Thalayolaparambu Live

Thalayolaparambu Live അഭിമാനമാണ് എൻ്റെ നാട് "തലയോലപ്പറമ്പ്

05/11/2022

തലയോലപ്പറമ്പ് ∙ വെട്ടിക്കാട്ടുമുക്ക് വെള്ളൂർ റോഡിലെ ഓട നിർമാണത്തിൽ അപാകതയെന്ന് ആരോപണം. ശുദ്ധജല വിതരണം മുടങ്ങ...

01/11/2022

നാടിന്റെ അഭിമാനവും പര്യായവുമായിരുന്നു വെള്ളൂർ എച്ച്‌എൻഎൽ. കേന്ദ്ര സർക്കാർ വിൽപ്പനയ്ക്കുവച്ചത്‌ ഞെട്ടലോടെയാ...

01/11/2022
*വോട്ടെടുപ്പിൻ്റെ തലേദിവസം സ്ഥാനാർഥിയുടെ ജീവിതത്തിൽ ഇരട്ടിമധുരം*വെള്ളൂർ: കോട്ടയം ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ സ്ഥാനാ...
09/12/2020

*വോട്ടെടുപ്പിൻ്റെ തലേദിവസം സ്ഥാനാർഥിയുടെ ജീവിതത്തിൽ ഇരട്ടിമധുരം*

വെള്ളൂർ: കോട്ടയം ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ സ്ഥാനാർഥി ടിഎസ് ശരതിനും ഭാര്യ സ്വാതിക്കും ആൺകുഞ്ഞ് പിറന്നു. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഡിസംബർ 9–നാണ് സ്ഥാനാർഥിയുടെ കുടുംബത്തിൽ കുഞ്ഞിക്കരച്ചിൽ ഉയർന്നത്. സ്വാതി തന്റെ നാടായ കായംകുളത്തെ സർക്കാർ താലൂക്ക് ആശുപത്രിയിൽ വച്ചാണ് കുഞ്ഞിന് ജന്മം കൊടുത്തത്. വിവരം അറിഞ്ഞയുടൻ പ്രചാരണം നിർത്തി ശരത് ഭാര്യയെയും കുഞ്ഞിനെയും കാണാൻ കായംകുളത്തിനു തിരിച്ചു. സിസ്സേറിയൻ ആയിരുന്നതിനാലും കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലും സ്വാതിയെ കാണാൻ കഴിഞ്ഞില്ല. കുഞ്ഞിനെ കണ്ട ശരത് ഭാര്യയോട് വിഡിയോ കോളിലൂടെ സംസാരിച്ചു. ആദ്യത്തെ കൺമണിയെ കണ്ടു കൊതി തീരും മുമ്പെ തിരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് ശരത് മടങ്ങി. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ തിരികെ കുഞ്ഞിന്റെയും ഭാര്യയുടെയും അടുത്തേക്ക് തിരിക്കാനുള്ള വെമ്പലിലാണ് സ്ഥാനാർഥി.

തലയോലപ്പറമ്പ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി. കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം എത്തിയത് ഗുണം ചെയ്യുമോ? ...
01/12/2020

തലയോലപ്പറമ്പ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ ഇടതുമുന്നണി. കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം എത്തിയത് ഗുണം ചെയ്യുമോ? അങ്കത്തട്ടിൽ പരിചയസമ്പന്നരും യുവാക്കളും അടങ്ങിയ കരുത്തർ.

30/11/2020
*കോൺഗ്രസ് ഭയന്നു തുടങ്ങി; സ്വതന്ത്ര സ്ഥാനാർത്ഥി പ്രദീപിൻ്റെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ*വരിക്കാംകുന്ന്: വെള്ളൂർ പഞ്ചായ...
29/11/2020

*കോൺഗ്രസ് ഭയന്നു തുടങ്ങി; സ്വതന്ത്ര സ്ഥാനാർത്ഥി പ്രദീപിൻ്റെ പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ*

വരിക്കാംകുന്ന്: വെള്ളൂർ പഞ്ചായത്ത് 15-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ടി.എ പ്രദീപിൻ്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. പരാജയ ഭീതിയിൽ യുഡിഎഫ് പ്രവർത്തകരാണ് പോസ്റ്ററുകൾ കീറി കളഞ്ഞതെന്നാണ് ആരോപണം. സംഭവത്തിൽ പ്രദീപ് പൊലീസിൽ പരാതി നൽകി. പലയിടങ്ങളിലും പോസ്റ്ററുകൾ നശിപ്പിച്ചിട്ടുണ്ട്. പ്രദീപ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ എതിരാളികൾ ആശങ്കയിലാണ്. യുഡിഎഫ് വോട്ടുകളിൽ വലിയ വിള്ളൽ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. വെള്ളൂർ പഞ്ചായത്തിൽ ഇടതു, വലതു, എൻഡിഎ സ്ഥാനാർത്ഥികൾക്ക് പുറമേ പ്രദീപ് അടക്കം മറ്റു രണ്ടു സ്വതന്ത്രർ കൂടിയുണ്ട്. എന്നാൽ സിപിഐ വിമതരായ മറ്റു രണ്ടു പേർ 25 വോട്ടിൽ കൂടുതൽ നേടാൻ സാധ്യതയില്ല. എന്നാൽ യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകൾ പ്രദീപിന് അനുകൂലമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് കാലത്ത് നാട്ടിൽ ചെയ്ത സാമൂഹ്യ പ്രവർത്തനവും കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകുകയും ചെയ്ത് പ്രദീപ് മാതൃകയാണ്. പ്രദീപ് ജയിച്ചാൽ നാട്ടിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. യുഡിഎഫ് സ്ഥാനാർത്ഥി ബേബി പൂച്ചുക്കണ്ടത്തിലും പ്രദീപും തമ്മിലാണ് ഇവിടെ നേർക്കുനേർ മൽസരം.

വെള്ളൂർ പഞ്ചായത്തിൽ തീപാറും പോരാട്ടം; സ്ഥാനാർത്ഥികൾ ഇവർ; പ്രചാരണം ചൂടുപിടിക്കുന്നു. ഇരുമുന്നണികൾക്കും ഭീഷണിയായി പലയിടത്ത...
26/11/2020

വെള്ളൂർ പഞ്ചായത്തിൽ തീപാറും പോരാട്ടം; സ്ഥാനാർത്ഥികൾ ഇവർ; പ്രചാരണം ചൂടുപിടിക്കുന്നു. ഇരുമുന്നണികൾക്കും ഭീഷണിയായി പലയിടത്തും വിമതരും സ്വതന്ത്രരും. വെളളൂരിൽ ആരു ജയിക്കും?

*ചെമ്പ് പഞ്ചായത്തിൽ ഭരണ തുടർച്ചയ്ക്ക് ഇടതുപക്ഷം*തലയോലപ്പറമ്പ്: വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തിൽ ഇടതുഭരണം നിലനിർത്താൻ സ്ഥാന...
16/11/2020

*ചെമ്പ് പഞ്ചായത്തിൽ ഭരണ തുടർച്ചയ്ക്ക് ഇടതുപക്ഷം*

തലയോലപ്പറമ്പ്: വൈക്കം ചെമ്പ് ഗ്രാമപഞ്ചായത്തിൽ ഇടതുഭരണം നിലനിർത്താൻ സ്ഥാനാർത്ഥി നിർണ്ണയം സമയബന്ധിതമായി പൂർത്തീകരിച്ച്‌ പ്രചരണ രംഗത്ത് മുന്നേറുകയണ് ഇടതുപക്ഷം പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിത ആയതിനാൽ 10-ൽ 2 സീറ്റിൽ സംവരണ സ്ഥാനാർത്ഥിയെ നിർത്തി കളം പിടിച്ചിരിക്കുകയാണ് സി.പി.എം. എം.ജി.സർവ്വകലാശാല യൂണിയൻ ചെയർമാൻ അമൽ രാജടക്കം യുവാക്കൾക്ക് നല്ല പരിഗണന നൽകിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏരിയാ നേതാവ് കെ.കെ.രമേശനെ പോലുള്ള പരിചയ സമ്പന്നരായ നേതാക്കളെ സി.പി.എം രംഗത്തിറക്കിയിട്ടുണ്ട്. കോൺഗ്രസ്സിലെ പടലപിണക്കങ്ങളും ഗ്രൂപ്പ് വഴക്കും UDF ൻ്റെ സാധ്യത വിദൂരമാണ്.

വെള്ളൂരിലെ സിപിഐയിൽ കലാപം; വിമതശല്യം രൂക്ഷം വെള്ളൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വെള്ളൂർ പഞ്ചായത്തിലെ ഇടതുമുന്നണി സ്ഥാനാർഥികളെ...
16/11/2020

വെള്ളൂരിലെ സിപിഐയിൽ കലാപം; വിമതശല്യം രൂക്ഷം

വെള്ളൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വെള്ളൂർ പഞ്ചായത്തിലെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയിൽ കലാപം. സിപിഐ മൽസരിക്കുന്ന ഒന്ന്, 10, 15 വാർഡുകളിലെ സ്ഥാനാർഥികൾക്കെതിരെ പാർട്ടിയിൽ തന്നെ എതിർപ്പ് രൂക്ഷമാണ്. ഒന്നാം വാർഡിൽ സോണിക ഷിബുവും 10-ാം വാർഡിൽ മഹിളാ മണിയും 15-ാം വാർഡിൽ ജയിംസ് കണിയാർകുന്നേലുമാണ് സ്ഥാനാർഥികൾ. മൂന്നിടത്തും വിമത ഭീഷണിയുമുണ്ട്. 15-ാം വാർഡിൽ രണ്ട് വിമതരാണ് രംഗത്തുള്ളത്. സിപിഐ പ്രാദേശിക നേതാവ് ഗിരീഷ് നീർപ്പാറയെ ഒഴിവാക്കിയാണ് ഈ നാട്ടുകാരനല്ലാത്ത ജയിംസ് കണിയാർകുന്നേലിനെ സ്ഥാനാർഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ഗിരീഷിൻ്റെ ഭാര്യാമാതാവ് ഉഷാ മണി വിമതയായി മൽസരിക്കാൻ രംഗത്തുണ്ട്. എസ്എൻഡിപിയിൽ വലിയ സ്വാധീനമുള്ള ഉഷാ മണിയുടെ സ്ഥാനാർഥിത്വം സിപിഐയുടെ വിജയസാധ്യതയ്ക്ക് തിരിച്ചടിയാണ്. ഇതിന് പുറമെ എഐവൈഎഫിൻ്റെ മറ്റൊരു പ്രവർത്തകനും വിമതനായി രംഗത്തുണ്ട്.



വെള്ളൂരിൽ സിപിഎം പട്ടികയായി; 11-ാം വാർഡിൽ ഗ്ലാമർപോരാട്ടം വെള്ളൂർ: വെള്ളൂർ പഞ്ചായത്തിൽ ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പട്ടി...
15/11/2020

വെള്ളൂരിൽ സിപിഎം പട്ടികയായി; 11-ാം വാർഡിൽ ഗ്ലാമർപോരാട്ടം

വെള്ളൂർ: വെള്ളൂർ പഞ്ചായത്തിൽ ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി. 20 വർഷത്തിന് ശേഷം ജനറൽ പഞ്ചായത്ത് പ്രസിഡൻ്റായതിനാൽ ജില്ലയിലെ തന്നെ CPM ൻ്റെ മുതിർന്ന നേതാവ് ഇ.എം.കുഞ്ഞുമുഹമ്മദിനെ രംഗത്തിറക്കിയാണ് സി.പി.എം പോരാട്ടം കനപ്പിക്കുന്നത്. പഞ്ചായത്തിലെ വടകര ലോക്കൽ കമ്മറ്റിക്ക് കീഴിലെ 11-ാം വാർഡിലേക്ക് VIP സ്ഥാനാർത്ഥിയായിട്ടാണ് പാർട്ടി കുഞ്ഞുമുഹമ്മദിനെ നിയോഗിച്ചത്. സിപിഎമ്മിൻ്റെ ഉറച്ച കോട്ടയായ 11-ാം വാർഡിൽ കുഞ്ഞുമുഹമ്മദിൻ്റെ വരവ് ഗ്ലാമർ പരിവേഷമാണ് നൽകുന്നത്. യുവാക്കൾക്ക് ഉൾപ്പെടെ പ്രാതിനിധ്യം നൽകിയാണ് സിപിഎമ്മിൻ്റെ പട്ടിക. 10 സീറ്റിൽ അധികം നേടി ഭരണം പിടിക്കാൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.

*കാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി സ്ഥാനാർഥി* വരിക്കാംകുന്ന്: തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുൻപ് കാൻസർ രോഗികൾക...
12/11/2020

*കാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി സ്ഥാനാർഥി*

വരിക്കാംകുന്ന്: തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുൻപ് കാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി മൽസര രംഗത്തിറങ്ങുകയാണ് വെള്ളൂർ പഞ്ചായത്ത് 15-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി പ്രദീപ് ടി.എ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് നീട്ടിവളർത്തിയ മുടി, കാൻസർ രോഗികൾക്ക് നൽകിയത്. തൃശൂർ കേന്ദ്രീകരിച്ച് കാൻസർ രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ്റെ കീഴിലുള്ള ഹെയർ ബാങ്കിന് മുടി മുറിച്ചു നൽകി. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ എറണാകുളം ജില്ലാ കോർഡിനേറ്റർ അനീഷിന് മുടി കൈമാറി. പകരം അസോസിയേഷൻ സർട്ടിഫിക്കറ്റും നൽകി. രണ്ട് ദിവസത്തിനുളളിൽ വീടുകൾ കയറിയുള്ള പ്രചാരണം തുടങ്ങും. സ്വതന്ത്രനായി മൽസരിക്കുമെന്ന് അറിഞ്ഞതോടെ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രദീപ് പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. നിരവധി ചാരിറ്റി സംഘടനകളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന പ്രദീപ് ലോക്ക്ഡൗൺ കാലത്ത് നാട്ടുകാർക്ക് സഹായം എത്തിക്കുന്നതിന് മുന്നിലുണ്ടായിരുന്നു. കലാരംഗത്തും കായികമേഖലയിലും കഴിവുതെളിയിച്ചിട്ടുള്ള പ്രദീപിന് യുവാക്കൾ ഉൾപ്പെടെ പിന്തുണ അറിയിച്ചിട്ടുണ്ട്.

തലയോലപ്പറമ്പ് തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; ഇത്തവണ തീപാറും പോരാട്ടംതലയോലപ്പറമ്പ്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തല...
11/11/2020

തലയോലപ്പറമ്പ് തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; ഇത്തവണ തീപാറും പോരാട്ടം

തലയോലപ്പറമ്പ്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തലയോലപ്പറമ്പിൽ ചർച്ചകൾ സജീവമായി. പഞ്ചായത്ത് ഭരണം നിലനിർത്താൻ യുഡിഎഫ് ശക്മായി രംഗത്തുള്ളപ്പോൾ കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ശ്രമം. ഇരുമുന്നണികളുടെയും സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും. വെളളൂർ പഞ്ചായത്തിലും തീപാറുന്ന പോരാട്ടമാണ്. വെള്ളൂർ ജില്ലാ പഞ്ചായത്ത് സീറ്റിൽ യുഡിഎഫ് കേരളാ കോൺഗ്രസ് നേതാവ് പോൾസൺ ജോസഫിനെയാണ് രംഗത്തിറങ്ങുന്നത്. എൽഡിഎഫും എൻഡിഎയും സ്ഥാനാർഥി നിർണ്ണയ ചർച്ചകളിലാണ്.

കീഴൂർ ദേവസ്വം  ബോർഡ് കോളേജ്‌  മെയിൻ ബ്ളോക് മന്ദിരത്തിന്റെ ശിലാസ്ഥാപനവും കോളേജിന്  പുതിയതായി അനുവദിച്ച എം .എ. ഇംഗീഷ്  കോഴ...
12/09/2020

കീഴൂർ ദേവസ്വം ബോർഡ് കോളേജ്‌ മെയിൻ ബ്ളോക് മന്ദിരത്തിന്റെ ശിലാസ്ഥാപനവും കോളേജിന് പുതിയതായി അനുവദിച്ച എം .എ.
ഇംഗീഷ് കോഴ്സിന്റെ ഉദ്ഘാടനവും നടന്നു .ആധുനിക രീതിയിൽ നിർമ്മിക്കുന്ന മൂന്നു നില മെയിൻ ബ്ളോക് മന്ദിരത്തിന്റെ ശിലാസ്ഥാപനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ .എൻ .വാസു നിർവഹിച്ചു .പുതിയതായി അനുവദിച്ച എം .എ .കോഴ്സ് ബോർഡ് മെമ്പർ അഡ്വ .കെ എസ് .രവി ഉദ്ഘാടനം ചെയ്തു . കോളേജ്‌ ആഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ദേവസ്വം ബോർഡ്അംഗം അഡ്വ .എൻ .വിജയകുമാർ അധ്യക്ഷനായി . ചീഫ് എഞ്ചിനീയർ ജി .കൃഷ്ണകുമാർ ,അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജി .എസ് .ബൈജു എന്നിവർ സംസാരിച്ചു കോളേജ് പ്രിൻസിപ്പൽ ഡോ.സി .എം. കുസുമൻ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വി .വി .സണ്ണി കൃതജ്ഞതയും പറഞ്ഞു .

01/09/2020

*കോട്ടയം ജില്ലയില്‍ 62 പുതിയ രോഗികൾ*

കോട്ടയം ജില്ലയില്‍ 62 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 1231 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളില്‍ 28 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കൂരോപ്പട, പാമ്പാടി-6 വീതം, കുറിച്ചി-4, ചങ്ങനാശേരി-3 എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1422 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4054 പേര്‍ രോഗബാധിതരായി. 2629 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 15603 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവര
=======
♦️ സന്പര്‍ക്കം മുഖേന ബാധിച്ചവര
======
1. കോട്ടയം കാരാപ്പുഴ സ്വദേശിനി (30)
2.കോട്ടയം കാരാപ്പുഴ സ്വദേശിനി (41)
3.കോട്ടയം മറിയപ്പള്ളി സ്വദേശി (34)
4.കോട്ടയം കാരാപ്പുഴ സ്വദേശിനി (16)
5.കോട്ടയം മള്ളുശ്ശേരി സ്വദേശി (25)
6.കോട്ടയം മള്ളുശ്ശേരി സ്വദേശി (20)
7.കോട്ടയം പൂവന്തുരുത്ത് സ്വദേശിനി (50)
8.കോട്ടയം കാരാപ്പുഴ സ്വദേശി (18)
9.കോട്ടയം നാട്ടകം സ്വദേശിനി (47)
10.കോട്ടയം പൂവന്തുരുത്ത് സ്വദേശി (20)
11.കോട്ടയം നാട്ടകം സ്വദേശി (20)
12.കോട്ടയം വേളൂര്‍ സ്വദേശിനി (30)
13.കോട്ടയം സ്വദേശി (24)
14.കോട്ടയം വേളൂര്‍ സ്വദേശി (23)
15.കോട്ടയം സ്വദേശി (24)
16.കോട്ടയം കാരാപ്പുഴ സ്വദേശി (23)
17.കോട്ടയം വേളൂര്‍ സ്വദേശി (51)
18.കോട്ടയം താഴത്തങ്ങാടി സ്വദേശി (23)
19.കോട്ടയം മറിയപ്പള്ളി സ്വദേശിനി (14)
20.കോട്ടയം മറിയപ്പള്ളി സ്വദേശിനി (20)
21. കോട്ടയം പള്ളം സ്വദേശിനി (56)
22.കോട്ടയം പള്ളം സ്വദേശിനി (19)
23. കോട്ടയം മറിയപ്പള്ളി സ്വദേശിനി (52)
24.കോട്ടയം മറിയപ്പള്ളി സ്വദേശിനി (21)
25.കോട്ടയം മറിയപ്പള്ളി സ്വദേശിനി (49)
26.കോട്ടയം വേളൂര്‍ സ്വദേശി (42)
27.കോട്ടയം കാരാപ്പുഴ സ്വദേശി (58)
28.കോട്ടയം വേളൂര്‍ സ്വദേശി (37)

29. കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (46)
30. കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (59)
31. കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (58)
32. കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (53)
33. കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (40)
34. കൂരോപ്പട എസ്.എന്‍.പുരം സ്വദേശി (47)

35. പാമ്പാടി പൂതകുഴി സ്വദേശി (59)
36. പാമ്പാടി സ്വദേശി (44)
37. പാമ്പാടി സ്വദേശിനി (55)
38. പാമ്പാടി പൂതകുഴി സ്വദേശിനി (58)
39. പാമ്പാടി പൂതകുഴി സ്വദേശി (24)
40. പാമ്പാടി പൂതകുഴി സ്വദേശിനി (54)

41. കുറിച്ചി സ്വദേശി (67)
42. കുറിച്ചി സ്വദേശിനി (66)
43. കുറിച്ചി സ്വദേശിനി (22)
44. കുറിച്ചി സ്വദേശി (72)

45. ചങ്ങനാശേരി ചെറുകരക്കുന്ന് സ്വദേശി (36)
46. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി (43)
47.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (54)

48. വെച്ചൂര്‍ സ്വദേശി (43)
49. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശിനി (28)

50. മീനച്ചില്‍ പൂവത്തോട് സ്വദേശിയായ പെണ്‍കുട്ടി (4)
51. മീനച്ചില്‍ പൂവത്തോട് സ്വദേശിയായ പെണ്‍കുട്ടി (6)

52. അതിരമ്പുഴ സ്വദേശി (23)
53. അതിരമ്പുഴ മാന്നാനം സ്വദേശി (25)

54. വാഴൂര്‍ സ്വദേശി (57)

55. തലയോലപ്പറമ്പ് വെളളൂര്‍ സ്വദേശി (37)
56. വിജയപുരം സ്വദേശിനി (47)
57. അയ്മനം സ്വദേശി (52)
58. ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (39)
59. കരൂര്‍ സ്വദേശിനി (82)
60. മുത്തോലി പുലിയന്നൂര്‍ സ്വദേശിനി (20)
61. മുളക്കുളം പെരുവ സ്വദേശി (30)

♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയാള
=====
62. മധ്യപ്രദേശില്‍ നിന്നെത്തിയ മൂലവട്ടം സ്വദേശി (28).

*മാതൃകയായി സിഎഫ്സി വാട്സാപ്പ് കൂട്ടായ്മ; "സഹായിച്ചോണം" (സഹായിച്ച് ഓണം) പദ്ധതിയിലൂടെ വടകരയിലെ 200 കുടുംബങ്ങൾക്ക് ഓണക്കിറ്...
29/08/2020

*മാതൃകയായി സിഎഫ്സി വാട്സാപ്പ് കൂട്ടായ്മ; "സഹായിച്ചോണം" (സഹായിച്ച് ഓണം) പദ്ധതിയിലൂടെ വടകരയിലെ 200 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി*

വടകര: കോവിഡിൻ്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 200 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി വടകര കേന്ദ്രീകരിച്ചുള്ള "Chain for charity" (സിഎഫ്സി) വാട്സാപ്പ് കൂട്ടായ്മ. വെട്ടിക്കാട്ടുമുക്ക് മുതൽ നീർപ്പാറ വരെ സിഎഫ്സിയുടെ പരിധിയിലുള്ള കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് നൽകിയത്. സിഎഫ്സി കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് പണം സമാഹരിച്ചാണ് കിറ്റ് നൽകിയത്. കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റും പച്ചക്കറി കിറ്റും ഉൾപ്പെടെ കൈമാറി. CFC യുടെ ഇരുപത്തഞ്ചോളം വോളൻ്റിയർമാർ രണ്ട് ദിവസമായി പ്രവർത്തിച്ചാണ് കിറ്റുകൾ തയ്യാറാക്കിയത്. ഇതോടൊപ്പം റേഷൻ കട വഴിയുള്ള ഓണകിറ്റ് വേണ്ടെന്ന് വച്ച ചില കുടുംബങ്ങൾ "സഹായിച്ചോണം" പദ്ധതിയിലേയ്ക്ക് കിറ്റുകൾ നൽകിയിരുന്നു. നേരത്തെ ലോക്ഡൗൺ കാലത്ത് ഈ പ്രദേശത്തെ 1300 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകി CFC മാതൃകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ചു രോഗികൾക്ക് ചികിത്സാ സഹായത്തിന് പണം സമാഹരിച്ചും നാടിന് കൈത്താങ്ങാവുകയാണ് ഈ കൂട്ടായ്മ.

for

22/08/2020

*കോട്ടയം ജില്ലയില്‍ 104 പുതിയ രോഗികള്‍; ബ്രഹ്മമംഗലത്ത് അഞ്ചു പേർക്ക് കൂടി കോവിഡ്*

കോട്ടയം ജില്ലയില്‍ 104 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലു പേരും രോഗബാധിതരായി.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം-11 വീതം, വിജയപുരം-10, മീനടം-7, പാറത്തോട്-6, ചെമ്പ്-5, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 87 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 992 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2807 പേര്‍ രോഗബാധിതരായി. 1812 പേര്‍ രോഗമുക്തി നേടി.

വിദേശത്തുനിന്നെത്തിയ 125 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 218 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 786 പേരും ഉള്‍പ്പെടെ 1129 പേര്‍ക്ക് പുതിയതായി ക്വാറന്‍റയിന്‍ നിര്‍ദേശിച്ചു. ആകെ 12033 പേരാണ് ക്വാറന്‍റയിനിലുള്ളത്.

*രോഗം സ്ഥിരീകരിച്ചവര്‍*

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

1.കോട്ടയം നാട്ടകം സ്വദേശിനി (68)

2.കോട്ടയം നാട്ടകം സ്വദേശിനി (64)

3.കോട്ടയം സ്വദേശിനി (27)

4.കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (11)

5.കോട്ടയം സ്വദേശിനി (17)

6.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (66)

7.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (36)

8.കോട്ടയം സ്വദേശിനി (49)

9.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി (32)

10.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(4)

11.കോട്ടയം മുട്ടമ്പലം സ്വദേശിനി (29)

12.കോട്ടയം സ്വദേശിനി (50)

13.കോട്ടയം സ്വദേശി (45)

14.കോട്ടയം മുട്ടമ്പലം സ്വദേശിനിയായ പെണ്‍കുട്ടി (7)

15.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി (25)

16.കോട്ടയം സ്വദേശിയായ ആണ്‍കുട്ടി (13)

17.കോട്ടയം മുട്ടമ്പലം സ്വദേശിയായ ആണ്‍കുട്ടി (10)

18.കോട്ടയം മുള്ളന്‍കുഴി സ്വദേശി (19)

19.കോട്ടയം സ്വദേശി (25)

20.കോട്ടയം മുള്ളന്‍കുഴി സ്വദേശി (20)

21.കോട്ടയം മൂലവട്ടം സ്വദേശി (48)

22.ഈരാറ്റുപേട്ട സ്വദേശി (59)

23.ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (13)

24.ഈരാറ്റുപേട്ട സ്വദേശി (55)

25.ഈരാറ്റുപേട്ട സ്വദേശിനി (50)

26.ഈരാറ്റുപേട്ട സ്വദേശി (17)

27.ഈരാറ്റുപേട്ട സ്വദേശിനി (20)

28.ഈരാറ്റുപേട്ട സ്വദേശി (40)

29.ഈരാറ്റുപേട്ട സ്വദേശിനി (31)

30.ഈരാറ്റുപേട്ട സ്വദേശി (40)

31.ഈരാറ്റുപേട്ട സ്വദേശി (26)

32.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (11)

33.മുണ്ടക്കയം സ്വദേശിനി (66)

34.മുണ്ടക്കയം സ്വദേശിനി (45)

35.മുണ്ടക്കയം സ്വദേശിനി (38)

36.മുണ്ടക്കയം സ്വദേശിനി (65)

37.മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടി (10)

38.മുണ്ടക്കയം സ്വദേശി (60)

39.മുണ്ടക്കയം സ്വദേശിനി (61)

40.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിനി (60)

41.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി (67)

42.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ ആണ്‍കുട്ടി (4)

43.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിനിയായ പെണ്‍കുട്ടി (1)

44.വിജയപുരം പാറമ്പുഴ സ്വദേശിനി ( 62 )

45.വിജയപുരം വടവാതൂര്‍ സ്വദേശി (59)

46.വിജയപുരം സ്വദേശി (24)

47.വിജയപുരം വടവാതൂര്‍ സ്വദേശി (23)

48.വിജയപുരം സ്വദേശി (25)

49.വിജയപുരം വടവാതൂര്‍ സ്വദേശി (51)

50.വിജയപുരം വടവാതൂര്‍ സ്വദേശി (42)

51.വിജയപുരം സ്വദേശിനി (27)

52.വിജയപുരം വടവാതൂര്‍ സ്വദേശി (39)

53.വിജയപുരം വടവാതൂര്‍ സ്വദേശി (32)

54.മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3)

55.മീനടം സ്വദേശിനി (22)

56.മീനടം സ്വദേശിനി (43)

57.മീനടം സ്വദേശി (69)

58.മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3)

59.മീനടം സ്വദേശിനി (37)

60.മീനടം സ്വദേശി (50)

61.പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി (10)

62.പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി (7)

63.പാറത്തോട് സ്വദേശിനി (38)

64.പാറത്തോട് സ്വദേശിനി (75)

65.പാറത്തോട് സ്വദേശിനിയായ പെണ്‍കുട്ടി (6)

66.പാറത്തോട് സ്വദേശിനി (35)

67.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി (78)

68.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (25)

69.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (52)

70.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (20)

71.ചെമ്പ് കാട്ടിക്കുന്ന് സ്വദേശി (27)

72.ആര്‍പ്പൂക്കര സ്വദേശിനി (50)

73.ആര്‍പ്പൂക്കര സ്വദേശി (25)

74.ആര്‍പ്പൂക്കര സ്വദേശി (29)

75.കാഞ്ഞിരപ്പള്ളി സ്വദേശി (30)

76.കാഞ്ഞിരപ്പള്ളി സ്വദേശി (24)

77.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (3)

78.പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനി (68)

79.പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനിയായ പെണ്‍കുട്ടി (4)

80.പനച്ചിക്കാട് സ്വദേശിനി (38)

81.കോരുത്തോട് സ്വദേശിനി (35)

82.കോരുത്തോട് സ്വദേശി(42)

83.ഉഴവൂര്‍ സ്വദേശിനി (37)

84.ഉഴവൂര്‍ സ്വദേശി ( 66)

85.അതിരമ്പുഴ സ്വദേശി (42)

86.അതിരമ്പുഴ സ്വദേശി (21)

87.മാടപ്പള്ളി സ്വദേശി (60)

88.മാടപ്പളളി സ്വദേശിനി (42)

89.അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശിയായ ആണ്‍കുട്ടി (10)

90.കറുകച്ചാല്‍ ചമ്പക്കര സ്വദേശിനി (24)

91.കിടങ്ങൂര്‍ സ്വദേശി (78)

92.കുറവിലങ്ങാട് സ്വദേശിനി (49)

93.നീണ്ടൂര്‍ സ്വദേശിനി (24)

94.തലപ്പലം സ്വദേശി (26)

95.ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി (30)

96.വൈക്കം കുലശേഖരമംഗലം സ്വദേശി (68)

97.വാഴപ്പള്ളി സ്വദേശി (46)

♦️ *വിദേശത്തു നിന്ന് എത്തിയവര്‍*

98.ദുബായില്‍ നിന്നെത്തിയ തലയാഴം സ്വദേശി (28)

99.മസ്ക്കറ്റില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി

100.കുവൈറ്റില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി (37)

♦️ *മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍*

101. തമിഴ് നാട്ടില്‍ നിന്ന് എത്തിയ ചങ്ങനാശേരി സ്വദേശിനി (25)

102.പശ്ചിമ ബംഗാളില്‍ നിന്നെത്തിയ വാഴപ്പള്ളി സ്വദേശി (26)

103. തമിഴ് നാട്ടില്‍ നിന്ന് എത്തിയ മാടപ്പളളി സ്വദേശി (37)

104.തമിഴ് നാട്ടില്‍ നിന്ന് എത്തിയ മാടപ്പള്ളി സ്വദേശിനി (37)

21/08/2020

കോട്ടയത്ത് ഇന്ന് 136 പേര്‍ക്ക് കോവിഡ്; 128 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1968 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 136 എണ്ണം പോസിറ്റീവായി. 128 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ നാലു പേര്‍ വീതം കോവിഡ് ബാധിതരായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിജയപുരം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 19 പേര്‍ക്ക് രോഗം ബാധിച്ചു.

കോട്ടയം മുനിസിപ്പാലിറ്റി-16, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-8, അകലക്കുന്നം, തിരുവാര്‍പ്പ്, കിടങ്ങൂര്‍, പാമ്പാടി പഞ്ചായത്തുകള്‍-5 വീതം, ആര്‍പ്പൂക്കര, കൂരോപ്പട, മീനടം, കുമരകം, വാഴപ്പള്ളി പഞ്ചായത്തുകള്‍ -4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍. 92 പേര്‍ രോഗമുക്തരായി. നിലവില്‍ 977 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2705 പേര്‍ക്ക് രോഗം ബാധിച്ചു. 1725 പേര്‍ രോഗമുക്തരായി. ആകെ 11004 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.വിജയപുരം വടവാതൂര്‍ സ്വദേശി (18)

2.വിജയപുരം വടവാതൂര്‍ സ്വദേശിനി (74)

3.വിജയപുരം വടവാതൂര്‍ സ്വദേശി (52)

4.വിജയപുരം വടവാതൂര്‍ സ്വദേശിനി (16)

5.വിജയപുരം സ്വദേശി (44)

6.വിജയപുരം സ്വദേശി (40)

7.വിജയപുരം സ്വദേശി(38)

8.വിജയപുരം സ്വദേശി (54)

9.വിജയപുരം സ്വദേശി (41)

10.വിജയപുരം സ്വദേശിയായ ആണ്‍കുട്ടി (5)

11.വിജയപുരം സ്വദേശിയായ ആണ്‍കുട്ടി (8)

12.വിജയപുരം സ്വദേശി (31)

13.വിജയപുരം സ്വദേശിനി (64)

14.വിജയപുരം സ്വദേശി (39)

15.വിജയപുരം സ്വദേശി (40)

16.വിജയപുരം സ്വദേശി (36)

17.വിജയപുരം സ്വദേശി (37)

18.വിജയപുരം സ്വദേശി (49)

19.വിജയപുരം സ്വദേശിനി (33)

20.കോട്ടയത്തു താമസിക്കുന്ന കൊല്ലം ചവറ സ്വദേശി (23)

21.കോട്ടയം സ്വദേശി (52)

22.കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചവറ സ്വദേശി (23)

23.കോട്ടയം സ്വദേശി (55)

24.കോട്ടയം സ്വദേശി (86)

25.കോട്ടയം ചിങ്ങവനം സ്വദേശി (57)

26.കോട്ടയം സ്വദേശിനി (52)

27.കോട്ടയം കാരാപ്പുഴ സ്വദേശിനി (42)

28.കോട്ടയം നാട്ടകം സ്വദേശി (40)

29.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (51)

30.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (35)

31.കോട്ടയം ചിങ്ങവനം സ്വദേശിനി (40)

32.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശി(32)

33.കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (13)

34.കോട്ടയം തിരുനക്കര സ്വദേശി (63)

35.കോട്ടയം നാട്ടകം സ്വദേശിനി (84)

36.ഈരാറ്റുപേട്ട സ്വദേശി (57)

37.ഈരാറ്റുപേട്ട സ്വദേശിനി (45)

38.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (13)

39.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (9)

40.ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (5)

41.ഈരാറ്റുപേട്ട സ്വദേശിനി (45)

42.ഈരാറ്റുപേട്ട സ്വദേശി (22)

43.ഈരാറ്റുപേട്ട സ്വദേശിനി (42)

44.അകലക്കുന്നം സ്വദേശി (33)

45.അകലക്കുന്നം മൂഴൂര്‍ സ്വദേശി (70)

46.അകലക്കുന്നം മൂഴൂര്‍ സ്വദേശി (66)

47.അകലക്കുന്നം മൂഴൂര്‍ സ്വദേശിനി (67)

48.അകലക്കുന്നം മൂഴൂര്‍ സ്വദേശിനി (80)

49.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി (40)

50.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (36)

51.തിരുവാര്‍പ്പ് കുമ്മനം സ്വദേശിയായ ആണ്‍കുട്ടി (6)

52.തിരുവാര്‍പ്പ് കുമ്മനം സ്വദേശിയായ ആണ്‍കുട്ടി (1)

53.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (13)

54.കിടങ്ങൂര്‍ സ്വദേശിനി (73)

55.കിടങ്ങൂര്‍ സ്വദേശിനി (19)

56.കിടങ്ങൂര്‍ സ്വദേശി (50)

57.കിടങ്ങൂര്‍ സ്വദേശി (36)

58.കിടങ്ങൂര്‍ സ്വദേശി (50)

59.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(44)

60.പാമ്പാടി വെള്ളൂര്‍ സ്വദേശി (58)

61.പാമ്പാടി വെള്ളൂര്‍ സ്വദേശി (27)

62.പാമ്പാടി വെള്ളൂര്‍ സ്വദേശിനി (52)

63.പാമ്പാടി സ്വദേശിനി (95)

64.ആര്‍പ്പൂക്കര സ്വദേശി (32)

65.ആര്‍പ്പൂക്കര കൈപ്പുഴമുട്ട് സ്വദേശിനി (33)

66.ആര്‍പ്പൂക്കര കൈപ്പുഴമുട്ട് സ്വദേശി (50)

67.ആര്‍പ്പൂക്കര കൈപ്പുഴമുട്ട് സ്വദേശി (74)

68.കൂരോപ്പട സ്വദേശിനി (20)

69.കൂരോപ്പട സ്വദേശിനി (48)

70.കൂരോപ്പട സ്വദേശി (44)

71.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി (56)

72.കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (9)

73.കുമരകം സ്വദേശിനി (37)

74.കുമരകം സ്വദേശി (30)

75.കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (11)

76.മീനടം സ്വദേശിയായ ആണ്‍കുട്ടി (10)

77.മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3)

78.മീനടം സ്വദേശി (51)

79.മീനടം സ്വദേശിനി (43)

80.വാഴപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (13)

81.വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (5)

82.വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (11)

83.വാഴപ്പള്ളി സ്വദേശിനി (36)

84.ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി (38)

85.ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി (68)

86.ചങ്ങനാശേരി സ്വദേശി (62)

87.കാഞ്ഞിരപ്പള്ളി സ്വദേശിനി (45)

88.കാഞ്ഞിരപ്പള്ളി സ്വദേശിനി (35)

89.കാഞ്ഞിരപ്പള്ളി സ്വദേശി (36)

90.ഞീഴൂര്‍ സ്വദേശിനി (60)

91.ഞീഴൂര്‍ സ്വദേശി (62)

92.ഞീഴൂര്‍ സ്വദേശിനി (47)

93.മുണ്ടക്കയം സ്വദേശി (47)

94.മുണ്ടക്കയം സ്വദേശിനി (18)

95.മുണ്ടക്കയം സ്വദേശി (18)

96.മണര്‍കാട് സ്വദേശി (53)

97.മണര്‍കാട് അരീപ്പറമ്പ് സ്വദേശിനി (24)

98.അയ്മനം സ്വദേശി (50)

99.അയ്മനം സ്വദേശിനി (49)

100.അതിരമ്പുഴ സ്വദേശിനി (85)

101.അതിരമ്പുഴ സ്വദേശി (34)

102.ഉഴവൂര്‍ സ്വദേശിനി (65)

103.ഉഴവൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ (32)

104.വൈക്കം സ്വദേശി ( 33)

105.വൈക്കം സ്വദേശിനി (58)

106.മീനച്ചില്‍ സ്വദേശി (44)

107.മീനച്ചില്‍ സ്വദേശി (67)

108.മുളക്കുളം പെരുവ സ്വദേശി (48)

109.മുളക്കുളം സ്വദേശി (68)

110.അയര്‍ക്കുന്നം സ്വദേശി (17)

111.വാഴൂര്‍ സ്വദേശി (36)

112.വെളിയന്നൂര്‍ സ്വദേശി (38)

113.പനച്ചിക്കാട് സ്വദേശിനി (78)

114.പാലാ സ്വദേശി (32 )

115.മരങ്ങാട്ടുപ്പിള്ളി സ്വദേശിനി (22)

116.ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി (52)

117.നീണ്ടൂര്‍ കൈപ്പുഴ സ്വദേശി (66)

118.പാറത്തോട് സ്വദേശി (52)

119.പുതുപ്പള്ളി സ്വദേശി (33)

120.തീക്കോയി സ്വദേശിനി (34)

121.തിടനാട് സ്വദേശി (46)

122.എരുമേലി സ്വദേശിനി (35)

123.കുറിച്ചി ഇത്തിത്താനം സ്വദേശി (24)

124.മാടപ്പള്ളി സ്വദേശി (31)

മറ്റു ജില്ലക്കാര്‍

125.ആലപ്പുഴ എടത്വ സ്വദേശി ( 75)

126.ഇടുക്കി സ്വദേശി (57)

127.പത്തനംതിട്ട സ്വദേശിനി (59)

128.തൊടുപുഴ സ്വദേശി (70)

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

129.മുബൈയില്‍ നിന്നെത്തിയ അയ്മനം സ്വദേശിനി (24)

130.മുംബെയില്‍ നിന്നെത്തിയ അതിരമ്പുഴ സ്വദേശി (28)

131.ഗുജറാത്തില്‍ നിന്നെത്തിയ തിടനാട് സ്വദേശി (29)

132.ഗുജറാത്തില്‍ നിന്നെത്തിയ ചങ്ങനാശ്ശേരി സ്വദേശി (25)

വിദേശത്തു നിന്നെത്തിയവര്‍

133.ദമാമില്‍ നിന്നെത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (29)

134.സൗദിയില്‍ നിന്നെത്തിയ വാഴൂര്‍ സ്വദേശി (59)

135.യു.എ.ഇയില്‍ നിന്നെത്തിയ എലിക്കുളം സ്വദേശി (35)

136.യു.എ.ഇയില്‍ നിന്നെത്തിയ കടുത്തുരുത്തി സ്വദേശി (29)

*ബ്രഹ്മമംഗലവും കരിപ്പാടവും കരിപ്പള്ളിമലയും അടച്ചുപൂട്ടി; ഒരിടത്തും പൊലീസ് കാവലില്ല; അവശ്യസാധനങ്ങൾ വാങ്ങാൻ സംവിധാനമില്ല*ത...
16/08/2020

*ബ്രഹ്മമംഗലവും കരിപ്പാടവും കരിപ്പള്ളിമലയും അടച്ചുപൂട്ടി; ഒരിടത്തും പൊലീസ് കാവലില്ല; അവശ്യസാധനങ്ങൾ വാങ്ങാൻ സംവിധാനമില്ല*

തലയോലപ്പറമ്പ്: കരിപ്പാടത്ത് വൈദീകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ചെമ്പ് പഞ്ചായത്തിലെ 5, 6, 7, 9 വാർഡുകളും വെളളൂർ പഞ്ചായത്തിലെ 13, 14 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളാക്കി. ഇതേതുടർന്ന് ബ്രഹ്മമംഗലം, കരിപ്പാടം, കരിപ്പള്ളിമല എന്നിവിടങ്ങൾ പൊലീസ് അടച്ചുപൂട്ടി. പക്ഷെ നീർപ്പാറയിൽ മാത്രമാണ് പൊലീസിനെ വിന്യസിച്ചിട്ടുള്ളൂ. മറ്റിടങ്ങളിൽ ഒരൊറ്റ പൊലീസുകാരെ പോലും നിർത്തിയിട്ടില്ല. പൊതുജനത്തിന് അവശ്യസാധനങ്ങൾ വാങ്ങാൻ പോലും മറ്റുവഴികളില്ല. സ്വന്തം വാഹനം ഇല്ലാത്തവർ അഞ്ചു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്താലെ വീട്ടുസാധനങ്ങൾ പോലും വാങ്ങാൻ സാധിക്കൂ. അടിയന്തിര സാഹചര്യത്തിൽ ഒരു രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ നാടു മുഴുവൻ ചുറ്റിക്കറങ്ങണം. കരിപ്പാടം ഹെൽത്ത് സെൻ്റർ, കരിപ്പള്ളിമല എന്നിവിടങ്ങളിൽ പൊലീസിനെ വിന്യസിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

15/08/2020

*വെള്ളൂർ പഞ്ചായത്തിലെ രണ്ട് വാർഡുകളും ചെമ്പ് പഞ്ചായത്തിലെ നാലു വാർഡുകളും കണ്ടെയ്ന്‍മെന്റ് സോൺ*

കോട്ടയം ജില്ലയിലെ 12 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി-27, വൈക്കം മുനിസിപ്പാലിറ്റി-13, വെള്ളൂര്‍ പഞ്ചായത്ത്-13, 14, ചെമ്പ് പഞ്ചായത്ത്- 5, 6, 7, 9, അയ്മനം പഞ്ചായത്ത്-10, വിജയപുരം ഗ്രാമപഞ്ചായത്ത്- 16, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് -6, 8 എന്നിവയാണ് പുതിയതായി കണ്ടെയന്‍മെന്റ് സോണുകളാകുന്ന വാര്‍ഡുകള്‍.

15/08/2020

കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ്
========

കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം മുഖേന ബാധിച്ച 33 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിയ മൂന്നു പേര്‍ വീതവും ഉള്‍പ്പെടുന്നു. കോട്ടയം മുനിസിപ്പാലിറ്റിയില്‍ പത്തു പേര്‍ക്കും വിജയപുരം, മാടപ്പള്ളി പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ക്കു വീതവും രോഗം ബാധിച്ചു.

ജില്ലയില്‍ 45 പേര്‍ രോഗമുക്തരായി. നിലവില്‍ 585 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1985 പേര്‍ക്ക് രോഗം ബാധിച്ചു. 1397 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 70 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 92 പേരും ഉള്‍പ്പെടെ 279 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ നിലവില്‍ 9584 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 46139 സാമ്പിളുകള്‍ പരിശോധിച്ചു. പുതിയതായി 841 പേരുടെ പരിശോധനാഫലമാണ് ലഭിച്ചത്.

രോഗം സ്ഥിരീകരിച്ചവര്‍
***********************

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
===========
1.കോട്ടയം കാരാപ്പുഴ സ്വദേശിനി (16)

2.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)

3.കോട്ടയം കാരാപ്പുഴ സ്വദേശിനി (95)

4.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)

5.കോട്ടയം കാരാപ്പുഴ സ്വദേശി (60)

6.കോട്ടയം സ്വദേശി (36)

7.കോട്ടയം ചൂട്ടുവേലി സ്വദേശി (20)

8.കോട്ടയം ചൂട്ടുവേലി സ്വദേശി (31)

9.കോട്ടയം ചൂട്ടുവേലി സ്വദേശി (21)

10.കോട്ടയം ചൂട്ടുവേലി സ്വദേശി (55)

11.വിജയപുരം വടവാതൂര്‍ സ്വദേശി (35)

12.വിജയപുരം വടവാതൂര്‍ സ്വദേശി (31)

13.വിജയപുരം വടവാതൂര്‍ സ്വദേശി (43)

14.മാടപ്പള്ളി സ്വദേശിനി (18)

15.മാടപ്പള്ളി സ്വദേശി(16)

16.മാടപ്പള്ളി ഇളംകുന്ന് സ്വദേശി (26)

17.തലയാഴം സ്വദേശിയായ പെണ്‍കുട്ടി (6)

18.തലയാഴം സ്വദേശിയായ ആണ്‍കുട്ടി (8)

19.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി (40)

20.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (51)

21.ഏറ്റുമാനൂര്‍ സ്വദേശി (18)

22.ഏറ്റുമാനൂര്‍ സ്വദേശി (21)

23.കുറിച്ചി സ്വദേശി (40)

24.കുറിച്ചി നീലംപേരൂര്‍ സ്വദേശി (40 )

25.മരങ്ങാട്ടുപിള്ളി സ്വദേശി (55)

26.മാഞ്ഞൂര്‍ സ്വദേശിനി (25)

27.തീക്കോയി സ്വദേശി (34)

28.എറണാകുളം സ്വദേശി (47)

29.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (32)

30.അതിരമ്പുഴ സ്വദേശി (43)

31.മുത്തോലി സ്വദേശിനി (36)

32.നെടുംകുന്നം സ്വദേശി (37)

33.അയ്മനം സ്വദേശി (23)

വിദേശത്തുനിന്നു എത്തിയവര്‍
============
34.റഷ്യയില്‍ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)

35.റഷ്യയില്‍ നിന്ന് എത്തിയ ചങ്ങനാശേരി പുഴവാത് സ്വദേശി (20)

36.അബുദാബിയില്‍ നിന്ന് എത്തിയ വെച്ചൂര്‍ സ്വദേശി (21)

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍
============
37.ചെന്നൈയില്‍ നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (27)

38.ബംഗ്ളുരുവില്‍നിന്ന് എത്തിയ വാഴപ്പള്ളി സ്വദേശിനി (23)

39.ജമ്മു കശ്മീരില്‍ നിന്ന് എത്തിയ ഉഴവൂര്‍ സ്വദേശി (30)

14/08/2020

നവീകരിച്ച തലയോലപ്പറമ്പ് പളളിയുടെ വെഞ്ചിരിപ്പ് നാളെ
14/08/2020

നവീകരിച്ച തലയോലപ്പറമ്പ് പളളിയുടെ വെഞ്ചിരിപ്പ് നാളെ

13/08/2020

13/08/2020

gas lorry fire എറണാകുളം അരയൻകാവിന് സമീപം നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിച്ചു. എറണാകുളം-കോട്ടയം അതിർത്തിയിലാണ് സംഭവം. .....

13/08/2020



നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിടിച്ചു. ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. വൻ ദുരന്തമാണ് ഒഴിവായത്. സ്ഥലത്ത് വാഹനഗതാഗതം നിരോധിച്ചു.

11/08/2020

24 പേര്‍ക്ക് കൂടി കോവിഡ്
===============

കോട്ടയം ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 1717 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1262 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന 158 പേരും, വിദേശത്തുനിന്ന് എത്തിയ 153 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 418 പേരും ഉള്‍പ്പെടെ 729 പേര്‍ക്ക് പുതിയതായി ക്വാറന്റയിൻ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 10105 പേരാണ് നിരീക്ഷണത്തിലുള്ളത്.

പുതിയതായി 795 സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. 1115 പേരുടെ സ്രവം പരിശോധനക്കയച്ചു. ഇതുവരെ ആകെ 40735 സാമ്പിളുകളാണ് പരിശോധിച്ചത്.

*രോഗം സ്ഥിരീകരിച്ചവര്‍*

♦️സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=======
1.അയ്മനം സ്വദേശി (37)

2.മണര്‍കാട് സ്വദേശി (17)

3.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശിനി (56)

4.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശി (71)

5.മാഞ്ഞൂര്‍ കാഞ്ഞിരത്താനം സ്വദേശിനി (62)

6.അയര്‍ക്കുന്നം സ്വദേശിനി (46)

7.ഏറ്റുമാനൂര്‍ സ്വദേശിനി (26)

8.വിജയപുരം സ്വദേശിനി (58)

9.വിജയപുരം സ്വദേശിനി (50)

10.വിജയപുരം സ്വദേശി (18)

11.ഏറ്റുമാനൂര്‍ സ്വദേശി (38)

12.ഏറ്റുമാനൂര്‍ സ്വദേശിനി (51)

13.ഏറ്റുമാനൂര്‍ സ്വദേശിനി (40)

14.ഏറ്റുമാനൂര്‍ സ്വദേശിനി (37)

15.കുറിച്ചി സ്വദേശി (36)

16.കുറിച്ചി സ്വദേശി (30)

17.മാടപ്പള്ളി സ്വദേശിനി (50)

18.മാടപ്പള്ളി സ്വദേശി (59)

19.കടുത്തുരുത്തി സ്വദേശിനി (58)

20.മണര്‍കാട് സ്വദേശിനി (40)

21.മണര്‍കാട് താമസിക്കുന്ന തുരുത്തി സ്വദേശിനി (39)

22.കോട്ടയം മുട്ടമ്പലം സ്വദേശിനി (35)

23.അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (4)

♦️സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയയാള്‍
=====
24.തമിഴ്‌നാട്ടില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (51)

======
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
കോട്ടയം
ഓഗസ്റ്റ് 11, 2020
============

Address

Vaikam
686605

Website

Alerts

Be the first to know and let us send you an email when Thalayolaparambu Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Vaikam

Show All

You may also like