HEAVY Driver

HEAVY Driver we promote private bus ,ksrtc all other states buses videos ,any video issues just message us

07/06/2024
13/12/2023

ലെ MVD: ROBIN BUS മാത്രേ ഞങ്ങൾ പിടിക്കൂ...😌

ഇത് പിടിച്ചാൽ ഞങ്ങളെ പണി പോവും... 😜

🔥🔥
21/11/2023

🔥🔥

19/11/2023
18/11/2023
16/10/2023
16/09/2023
Fine കൊണ്ട് മാത്രം ജീവിക്കുന്ന No 1 കേരളം, കഴിവ് കെട്ടവർ വന്നാൽ ഇതിലും വലുത് കാണേണ്ടി വരും, അവസാനത്തെ ഡയലോഗ് ആണ് അടിപൊളി...
06/09/2023

Fine കൊണ്ട് മാത്രം ജീവിക്കുന്ന No 1 കേരളം, കഴിവ് കെട്ടവർ വന്നാൽ ഇതിലും വലുത് കാണേണ്ടി വരും, അവസാനത്തെ ഡയലോഗ് ആണ് അടിപൊളി വ്യവസായ സൗഹൃദ സംസ്ഥാനം

പ്രൈവറ്റ് ബസ് മേഖല തകർക്കാം എന്ന് ആരും വിചാരിക്കേണ്ട, കേരള mvd ആണലോ നിയമം ഉണ്ടാകുന്നത്.. 😏 ഒറ്റകെട്ടായി തന്നെ ഇതിനെ നേരി...
06/09/2023

പ്രൈവറ്റ് ബസ് മേഖല തകർക്കാം എന്ന് ആരും വിചാരിക്കേണ്ട, കേരള mvd ആണലോ നിയമം ഉണ്ടാകുന്നത്.. 😏 ഒറ്റകെട്ടായി തന്നെ ഇതിനെ നേരിടണം 👍

05/09/2023

പ്രൈവറ്റ് bus മേഖല രക്ഷപെടാൻ പോവുമ്പോ ചിലർക്കൊക്കെ കുരു പൊട്ടാൻ തുടങ്ങി, ഇതാണോ നിക്ഷേപ സൗഹൃദ സംസ്ഥാനം??

പെൻഷനായ ksrtc ക്ക് ഇനി വിശ്രമം 😂  ksrtc യുടെ കുത്തക ചാർജും കൊടുത്ത് മൂട്ട കടിച്ചു പോവേണ്ട ഇനി,മെച്ചപ്പെട്ട സൗകര്യങ്ങൾ ഇന...
04/09/2023

പെൻഷനായ ksrtc ക്ക് ഇനി വിശ്രമം 😂 ksrtc യുടെ കുത്തക ചാർജും കൊടുത്ത് മൂട്ട കടിച്ചു പോവേണ്ട ഇനി,മെച്ചപ്പെട്ട സൗകര്യങ്ങൾ ഇനി യാത്രക്കാർക്ക് കിട്ടും,

01/09/2023

വ്യവസായ സൗഹൃദ കേരളം.....

കേരളത്തിലെ പൊതുഗതാഗതത്തിന് കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് തുടങ്ങിയ പുതിയൊരു മേഖലയെ കേരളത്തിന്റെ ഒരിക്കലും നന്നാവ്വാത്ത ആനവണ്ടിക്ക് വേണ്ടി സർക്കാർ സംവിധാനം ഉപയോഗിച്ചു ഒരു പ്രസ്ഥാനത്തെ നശിപ്പിക്കുന്ന കഴച്ചയാണ് ഇന്ന് ഉണ്ടായത്. എന്തായാലും വെളുപ്പിന് 5 മണിക്ക് വന്നു ഒരു വാഹനം പരിശോധിക്കാൻ മുൻകൈ എടുത്ത സർക്കാർ ഉദ്യോഗസ്ഥരോട് അവരുടെ തൊഴിലിനോടുള്ള ആത്മാർഥതക്കു മുമ്പിൽ മുട്ടുമടക്കുന്നു.
പല പല ഇല്ലാ കഥകളും ഇനി മെനയും
ഏതു വിധേനയും തകർക്കുക എന്ന ലക്ഷ്യം മാത്രം
റോബിൻ ഇന്റർസ്റ്റേറ്റ് സർവീസിനു തുടക്കം കുറിച്ചു എന്ന് Transport തൊട്ടു കുരു പൊട്ടി ഒലിക്കാൻ തുടങ്ങിയത ചില ആനപ്രേമികൾക്കും ചില സർക്കാർ ഉദ്യോഗസ്ഥർക്കും
നിയമത്തിന്റെ വഴിയിൽ ഒറ്റയ്ക്ക് പോരാടി നേടിയ ഇന്റർസ്റ്റേറ്റ് പെർമിറ്റ്‌ കളർ കോഡ് ഇല്ലതെ റൂട്ട് ബോർഡും വച്ച് അങ്ങ് ഓടി തുടങ്ങിയപ്പോൾ MVD ഏമാന്മർക്ക് കസേരയിൽ ചന്തി വച്ചിരിക്കാൻ നേരമില്ലാതായി
നിയമ വഴിയിൽ ഓടി തുടങ്ങിയ എന്നെ ഇന്ന് റാന്നി സ്റ്റാൻഡിൽ വച്ച് ഏമാന്മാർ കൈകാണിച്ചു
കളർ കോഡിന് പ്രശ്നമില്ല റൂട്ട് ബോർഡ് പ്രശ്നമില്ല
പിന്നെയോ

*ടയറിനു കട്ടകുറവ്
*ഇന്റിക്കേറ്റർ പ്രകാശമില്ല,
*ഹോണിന് സൗണ്ട് ഇല്ല,
*വൈപ്പറിനു ബ്ലേഡ് മാറണം
*ABS വർക്ക്‌ അല്ല
*എയർ ലീക്ക്
*വയറിംഗ് കംപ്ലയിന്റ്
*മഡ് ഗാർഡ് ഫ്ലാപിന് നട്ട് ഇല്ല

എന്നിങ്ങനെ അതി ഗുരുദരമായ വീഴ്ചകൾ 😂
ചൂണ്ടി കാട്ടി എന്നെ ഇതൊക്കെ നേരെയാക്കി കാണിച്ച ശേഷം മാത്രമേ സർവിസിന് അനുവദിക്കുകയുള്ളു എന്ന് അറിയിച്ചു
ഞാൻ റോഡിൽ ഇറങ്ങി അന്ന് കണ്ട് തുടങ്ങിയതാണ് പല ആനത്താവളത്തിലെയും പേജ് കളിൽ കൂലി കുറച്ചും വര്ഷങ്ങളുടെ സേവന പാരമ്പര്യ മഹത്വം പറച്ചിലും
ഇവന്മാരൊന്നും മര്യാദക്ക് ഒരു സർവീസ് പോലും നടത്തുകയും ഇല്ല
ശരിക്കും പറഞ്ഞാൽ പട്ടി ഒട്ട് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല
ഇനി ഇതുകൊണ്ടൊന്നും എന്നെ പൂട്ടി ഇടാം എന്ന് ഒരുത്തനും കരുതണ്ട നിയൊക്കെ ഇല്ലാത്ത പെർമിറ്റും കണ്ടം ചെയ്യേണ്ട വണ്ടിയും കൊണ്ട് നിയമം വിട്ട് കളിക്കുമ്പോൾ
നിയമത്തിന്റെ കീഴെ നിന്ന് കൊണ്ട് മാത്രം ഓടി തുടങ്ങിയ എന്നെ പൂട്ടി കെട്ടിയെന്നു കരുതി ചിരിച്ചു തള്ളണ്ടാ
Back to back
Interstate super express
ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ടാ 😎

ഇതാണ് ksrtc, എങ്ങനെയൊകെ കുത്തിത്തിരുപ്പ് ഉണ്ടാക്കാം എന്നാണ് ആലോജിക്കുന്നത്, ksrtc ഇഷ്ടം എന്ന് പറഞ്ഞു നടക്കുന്ന മൊണ്ണകൾ ഇ...
31/08/2023

ഇതാണ് ksrtc, എങ്ങനെയൊകെ കുത്തിത്തിരുപ്പ് ഉണ്ടാക്കാം എന്നാണ് ആലോജിക്കുന്നത്, ksrtc ഇഷ്ടം എന്ന് പറഞ്ഞു നടക്കുന്ന മൊണ്ണകൾ ഇതൊന്നും അറിയില്ല, ksrtc ക്ക് യാത്ര നിരക്ക് കൂട്ടാം, ഒരുത്തനു ചോദിക്കാൻ ഇല്ലാ, പാവപ്പെട്ടവൻ എന്തെകിലും തുടങ്ങിയാൽ അപ്പോ വരും കുത്തിത്തിരുപ്പുമായി,

ജപ്തി cess കൊണ്ടുവരണം Mr 😂 അതിനെയും ന്യായികരിക്കാൻ ഇവിടെ കുറെ എണ്ണം വരും
23/08/2023

ജപ്തി cess കൊണ്ടുവരണം Mr 😂 അതിനെയും ന്യായികരിക്കാൻ ഇവിടെ കുറെ എണ്ണം വരും

എന്തിനും ഏതിനും സമരം ചെയുന്ന പാർട്ടിക്കാരെ ഒന്നും കാണാൻ ഇല്ല 😂 ksrtc ആയപ്പോ അവകാശവും വേണ്ട സമരവും വേണ്ട, ksrtc യെ തൊട്ടാ...
06/08/2023

എന്തിനും ഏതിനും സമരം ചെയുന്ന പാർട്ടിക്കാരെ ഒന്നും കാണാൻ ഇല്ല 😂 ksrtc ആയപ്പോ അവകാശവും വേണ്ട സമരവും വേണ്ട, ksrtc യെ തൊട്ടാൽ നല്ല പണി കിട്ടും എന്ന് നേതാക്കൾക്ക് അറിയാം,ഇനിയെങ്കിലും യഥാർത്ഥ വിദ്യാർഥികൾ ഇവരുടെ ഇരട്ട താപ്പ് മനസിലാക്കണം

രണ്ട് പിണ്ടി എടുത്ത് വെച്ചോ 😂😂 ബിദ്യർത്തി ചങ്കടന
05/08/2023

രണ്ട് പിണ്ടി എടുത്ത് വെച്ചോ 😂😂 ബിദ്യർത്തി ചങ്കടന

05/08/2023

Ksrtc സ്ഥാപന വാഹനം ആയോണ്ട് ആർക്കും പരാതിയില്ല 😂😂 പ്രൈവറ്റ് ബസ് ആണെകിൽ ഇപ്പോൾ കാണാമായിരുന്നു

29/07/2023
26/07/2023
16/07/2023
16/07/2023
😂
15/07/2023

😂

❤️❤️
13/07/2023

❤️❤️

ksrtc ഡ്രൈവറുടെ കുറിപ്പ്, പല പൊതുമേഖല ഗതാഗത സംവിധനങ്ങളും നഷ്ടത്തിൽ ആണെങ്കിലും ജോലിക്കാർക്ക് കൃത്യമായി ശമ്പളം ഉണ്ട് കേരളത...
12/07/2023

ksrtc ഡ്രൈവറുടെ കുറിപ്പ്,
പല പൊതുമേഖല ഗതാഗത സംവിധനങ്ങളും നഷ്ടത്തിൽ ആണെങ്കിലും ജോലിക്കാർക്ക് കൃത്യമായി ശമ്പളം ഉണ്ട് കേരളത്തിൽ മാത്രമാണ് ഇങ്ങനെ, ksrtc ഫാൻസ്‌ പേജിൽ ഇതൊന്നും കാണൂല 😂😂 അവർക്ക് വളവ് തിരിഞ്ഞു വരുന്ന ksrtc യെ മാത്രേ അറിയൂ 🙊

Address

Wayanad

Alerts

Be the first to know and let us send you an email when HEAVY Driver posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Media in Wayanad

Show All