കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപം തീപ്പിടുത്തം; ആളപായമില്ല
#kuttippuram #railwaystation #fire #railway #valancheryonline #malappuram
വളാഞ്ചേരി-അങ്ങാടിപ്പുറം റോഡിലെ അത്തിപ്പറ്റയിൽ ഉണ്ടായ തീപ്പിടുത്തം
#fire #athipatta #edayur #valancheryonline #sh73
വളാഞ്ചേരി നഗരത്തിൽ യു ടേൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിന് പിറകിൽ ബൈക്ക് ഇടിച്ചു; ബൈക്ക് യാത്രികന് നിസാര പരിക്ക്
#bike #alto800 #cctv #accident #malappuram #valanchery #accidentnews #nh66
റേഷൻ ക്ഷാമം; വളാഞ്ചേരി വൈക്കത്തൂരിൽ റേഷൻ കടക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ച് കോൺഗ്രസ്
#inc #indiannationalcongress #congress #valanchery #malappuram #valancheryonline
കുറ്റിപ്പുറം രാങ്ങാട്ടൂരിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്ക്
#kuttippuram #rangattoor #accident #accident #valanchery #valancheryonline
കോട്ടക്കലിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ചക്രത്തിൽ സാരി കുടുങ്ങി റോഡിൽ തെറിച്ചു വീണ് വീട്ടമ്മക്ക് ഗുരുതര പരുക്കേറ്റു വെള്ളിയാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം
#kottakkal #malappuram #cctv #valancheryonline #nh66 #accidentnews #accident #changuvetty
കണ്ണിൽ കരട് കയറി, യുവതി ഓടിച്ച കാർ തോട്ടിൽ.
മൂര്‍ക്കനാട് കുളത്തൂര്‍ അമ്പലപടിയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു അപകടം. അപകടത്തില്‍ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
#car #accidentnews #accident #cctv #moorkkanad #ambalappadi #malappuram #kulathoor #kuttippuram #valancheryonline #kerala
മലപ്പുറം തിരൂരങ്ങാടി കൊളപ്പുറത്ത് ദേശീയപാത 66ൽ ലോറിയിൽ വൻ സ്പിരിറ്റ് വേട്ട
#keralapolice #kerala #kolappuram #tirurangadi #spirit #malappuram
മലപ്പുറം പുത്തനത്താണിയിൽ ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല
#fire #shopfire #puthanathani #tirunavaya #malappuram #shopfire
അശ്രദ്ധമായി ബൈക്ക് തിരിച്ച് യുവാവ്; കാർ ഡ്രൈവറുടെ മന സാന്നിധ്യത്തിൽ ഒഴിവായത് അപകടം
മലപ്പുറം വളാഞ്ചേരിയിൽ നിർമ്മാണം പൂർത്തീകരിച്ച താഴികക്കുടം കടയിൽ നിന്ന് മോഷണം പോയി. കുറ്റിപ്പുറം റോഡിലുള്ള നിഷിത മെറ്റൽ വർക്സിൽ നിന്നാണ് 15000 രൂപ വിലമതിക്കുന്ന താഴികക്കുടം കവർന്നത്. മോഷണം നടത്തി ചാക്കിലാക്കി കൊണ്ടുപോകുന്നതിന്റെ
CCTV ദൃശ്യങ്ങൾ ലഭിച്ചു. ജനുവരി 15ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നിർമ്മാണം കഴിഞ്ഞു കടയുടെ പുറത്ത് വച്ചിരുന്ന താഴിക ക്കുടമാണ് മോഷ്ടാവ് ചാക്കിൽ കെട്ടി കൊണ്ടുപോയത്. സംഭവത്തിൽ കടയുടമ കാട്ടിപ്പരുത്തി സ്വദേശി ശ്രീനിവാസൻ വളാഞ്ചേരി പോലീസിൽ പരാതി നൽകി.
#malappuram #valanchery #valancheryonline #theft #metal #thief #cctv #footage
മലപ്പുറം കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകട സ്ഥലത്തെ ദൃശ്യങ്ങൾ
മലപ്പുറം കോട്ടക്കൽ പുത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകട സ്ഥലത്തെ ദൃശ്യങ്ങൾ. അപകടത്തിൽ 2 പേർ മരിച്ചു, കൂടെ ഉണ്ടായിരുന്ന മറ്റ് 2 പേരെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
#kottakkal #puthoorbypass #kerala #malappuram #accident #bike #valancheryonline #bajaj #dominar #pulsarns200 #pulsar