Jilgith vlogs & Tech

  • Home
  • Jilgith vlogs & Tech

Jilgith vlogs & Tech video creater

20/04/2024

തൃശ്ശൂർ പൂരം 2024

ഉത്രാളി കാവ് പുരം 2024 ഫെബ്രുവരി 27
27/02/2024

ഉത്രാളി കാവ് പുരം 2024 ഫെബ്രുവരി 27

11/01/2024
25/12/2023

മൂന്നാറിൽ പോകുമ്പോൾ ഇവിടെയും പോകാം

09/11/2023

വെള്ളം ഒഴിച്ച് കത്തിക്കുന്ന മൺചിരാത്

31/10/2023

മെട്രോ സിറ്റിയിലെ ഇരുപതു രൂപയുടെ ഉണ്

28/10/2023
28/10/2023
Adwanced onam wishing
26/08/2023

Adwanced onam wishing

ദിവസവും 3000 വരുമാനം
10/07/2023

ദിവസവും 3000 വരുമാനം

ദിവസവും 3000 രൂപ വരുമാനം.. ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും വിറ്റഴിയുന്നതും ആയ ഒരുകിടിലൻ പ്രോഡക്റ്റ്

അരങ്ങൊഴിഞ്ഞു ആ ചിരി ഇനി ഓർമകളിൽ 🌹🌹🌹🌹🌹🌹🌹
26/03/2023

അരങ്ങൊഴിഞ്ഞു ആ ചിരി ഇനി ഓർമകളിൽ 🌹🌹🌹🌹🌹🌹🌹

07/03/2023

പത്തു ലക്ഷം കാഴ്ചക്കാർ ഫേസ്ബുക് റീൽസിലൂടെ കണ്ട 😍ക്രൗൺ മുപ്പത്തടം ടീമിന്റെ ആ വടംവലിയുടെ ഫുൾ

Hai friends 🌹🌹🌹🌹
25/02/2023

Hai friends 🌹🌹🌹🌹

Hai friends
10/02/2023

Hai friends

വളരെ വൈകിയാണെങ്കിലും ഇന്നലെ മാളികപ്പുറം സിനിമ കണ്ടു. മോശം വാക്കുകളോ ഗ്രാമ്യ മായ പ്രയോഗങ്ങളോ ഒന്നുമില്ലാതെ  കാണാവുന്ന ഒരു...
13/01/2023

വളരെ വൈകിയാണെങ്കിലും ഇന്നലെ മാളികപ്പുറം സിനിമ കണ്ടു. മോശം വാക്കുകളോ ഗ്രാമ്യ മായ പ്രയോഗങ്ങളോ ഒന്നുമില്ലാതെ കാണാവുന്ന ഒരു നല്ല ഒരു കുടുംബചിത്രം ! ഒരു കൊച്ചു പെൺകുട്ടിയുടെ ശബരിമല കാണാനുള്ള ആഗ്രഹതിന്റെ കഥ വിഷ്ണു ശശി ശങ്കറിൻെറ സംവിധാനത്തിലൂടെ നല്ലരീതിയിൽ പറഞ്ഞു തീർത്തിരിക്കുന്നു കഥാകൃത്ത് അഭിലാഷ് പിള്ള. കുട്ടികൾക്ക് നല്ല രീതിയിൽ ഗ്രഹിക്കാം. ഒരു ജംഗിൾ ഫയ്റ്റ് സീനും എരുമേലി പേട്ട തുള്ളൽ ഗാനരംഗവവും ,ഡ്രോൺ രംഗങ്ങളു നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിൽ ഒരു പൊൻതൂവൽ ആയി എന്നും നിലനിൽക്കും. പിന്നെ ആകുട്ടികളുടെ (കല്ലു & പിയുഷ് )അഭിനയത്തെക്കുറിച്ചു പറയാതിരിക്കാൻ വയ്യ വളരെ സ്വികാര്യം . സൈജു കുറിപ്പും രമേശ്‌ പിശാരടിയും തങ്ങളുടെ കഥാ പത്രങ്ങൾ മികവുറ്റത്താക്കി .മനോജ്‌ കെ ജയന്റെ യും ടി ജി രവിയുടെയും രഞ്ജി പണിക്കാരുടെയും അഥിതി വേഷങ്ങൾ ഗംഭീരം....ഈ ചിത്രം മാനവരാശിക്കു നൽകുന്ന സന്ദേശം ഇത്ര മാത്രം #തത്വമസി #🙏🙏🙏

എല്ലാ സുഹൃത്തുക്കൾക്കും നല്ലൊരു പുതുവർഷം  ആശംസിക്കുന്നു 🌹🌹🌹🌹Wish u a prosperous  new year 🌹
31/12/2022

എല്ലാ സുഹൃത്തുക്കൾക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു 🌹🌹🌹🌹
Wish u a prosperous new year 🌹

31/12/2022

ഒരു കിടിലൻ വിളക്കാട്ടവും ചിന്തു പാട്ടും

30/12/2022

മലയാറ്റൂരിലേ 110 ഏക്കറിൽ പരന്നു കിടക്കുന്ന മണപ്പാട്ടി ചിറയിലെ നക്ഷത്ര തടാകവും60 അടി ഉയരത്തിൽ ഉള്ള ഭീമൻ പപ്പാഞ്ഞിയും പിന്നെ കാർണിവലും ........ ഡിസംബർ 25 നു തുടങ്ങി 31 അവസാനിക്കും

Address


Website

Alerts

Be the first to know and let us send you an email when Jilgith vlogs & Tech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jilgith vlogs & Tech:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share