United Worship 2024 Church of God (Full Gospel) in India | Kuwait Region
United Worship 2024 Church of God (Full Gospel) in India | Kuwait Region
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ കൺവൻഷൻ ഇന്ന് മുതൽ...
(നവംബർ)13,14,15) വൈകിട്ട് 7 മണി മുതൽ 9 മണി വരെ....
UPFK CONVENTION 2024
DAY-3
കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” (മർക്കോസ് 1:15)
യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് കുവൈറ്റ് (UPFK)യുടെ വാർഷിക കൺവൻഷൻ 2024 ഒക്ടോബർ 16 ബുധൻ മുതൽ 18 വെള്ളി വരെ,
വൈകിട്ട് 6.30 മുതൽ കുവൈറ്റ് നാഷണൽ ഇവാഞ്ജലിക്കൽ ചർച്ച് കോമ്പൗണ്ടിൽ വെച്ചു നടത്തപ്പെടുന്നു. ..
ഈ കാലഘട്ടത്തിന്റെ ആത്മീക ശബ്ദമായി ദൈവം ശക്തമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പാസ്റ്റർ ബി മോനാച്ചൻ കായംകുളം ദൈവ വചനത്തിൽ നിന്നു ആധികാരികമായി നിങ്ങളോട്. സംസാരിക്കുന്നു...
UPFK യുടെ സംഗീത വിഭാഗത്തോടൊപ്പം ഡോക്ടർ ടോം ഫിലിപ്പ് USA ...ഗാനശൂശ്രൂഷക്ക് നേതൃത്വം നൽകുന്നു...
ഐക്യതയുടെയും, സഹോദര്യത്തിന്റെയും, കൂട്ടായ്മ അനുഭവങ്ങൾ പങ്കിടുവാനും,
ദൈവ വചന കേൾവിക്കായും നിങ്ങളെ ഏവരെയും സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു.
#UPFK WOMENS CONFERENCE 2024
#UPFK YOUTH & MEN CONFERENCE 2024
കുവൈറ്റിലെ ഏറ്റവും വലിയ ആത്മീക സംഗമത്തിന് കുവൈറ്റ് സിറ്റി വേദിയാകുന്നു...
നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ് ഹാളിൽ OCT 15 മുതൽ 19 വരെ....
വിവിധ സഭകളിൽ നിന്നായി ആയിരങ്ങൾ പങ്കെടുക്കുന്നു... UPFK choir നോടൊപ്പം Dr.Tom Philip സംഗീത ശ്രുശ്രൂക്ഷയ്ക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ . ബി.മോനച്ചൻ കായംകുളവും, Ladies Conference ൽ Sis. Soosan Thomas ബഹ്‌റൈൻ ഉം ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. കുവൈറ്റിലെ എല്ലാ ഏരിയ യിൽ നിന്നും ട്രാൻസ്‌പോർട്ട് സൗകര്യം ലഭ്യമാണ്...!!
ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു..🙏
#IPC_KUWAIT_REGION_CONVENTION_DAY_1
പ്രിയ സിസ്റ്റർ ബ്ലെസ്സി സാലുവിനെ മറുകരയിൽ കാണുമെന്ന പ്രത്യാശയോടെ കണ്ണീരോടെ വിട..
AC യൂണിറ്റിൽ നിന്നും എങ്ങനെ തീപിടുത്തം ഉണ്ടാകുന്നു, F22 Gas എങ്ങനെ ലീക്കാകുന്നു, മരണങ്ങൾ എങ്ങനെ സംഭവിക്കുന്നു... എല്ലാവരും ഒന്ന് ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം.... 🙏🏼
#REVIVAL_VBS_KUWAIT_2024
#transformers_day_2
#REVIVAL_VBS_KUWAIT_2024
#transformers_day_2