വെന്തുടഞ്ഞ ബീഫ് കവിൾ #beef #foodie #foodporn #keralafood #chefs #beefcheeks #foodlovers #cook #exotic #boombaangh
പശുവിൻ കവിൾ ചേമ്പിലയിൽ കിഴി കെട്ടി പുഴുങ്ങിയത് . #beef #dinnerideas #foodie #chef #cheflife #keralafood #recipes
Chicharrón | 💥💥💥BoomBaangh 🤙
ചീച്ചറോണ്... അതെ നമ്മുടെ സ്പാനിഷ് ഡിഷ് തന്നെ... നല്ല കരുമുറ വറുത്തിട്ടുള്ള പോർക്ക് ബെൽലി.. ഒപ്പം നല്ല ചന്തമുള്ള പച്ച നിറമുള്ള ചമ്മന്തി വക്കാമോള്ളിയും കൂടെ.. അപ്പൊ Ready Ready
💥💥💥BoomBaangh
Beef Cheeks | BoomBaangh
പശുവിന്റെ കവിള് ഒരു BoomBaangh സ്റ്റൈൽ കിഴി കെട്ടി ചേമ്പില്ലയിൽ വേവിച്ചത്. നമ്മുടെ കുണ്ടിയും കുടലും സീരീസ് ലെ മറ്റൊരു എപ്പിസോഡ്. പശുവിന്റെ കവിള് വേവിച്ചു വെണീര് പരുവത്തിൽ എങ്ങിനെ കഴിക്കാം എന്നാണ് ഈ എപ്പിസോഡിൽ. അപ്പൊ Ready Ready
💥💥💥BoomBaangh
Giant sequoia
നമുക്ക് മുകളിലായി ഉയർന്നു നിൽക്കുന്ന ഭീമാകാരമായ ഭീമൻ സെക്വോയ മരങ്ങൾ. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ഈ മരങ്ങൾ, ഒരു നൂറ്റാണ്ട് മുമ്പ് ഇവിടെ പാർക്കിൽ നട്ടുപിടിപ്പിച്ചതും അവരുടെ പുതിയ വീട്ടിൽ തഴച്ചുവളർന്നതുമാണ്. ന്യൂസിലാന്റിലെ ദേശീയ ഉദ്യാനത്തിന്റെ അതിമനോഹരമായ സൗന്ദര്യത്തിലൂടെയും അതിനെ വീടെന്ന് വിളിക്കുന്ന ഭീമൻ സെക്വോയ മരങ്ങളിലൂടെയും ഞങ്ങൾ നിങ്ങളെ ഈ വീഡിയോയിലൂടെ ഒരു വെർച്വൽ യാത്രയിലേക്ക് കൊണ്ടുപോകാം അപ്പൊ Ready Ready
💥💥💥BoomBaangh
Easter Special Outing
ഈസ്റ്റർ ആയിട്ടു ഒന്നു പുറത്തു കറങ്ങാൻ വന്നതാ എന്നാ പിന്നെ പുറത്തുന്നു ഫുഡും കഴിക്കാൻ തീരുമാനിച്ചു.. അത് എന്താന്ന് നിങ്ങൾക്കും ഈ വീഡിയോയിൽ കാണാം...അപ്പൊ
Ready Ready
💥💥💥BoomBaangh
Fishing at Whakaari Volcano
മരണം മണക്കുന്ന അഗ്നിപർവതം അതെ നീരാവി കൊണ്ട് വെന്തു മരിച്ചു, 22 പേരെ നാമാവശേഷമാക്കിയ ഫക്കാരി അഗ്നിപർവതത്തിന് കീഴെ നടത്തിയ ചെറിയ ഒരു സാഹസികമായ മീൻ വേട്ടയാണ് ഇന്നത്തെ വീഡിയോ അപ്പൊ
Ready Ready
💥💥💥BoomBaangh
Marlin Fish Biryani
നമ്മൾ പിടിച്ച മാർലിൻ കൊണ്ട് ഇന്ന് മാർലിൻ ഫിഷ് ബിരിയാണി ആണ് ഉണ്ടാക്കുന്നത്... കേരളാ സ്റ്റൈൽ ഫിഷ് ബിരിയാണിയാണ് ഈ വീഡിയോയിൽ... അപ്പൊ Ready Ready
💥💥💥BoomBaangh
Marlin Portioning.
മാര്ലിന്നെ പിടിച്ചാ മാത്രം പോരല്ലോ അതിന്നെ എങ്ങിനെ മുറിക്കാം എന്നും കാണണമല്ലോ..അതെ ഈ വീഡിയോയിൽ മാര്‍ലിന്‍ എങ്ങിനെ മുറിച്ചു പച്ചക്കു കഴിക്കാം എന്നതാണ്. അപ്പൊ Ready Ready
💥💥💥BoomBaangh
Fishing Marlin
കൊമ്പൻ.. കടുവയുടെ പോലെയുള്ള വര... അതെ... കട്ട കൊമ്പൻ.. ഇവിടെ ഇതിന്നെ മാര്‍ലിന്‍ എന്നാണ് വിളിക്കുന്നെ.. കഴിഞ്ഞ വർഷം നമ്മൾ ഒന്നിന്നെ പൊക്കി.. ഈ വർഷവും ഒന്നിനെ പൊക്കാൻ ഞങ്ങൾ പോയി.. അതെ... 100KG ഭാരമുള്ള പെടക്കണ കട്ട കൊമ്പനെ ചൂണ്ടയിൽ പൊക്കുന്നതാണ് ഈ വീഡിയോയിൽ..
അപ്പൊ Ready Ready
💥💥💥BoomBaangh
No-Oven Crispy Pork Belly
നിങ്ങൾക്ക് ക്രിസ്പി പോർക്ക് ബെല്ലി ഇഷ്ടമാണെങ്കിലും അതു ഉണ്ടാക്കാൻ ഓവൻ ഇല്ലേ?
വീട്ടിൽ ഓവൻ ഇല്ലാത്തവർക്ക് എങ്ങിനെയാണ് ക്രിസ്പി പോർക്ക് ബെല്ലി ഉണ്ടാക്കുക എന്നതാണ് ഈ വീഡിയോ.
അപ്പൊ Ready Ready
💥💥💥BoomBaangh