതെല്ലാം കഴിയുമ്പോൾ ഈ ദുരന്തം അനുഭവിക്കുന്നവരെ സഹായികൻ ലോകത്തിലുള്ള മലയാളികൾ അയച്ചുകൊടുക്കുന്നത് അർഹത പെട്ടവർക്ക് കിട്ടണമെന്ന്.

fans

Prayers with Wayanad: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇ...
30/07/2024

Prayers with Wayanad:
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്

മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ഒആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു.
എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. അതേസമയം, ദുരന്തത്തിന്‍റെ കൃത്യമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ സഹായം തേടുന്നുണ്ട്. അപകടത്തില്‍ പെട്ട 16 പേര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലം തകര്‍ന്നതോടെ അട്ടമലയിലേക്കും ചൂരല്‍മലയിലേക്കും ആളുകള്‍ക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അട്ടമലയിലെയും ചൂരല്‍മലയിലെയും ആളുകളെ പുറത്തെത്തിക്കാനുള്ള നീക്കം തുടരുകയാണ്
fans

മഞ്ഞിൽ വിരിഞ്ഞ ന്യൂസീലൻഡ് കാഴ്ചകൾ . Mt cook  വില്ലേജിൽ നിന്നുള്ള മനോഹര കാഴ്ചകൾ…. 🥶🥶🥶❄️❄️❄️❄️  village
29/07/2024

മഞ്ഞിൽ വിരിഞ്ഞ ന്യൂസീലൻഡ് കാഴ്ചകൾ . Mt cook വില്ലേജിൽ നിന്നുള്ള മനോഹര കാഴ്ചകൾ…. 🥶🥶🥶❄️❄️❄️❄️ village

കെയിൻസ്:-ഓസ്ട്രേലിയയിലെ കെയിൻസിൽ സ്ഥിരതാമസക്കാരനായ മലയാളി നിധിൻ പോൾ നിര്യാതനായി. 37 വയസായിരുന്നു. എറണാകുളം മേക്കടമ്പ് സ്...
29/07/2024

കെയിൻസ്:-ഓസ്ട്രേലിയയിലെ കെയിൻസിൽ സ്ഥിരതാമസക്കാരനായ മലയാളി നിധിൻ പോൾ നിര്യാതനായി. 37 വയസായിരുന്നു.

എറണാകുളം മേക്കടമ്പ് സ്വദേശിയായ നിധിൻ, കെയിൻസിൽ ദി ദം ബിരിയാണി എന്ന പേരിൽ ക്യാറ്ററിംഗ് സർവീസ് നടത്തുകയായിരുന്നു. ഭാര്യ ഡയാന. രണ്ട് കുട്ടികളുണ്ട്. ന്യൂസിലാൻഡിൽ നിന്നും കെയിൻസിൽ കുടിയേറിയതായിരുന്നു നിധിനും കുടുംബവും.
ആദരാഞ്ജലികൾ 🙏🙏 fans

🇳🇿🇳🇿🇳🇿ന്യൂസീലാൻഡ് പാസ്പോർട്ടിന്റെ പുതിയ റാങ്കിങ് അറിയണോ!!!!!!🇳🇿🇳🇿🇳🇿New Zealand jumps in passport power rankingsThe lates...
24/07/2024

🇳🇿🇳🇿🇳🇿ന്യൂസീലാൻഡ് പാസ്പോർട്ടിന്റെ പുതിയ റാങ്കിങ് അറിയണോ!!!!!!🇳🇿🇳🇿🇳🇿

New Zealand jumps in passport power rankings

The latest global passport power rankings have been revealed – and New Zealand has moved up the list.

With 190 destinations available to Kiwis visa-free, Aotearoa ranks fourth-equal compared to other countries around the world in the 2024 Henley Passport Index.

New Zealand, Norway, Denmark, Belgium, Switzerland and the United Kingdom all shared that spot.

This year, Singapore is the passport ranked first in the world. It has 195 destinations available visa-free

https://www.1news.co.nz/2024/07/24/new-zealand-jumps-in-passport-power-rankings/

Hamilton zoo   fans
23/07/2024

Hamilton zoo fans

RIP: ഓസ്ട്രേലിയ സിഡ്നിയിൽ ട്രെയിൻ അപകടം: ഇരട്ട കുഞ്ഞുങ്ങളെ രക്ഷിക്കാനായി ട്രാക്കിലേക്ക് ചാടിയ പിതാവിനും ഒരു കുഞ്ഞിനും ദാ...
22/07/2024

RIP: ഓസ്ട്രേലിയ സിഡ്നിയിൽ ട്രെയിൻ അപകടം: ഇരട്ട കുഞ്ഞുങ്ങളെ രക്ഷിക്കാനായി ട്രാക്കിലേക്ക് ചാടിയ പിതാവിനും ഒരു കുഞ്ഞിനും ദാരുണാന്ത്യം; ഇന്ത്യൻ വംശജരായ കുടുംബം ഓസ്ട്രേലിയയിൽ എത്തിയത് ഏതാനും മാസങ്ങൾക്ക് മുമ്പ്; വിശദാംശങ്ങൾ വായിക്കാം

ഇരട്ട കുഞ്ഞുങ്ങളെ വഹിച്ചിരുന്ന റെയിൽവേ ട്രാക്കിലേക്ക് ഉരുണ്ടു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ പിതാവിനും ഒരു കുഞ്ഞിനും ദാരുണാന്ത്യം. ഇരട്ട പെൺകുട്ടികളെയും വഹിച്ചുകൊണ്ടുള്ള പ്രാം പ്ലാറ്റ്‌ഫോമിൽ നിന്ന് എതിരെ വരുന്ന ട്രെയിനിൻ്റെ പാതയിലേക്ക് മറിഞ്ഞു വീണാണ് അപകടമുണ്ടായത്. ഇരട്ടക്കുട്ടികളിൽ ഒരാൾ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ ട്രെയിനിനു മുന്നിൽ അകപ്പെട്ട പിതാവും മറ്റൊരു കുഞ്ഞും മരണപ്പെടുകയായിരുന്നു.

റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കുടുംബം ഇറങ്ങിയപ്പോൾ ഒരു ചെറിയ നേരത്തേക്ക് മാതാപിതാക്കൾ കുട്ടികളെ ഇരുത്തിയിരുന്ന പ്രാമിൽ നിന്ന് കൈയ്യെടുത്തതോടെ പ്രാം പ്ലാറ്റ്ഫോമിലൂടെ ഉരുണ്ട് നീങ്ങി ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ പിതാവ് ട്രാക്കിലേക്ക് എടുത്തുചാടി. ഓസ്ട്രേലിയൻ മാധ്യമങ്ങൾ ‘ധീരനായ പിതാവ്’ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്

ഇന്ത്യൻ വംശജനായ ആനന്ദ് റൺവാളും ഇദ്ദേഹത്തിന്റെ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളുമാണ് അപകടത്തിൽ മരണപ്പെട്ടത്. ഒക്ടോബറിലാണ് കുടുംബത്തോടൊപ്പം ഇദ്ദേഹം ഓസ്ട്രേലിയയിൽ എത്തിയത്. ഐടി ജീവനക്കാരനായിരുന്നു ആനന്ദ് റൺവാൾ. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുഞ്ഞും അമ്മയും സെന്റ് ജോർജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്

Minginui a remote town in Whakatāne District and Bay of Plenty Region on New Zealand's North Island. The Whirinaki Te Pu...
21/07/2024

Minginui a remote town in Whakatāne District and Bay of Plenty Region on New Zealand's North Island. The Whirinaki Te Pua-a-Tāne Conservation park fans

🌟 Big thanks to Sehion Tours and Travels for their incredible support towards nurses in New Zealand who have completed t...
19/07/2024

🌟 Big thanks to Sehion Tours and Travels for their incredible support towards nurses in New Zealand who have completed their CAP but are still seeking employment. Your initiative in offering affordable flight tickets to help them return to their home countries is truly commendable! 🙏🛫
Sehion Tours and Travels Sijo Abraham

സെഹിയോൻ ടൂർസ് ആൻഡ് ട്രാവൽസ്*, CAP പൂർത്തിയാക്കി, എന്നാൽ ജോലിക്കായി കാത്തിരിക്കുന്ന നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നഴ്സുമാർക്കായി ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു ഓഫറാണ്:

എല്ലാ നികുതികളും 30+ കിലോഗ്രാം ലഗേജും ഉൾപ്പെടെ
കൊച്ചിയിലേക്ക് $785* ലും തിരുവനന്തപുരത്തേക്ക് $665* ലും ആരംഭിക്കുന്ന വൺ-വേ വിമാനക്കൂലി.

ഈ പ്രത്യേക നിരക്ക്, ജൂലൈ മുതൽ സെപ്തംബർ വരെയുള്ള യാത്രകൾക്കു മാത്രം.

കുടുംബത്തിൻ്റെ ഊഷ്മളതയിലേക്കും നാടിന്റെ ആശ്വാസത്തിലേക്കും സുരക്ഷിതമായ ഒരു യാത്ര ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി ......

*സെഹിയോൺ ടൂർസ് & ട്രാവൽസ്*
49 സെൻ്റ് ജോർജ് സ്ട്രീറ്റ്, Papatoetoe, 2025, ന്യൂസിലാൻഡ്
🌐 www.sehiontours.com
📞 +64 210 205 0206 | +64 22 205 0206

പുത്തൻ പ്രതീക്ഷയും പുതുക്കിയ ശക്തിയും നിറഞ്ഞ പുഞ്ചിരിയുമായി ഒരു പുതിയ അധ്യായത്തിൻ്റെ ഉദയത്തിനായി നിങ്ങൾക്ക് ഉടൻ തിരികെ എത്താൻ സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.

ന്യൂസിലാന്റില്‍ നിര്യാതയായ ചേന്നാത്ത്‌ ടിജിന്റെ ഭാര്യ ജെസ്ലീന ജോര്‍ജിന്റെ പൊതുദര്‍ശനം വെളളിയാഴ്ച (19.07.2024) രാവിലെ 7-1...
17/07/2024

ന്യൂസിലാന്റില്‍ നിര്യാതയായ ചേന്നാത്ത്‌ ടിജിന്റെ ഭാര്യ ജെസ്ലീന ജോര്‍ജിന്റെ പൊതുദര്‍ശനം വെളളിയാഴ്ച (19.07.2024) രാവിലെ 7-15 മുതൽ 8-30 വരെ കുമരകം വളളാറപളളി പാരീഷ് ഹാളിലും തുടര്‍ന്നുളള സംസ്‌കാര ശുശ്രൂഷകള്‍ വൈകുന്നേരം 4.30 ന് ഇടുക്കി മേലേചിന്നാര്‍ സെന്റ് ജേക്കബ് ബഥേല്‍ ദൈവാലയത്തില്‍. പരേത ഇടുക്കി മേലേചിന്നാർ പരുന്തിരിക്കൽ ജാേർജിൻ്റേയും കാെച്ചുറാണിയുടേയും മകളാണ്. fans

കുമരകം | ന്യൂസിലാന്റില്‍ നിര്യാതയായ ചേന്നാത്ത് ജെസ്ലീന ജോര്‍ജിന്റെ പൊതുദര്‍ശനം വെളളിയാഴ്ച (19.07.2024) രാവിലെ 7-15 മുതൽ ...

Beautiful day at
15/07/2024

Beautiful day at

Freezing cold New Zealand.. -4.6 degree @10 am  😱😱😱😱               fans
13/07/2024

Freezing cold New Zealand.. -4.6 degree @10 am 😱😱😱😱 fans

                        fans
13/07/2024

fans

Address

Christchurch

Website

Alerts

Be the first to know and let us send you an email when Gods own New Zealand. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gods own New Zealand.:

Videos

Share