3 ലക്ഷം വരെ വിലയുള്ള താറാവ് കറി | BoomBaangh
ഒരു താറാവിന്റെ വില മൂന്ന് ലക്ഷം രൂപ ...ലോകത്തിലെ ഏറ്റവും വില കൂടിയ താറാവ് , ഏറ്റവും വലിയ താറാവ് , ഏറ്റവും കൂടുതൽ ഇറച്ചിയുള്ള താറാവ് അതെ ദി മസ്കവി ഡക്ക് ...നമ്മൾ ഇന്ന് ഇതിനെ കേരളം സ്റ്റൈലിൽ കറി വെക്കാൻ പോകുകയാണ് അതിനോടൊപ്പം അവികാഷ് ഫിജിയിൽ ഉള്ള ഒരു കള്ള് ...കാവ എന്ന് പറയുന്നത് അതും ഉണ്ടാക്കുന്നുണ്ട് ... ...അപ്പൊ Ready Ready
💥💥💥BoomBaangh
വൈക്കോലിൽ ചുട്ട അയല | BoomBaanghNZ
വൈക്കോല്‍ കൂട്ടി കത്തിച്ചിട്ടിട്ടു അതില്‍ aila വേവിച്ചെടുക്കുന്ന ഒരു ഗോവൻ സ്പെഷ്യലിറ്റി അയില ചുട്ടതുണ്ട് അതിന്നെ ഇന്ന് ഞാൻ എന്റെ വേര്‍ഷനിലേക്കു മാറ്റിയെടുക്കാണ് അപ്പൊ Ready Ready
💥💥💥BoomBaangh
ചുരുട്ടി ചുരുട്ടി പൊറാട്ട | BoomBaangh
നല്ല സൂപ്പർ ആട്ടിറച്ചിയും ചീസും കൂടി പൊറാട്ട മാവിനകത്തു വെച്ച് ചുരുട്ടി റോസ്റ്റു ചെയ്തെടുത്ത എന്താ വിളിക്കുക ? ചുരുട്ടി പൊറാട്ട ...തുർക്കികളുടെ ലാമ്പ് ബോറെക് (Lamb Börek) അതാണ് നമ്മുടെ ഇന്നത്തെ വീഡിയോ ...അപ്പൊ Ready Ready
💥💥💥BoomBaangh
ക്യാൻസർ സ്റ്റൂ | BoomBaangh
നമ്മൾ ഇന്ന് പന്നിയിറച്ചി ഉപയോഗിച്ച് ഒരു ഏഷ്യൻ സ്റ്റൈൽ പന്നി സ്റ്റൂ അഥവാ Glazed Pork ആണ് ഉണ്ടാക്കുന്നത് എന്നാലും ഞാൻ എന്താ ഇതിന്നെ ക്യാൻസർ സ്റ്റൂ എന്ന് വിളിക്കുന്നെ എന്നറിയാൻ പെട്ടന്നു തന്നെ വീഡിയിലോട്ടു പോകാം അപ്പൊ Ready Ready
💥💥💥BoomBaangh
ഇറച്ചി തിന്നാൽ ജിമ്മിൽ പോണ്ട
എക്സർസൈസ് ഇന്നി ചെയ്യണ്ട ഇറച്ചി കഴിച്ച മതി.വെയ് പ്രോട്ടീൻ ഇന്നി വാങ്ങേണ്ട മൊട്ട കഴിച്ച മതി..പഞ്ചസാര ഇന്നി തിന്നണ്ട ബട്ടർ കഴിച്ച മതി ഇങ്ങനെ സമൂഹത്തിനു നിരക്കാത്ത കുറച്ചു കാര്യങ്ങളാണ് ഇന്നത്തെ വീഡിയോ അപ്പൊ Ready Ready
💥💥💥BoomBaangh
ഒരു പിടി വറ്റ | BoomBaangh
ന്യൂസിലണ്ടർസ് നോർത്തേൺ ബ്ലൂ ഫിൻ ട്യൂണ എന്ന് പറയുന്ന പസഫിക്കിൽ കാണുന്ന ഒരു ബ്ലൂ ഫിൻ ട്യൂണയുണ്ട് നമ്മൾ ഇടക്ക് പോയി സതേൺ ബ്ലൂ ഫിൻ ട്യൂണയെ പിടിക്കാറുണ്ട് അത് നിങ്ങൾ കണ്ടിട്ടുമുണ്ട് എന്നാൽ നോർത്തേൺ ബ്ലൂ ഫിൻ ട്യൂണക്കു 200 കിലോഗ്രാം മുതൽ 600 കിലോ വരെ തൂക്കം വെക്കാറുണ്ട്..വളരെ റയറായി മാത്രം പിടിക്കാൻ കിട്ടുന്നത് .ഇത്തവണ ന്യൂസിലൻഡിലെ നോർത്തേൺ ഏരിയയില്‍ ഇവ ഉണ്ടെന്നു നമ്മടെ ഒലിവർ വിളിക്കുന്നു ... അപ്പൊ Ready Ready
💥💥💥 BoomBaangh
Cutting Board Care || BoomBaangh
നമ്മുടെ വീട്ടിലേക്കു ചോപ്പിംഗ് ബോർഡ് സെലക്ട് ചെയുന്ന സമയത്തു മരത്തിന്റെ വേടിക്കണോ ഗ്ലാസിന്റെ വേണമോ അതോ പ്ലാസ്റ്റിക്കണോ നല്ലതു എന്ന് നമ്മുക്ക് എല്ലാവർക്കും ഉള്ള സംശയമാണ് അതുപോലെ തന്നെ ചോപ്പിംഗ് ബോർഡ് എല്ലാം എങ്ങിനെയാണ് ക്ലീൻ ചെയ്തു സൂക്ഷിക്കുക എന്നുള്ളതാണ് ഇന്നത്തെ വീഡിയോ...
അപ്പൊ Ready Ready
💥💥💥BoomBaangh
30 Minutes കോഴിയും തേങ്ങാ ചോറും | BoomBaangh
തേങ്ങാ ചോറും ചിക്കനും ഒറ്റ കുക്കറിനു അകത്തു വെറും അര മണിക്കൂറിന് താഴെ സമയംകൊണ്ട് Ready Ready
💥💥💥BoomBaangh
കൊറച്ചു പഴയതാ ..അടുത്ത പന്നി വേട്ട നടത്തുന്നതുവരക്കും... ഇത് ഇവിടെ ഇരിക്കട്ടെ ലെ? 💥💥💥Boombaangh
എന്നും ഇറച്ചി കഴിച്ചാൽ ക്യാഷ് മുതലാകുമോ?
എല്ലാ ദിവസവും ഇറച്ചി കഴിച്ചുകഴിഞ്ഞാലു കാശു മുതലാകുമോ? എന്റെ ഉത്തരം ഇത് ക്യാഷ് മുതലാകും എന്നതാണ് എന്നതിനേക്കാൾ ഉപരി എല്ലാ ദിവസവും കള്ളു കുടിക്കുന്നത് കാശു മുതലായിട്ടാന്നോ എന്നാണ് എന്നിക്കു പലരോടും ചോദിക്കാനുള്ളത് ...പെട്ടന്ന് തന്നെ ഇന്നത്തെ വീഡിയോയിലേക്കു പോകാം അപ്പൊ Ready Ready
💥💥💥BoomBaangh
മീൻ ബിരിയാണി
നമ്മൾ കഴിഞ്ഞ ദിവസം ചൂണ്ടയിട്ട് പിടിച്ച കിംഗ് ഫിഷിലെ ? അതിന്നെ വെച്ചു ഒരു മലയാളി സ്റ്റൈൽ ബൂംബാങ് ഫിഷ് ബിരിയാണി. അപ്പൊ Ready Ready
💥💥💥BoomBaangh