Acvnews vypin

Acvnews vypin ചുറ്റുവട്ടത്തിന്റെ വാർത്താ സ്പന്ദന?

12/11/2021

േരള, ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നേവല്‍ എന്‍സിസിയിലെ സീനിയര്‍ ഡിവിഷന്‍ കേഡറ്റുകള്‍ക്കായി സാഹസിക നാവിക പര്യടനം നടത്തി.

28/10/2021

െന്നിയുടെ സഹപാഠികള്‍ അന്ന ബെന്നിനെ അനുമോദിച്ചു.

01/09/2021
18/07/2021

മൊബൈല്‍ അക്വാ ലാബ്‌ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു

03/06/2021

#പഞ്ചായത്തുകൾ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ വ്യാഴാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2035

എളങ്കുന്നപ്പുഴ 679, ഞാറക്കല്‍ 301, നായരമ്പലം 204, എടവനക്കാട് 345, കുഴുപ്പിള്ളി 138, പള്ളിപ്പുറം 368

വ്യാഴാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 126

എളങ്കുന്നപ്പുഴ 17, ഞാറക്കല്‍ 20, നായരമ്പലം 44, എടവനക്കാട് 11, കുഴുപ്പിള്ളി 5, പള്ളിപ്പുറം 29

25/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ ചൊവ്വാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2450

എളങ്കുന്നപ്പുഴ 683, ഞാറക്കല്‍ 424, നായരമ്പലം 245, എടവനക്കാട് 334, കുഴുപ്പിള്ളി 160, പള്ളിപ്പുറം 604

ചൊവ്വാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 191

എളങ്കുന്നപ്പുഴ 49, ഞാറക്കല്‍ 18, നായരമ്പലം 35, എടവനക്കാട് 21, കുഴുപ്പിള്ളി 10, പള്ളിപ്പുറം 58

24/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ തിങ്കളാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2383

എളങ്കുന്നപ്പുഴ 704, ഞാറക്കല്‍ 406, നായരമ്പലം 236, എടവനക്കാട് 319, കുഴുപ്പിള്ളി 172, പള്ളിപ്പുറം 546

തിങ്കളാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 217

എളങ്കുന്നപ്പുഴ 82, ഞാറക്കല്‍ 47, നായരമ്പലം 27, എടവനക്കാട് 5, കുഴുപ്പിള്ളി 7, പള്ളിപ്പുറം 49

21/05/2021

എടവനക്കാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്ന ജല ജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാരം ഫീൽഡ് ടെസ്റ്റ്‌ കിറ്റുകൾ ഉപയോഗിച്ച് പരിശോധിക്കുന്നതിനായി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 5പേർക് പരിശീലനം നൽകുന്നതിനാഗ്രഹിക്കുന്നു. ഇതിനായി പ്രവർത്തിക്കാൻ താല്പര്യം ഉള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള വെക്തി കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.25-5-2021നു മുൻപായി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്
എന്ന് എടവനക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീന അബ്‌ദുൽസലാം

20/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ വ്യാഴാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2814

എളങ്കുന്നപ്പുഴ 738, ഞാറക്കല്‍ 467, നായരമ്പലം 325, എടവനക്കാട് 288, കുഴുപ്പിള്ളി 233, പള്ളിപ്പുറം 763

വ്യാഴാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 206

എളങ്കുന്നപ്പുഴ 56, ഞാറക്കല്‍ 51, നായരമ്പലം 24, എടവനക്കാട് 14, കുഴുപ്പിള്ളി 26 പള്ളിപ്പുറം 35

20/05/2021

ോക്‌ഡൗണിൽ കുട്ടികളുടെ കുടുംബത്തിന് കൈ താങ്ങായി ഞാറയ്ക്കൽ എൽ. എഫ്. എച്ച്. എസ്സ്.

18/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ ചൊവ്വാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2798

എളങ്കുന്നപ്പുഴ 694, ഞാറക്കല്‍ 448, നായരമ്പലം 359, എടവനക്കാട് 317, കുഴുപ്പിള്ളി 209, പള്ളിപ്പുറം 771

ചൊവ്വാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 248

എളങ്കുന്നപ്പുഴ 70, ഞാറക്കല്‍ 22, നായരമ്പലം 47, എടവനക്കാട് 46, കുഴുപ്പിള്ളി 16, പള്ളിപ്പുറം 47

18/05/2021

വെളിയത്താംപറമ്പ് ബീച്ച് റോഡ്

17/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ തിങ്കളാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2559

എളങ്കുന്നപ്പുഴ 696, ഞാറക്കല്‍ 451, നായരമ്പലം 408, കുഴുപ്പിള്ളി 210, പള്ളിപ്പുറം 794

തിങ്കളാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 149

എളങ്കുന്നപ്പുഴ 31, ഞാറക്കല്‍ 38, നായരമ്പലം 25, കുഴുപ്പിള്ളി 10, പള്ളിപ്പുറം 45

എടവനക്കാട് പഞ്ചായത്തിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല.

17/05/2021

എടവനക്കാട് ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക അറിയിപ്പ്
നമ്മുടെ പഞ്ചായത്തിൽ സിവിൽ എഞ്ചിനീയറിങ്ങ് പാസ്സായിട്ടുള്ളവരോ അല്ലെങ്കിൽ ലാസ്റ്റ് ഇയർ പഠിക്കുന്നവരോ ആയിട്ടുള്ളവർ എടവനക്കാട് പഞ്ചായത്തിന്റെ സന്നദ്ധ പ്രവർത്തനത്തിന് (താല്പര്യം ഉള്ളവർ )പേരുകൾ നൽകേണ്ടതാണ്. എടവനക്കാട് പഞ്ചായത്തിൽ വെള്ളം കയറിയ വീടുകളുടെയും, ഭാഗികം ആയി തകർന്ന വീടുകളുടെയും, പൂർണ്ണമായി തകർന്നവീടുകളുടെയും, കേടുപാടുകൾ സംഭവിച്ച വീടുകളുടെയും, റിപ്പോർട്ട്‌ തയ്യാറാക്കി സർക്കാരിലോട്ട് സമർപ്പിക്കുന്നതിനായിട്ടാണ്.
എന്ന് എടവനക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസീന അബ്‌ദുൽസലാം

16/05/2021

#പഞ്ചായത്തുകൾ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ ഞായറാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 2994

എളങ്കുന്നപ്പുഴ 826, ഞാറക്കല്‍ 434, നായരമ്പലം 416, എടവനക്കാട് 265, കുഴുപ്പിള്ളി 224, പള്ളിപ്പുറം 829

ഞായറാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 108

എളങ്കുന്നപ്പുഴ 14, ഞാറക്കല്‍ 19, നായരമ്പലം 27, എടവനക്കാട് 3, കുഴുപ്പിള്ളി 25, പള്ളിപ്പുറം 20

ഞാറക്കല്‍ മൂന്ന്, എളങ്കുന്നപ്പുഴ രണ്ട്, നായരമ്പലം, എടവനക്കാട് ഒന്നു വീതം ഉള്‍പ്പെടെ ഏഴ് മരണങ്ങള്

16/05/2021

#ക്യാമ്പിൽ നിന്നും വീടുകളിലേക്ക് തിരിച്ചു പോകുന്നവർക്കും വീടുകളിൽ വെള്ളം കയറിയവർക്കും വീട് ക്ലോറിനേഷൻ ചെയ്യുന്നതിനായി പഞ്ചായത്തിൽ നിന്നും ക്ലോറിൻ നൽകുന്നതാണ്. നിർബന്ധം ആയി എല്ലാവരും വീടുകൾ ക്ലോറിനേഷൻ ചെയ്യേണ്ടതാണ്. കോവിഡ് പോസ്സറ്റീവ് ആയി മാറിയിട്ടുള്ള വീടുകൾ ഉണ്ടെങ്കിൽ സ്റ്റെർലൈസ് ചെയ്യാൻ ഉണ്ടെങ്കിൽ പഞ്ചായത്ത്‌ മെമ്പർമാർ വഴി പഞ്ചായത്തിനെ അറിയിക്കേണ്ടതാണ് *അസീന അബ്ദുൽ സലാം എടവനക്കാട് പഞ്ചായത്ത് പ്രസിഡൻ്റ്

15/05/2021

ായരമ്പലം അണിയൽ വെളിയത്താം പറമ്പ് തീരദേശ മേഖലകളിൽ ന്യുനമർദ്ദത്തെ തുടർന്ന് കടൽഷോഭം രൂക്ഷമായി.

15/05/2021

ംകുന്നപുഴ പഞ്ചായത്തിലെ കോവിഡ് രോഗികൾക്കായി ആംബുലൻസ് നൽകി അപെക്സ് റെസിഡൻസ് അസോസിയേഷൻ.

14/05/2021

🌹പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 🌹 😷 ന്യൂസ് ബുള്ളറ്റിൻ
14/ 05/2021😷

💥 ഇന്ന്
പുതിയ 40 പോസിറ്റീവ് കേസുകൾ 💥 💥ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഇനിയും താഴേണ്ടതുണ്ട്💥 ഇപ്പോഴും 50 ശതമാനത്തിന് മുകളിൽ തന്നെ തുടരുന്നു 💥
💥

രോഗികളുടെ ക്രമാതീതമായ വർദ്ധനമൂലം അവരുടെ സമ്പർക്ക പട്ടിക എന്നിവ പരിഗണിക്കുമ്പോൾ ജനങ്ങൾ , വാർഡ് മെമ്പറുടേയും ആർ. ആർ.ടി, സന്നദ്ധ സേനാംഗങ്ങൾ എന്നിവരുടെ നിർദ്ദേശങ്ങളുമായി സഹകരിക്കാത്ത അവസ്ഥ ഉണ്ടാകരുത്💥കൂടാതെ 23- തീയതി വരെയുള്ള ലോക്ക് ഡൗൺ കാലയളവിൽ ആരും നിയമം ലംഘിക്കരുത് .നമ്മുടെ പഞ്ചായത്തിൽ ഒരു കേസുപോലും ചാർജ് ചെയ്യാനുള്ള അവസരം ഉണ്ടാക്കാതെ സഹകരിക്കേണ്ടതാണ്.
💥കടുത്ത ജാഗ്രത അനിവാര്യമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. 💥ജാഗ്രത കൈവെടിഞ്ഞതിനിലാണ് സ്ഥിതിഗതികൾ ഇത്രയും നിയന്ത്രണാതീതമായിരിക്കുന്നത് 😷😷

ടെസ്റ്റ്പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാൻ ആവശ്യമായ ശ്രദ്ധയാണാവശ്യം .💥 ടെസ്റ്റുകൾ കുറയുന്ന ദിവസം മാത്രമാണ് രോഗികൾ കുറയുന്നത് എന്നത് പ്രത്യേക പരിഗണിക്കേണ്ടതുണ്ട് 💥
ഇന്നുവരെയുള്ള രോഗികൾ - 3368

നിലവിലുള്ള രോഗികളുടെ എണ്ണം -
876

സുഖം പ്രാപിച്ച വരുടെ എണ്ണം - 2470

ഇതുവരെ മരണം - 22
ഇന്നത്തെ പോസിറ്റീവ്
=================
വാർഡുകൾ തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല.

ആകെ= 40

🙏🏼🙏 🙏🙏🙏🙏🙏 🙏
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപനം വർദ്ധിക്കും. അതീവ ജാഗ്രതയും മുൻകരുതലും അനിവാര്യമാണ്🙏🏼🙏🏼

💥പ്രത്യേക അറിയിപ്പ്💥കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ വിട്ട് വീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

😷 കൺട്രോൾ റൂം ഫോൺ: 📞6238305354. 📞

2. പഞ്ചായത്ത് ഓഫീസ് സേവനങ്ങൾക്ക് കഴിയുന്നത്ര ഇമെയിൽ സംവിധാനവും ഐ.എൽ.ജി.എം. എസ് ഉപയോഗപ്പെടുത്ത ണമെന്ന് അറിയിക്കുന്നു. 😷😷😷😷😷 ഡി.സി.സി പ്രവർത്തനം ആരംഭിച്ചു.💥

🖌️സെക്രട്ടറി.🖌️

14/05/2021

Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

പുറപ്പെടുവിച്ച സമയം: 4 .00 PM 14.05.2021

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Nowcast dated 14.05.2021:

Time of issue 1600 hrs IST (Valid for next 3 hours):

Thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragode districts in Kerala

IMD-KSDMA

14/05/2021

#എടവനക്കാട് കടൽ കയറ്റം രൂക്ഷമായതിനാൽ പടിഞാറൻ പ്രദേശങ്ങളിൽ താമസിക്കുന്നവർ covid 19 protocol പാലിക്കേണ്ടതിനാൽ കഴിയുന്നതും വെള്ളം കയറാത്ത ഭാഗങ്ങളിലുള്ള ബന്ധുക്കളുടെ വീടുകളിലേക്ക് മാറി താമസിക്കേണ്ടതും അതിനു കഴിയാത്തവർ പഞ്ചായത്ത്‌ തയ്യാറാക്കിയിരിക്കുന്ന Gups, kpmhs, sp sabha school, Falahiya madrasa. എന്നീ ഇടങ്ങളിൽ സന്നദ്ധ സേവകരുടെ നിർദ്ദേശം അനുസരിച്ചു covid protocol അനുസരിച്ചു താമസിക്കേണ്ടതും covid രോഗികൾ ഇല്ലത്തുപടി ഫാമിലി ഹെൽത്ത്‌ സെന്റർ യിലേക്കും ഡോക്ടർടെ നിർദ്ദേശം അനുസരിച്ചു DCC കളിലും ക്വാറന്റൈൻ താമസിക്കുന്നവരെ HIHSS യിലുമാണ് താമസിക്കേണ്ടത്.

അസീന അബ്‌ദുൽസലാം
പ്രസിഡന്റ്‌
*എടവനക്കാട് ഗ്രാമപഞ്ചായത്ത്‌*

13/05/2021

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്.
കോവിഡ്- 19 ന്യൂസ്

13/5/2021
ഇന്ന് പുതിയ 32 പോസറ്റീവ് കേസുകൾ
5 പേർ നെഗറ്റീവായി .

നിലവിലുള്ള രോഗികളുടെഎണ്ണം: 219

വാർഡുകൾ തിരിച്ചുള്ള കണക്ക്.

ward - 2 = 2
ward - 3= 5
ward - 5 = 1
ward - 6 = 3
ward - 7 = 1
ward - 8= 4
ward - 11 = 7
Ward - 12= 4
Ward --13 = 5

ആകെ = 32

അതീവ ജാഗ്രത അനിവാര്യം.
രോഗികൾ വർദ്ധിക്കുന്നതിനാൽ പഞ്ചായത്ത് പൂർണ്ണമായും കണ്ടെയ് മെന്റ് സോണാക്കി.
16 - തീയതി വരെയുള്ള ലോക്ക് ഡൗണിൽ ആരും പുറത്തിറങ്ങാതെ പൂർണ്ണമായും സഹകരിക്കണം. ഓരോ ദിവസത്തേയും കണക്ക് നമ്മളെ അമ്പരിപ്പിക്കുന്നു. വീടുകളിൽ നിന്നും പുറത്തിറങ്ങാതെ വ്യാപനം തടയണം. നിയമം ലംഘിക്കരുത്.

മാസ്ക് ശരിയായ രീതിയിൽ ധരിക്കുക,
സാമൂഹിക അകലം പാലിക്കുക. അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.

13/05/2021

#വൈദ്യുതി മുടങ്ങും.
ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ വെള്ളിയാഴ്ച (14.5.21 )രാവിലെ 8 മുതൽ വൈകീട്ട് 4 വരെ ചെറായി ദേവസ്വംനട മുതൽ ബേക്കറി ജംഗ്ഷൻ വരെ സംസ്ഥാന പാതക്ക് ഇരു വശത്തും ദേവസ്വംനട മുതൽ ചെറായി പാലം വരെയുംവൈദ്യുതി മുടങ്ങും.

12/05/2021

#പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ ബുധനാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 3249

എളങ്കുന്നപ്പുഴ 807, ഞാറക്കല്‍ 623, നായരമ്പലം 455, എടവനക്കാട് 312, കുഴുപ്പിള്ളി 192, പള്ളിപ്പുറം 860

ബുധനാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 236

എളങ്കുന്നപ്പുഴ 57, ഞാറക്കല്‍ 36, നായരമ്പലം 60, എടവനക്കാട് 19, കുഴുപ്പിള്ളി 19, പള്ളിപ്പുറം 45

10/05/2021

🌹പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 🌹 😷 ന്യൂസ് ബുള്ളറ്റിൻ
10/ 05/2021😷

💥 ഇന്ന്
പുതിയ 86 പോസിറ്റീവ് കേസുകൾ 💥. 💥

രോഗികളുടെ ക്രമാതീതമായ വർദ്ധന, അവരുടെ സമ്പർക്ക പട്ടിക എന്നിവ പരിഗണിച്ച് നമ്മുടെ പഞ്ചായത്ത് വാർഡുകൾ പൂർണമായും അടച്ച വിവരം അറിയിക്കുന്നു. 💥ജനങ്ങൾ , വാർഡ് മെമ്പറുടേയും ആർ. ആർ.ടി, സന്നദ്ധ സേനാംഗങ്ങൾ എന്നിവരുടെ നിർദ്ദേശങ്ങളുമായി സഹകരിക്കണം 💥കൂടാതെ 16- തീയതി വരെയുള്ള ലോക്ക് ഡൗൺ കാലയളവിൽ ആരും നിയമം ലംഘിക്കരുത് .നമ്മുടെ പഞ്ചായത്തിൽ ഒരു കേസുപോലും ചാർജ് ചെയ്യാനുള്ള അവസരം ഉണ്ടാക്കാതെ സഹകരിക്കേണ്ടതാണ്.
💥കടുത്ത ജാഗ്രത അനിവാര്യമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. 💥ജാഗ്രത കൈവെടിഞ്ഞതിനിലാണ് സ്ഥിതിഗതികൾ ഇത്രയും നിയന്ത്രണാതീതമായിരിക്കുന്നത് 😷😷

ടെസ്റ്റ്പോസിറ്റീവിറ്റി നിരക്ക് കുറയാൻ ആവശ്യമായ ശ്രദ്ധയാണാവശ്യം .💥 ടെസ്റ്റുകൾ കുറയുന്ന ദിവസം മാത്രമാണ് രോഗികൾ കുറയുന്നത് എന്നത് പ്രത്യേക പരിഗണിക്കേണ്ടതുണ്ട് 💥
ഇന്നുവരെയുള്ള രോഗികൾ - 3138

നിലവിലുള്ള രോഗികളുടെ എണ്ണം -
1277

സുഖം പ്രാപിച്ച വരുടെ എണ്ണം - 1841

ഇതുവരെ മരണം - 20
ഇന്നത്തെ പോസിറ്റീവ്
=================
വാർഡുകൾ തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല.

ആകെ= 86

🙏🏼🙏 🙏🙏🙏🙏🙏 🙏
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപനം വർദ്ധിക്കും. അതീവ ജാഗ്രതയും മുൻകരുതലും അനിവാര്യമാണ്🙏🏼🙏🏼

💥പ്രത്യേക അറിയിപ്പ്💥കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ വിട്ട് വീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

😷 കൺട്രോൾ റൂം ഫോൺ: 📞6238305354. 📞

2. പഞ്ചായത്ത് ഓഫീസ് സേവനങ്ങൾക്ക് കഴിയുന്നത്ര ഇമെയിൽ സംവിധാനവും ഐ.എൽ.ജി.എം. എസ് സംവിധാനവും ഉപയോഗപ്പെടുത്ത ണമെന്ന് അറിയിക്കുന്നു. 😷😷😷😷😷

10/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ തിങ്കളാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 3774

എളങ്കുന്നപ്പുഴ 1137, ഞാറക്കല്‍ 563, നായരമ്പലം 411, എടവനക്കാട് 219, കുഴുപ്പിള്ളി 167, പള്ളിപ്പുറം 1277

തിങ്കളാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 261

എളങ്കുന്നപ്പുഴ 71, ഞാറക്കല്‍ 46, നായരമ്പലം 11, എടവനക്കാട് 8, കുഴുപ്പിള്ളി 39, പള്ളിപ്പുറം 86

10/05/2021

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്.
കോവിഡ്- 19 ന്യൂസ്

10/5/2021
ഇന്ന് പുതിയ 39 പോസറ്റീവ് കേസുകൾ

നിലവിലുള്ള രോഗികളുടെഎണ്ണം:167
14 പേർ നെഗറ്റീവായി

Ward - 1 = 3
ward - 2= 4
ward - 3 = 5
ward - 5 = 3
ward - 8= 9
ward - 9= 1
Ward - 10 = 2
ward - 11 = 1
ward - 12 = 3
Ward --13 = 8

ആകെ = 39

അതീവ ജാഗ്രത അനിവാര്യം.
രോഗികൾ വർദ്ധിക്കുന്നതിനാൽ പഞ്ചായത്ത് പൂർണ്ണമായും കണ്ടെയ് മെന്റ് സോണാക്കി.
16 - തീയതി വരെയുള്ള ലോക്ക് ഡൗണിൽ ആരും പുറത്തിറങ്ങാതെ പൂർണ്ണമായും സഹകരിക്കണം.നിയമം ലംഘിക്കരുത്.

മാസ്ക് ശരിയായ രീതിയിൽ ധരിക്കുക,
സാമൂഹിക അകലം പാലിക്കുക. അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.

10/05/2021

അടുത്ത 24 മണിക്കൂറിൽ (10.05.2021) കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത നിർദേശം :

10-11-2021 മുതൽ 12.03.2021 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

13.05.2021 : തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

14 -05 -2021 : തെക്ക് പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യതൊഴിലാളികൾ പ്രസ്‌തുത ദിവസം മേൽ പറഞ്ഞ പ്രദേശങ്ങളിൽ മൽത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പുറപ്പെടുവിച്ച തീയ്യതി & സമയം: 10-05-2021, 1 PM
KSEOC_ KSDMA_IMD

10/05/2021

വൈദ്യുതി മുടങ്ങും
വൈപ്പിൻ: ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 4 വരെ ചെറായി ബേക്കറി ജംഗ്ഷൻ മുതൽ പള്ളിപ്പുറം കച്ചേരിപ്പടി വരെ സംസ്ഥാന പാതയ്ക്ക് ഇരുവശത്തും വൈദ്യുതി മുടങ്ങും

10/05/2021

സംസ്ഥാന സർക്കാർ വാങ്ങിയ കോവീഷീൽഡ് വാക്സിന്റെ ആദ്യ ഘട്ടം 3,50,000 ഡോസ് വാക്സിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

09/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ ഞായറാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 3632

എളങ്കുന്നപ്പുഴ 1069, ഞാറക്കല്‍ 525, നായരമ്പലം 424, എടവനക്കാട് 211, കുഴുപ്പിള്ളി 142, പള്ളിപ്പുറം 1261

ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 85

എളങ്കുന്നപ്പുഴ 13, ഞാറക്കല്‍ 21, നായരമ്പലം 29, എടവനക്കാട് 2, കുഴുപ്പിള്ളി 9, പള്ളിപ്പുറം 11

09/05/2021

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്.
കോവിഡ്- 19 ന്യൂസ്

9/5/2021
ഇന്ന് പുതിയ 9 പോസറ്റീവ് കേസുകൾ

നിലവിലുള്ള രോഗികളുടെഎണ്ണം:142
5 പേർ നെഗറ്റീവായി

ward - 2= 1
ward - 3 = 1
ward - 8= 4
ward - 9= 2
Ward - 10 = 1

ആകെ = 9

അതീവ ജാഗ്രത അനിവാര്യം.
രോഗികൾ വർദ്ധിക്കുന്നതിനാൽ പഞ്ചായത്ത് പൂർണ്ണമായും കണ്ടെയ് മെന്റ് സോണാക്കി.
16 - തീയതി വരെയുള്ള ലോക്ക് ഡൗണിൽ ആരും പുറത്തിറങ്ങാതെ പൂർണ്ണമായും സഹകരിക്കണം.നിയമം ലംഘിക്കരുത്.

മാസ്ക് ശരിയായ രീതിയിൽ ധരിക്കുക,
സാമൂഹിക അകലം പാലിക്കുക. അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.

09/05/2021

🌹പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 🌹 😷 ന്യൂസ് ബുള്ളറ്റിൻ
O9/ 05/2021😷

💥 ഇന്ന്
പുതിയ 11പോസിറ്റീവ് കേസുകൾ 💥 ഒരു മരണം💥

രോഗികളുടെ ക്രമാതീതമായ വർദ്ധന, അവരുടെ സമ്പർക്ക പട്ടിക എന്നിവ പരിഗണിച്ച് നമ്മുടെ പഞ്ചായത്ത് വാർഡുകൾ പൂർണമായും അടച്ച വിവരം അറിയിക്കുന്നു. 💥ജനങ്ങൾ , വാർഡ് മെമ്പറുടേയും ആർ. ആർ.ടി, സന്നദ്ധ സേനാംഗങ്ങൾ എന്നിവരുടെ നിർദ്ദേശങ്ങളുമായി സഹകരിക്കണം 💥കൂടാതെ 16- തീയതി വരെയുള്ള ലോക്ക് ഡൗൺ കാലയളവിൽ ആരും നിയമം ലംഘിക്കരുത് .നമ്മുടെ പഞ്ചായത്തിൽ ഒരു കേസുപോലും ചാർജ് ചെയ്യാനുള്ള അവസരം ഉണ്ടാക്കാതെ സഹകരിക്കേണ്ടതാണ്.
💥കടുത്ത ജാഗ്രത അനിവാര്യമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. 💥ജാഗ്രത കൈവെടിഞ്ഞതിനിലാണ് സ്ഥിതിഗതികൾ ഇത്രയും നിയന്ത്രണാതീതമായിരിക്കുന്നത് 😷😷

ടെസ്റ്റ്പോസിറ്റീവിറ്റി നിരക്ക് കുറയാൻ ആവശ്യമായ ശ്രദ്ധയാണാവശ്യം .💥 ടെസ്റ്റുകൾ കുറയുന്ന ദിവസം മാത്രമാണ് രോഗികൾ കുറയുന്നത് എന്നത് പ്രത്യേക പരിഗണിക്കേണ്ടതുണ്ട് 💥
ഇന്നുവരെയുള്ള രോഗികൾ - 3052

നിലവിലുള്ള രോഗികളുടെ എണ്ണം -
1261

സുഖം പ്രാപിച്ച വരുടെ എണ്ണം - 1771

ഇതുവരെ മരണം - 20
ഇന്നത്തെ പോസിറ്റീവ്
=================
വാർഡുകൾ തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല.

ആകെ= 11

🙏🏼🙏 🙏🙏🙏🙏🙏 🙏
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപനം വർദ്ധിക്കും. അതീവ ജാഗ്രതയും മുൻകരുതലും അനിവാര്യമാണ്🙏🏼🙏🏼

💥പ്രത്യേക അറിയിപ്പ്💥കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ വിട്ട് വീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

😷 കൺട്രോൾ റൂം ഫോൺ: 📞6238305354. 📞

2. പഞ്ചായത്ത് ഓഫീസ് സേവനങ്ങൾക്ക് കഴിയുന്നത്ര ഇമെയിൽ സംവിധാനവും ഐ.എൽ.ജി.എം. എസ് സംവിധാനവും ഉപയോഗപ്പെടുത്ത ണമെന്ന് അറിയിക്കുന്നു. 😷😷😷😷😷

🖌️സെക്രട്ടറി.🖌️

09/05/2021

വൈദ്യുതി മുടങ്ങും
വൈപ്പിൻ: ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 4 വരെ പള്ളിപ്പുറം കച്ചേരിപ്പടി മുതൽ മുനമ്പം ജെട്ടി വരെ സംസ്ഥാന പാതക്ക് ഇരുവശത്തും ഭാഗികമായി വൈദ്യുതി മുടങ്ങും

08/05/2021

പഞ്ചായത്തുകള്‍ നല്‍കിയ ഔദ്യോഗീക കണക്കുകള്‍ പ്രകാരം വൈപ്പിന്‍കരയില്‍ ശനിയാഴ്ച നിലവിലുള്ള കോവിഡ് ബാധിതര്‍ 3624

എളങ്കുന്നപ്പുഴ 1097, ഞാറക്കല്‍ 521, നായരമ്പലം 408, എടവനക്കാട് 209, കുഴുപ്പിള്ളി 138, പള്ളിപ്പുറം 1251

ശനിയാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവര്‍ ആകെ 187

എളങ്കുന്നപ്പുഴ 17, ഞാറക്കല്‍ 57, നായരമ്പലം 47, എടവനക്കാട് 5, കുഴുപ്പിള്ളി 19, പള്ളിപ്പുറം 42

08/05/2021

ഞാറക്കല്‍ ഗ്രാമപഞ്ചായത്ത്
കോവിഡ് അപ്ഡേറ്റ്സ് –
08/05/2021
*ഇന്ന് പോസിറ്റീവ് ആയവര്‍ - 57*
*ആകെ പോസിറ്റീവ് ആയിട്ടുള്ളവര്‍-521*
വാര്‍ഡ് തിരിച്ചുള്ള വിവരങ്ങള്‍
1) കടപ്പുറം - 11
2) ജെയ്ഹിന്ദ് - 3
3) ഹൈസ്കൂള്‍ - 1
4) പള്ളി - 2
5) കോണ്‍വെന്‍റ് - 1
6) ഊടാറക്കല്‍ - 3
7) കല്ലുമഠം- വലിയവട്ടം - 0
8) മഞ്ഞനക്കാട് - 0
9) അപ്പങ്ങാട് വടക്ക് - 3
10) അപ്പങ്ങാട് തെക്ക് - 2
11) പെരുമ്പിള്ളി - 6
12) തരിശ് - 2
13) പൊഴീല്‍ - 8
14) ലൈറ്റ്ഹൗസ് - 8
15) പഞ്ചായത്ത് - 6
16) ആറാട്ടുവഴി - 1

08/05/2021

🌹പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 🌹 😷 ന്യൂസ് ബുള്ളറ്റിൻ
O8/ 05/2021😷

💥 ഇന്ന്
പുതിയ 42പോസിറ്റീവ് കേസുകൾ 💥 ഒരു മരണം💥

രോഗികളുടെ ക്രമാതീതമായ വർദ്ധന, അവരുടെ സമ്പർക്ക പട്ടിക എന്നിവ പരിഗണിച്ച് നമ്മുടെ പഞ്ചായത്ത് വാർഡുകൾ പൂർണമായും അടച്ച വിവരം അറിയിക്കുന്നു. 💥ജനങ്ങൾ , വാർഡ് മെമ്പറുടേയും ആർ. ആർ.ടി, സന്നദ്ധ സേനാംഗങ്ങൾ എന്നിവരുടെ നിർദ്ദേശങ്ങളുമായി സഹകരിക്കണം 💥കൂടാതെ 16- തീയതി വരെയുള്ള ലോക്ക് ഡൗൺ കാലയളവിൽ ആരും നിയമം ലംഘിക്കരുത് .നമ്മുടെ പഞ്ചായത്തിൽ ഒരു കേസുപോലും ചാർജ് ചെയ്യാനുള്ള അവസരം ഉണ്ടാക്കാതെ സഹകരിക്കേണ്ടതാണ്.
💥കടുത്ത ജാഗ്രത അനിവാര്യമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. 💥ജാഗ്രത കൈവെടിഞ്ഞതിനിലാണ് സ്ഥിതിഗതികൾ ഇത്രയും നിയന്ത്രണാതീതമായിരിക്കുന്നത് 😷😷

ടെസ്റ്റ്പോസിറ്റീവിറ്റി നിരക്ക് കുറയാൻ ആവശ്യമായ ശ്രദ്ധയാണാവശ്യം .💥 ടെസ്റ്റുകൾ കുറയുന്ന ദിവസം മാത്രമാണ് രോഗികൾ കുറയുന്നത് എന്നത് പ്രത്യേക പരിഗണിക്കേണ്ടതുണ്ട് 💥
ഇന്നുവരെയുള്ള രോഗികൾ - 3041

നിലവിലുള്ള രോഗികളുടെ എണ്ണം -
1251

സുഖം പ്രാപിച്ച വരുടെ എണ്ണം - 1771

ഇതുവരെ മരണം - 19
ഇന്നത്തെ പോസിറ്റീവ്
=================
വാർഡുകൾ തിരിച്ചുള്ള കണക്ക് ലഭ്യമായിട്ടില്ല.

ആകെ= 42

🙏🏼🙏 🙏🙏🙏🙏🙏 🙏
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപനം വർദ്ധിക്കും. അതീവ ജാഗ്രതയും മുൻകരുതലും അനിവാര്യമാണ്🙏🏼🙏🏼

💥പ്രത്യേക അറിയിപ്പ്💥കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ വിട്ട് വീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

😷 കൺട്രോൾ റൂം ഫോൺ: 📞6238305354. 📞

2. പഞ്ചായത്ത് ഓഫീസ് സേവനങ്ങൾക്ക് കഴിയുന്നത്ര ഇമെയിൽ സംവിധാനവും ഐ.എൽ.ജി.എം. എസ് സംവിധാനവും ഉപയോഗപ്പെടുത്ത ണമെന്ന് അറിയിക്കുന്നു. 😷😷😷😷😷

08/05/2021

എടവനക്കാട് പഞ്ചായത്ത്‌ covid19 പോസറ്റീവ് കേസുകൾ
Ward-5
2കേസുകൾ
വാർഡ് 10
1കേസ്
വാർഡ് 11
2കേസ്
Ward14
1കേസ്
ടോട്ടൽ 5കേസ്
ആക്റ്റീവ് case209

Address

Vypin
682503

Website

Alerts

Be the first to know and let us send you an email when Acvnews vypin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Other Media/News Companies in Vypin

Show All

You may also like