KL18 Times

KL18 Times Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KL18 Times, Media/News Company, Vadakara.
(5)

KL18 Times is a digital media initiative to cover Local news around Vatakara Taluk with quality and timely content, also a creative and interactive platform that explores the hidden and unexplored heritages and travel destination of Calicut District

19/07/2024

⭕️ കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് ⭕️

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് അധികജലം തുറന്നുവിടും. ഘട്ടംഘട്ടമായി ഷട്ടര്‍ ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക. ഇത് മൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഡമഞ്ഞിലേക്ക് തുളച്ചു കയറി ബസ് മുന്നോട്ട് കുതിക്കുകയാണ്, താറിട്ട റോഡുകൾ എപ്പോയോ അവസാനിച്ചിരിക്കുന്നു, കല്ല് പാകിയ റോഡുക...
02/12/2023

കോഡമഞ്ഞിലേക്ക് തുളച്ചു കയറി ബസ് മുന്നോട്ട് കുതിക്കുകയാണ്, താറിട്ട റോഡുകൾ എപ്പോയോ അവസാനിച്ചിരിക്കുന്നു, കല്ല് പാകിയ റോഡുകൾ, അത് കഴിഞ്ഞു ചെളി നിറഞ്ഞ മൺപാതകൾ... പടച്ചോനേ ഈ യാത്രയ്ക്ക്‌ ഒരു അറ്റം ഇല്ലേ, എങ്ങും മഞ്ഞു മൂടിയ മല നിരകൾ മാത്രം, അതിനിടയിൽ അങ്ങിങ്ങായ് കുറേ കുടിലുകൾ, കാടിനോട് കഥ പറഞ്ഞു തടാകത്തിന് അരികിലായ്....

Palamputhur Village located in around 60KM away from Kodaikanal

പാലത്തിൽ വെളളം കയറി; പെരുവണ്ണാമുഴി -ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചുപാലത്തിൽ വെള്ളം കയറിയതിനെത്തു...
07/07/2022

പാലത്തിൽ വെളളം കയറി; പെരുവണ്ണാമുഴി -ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു

പാലത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് പെരുവണ്ണാമുഴി -ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. കക്കയം ഡാമിൻറെ ഷട്ടർ ഉയർത്തിയതിനെ തുടർന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള പാലത്തിനു മുകളിൽ വെള്ളം കയറുകയായിരുന്നു.

kakkayam dam

കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയുടെ പ്രദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശംകക്കയം ജലസംഭരണിയിലെ ജലനിരപ്പ് 756.90 മീറ്റ...
07/07/2022

കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയുടെ പ്രദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശം

കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 756.90 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ റെ‍ഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് വളരെ വേ​ഗത്തിൽ ഉയരുന്നതിനാൽ വ്യാഴാഴ്ച (ജൂലൈ ഏഴ്) വൈകീട്ട് മുതൽ ജലസംഭരണിയിൽനിന്നും വെള്ളം തുറന്നുവി‌ടുമെന്ന് കെ.എസ്.ഇ.ബി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടർ ഉയർത്തി 150 ഘനമീറ്റർ/ സെക്കന്റ് എന്ന നിരക്കിൽ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

പുഴയിൽ രണ്ടര അടി വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ശക്തമായ മഴ തുടരുകയാണെങ്കിൽ രാത്രിയോടു കൂടി ജലനിരപ്പ് 757.50 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്.

ഇടുക്കിയിൽ കുത്തേറ്റ് മരിച്ച SFI പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര വടകരയിൽ എത്തിയപ്പോൾ  https://youtu.be/Odi3TTQUi7o
11/01/2022

ഇടുക്കിയിൽ കുത്തേറ്റ് മരിച്ച SFI പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര വടകരയിൽ എത്തിയപ്പോൾ


https://youtu.be/Odi3TTQUi7o

16/12/2021

കുറ്റ്യാടി ചുരത്തിൽ ആന ഇറങ്ങി

ജില്ലയില്‍ 537 പേര്‍ക്ക് കോവിഡ്രോഗമുക്തി 388, ടി.പി.ആര്‍ 9.58% ജില്ലയില്‍ ഇന്ന് 537 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്...
07/12/2021

ജില്ലയില്‍ 537 പേര്‍ക്ക് കോവിഡ്
രോഗമുക്തി 388, ടി.പി.ആര്‍ 9.58%

ജില്ലയില്‍ ഇന്ന് 537 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുവന്ന 3 പേർക്കും ഇതര സംസ്ഥാനത്ത് നിന്നുവന്ന 5 പേർക്കും സമ്പര്‍ക്കം വഴി 524 പേര്‍ക്കും ആണ് രോഗം ബാധിച്ചത്. 5743 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 388 പേര്‍ കൂടി രോഗമുക്തി നേടി. 9.58ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6243 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 687 പേർ ഉൾപ്പടെ 17060 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1182639 പേർ നിരീക്ഷണം പൂർത്തിയാക്കി. 4118 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ -5

കോഴിക്കോട് - 1

കോടഞ്ചേരി - 1

കൊടിയത്തൂർ - 1

നൊച്ചാട് - 1

ഒളവണ്ണ - 1

വിദേശത്തു നിന്നും വന്നവർ -3

കോഴിക്കോട് - 3

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -5

കോഴിക്കോട് - 3

നന്മണ്ട - 2

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ -0

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 165

അരിക്കുളം - 2

അത്തോളി - 13

ആയഞ്ചേരി - 0

അഴിയൂര്‍ - 1

ബാലുശ്ശേരി - 8

ചക്കിട്ടപ്പാറ - 2

ചങ്ങരോത്ത് - 2

ചാത്തമംഗലം - 2

ചെക്കിയാട് - 2

ചേളന്നൂര്‍ - 5

ചേമഞ്ചേരി - 6

ചെങ്ങോട്ട്കാവ് -13

ചെറുവണ്ണൂര്‍ - 5

ചോറോട് - 6

എടച്ചേരി - 3

ഏറാമല - 0

ഫറോക്ക് - 2

കടലുണ്ടി - 10

കക്കോടി - 8

കാക്കൂര്‍ - 4

കാരശ്ശേരി - 2

കട്ടിപ്പാറ - 2

കാവിലുംപാറ - 0

കായക്കൊടി - 3

കായണ്ണ -2

കീഴരിയൂര് - 0

കിഴക്കോത്ത് - 2

കോടഞ്ചേരി - 0

കൊടിയത്തൂര്‍ - 1

കൊടുവള്ളി - 2

കൊയിലാണ്ടി -8

കുടരഞ്ഞി - 1

കൂരാച്ചുണ്ട് - 9

കൂത്താളി - 2

കോട്ടൂര്‍ - 6

കുന്ദമംഗലം -17

കുന്നുമ്മല്‍ - 1

കുരുവട്ടൂര്‍ -2

കുറ്റ്യാടി - 3

മടവൂര്‍ - 0

മണിയൂര്‍ -30

മരുതോങ്കര - 0

മാവൂര്‍ - 0

മേപ്പയ്യൂര്‍ -4

മൂടാടി - 3

മുക്കം - 10

നാദാപുരം - 0

നടുവണ്ണൂര്‍ - 1

നന്‍മണ്ട - 11

നരിക്കുനി - 8

നരിപ്പറ്റ - 0

നൊച്ചാട് - 15

ഒളവണ്ണ - 1

ഓമശ്ശേരി -2

ഒഞ്ചിയം - 5

പനങ്ങാട് - 4

പയ്യോളി - 7

പേരാമ്പ്ര -4

പെരുമണ്ണ -3

പെരുവയല്‍ - 6

പുറമേരി - 6

പുതുപ്പാടി - 3

രാമനാട്ടുകര -3

തലക്കുളത്തൂര്‍ - 8

താമരശ്ശേരി - 6

തിക്കോടി - 3

തിരുവള്ളൂര്‍ -6

തിരുവമ്പാടി -15

തൂണേരി - 2

തുറയൂര്‍ - 1

ഉള്ള്യേരി -5

ഉണ്ണികുളം - 9

വടകര - 17

വളയം - 0

വാണിമേല്‍ - 0

വേളം -2

വില്യാപ്പള്ളി - 2

*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ - 6243

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 71

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ -116

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 13

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 2

സ്വകാര്യ ആശുപത്രികള്‍ - 159

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 5461

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

കാക്കുനിയിൽ വാർപ്പ് പൊട്ടിവീണ് ഗുരുതര അപകടം; ഒരു മരണംകാക്കുനി: കാക്കുനിക്കടുത്ത് മലയിൽ നൗഫലിന്റെ വീടിന്റെ പഴയ വാർപ്പു മാ...
05/12/2021

കാക്കുനിയിൽ വാർപ്പ് പൊട്ടിവീണ്
ഗുരുതര അപകടം; ഒരു മരണം

കാക്കുനി: കാക്കുനിക്കടുത്ത് മലയിൽ നൗഫലിന്റെ വീടിന്റെ പഴയ വാർപ്പു മാറ്റാനുള്ള ശ്രമത്തിനിടയിലുണ്ടായ അപകടത്തിൽ ഒരു മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്.

ജില്ലയില 612 പേർ‍ക്ക് കോവിഡ്രോഗമുക്തി 665, ടി.പി.ആര്‍: 10.36  ശതമാനംജില്ലയില്‍ ഇന്ന് ന് 612 കോവിഡ് പോസിറ്റീവ് കേസുകള്‍ ക...
02/12/2021

ജില്ലയില 612 പേർ‍ക്ക് കോവിഡ്
രോഗമുക്തി 665, ടി.പി.ആര്‍: 10.36 ശതമാനം

ജില്ലയില്‍ ഇന്ന് ന് 612 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 603 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന ഒരാൾക്കും 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്‌ഥിരീകരിച്ചു. 6034 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 665 പേര്‍ കൂടി രോഗമുക്തി നേടി. 10. 36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6252 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 647 പേർ ഉൾപ്പടെ 19696 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1176616 പേർ നിരീക്ഷണം പൂർത്തിയാക്കി. 4056 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 6

ഒളവണ്ണ - 1
തിരുവള്ളൂർ -1
പുറമേരി - 1
കോഴിക്കോട്- 1
നാദാപുരം - 1
മറുതോങ്കര - 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 1

മൂടാടി - 1

ആരോഗ്യ പരിചരണ പ്രവർത്തകർ - 2

കോഴിക്കോട് -2

സമ്പര്‍ക്കം : 603

അരിക്കുളം - 18

അത്തോളി - 16

ആയഞ്ചേരി - 0

അഴിയൂര്‍ - 2

ബാലുശ്ശേരി - 3

ചക്കിട്ടപ്പാറ - 1

ചങ്ങരോത്ത് - 1

ചാത്തമംഗലം - 9

ചെക്കിയാട് - 1

ചേളന്നൂര്‍ - 23

ചേമഞ്ചേരി - 8

ചെങ്ങോട്ട്കാവ് - 7

ചെറുവണ്ണൂര്‍ - 5

ചോറോട് - 9

എടച്ചേരി - 3

ഏറാമല - 5

ഫറോക്ക് - 10

കടലുണ്ടി - 6

കക്കോടി - 6

കാക്കൂര്‍ - 3

കാരശ്ശേരി - 4

കട്ടിപ്പാറ - 3

കാവിലുംപാറ - 5

കായക്കൊടി - 8

കായണ്ണ - 1

കീഴരിയൂര്‍ - 1

കിഴക്കോത്ത് - 1

കോടഞ്ചേരി - 14

കൊടിയത്തൂര്‍ - 1

കൊടുവള്ളി - 7

കൊയിലാണ്ടി - 13

കൂടരഞ്ഞി - 1

കൂരാച്ചുണ്ട് - 8

കൂത്താളി - 0

കോട്ടൂര്‍ - 2

കോഴിക്കോട് കോര്‍പ്പറേഷൻ - 139

കുന്ദമംഗലം - 8

കുന്നുമ്മല്‍ - 2

കുരുവട്ടൂര്‍ - 6

കുറ്റ്യാടി - 2

മടവൂര്‍ - 1

മണിയൂര്‍ - 37

മരുതോങ്കര - 2

മാവൂര്‍ - 1

മേപ്പയ്യൂര്‍ - 11

മൂടാടി - 2

മുക്കം - 15

നാദാപുരം - 0

നടുവണ്ണൂര്‍ - 16

നന്‍മണ്ട - 4

നരിക്കുനി - 3

നരിപ്പറ്റ - 0

നൊച്ചാട് - 8

ഒളവണ്ണ - 3

ഓമശ്ശേരി - 9

ഒഞ്ചിയം - 7

പനങ്ങാട് - 10

പയ്യോളി - 8

പേരാമ്പ്ര - 6

പെരുമണ്ണ - 3

പെരുവയല്‍ - 8

പുറമേരി - 3

പുതുപ്പാടി - 7

രാമനാട്ടുകര - 5

തലക്കുളത്തൂര്‍ - 12

താമരശ്ശേരി - 5

തിക്കോടി - 3

തിരുവള്ളൂര്‍ - 9

തിരുവമ്പാടി - 7

തൂണേരി - 0

തുറയൂര്‍ - 1

ഉള്ള്യേരി - 1

ഉണ്ണികുളം - 8

വടകര - 18

വളയം - 2

വാണിമേല്‍ - 0

വേളം - O

വില്യാപ്പള്ളി - 7

*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ - 6252

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 58

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 112

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 19
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 1

സ്വകാര്യ ആശുപത്രികള്‍ - 172

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 5336

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

ജില്ലയിൽ 477 പേർ‍ക്ക് കോവിഡ്രോഗമുക്തി 693, ടി.പി.ആര്‍: 10.18 ശതമാനംജില്ലയില്‍  ഇന്ന് 477 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി...
29/11/2021

ജില്ലയിൽ 477 പേർ‍ക്ക് കോവിഡ്
രോഗമുക്തി 693, ടി.പി.ആര്‍: 10.18 ശതമാനം

ജില്ലയില്‍ ഇന്ന് 477 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 4 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 471 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്‌ഥിരീകരിച്ചു. 4784 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 693 പേര്‍ കൂടി രോഗമുക്തി നേടി. 10.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6279 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 501 പേർ ഉൾപ്പടെ 20021 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1174341 പേർ നിരീക്ഷണം പൂർത്തിയാക്കി. 4047 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 4

കടലുണ്ടി - 1
ഫറോക് - 1
പുറമേരി - 1
തിരുവള്ളൂർ - 1

ആരോഗ്യ പരിചരണ പ്രവർത്തകർ - 2

കോഴിക്കോട് കോർപ്പറേഷൻ - 2

സമ്പര്‍ക്കം : 471

അരിക്കുളം - 2

അത്തോളി - 4

ആയഞ്ചേരി - 1

അഴിയൂര്‍ - 1

ബാലുശ്ശേരി - 7

ചക്കിട്ടപ്പാറ - 3

ചങ്ങരോത്ത് - 3

ചാത്തമംഗലം - 5

ചെക്കിയാട് - 2

ചേളന്നൂര്‍ - 3

ചേമഞ്ചേരി - 3

ചെങ്ങോട്ട്കാവ് - 4

ചെറുവണ്ണൂര്‍ - 4

ചോറോട് - 1

എടച്ചേരി - 2

ഏറാമല - 4

ഫറോക്ക് - 1

കടലുണ്ടി - 4

കക്കോടി - 5

കാക്കൂര്‍ - 5

കാരശ്ശേരി - 1

കട്ടിപ്പാറ - 5

കാവിലുംപാറ - 2

കായക്കൊടി - 6

കായണ്ണ - 10

കീഴരിയൂര്‍ - 0

കിഴക്കോത്ത് - 3

കോടഞ്ചേരി - 13

കൊടിയത്തൂര്‍ - 3

കൊടുവള്ളി - 9

കൊയിലാണ്ടി - 12

കൂടരഞ്ഞി - 2

കൂരാച്ചുണ്ട് - 12

കൂത്താളി - 2

കോട്ടൂര്‍ - 7

കോഴിക്കോട് കോര്‍പ്പറേഷൻ - 128

കുന്ദമംഗലം - 10

കുന്നുമ്മല്‍ - 1

കുരുവട്ടൂര്‍ - 5

കുറ്റ്യാടി - 3

മടവൂര്‍ - 1

മണിയൂര്‍ - 24

മരുതോങ്കര - 3

മാവൂര്‍ - 3

മേപ്പയ്യൂര്‍ - 5

മൂടാടി - 7

മുക്കം - 12

നാദാപുരം - 1

നടുവണ്ണൂര്‍ - 4

നന്‍മണ്ട - 1

നരിക്കുനി - 1

നരിപ്പറ്റ - 1

നൊച്ചാട് - 4

ഒളവണ്ണ - 3

ഓമശ്ശേരി - 13

ഒഞ്ചിയം - 3

പനങ്ങാട് - 1

പയ്യോളി - 6

പേരാമ്പ്ര - 2

പെരുമണ്ണ - 2

പെരുവയല്‍ - 6

പുറമേരി - 1

പുതുപ്പാടി - 6

രാമനാട്ടുകര - 5

തലക്കുളത്തൂര്‍ - 4

താമരശ്ശേരി - 4

തിക്കോടി - 5

തിരുവള്ളൂര്‍ - 2

തിരുവമ്പാടി - 4

തൂണേരി - 2

തുറയൂര്‍ - 0

ഉള്ള്യേരി - 10

ഉണ്ണികുളം - 6

വടകര - 12

വളയം - 2

വാണിമേല്‍ - 0

വേളം - 3

വില്യാപ്പള്ളി - 4

*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ - 6279

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 101

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 17
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 3

സ്വകാര്യ ആശുപത്രികള്‍ - 189

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 5492

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

kl18 times

25/11/2021
ജില്ലയില്‍ 387 പേര്‍ക്ക് കോവിഡ്രോഗമുക്തി 683, ടി.പി.ആര്‍10.24% ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്...
24/11/2021

ജില്ലയില്‍ 387 പേര്‍ക്ക് കോവിഡ്
രോഗമുക്തി 683, ടി.പി.ആര്‍10.24%

ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 385 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 3843 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 683 പേര്‍ കൂടി രോഗമുക്തി നേടി. 10.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6959 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 552 പേർ ഉൾപ്പടെ 18043 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1171017 പേർ നിരീക്ഷണം പൂർത്തിയാക്കി. 3967 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 1

കോഴിക്കോട്- 1

വിദേശത്തു നിന്നും വന്നവർ - 0

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -0

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1

കോഴിക്കോട്- 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 113

അരിക്കുളം - 1

അത്തോളി -2

ആയഞ്ചേരി -0

അഴിയൂര്‍ - 1

ബാലുശ്ശേരി - 9

ചക്കിട്ടപ്പാറ - 2

ചങ്ങരോത്ത് -2

ചാത്തമംഗലം - 8

ചെക്കിയാട് - 0

ചേളന്നൂര്‍ - 9

ചേമഞ്ചേരി - 2

ചെങ്ങോട്ട്കാവ് -0

ചെറുവണ്ണൂര്‍ - 2

ചോറോട് - 1

എടച്ചേരി - 4

ഏറാമല - 2

ഫറോക്ക് - 9

കടലുണ്ടി - 8

കക്കോടി - 3

കാക്കൂര്‍ - 3

കാരശ്ശേരി -2

കട്ടിപ്പാറ - 1

കാവിലുംപാറ -1

കായക്കൊടി -1

കായണ്ണ - 1

കീഴരിയൂര്‍ - 1

കിഴക്കോത്ത് -0

കോടഞ്ചേരി - 6

കൊടിയത്തൂര്‍ - 3

കൊടുവള്ളി - 5

കൊയിലാണ്ടി - 2

കുടരഞ്ഞി - 13

കൂരാച്ചുണ്ട് - 3

കൂത്താളി - 0

കോട്ടൂര്‍ - 3

കുന്ദമംഗലം -23

കുന്നുമ്മല്‍ - 1

കുരുവട്ടൂര്‍ -11

കുറ്റ്യാടി - 3

മടവൂര്‍ - 0

മണിയൂര്‍ -2

മരുതോങ്കര - 0

മാവൂര്‍ - 0

മേപ്പയ്യൂര്‍ -0

മൂടാടി - 2

മുക്കം - 13

നാദാപുരം - 1

നടുവണ്ണൂര്‍ - 2

നന്‍മണ്ട - 30

നരിക്കുനി - 2

നരിപ്പറ്റ - 0

നൊച്ചാട് - 2

ഒളവണ്ണ - 24

ഓമശ്ശേരി -2

ഒഞ്ചിയം - 0

പനങ്ങാട് - 1

പയ്യോളി - 2

പേരാമ്പ്ര -4

പെരുമണ്ണ -3

പെരുവയല്‍ - 8

പുറമേരി - 1

പുതുപ്പാടി - 2

രാമനാട്ടുകര -2

തലക്കുളത്തൂര്‍ - 2

താമരശ്ശേരി - 3

തിക്കോടി - 0

തിരുവള്ളൂര്‍ -0

തിരുവമ്പാടി - 8

തൂണേരി - 1

തുറയൂര്‍ - 1

ഉള്ള്യേരി -3

ഉണ്ണികുളം - 1

വടകര - 1

വളയം - 0

വാണിമേല്‍ - 0

വേളം -0

വില്യാപ്പള്ളി - 1

*സ്ഥിതി വിവരം ചുരുക്കത്തിൽ*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6959

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 112

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 7

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 0

സ്വകാര്യ ആശുപത്രികള്‍ - 203

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 6250

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

ജില്ലയില 527 പേര്‍ക്ക് കോവിഡ്രോഗമുക്തി 729 , ടി.പി.ആര്‍: 9.06 ശതമാനംജില്ലയില്‍ ഇന്ന് 527കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ...
23/11/2021

ജില്ലയില 527 പേര്‍ക്ക് കോവിഡ്
രോഗമുക്തി 729 , ടി.പി.ആര്‍: 9.06 ശതമാനം

ജില്ലയില്‍ ഇന്ന് 527കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 2 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 523 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 5908 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 729 പേര്‍ കൂടി രോഗമുക്തി നേടി. 9.06ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6686 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 683 പേര്‍ ഉള്‍പ്പടെ 18172 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1170336 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3965 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 2

പേരാമ്പ്ര - 1 കോഴിക്കോട്- 1

വിദേശത്ത് നിന്ന് വന്നവര്‍ : 1
മടവൂര്‍-1

സമ്പര്‍ക്കം : 523

അരിക്കുളം - 4

അത്തോളി - 9

ആയഞ്ചേരി - 3

അഴിയൂര്‍ - 1

ബാലുശ്ശേരി - 8

ചക്കിട്ടപ്പാറ - 3

ചങ്ങരോത്ത് - 1

ചാത്തമംഗലം - 7

ചെക്കിയാട് - 1

ചേളന്നൂര്‍ - 7

ചേമഞ്ചേരി - 7

ചെങ്ങോട്ട്കാവ് - 0

ചെറുവണ്ണൂര്‍ - 7

ചോറോട് - 1

എടച്ചേരി - 2

ഏറാമല - 9

ഫറോക്ക് - 8

കടലുണ്ടി - 2

കക്കോടി - 7

കാക്കൂര്‍ - 6

കാരശ്ശേരി - 3

കട്ടിപ്പാറ - 3

കാവിലുംപാറ - 1

കായക്കൊടി - 1

കായണ്ണ - 4

കീഴരിയൂര്‍ - 1

കിഴക്കോത്ത് - 1

കോടഞ്ചേരി - 15

കൊടിയത്തൂര്‍ - 2

കൊടുവള്ളി - 7

കൊയിലാണ്ടി - 6

കൂടരഞ്ഞി - 3

കൂരാച്ചുണ്ട് - 1

കൂത്താളി - 6

കോട്ടൂര്‍ - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ - 147

കുന്ദമംഗലം - 8

കുന്നുമ്മല്‍ - 0

കുരുവട്ടൂര്‍ - 7

കുറ്റ്യാടി - 4

മടവൂര്‍ - 1

മണിയൂര്‍ - 9

മരുതോങ്കര - 0

മാവൂര്‍ - 0

മേപ്പയ്യൂര്‍ - 5

മൂടാടി - 6

മുക്കം - 12

നാദാപുരം - 3

നടുവണ്ണൂര്‍ - 6

നന്‍മണ്ട - 10

നരിക്കുനി - 8

നരിപ്പറ്റ - 2

നൊച്ചാട് - 13

ഒളവണ്ണ - 5

ഓമശ്ശേരി - 3

ഒഞ്ചിയം - 1

പനങ്ങാട് - 6

പയ്യോളി - 4

പേരാമ്പ്ര - 16

പെരുമണ്ണ - 4

പെരുവയല്‍ - 3

പുറമേരി - 2

പുതുപ്പാടി - 6

രാമനാട്ടുകര - 5

തലക്കുളത്തൂര്‍ - 2

താമരശ്ശേരി - 4

തിക്കോടി - 4

തിരുവള്ളൂര്‍ - 8

തിരുവമ്പാടി - 12

തൂണേരി - 1

തുറയൂര്‍ - 2

ഉള്ള്യേരി - 16

ഉണ്ണികുളം - 2

വടകര - 16

വളയം - 2

വാണിമേല്‍ - 0

വേളം - 3

വില്യാപ്പള്ളി - 3

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6686

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 120

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 7
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 0

സ്വകാര്യ ആശുപത്രികള്‍ - 236

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 6367

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

ജില്ലയില 724 പേര്‍ക്ക് കോവിഡ്രോഗമുക്തി 667, ടി.പി.ആര്‍: 13.73 ശതമാനംജില്ലയില്‍ ഇന്ന് 724 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി...
22/11/2021

ജില്ലയില 724 പേര്‍ക്ക് കോവിഡ്
രോഗമുക്തി 667, ടി.പി.ആര്‍: 13.73 ശതമാനം

ജില്ലയില്‍ ഇന്ന് 724 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 717 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 2 പേര്‍ക്കും വിദേശത്തു നിന്ന് വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5357 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 667 പേര്‍ കൂടി രോഗമുക്തി നേടി. 13.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7471 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 803 പേര്‍ ഉള്‍പ്പടെ 18232 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1169593 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3953 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 3

ഒളവണ്ണ - 1
ആയഞ്ചേരി - 1
രാമനാട്ടുകര - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ - 2

പെരുമണ്ണ- 2

വിദേശത്ത് നിന്ന് വന്നവര്‍ : 2
കോഴിക്കോട് -2

സമ്പര്‍ക്കം : 717

അരിക്കുളം - 3

അത്തോളി - 22

ആയഞ്ചേരി - 9

അഴിയൂര്‍ - 0

ബാലുശ്ശേരി - 12

ചക്കിട്ടപ്പാറ - 17

ചങ്ങരോത്ത് - 2

ചാത്തമംഗലം - 14

ചെക്കിയാട് - 5

ചേളന്നൂര്‍ - 3

ചേമഞ്ചേരി - 16

ചെങ്ങോട്ട്കാവ് - 4

ചെറുവണ്ണൂര്‍ - 4

ചോറോട് - 8

എടച്ചേരി - 2

ഏറാമല - 14

ഫറോക്ക് - 19

കടലുണ്ടി - 4

കക്കോടി - 5

കാക്കൂര്‍ - 24

കാരശ്ശേരി - 4

കട്ടിപ്പാറ - 11

കാവിലുംപാറ - 2

കായക്കൊടി - 3

കായണ്ണ - 2

കീഴരിയൂര്‍ - 3

കിഴക്കോത്ത് - 8

കോടഞ്ചേരി - 11

കൊടിയത്തൂര്‍ - 8

കൊടുവള്ളി - 3

കൊയിലാണ്ടി - 41

കൂടരഞ്ഞി - 8

കൂരാച്ചുണ്ട് - 5

കൂത്താളി - 2

കോട്ടൂര്‍ - 7

കോഴിക്കോട് കോര്‍പ്പറേഷന്‍ - 113

കുന്ദമംഗലം - 24

കുന്നുമ്മല്‍ - 2

കുരുവട്ടൂര്‍ - 9

കുറ്റ്യാടി - 7

മടവൂര്‍ - 4

മണിയൂര്‍ - 5

മരുതോങ്കര - 3

മാവൂര്‍ - 6

മേപ്പയ്യൂര്‍ - 2

മൂടാടി - 6

മുക്കം - 11

നാദാപുരം - 5

നടുവണ്ണൂര്‍ - 7

നന്‍മണ്ട - 0

നരിക്കുനി - 11

നരിപ്പറ്റ - 1

നൊച്ചാട് - 3

ഒളവണ്ണ - 16

ഓമശ്ശേരി - 2

ഒഞ്ചിയം - 1

പനങ്ങാട് - 9

പയ്യോളി - 6

പേരാമ്പ്ര - 8

പെരുമണ്ണ - 11

പെരുവയല്‍ - 17

പുറമേരി - 1

പുതുപ്പാടി - 4

രാമനാട്ടുകര - 5

തലക്കുളത്തൂര്‍ - 4

താമരശ്ശേരി - 3

തിക്കോടി - 22

തിരുവള്ളൂര്‍ - 10

തിരുവമ്പാടി - 13

തൂണേരി - 0

തുറയൂര്‍ - 1

ഉള്ള്യേരി - 19

ഉണ്ണികുളം - 5

വടകര - 16

വളയം - 5

വാണിമേല്‍ - 3

വേളം - 2

വില്യാപ്പള്ളി - 13

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7471

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 122

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 7
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 0

സ്വകാര്യ ആശുപത്രികള്‍ - 219

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 6399

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

കായക്കൊടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തുയുണീക്ക് തണ്ടപ്പേർ സിസ്റ്റം നടപ്പിലാക്കുന്...
20/11/2021

കായക്കൊടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു

യുണീക്ക് തണ്ടപ്പേർ സിസ്റ്റം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. കായക്കൊടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതോടെ പരമാവധി ഭൂരഹിതരെ ഭൂമിയുടെ ഉടമകളായി മാറ്റാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആധാര്‍ കേന്ദ്രീകൃത തണ്ടപ്പേര് ഇന്ത്യയില്‍ ആദ്യമായി കേരളം നടപ്പാക്കുന്നതോടെ അനര്‍ഹമായ ഭൂസ്വത്ത് കൈവശം വെക്കുന്നവരെ കണ്ടെത്താനും സാധിക്കും. കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിലെ കാലാനുസൃതമായ പരിഷ്‌കാരങ്ങളാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക എന്നതാണ് റവന്യൂ വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അർഹരായ മുഴുവൻ പേർക്കും കൈവശക്കാർക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾക്ക് സർക്കാർ വളരെ ശ്രദ്ധാപൂർവ്വം സർക്കാർ നേതൃത്വം നൽകും.

അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിന് റവന്യൂ വകുപ്പ് സർവ സന്നാഹമാണ്. കൈയേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഡിജിറ്റൽ റിസർവേയും നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

സർക്കാരിന്റെ പ്ലാൻ സ്‌കീം പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. നാലര സെന്റ് സ്ഥലത്ത് 1481 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോർഡ് റൂം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.

എ.ഡി.എം മുഹമ്മദ്‌ റഫീഖ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീന കെ.കെ, വാർഡ് മെമ്പർ കുഞ്ഞബ്ദുള്ള എം.ടി, വടകര റവന്യൂ ഡിവിഷണൽ ഓഫീസർ സി. ബിജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ ഡെന്നിസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.

kayakkodi village office, kl18 times

നിങ്ങൾ വടകരയിലെ കുട്ടനാട് കണ്ടിട്ടുണ്ടൊ?https://youtu.be/nOs03JrPc_4
20/11/2021

നിങ്ങൾ വടകരയിലെ കുട്ടനാട് കണ്ടിട്ടുണ്ടൊ?

https://youtu.be/nOs03JrPc_4

KL18 Times is a digital media initiative to cover Local news around Vatakara Taluk with quality and timely content. And KL18 Times is also a creative and int...

ജില്ലയില 553 പേര്‍ക്ക് കോവിഡ്രോഗമുക്തി 775, ടി.പി.ആര്‍: 10.22 ശതമാനംജില്ലയില്‍ ഇന്ന്  553 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂട...
20/11/2021

ജില്ലയില 553 പേര്‍ക്ക് കോവിഡ്
രോഗമുക്തി 775, ടി.പി.ആര്‍: 10.22 ശതമാനം

ജില്ലയില്‍ ഇന്ന് 553 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 5514 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 775 പേര്‍ കൂടി രോഗമുക്തി നേടി. 10.22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7390 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 633 പേര്‍ ഉള്‍പ്പടെ 18424 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1167954 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3917 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 12

ചാത്തമംഗലം - 1
എടച്ചേരി - 1
കടലുണ്ടി - 1
കോഴിക്കോട് - 1
മൂടാടി - 1
നരിപ്പറ്റ - 1
ഒളവണ്ണ - 1
പെരുമണ്ണ - 1
തിക്കോടി - 1
തിരുവളളൂര്‍-1
തൂണേരി - 1
വില്ല്യാപ്പള്ളി - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ - 1

കോഴിക്കോട് - 1

സമ്പര്‍ക്കം : 540

അരിക്കുളം - 1

അത്തോളി - 2

ആയഞ്ചേരി - 7

അഴിയൂര്‍ - 0

ബാലുശ്ശേരി - 19

ചക്കിട്ടപ്പാറ - 4

ചങ്ങരോത്ത് - 1

ചാത്തമംഗലം - 10

ചെക്കിയാട് - 1

ചേളന്നൂര്‍ - 12

ചേമഞ്ചേരി - 0

ചെങ്ങോട്ട്കാവ് - 0

ചെറുവണ്ണൂര്‍ - 1

ചോറോട് - 1

എടച്ചേരി - 1

ഏറാമല - 1

ഫറോക്ക് - 8

കടലുണ്ടി - 26

കക്കോടി - 5

കാക്കൂര്‍ - 5

കാരശ്ശേരി - 1

കട്ടിപ്പാറ - 0

കാവിലുംപാറ - 2

കായക്കൊടി - 0

കായണ്ണ - 1

കീഴരിയൂര്‍ - 3

കിഴക്കോത്ത് - 4

കോടഞ്ചേരി - 10

കൊടിയത്തൂര്‍ - 3

കൊടുവള്ളി - 3

കൊയിലാണ്ടി - 14

കൂടരഞ്ഞി - 5

കൂരാച്ചുണ്ട് - 16

കൂത്താളി - 0

കോട്ടൂര്‍ - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ - 107

കുന്ദമംഗലം - 16

കുന്നുമ്മല്‍ - 2

കുരുവട്ടൂര്‍ - 4

കുറ്റ്യാടി - 3

മടവൂര്‍ - 3

മണിയൂര്‍ - 7

മരുതോങ്കര - 1

മാവൂര്‍ - 2

മേപ്പയ്യൂര്‍ - 1

മൂടാടി - 4

മുക്കം - 24

നാദാപുരം - 1

നടുവണ്ണൂര്‍ - 9

നന്‍മണ്ട - 4

നരിക്കുനി - 10

നരിപ്പറ്റ - 1

നൊച്ചാട് - 6

ഒളവണ്ണ - 18

ഓമശ്ശേരി - 28

ഒഞ്ചിയം - 2

പനങ്ങാട് - 7

പയ്യോളി - 4

പേരാമ്പ്ര - 2

പെരുമണ്ണ - 3

പെരുവയല്‍ - 0

പുറമേരി - 2

പുതുപ്പാടി - 13

രാമനാട്ടുകര - 15

തലക്കുളത്തൂര്‍ - 6

താമരശ്ശേരി - 1

തിക്കോടി - 5

തിരുവള്ളൂര്‍ - 6

തിരുവമ്പാടി - 2

തൂണേരി - 2

തുറയൂര്‍ - 2

ഉള്ള്യേരി - 9

ഉണ്ണികുളം - 5

വടകര - 20

വളയം - 3

വാണിമേല്‍ - 7

വേളം - 0

വില്യാപ്പള്ളി - 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7390

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 114

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 13
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 1

സ്വകാര്യ ആശുപത്രികള്‍ - 216

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 6494

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

കടമേരി ബാലകൃഷ്ണൻ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശത്രുക്കളില്ലാതിരുന്ന വ്യക്തി: രമേശ് ചെന്നിത്തലആയഞ്ചേരി: രാഷ്ട്രീയത്ത...
20/11/2021

കടമേരി ബാലകൃഷ്ണൻ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശത്രുക്കളില്ലാതിരുന്ന വ്യക്തി: രമേശ് ചെന്നിത്തല

ആയഞ്ചേരി: രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ശത്രുക്കളില്ലാതിരുന്ന അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു കടമേരി ബാലകൃഷ്ണൻ മാസ്റ്ററെന്നും ഉയർന്ന ചിന്തയും ആഡംബര രഹിത ജീവിതവും കടമേരിയെ വ്യത്യസ്തനാക്കിയെന്നും രമേശ് ചെന്നിത്തല എംഎൽഎ അഭിപ്രായപ്പെട്ടു. കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി ആയഞ്ചേരിയിൽ സംഘടിപ്പിച്ച കടമേരിയുടെ ഒന്നാം ചരമവാർഷികാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിയും ചിന്തകനും എഴുത്തുകാരനുമായ രാഷ്ട്രീയക്കാരനായിരുന്നു കടമേരി. ആധ്യാത്മിക ചിന്തയോട് അദ്ദേഹത്തിനുള്ള മമത ഉത്തമനായ മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്ന് ജീവിതത്തിലൂടെ കാണിച്ചു കൊടുത്തെന്നും അത് കൊണ്ടാണ് ഇന്നും ജനങ്ങളുടെ മനസിൽ അദ്ദേഹം ജീവിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അക്രമമല്ല കോൺഗ്രസിന്റെ നയമെന്നും ജനാധിപത്യ മതേതര ആശയങ്ങളും എല്ലാ മതത്തിന്റെ ആശയങ്ങളും സ്വാംശീകരിച്ച പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരക്കാട്ടേരി ദാമോദരൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ: പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പാറക്കൽ അബ്ദുല്ല, കെപിസിസി സെക്രട്ടറി അഡ്വ: കെ ജയന്ത്, എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു, ഐ.മൂസ, അഡ്വ.പ്രമോദ് കക്കട്ടിൽ, കണ്ണോത്ത് ദാമോദരൻ, എം.അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Ramesh Chennithala Adv K Praveen Kumar Parakkal Abdulla kl18 times

ജില്ലയില്‍ 600 പേര്‍ക്ക് കോവിഡ്രോഗമുക്തി 651, ടി.പി.ആര്‍: 11.44 ശതമാനംജില്ലയില്‍ ഇന്ന് 651 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂ...
19/11/2021

ജില്ലയില്‍ 600 പേര്‍ക്ക് കോവിഡ്
രോഗമുക്തി 651, ടി.പി.ആര്‍: 11.44 ശതമാനം

ജില്ലയില്‍ ഇന്ന് 651 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 591 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 5317 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 651 പേര്‍ കൂടി രോഗമുക്തി നേടി. 11.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7569 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 725 പേര്‍ ഉള്‍പ്പടെ 22245 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1163500 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3916 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 7

കോഴിക്കോട് - 3
നാദാപുരം - 1
പേരാമ്പ്ര - 1
പുതുപ്പാടി - 1
വേളം - 1

ആരോഗ്യ പ്രവര്‍ത്തകര്‍ - 1

കോഴിക്കോട് - 1

സമ്പര്‍ക്കം : 591

അരിക്കുളം - 1

അത്തോളി - 11

ആയഞ്ചേരി - 6

അഴിയൂര്‍ - 1

ബാലുശ്ശേരി - 19

ചക്കിട്ടപ്പാറ - 1

ചങ്ങരോത്ത് - 2

ചാത്തമംഗലം - 7

ചെക്കിയാട് - 1

ചേളന്നൂര്‍ - 3

ചേമഞ്ചേരി - 1

ചെങ്ങോട്ട്കാവ് - 0

ചെറുവണ്ണൂര്‍ - 16

ചോറോട് - 4

എടച്ചേരി - 2

ഏറാമല - 4

ഫറോക്ക് - 18

കടലുണ്ടി - 4

കക്കോടി - 9

കാക്കൂര്‍ - 5

കാരശ്ശേരി - 7

കട്ടിപ്പാറ - 2

കാവിലുംപാറ - 0

കായക്കൊടി - 1

കായണ്ണ - 11

കീഴരിയൂര്‍ - 0

കിഴക്കോത്ത് - 3

കോടഞ്ചേരി - 2

കൊടിയത്തൂര്‍ - 0

കൊടുവള്ളി - 6

കൊയിലാണ്ടി - 32

കൂടരഞ്ഞി - 2

കൂരാച്ചുണ്ട് - 2

കൂത്താളി - 2

കോട്ടൂര്‍ - 2

കോഴിക്കോട് കോര്‍പ്പറേഷന്‍ - 189

കുന്ദമംഗലം - 10

കുന്നുമ്മല്‍ - 0

കുരുവട്ടൂര്‍ - 7

കുറ്റ്യാടി - 2

മടവൂര്‍ - 2

മണിയൂര്‍ - 1

മരുതോങ്കര - 0

മാവൂര്‍ - 4

മേപ്പയ്യൂര്‍ - 5

മൂടാടി - 5

മുക്കം - 13

നാദാപുരം - 0

നടുവണ്ണൂര്‍ - 3

നന്‍മണ്ട - 3

നരിക്കുനി - 2

നരിപ്പറ്റ - 2

നൊച്ചാട് - 4

ഒളവണ്ണ - 27

ഓമശ്ശേരി - 5

ഒഞ്ചിയം - 7

പനങ്ങാട് - 7

പയ്യോളി - 7

പേരാമ്പ്ര - 3

പെരുമണ്ണ - 12

പെരുവയല്‍ - 0

പുറമേരി - 5

പുതുപ്പാടി - 5

രാമനാട്ടുകര - 7

തലക്കുളത്തൂര്‍ - 4

താമരശ്ശേരി - 5

തിക്കോടി - 2

തിരുവള്ളൂര്‍ - 6

തിരുവമ്പാടി - 6

തൂണേരി - 0

തുറയൂര്‍ - 2

ഉള്ള്യേരി - 8

ഉണ്ണികുളം - 6

വടകര - 20

വളയം - 2

വാണിമേല്‍ - 0

വേളം - 1

വില്യാപ്പള്ളി - 5

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7569

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 119

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 13
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 1

സ്വകാര്യ ആശുപത്രികള്‍ - 226

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 6654

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

ജില്ലയില്‍ 757 പേര്‍ക്ക് കോവിഡ്രോഗമുക്തി 928, ടി.പി.ആര്‍: 12.88 ശതമാനംജില്ലയില്‍ ഇന്ന് 757 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂ...
18/11/2021

ജില്ലയില്‍ 757 പേര്‍ക്ക് കോവിഡ്
രോഗമുക്തി 928, ടി.പി.ആര്‍: 12.88 ശതമാനം

ജില്ലയില്‍ ഇന്ന് 757 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 750 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5956 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 928 പേര്‍ കൂടി രോഗമുക്തി നേടി. 12.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7659 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 867 പേര്‍ ഉള്‍പ്പടെ 22344 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1162676 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3877 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 5

ചാത്തമംഗലം - 1
കടലുണ്ടി - 1
കോഴിക്കോട് -2
വില്ല്യാപ്പള്ളി - 1

ആരോഗ്യ പ്രവര്‍ത്തകര്‍ - 2

കായണ്ണ - 2

സമ്പര്‍ക്കം : 750

അരിക്കുളം - 8

അത്തോളി - 6

ആയഞ്ചേരി - 3

അഴിയൂര്‍ - 11

ബാലുശ്ശേരി - 21

ചക്കിട്ടപ്പാറ - 1

ചങ്ങരോത്ത് - 1

ചാത്തമംഗലം - 5

ചെക്കിയാട് - 0

ചേളന്നൂര്‍ - 4

ചേമഞ്ചേരി - 2

ചെങ്ങോട്ട്കാവ് - 11

ചെറുവണ്ണൂര്‍ - 1

ചോറോട് - 0

എടച്ചേരി - 6

ഏറാമല - 2

ഫറോക്ക് - 6

കടലുണ്ടി - 7

കക്കോടി - 45

കാക്കൂര്‍ - 5

കാരശ്ശേരി - 1

കട്ടിപ്പാറ - 4

കാവിലുംപാറ - 4

കായക്കൊടി - 0

കായണ്ണ - 4

കീഴരിയൂര്‍ - 11

കിഴക്കോത്ത് - 4

കോടഞ്ചേരി - 21

കൊടിയത്തൂര്‍ - 1

കൊടുവള്ളി - 3

കൊയിലാണ്ടി - 19

കൂടരഞ്ഞി - 11

കൂരാച്ചുണ്ട് - 13

കൂത്താളി - 2

കോട്ടൂര്‍ - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ - 152

കുന്ദമംഗലം - 10

കുന്നുമ്മല്‍ - 6

കുരുവട്ടൂര്‍ - 27

കുറ്റ്യാടി - 6

മടവൂര്‍ - 13

മണിയൂര്‍ - 9

മരുതോങ്കര - 9

മാവൂര്‍ - 11

മേപ്പയ്യൂര്‍ - 4

മൂടാടി - 5

മുക്കം - 4

നാദാപുരം - 1

നടുവണ്ണൂര്‍ - 6

നന്‍മണ്ട - 5

നരിക്കുനി - 1

നരിപ്പറ്റ - 4

നൊച്ചാട് - 6

ഒളവണ്ണ - 12

ഓമശ്ശേരി - 5

ഒഞ്ചിയം - 4

പനങ്ങാട് - 4

പയ്യോളി - 15

പേരാമ്പ്ര - 7

പെരുമണ്ണ - 7

പെരുവയല്‍ - 11

പുറമേരി - 2

പുതുപ്പാടി - 12

രാമനാട്ടുകര - 7

തലക്കുളത്തൂര്‍ - 31

താമരശ്ശേരി - 6

തിക്കോടി - 10

തിരുവള്ളൂര്‍ - 5

തിരുവമ്പാടി - 28

തൂണേരി - 0

തുറയൂര്‍ - 8

ഉള്ള്യേരി - 5

ഉണ്ണികുളം - 6

വടകര - 22

വളയം - 3

വാണിമേല്‍ - 4

വേളം - 3

വില്യാപ്പള്ളി - 6

*സ്ഥിതി വിവരം ചുരുക്കത്തില്‍*

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7659

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 121

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 13
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 1

സ്വകാര്യ ആശുപത്രികള്‍ - 226

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 6585

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

Address

Vadakara
673101

Alerts

Be the first to know and let us send you an email when KL18 Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL18 Times:

Videos

Share

Nearby media companies