#SHAREMK.കൃഷ്ണൻ ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രതിമാസ പരിപാടിയുടെ ഭാഗമായി "ലൈബ്രറിക്ക് കൃഷിയിടം "പരിപാടി സംഘടിപ്പിച്ചു.
#SHAREമാലിപ്പുറം പാലം പുതുക്കിപ്പണിയണമെന്ന ആവശ്യമുയര്‍ത്തി എളങ്കുന്നപ്പുഴ അപെക്സ് റസിഡന്റ്സ് അസോസിയേഷന് ശ്രദ്ധക്ഷണിക്കല്‍ യോഗം നടത്തി.
#SHAREപുതുവൈപ്പ് ബീച്ച് ടൂറിസം മേള ഡിസംബർ 21 മുതല്‍
ജനുവരി ഒന്നുവരെ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളോടെ നടക്കും.
#SHAREമുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നത്തിനു ടണൽ നിർമിച്ചു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മാലിപ്പുറത്ത് നടക്കുന്ന സമരം 75 ദിവസം പിന്നിട്ടു.
#SHAREമജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്ന മാത്യു ഷിജോയ്ക്കായി ഞാറക്കൽ ഐലൻഡ് ക്ലബ്ബിൽ ടേബിൾ ടെന്നീസ് ടൂർണമെൻ്റ് സംഘടി പ്പിച്ചു.
#SHAREമത്സ്യ തൊഴിലാളി ഫെഡറേഷൻ AITUC സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് ഉത്ഘാടനവും ലോഗോ പ്രകാശനവും നടന്നു.
#SHAREഗോശ്രീ ദ്വീപ് വികസന സെമിനാർ കേന്ദ്ര ബാല സാഹിത്യ അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം ഉത്ഘാടനം ചെയ്തു.
#SHAREസുകുമാരൻ ട്രസ്റ്റിന്റെ വാർഷീക സമാപനം സിനി ആർട്ടിസ്റ്റ് സീമ. ജി. നായർ. ഉൽഘാടനം ചെയ്തു.
#SHAREഞാറക്കൽ ശ്രീ ബാലഭദ്ര ദേവി ക്ഷേത്രത്തിൽ രുഗ്മണീ സ്വയംവര ഘോഷായാത്ര നടന്നു.
#SHAREവൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച വൈകിട്ട് നാലിന് തദ്ദേശമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
#SHAREനായരമ്പലം ഗ്രാമ പഞ്ചായത്ത്13-ാം വാർഡ് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ നായരമ്പലം കുടുംബശ്രീ സി.ഡി.എസ്. ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.