VALIYORAonline

VALIYORAonline videos, photos, news VALIYORAonline

ഇന്ന് വൈകുന്നേരം  മാർക്കറ്റ് റോഡിൽ നിൽകുമ്പോൾ ഒരു കൂട്ടം കുട്ടികൾ ഫുട്ബാൾ വിജയിച്ചു ട്രോഫിയും കൊണ്ട് വരുകയായിരുന്നു. അവി...
04/01/2025

ഇന്ന് വൈകുന്നേരം മാർക്കറ്റ് റോഡിൽ നിൽകുമ്പോൾ ഒരു കൂട്ടം കുട്ടികൾ ഫുട്ബാൾ വിജയിച്ചു ട്രോഫിയും കൊണ്ട് വരുകയായിരുന്നു. അവിടെയുണ്ടായിരുന്നവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ കുട്ടികൾ പറഞ്ഞപ്പോൾ എടുത്ത ഫോട്ടോസാനിണ് ചെറിയ കുട്ടികൾ ആയത് കൊണ്ട് അവരുടെ കൈയിൽ ഫോൺ ഇല്ലായിരുന്നു, കുട്ടികൾ വളരെ ആഗ്രഹതോടെ എടുത്ത ഈ ഫോട്ടോസ് കുട്ടികളിൽ ഇതുവോളം ഷെയർ ചെയ്യണേ
UNAISvaliyora

04/01/2025

ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ അടുത്ത്

04/01/2025

ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി എത്ര അപകടം പിടിച്ചതാണെന്ന് കണ്ടുനോക്കു

ഈ മീനിനെ നിങ്ങളുടെനാട്ടിൽ വിളിക്കുന്ന പേര് കമെന്റ് ചെയ്യൂ
03/01/2025

ഈ മീനിനെ നിങ്ങളുടെനാട്ടിൽ വിളിക്കുന്ന പേര് കമെന്റ് ചെയ്യൂ

03/01/2025

ഇഷ്ട്ടപെട്ടാൽ ഷെയർ ചെയ്യണേ

02/01/2025

തെരുവ് നായ സ്കൂളുകളിൽ വരെ എത്തി

പുതുവത്സരത്തോടനുബന്ധിച്ചു മലപ്പുറം ജില്ലാ ട്രോമാ കെയർ സംഘടിപ്പിക്കാറുള്ള രാത്രികാല റോഡ് സുരക്ഷ ബോധവൽകരണ പരിപാടിയുടെ ഭാഗമ...
01/01/2025

പുതുവത്സരത്തോടനുബന്ധിച്ചു മലപ്പുറം ജില്ലാ ട്രോമാ കെയർ സംഘടിപ്പിക്കാറുള്ള രാത്രികാല റോഡ് സുരക്ഷ ബോധവൽകരണ പരിപാടിയുടെ ഭാഗമായി വേങ്ങര യൂണിറ്റ്‌ രാത്രി 9:30 മുതൽ പുലർച്ചെ വരെ തോട്ടശേരിഅറയിൽ വെച്ച് ബോധവൽകരണ പരിപാടിയും കട്ടൻ കാപ്പി വിതരണവും സംഘടിപ്പിച്ചു. പരിപാടി വേങ്ങര SI രാധാകൃഷ്ണൻ സാർ ഉത്ഘാടനം നിർവഹിച്ചു. Niboos കാറ്ററിംഗ് സർവീസ് തൊട്ടാശ്ശേരിഅറ,
EKT ബോർവെൽ തൊട്ടാശ്ശേരിഅറ എനിവരുടെ സഹകരണതോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെറൂർ, ജബ്ബാർ എരണിപടി, ഷബീർ,ഉനൈസ് വലിയോറ, ജാഫർ കുറ്റൂർ,ഹംസ AK,ശുമേഷ്, ആലസ്സൻ ചെറൂർ,അഷ്‌റഫ്‌ AT,ഷൈജു, ഷാജി, അനുജിത്, ഇബ്രാഹിം, സൈനുദ്ധീൻ എന്നിവർ പങ്കെടുത്തു

01/01/2025

പുതുവത്സരരാത്രിയിൽ

31/12/2024

പുതുവത്സരരാത്രിയിൽ കണ്ടത്

കുന്നുംപുറം പെട്രോൾ പാമ്പിന്ന് സമീപം നായ ചത്തുകിടക്കുന്നുണ്ടന്ന് വിളിച്ച് അറിയിച്ചതിനെ തുടർന്ന്  ജാസിർ സ്ഥലത്തെത്തി നായയ...
30/12/2024

കുന്നുംപുറം പെട്രോൾ പാമ്പിന്ന് സമീപം നായ ചത്തുകിടക്കുന്നുണ്ടന്ന് വിളിച്ച് അറിയിച്ചതിനെ തുടർന്ന് ജാസിർ സ്ഥലത്തെത്തി നായയെ കുഴിച്ചിട്ടു അഭിനന്ദനങ്ങൾ

മഞ്ചേരി മെഡിക്കൽ കോളേജിൽ ഇനി 24 മണിക്കൂറും സേവന സജ്ജരായി കെയർ വളണ്ടിയർമാർ ഉണ്ടാവും ഉത്ഘാടന പരിപാടിയിൽനിന്ന്
29/12/2024

മഞ്ചേരി മെഡിക്കൽ കോളേജിൽ ഇനി 24 മണിക്കൂറും സേവന സജ്ജരായി കെയർ വളണ്ടിയർമാർ ഉണ്ടാവും ഉത്ഘാടന പരിപാടിയിൽനിന്ന്

28/12/2024

മഞ്ചേരി മെഡിക്കൽ കോളേജിൽ ഇനി 24 മണിക്കൂറും സേവന സജ്ജരായി കെയർ വളണ്ടിയർമാർ ഉണ്ടാവും ഉത്ഘാടന പരിപാടിയിൽ മലപ്പുറം ASP സംസാരിക്കുന്നു

28/12/2024

മഞ്ചേരി മെഡിക്കൽ കോളേജിൽ ഇനി 24 മണിക്കൂറും സേവന സജ്ജരായി കെയർ വളണ്ടിയർമാർ ഉണ്ടാവും ഉത്ഘാടനം

28/12/2024

മഞ്ചേരി മെഡിക്കൽ കോളേജിൽ ഇനി 24 മണിക്കൂറും സേവന സജ്ജരായി കെയർ വളണ്ടിയർമാർ ഉണ്ടാവും ഉത്ഘാടനം part 1

With salomi kakkayam
27/12/2024

With salomi kakkayam

27/12/2024

20 വർഷമായി ഈ വെള്ളച്ചാട്ടത്തിന്റെ കാവലാളായിട്ട് സലോമി കക്കയം

ഈ മീനുകളുടെ പേര് അറിയുമോ നിങ്ങൾക്ക്
27/12/2024

ഈ മീനുകളുടെ പേര് അറിയുമോ നിങ്ങൾക്ക്

Address

Valiyora
Vengara
676304

Alerts

Be the first to know and let us send you an email when VALIYORAonline posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VALIYORAonline:

Videos

Share