Harmonium Publica

Harmonium Publica വായനയുടെ സംഗീതം Harmonium publica is an institution formed with the aim of fostering the reading and growing suite of library products and services.

We celebrates the creative process and the many ways artists use their work to connect with the world. We are intersted in any and all geners of writing, visual arts and design. Harmonium publica launched in March 2022 is a dream project formed after a long search and realisation that books with excellent construction and designs were very rare in the market at affordable cost. on oct1,2022 offi

ce and book store started functioning at vatakara. Harmonium publica has already published 18 books. The management of harmonium publica aims to publish a total range of 50 books during their first operational year and have a perfect plan to increase the number to 150 books by the end of 2023.

26/05/2023

നരഭോജികൾ, കത്തുന്ന തലയണ, അറവുമൃഗം,
ആർക്കും വേണ്ടാത്ത ഒരു കണ്ണ്, ഉറക്കം, ശുദ്ധിയുള്ള കണ്ണുകൾ,
തല, സിൻഡ്രേല്ല, വീടുകൾക്കും ജീവനുണ്ട് എന്നിങ്ങനെ
ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ
ഏറ്റവും മികച്ച 25 കഥകളുടെ സമാഹാരം

അഡ്രെസ്സ് വാട്സാപ്പ് ചെയ്യുക
083308 06040

വായനയുടെ സംഗീതം

മഞ്ഞുകാലംശിഹാബുദീൻ പൊയ്ത്തുംകടവ്വില 130.ഈ സ്റ്റേഷനിൽ ഒറ്റക്ക്ശിഹാബുദീൻ പൊയ്ത്തുംകടവ്വില 180.പെണ്ണുചത്തവന്റെ പതിനേഴാം ദിവ...
23/05/2023

മഞ്ഞുകാലം
ശിഹാബുദീൻ പൊയ്ത്തുംകടവ്
വില 130.
ഈ സ്റ്റേഷനിൽ ഒറ്റക്ക്
ശിഹാബുദീൻ പൊയ്ത്തുംകടവ്
വില 180.
പെണ്ണുചത്തവന്റെ പതിനേഴാം ദിവസം
കെ എസ് രതീഷ്
വില 150.
ജക്കരന്ത
മോബിൻ മോഹൻ
വില 150.

ടോട്ടൽ 610 രൂപയുടെ പുസ്തകങ്ങൾ
ഇപ്പോൾ 520 രൂപക്ക് സ്വന്തമാക്കാം.

പുടവ മാസികയിൽയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയും വായനക്കാരിൽ നിന്ന് നിരവധി നല്ല അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്ത ബഹിയയുടെ ഒറ്...
26/02/2023

പുടവ മാസികയിൽയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയും വായനക്കാരിൽ നിന്ന് നിരവധി നല്ല അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്ത ബഹിയയുടെ ഒറ്റ എന്ന നോവൽ ഹാർമണിയം പബ്ലിക്കയിലൂടെ പുസ്തകരൂപത്തിൽ നിങ്ങളിലേക്ക് എത്തുകയാണ്.

ഇന്ന് ഒറ്റയുടെ കവർ നിരവധിപേരുടെ ഫേസ്ബുക്ക്‌ പ്രൊഫൈലുകളിലൂടെ പ്രകാശനം ചെയ്യപ്പെട്ടു.

വൈകാതെ തന്നെ 'ഒറ്റ' നിങ്ങളിലേക്കെത്തുമെന്ന ഉറപ്പോടെ...

Harmonium Publica

#ബഹിയ

#ഒറ്റ_നോവൽ

പുസ്തക ഡിസൈൻ | മാഗസിൻ ലേഔട്ട് | പോസ്റ്റർ ഡിസൈൻലോഗോ & ബ്രാൻഡ് ഐഡന്റിറ്റി ഡിസൈൻ | ബ്രോഷർ ഡിസൈൻഓഫ്സെറ്റ് പ്രിന്റിംഗ് | 3D &...
23/02/2023

പുസ്തക ഡിസൈൻ | മാഗസിൻ ലേഔട്ട് | പോസ്റ്റർ ഡിസൈൻ
ലോഗോ & ബ്രാൻഡ് ഐഡന്റിറ്റി ഡിസൈൻ | ബ്രോഷർ ഡിസൈൻ
ഓഫ്സെറ്റ് പ്രിന്റിംഗ് | 3D & 2D സൈൻബോർഡ് ഡിസൈൻ
ഡോക്യുമെന്ററി, പരസ്യ വീഡിയോ നിർമ്മാണം




15/02/2023

#ഹാർമോണിയം_വായന (2) ©

വാക്ക്..
കലപില കൂട്ടി
പൊട്ടലും ചീറ്റലും
കോറിവരയലും കഴിഞ്ഞ്
മൗനത്തിലേറി
കതകടച്ചു

സഫ സലീം

Harmonium Publica

08/02/2023

30/01/2023

#ഹാർമോണിയം_വായന (1) ©
നരകത്തിൽ
••••••••••••••••
എസ്. ജോസഫ്

പല വീടുകളിലും താമസിച്ചിട്ടുണ്ട്.
ജാതിയും മതവുമുള്ളവരും
ഇല്ലാത്തവരും .
മിശ്രവിവാഹിതരായിരുന്നു ചിലർ
ഒരു കവിയെന്ന നിലയിൽ
എല്ലാരും വീട്ടിക്കേറ്റി
ഭക്ഷണം തന്നു
ജാതി ചോദിച്ചില്ല; പറഞ്ഞുമില്ല
വഴിച്ചെലവിന് പണം തന്നവരും
വസ്ത്രങ്ങൾ വാങ്ങിത്തന്നവരുമുണ്ട്
ആശുപത്രിയിൽ
കൊണ്ടു പോയവരുണ്ട്
ജോസഫേ , നീ എവിടെയാണ്
അവർ ഇടയ്ക്ക് വിളിക്കും
ഞാനീ ഇല്ലിക്കൂട്ടത്തിലുണ്ട്
ഞാൻ പറയും.
അവിടെ എന്തെടുക്കുവാ
പക്ഷികളെ നിരീക്ഷിക്കുവാ

അവർക്കായി തിരിച്ചൊന്നും
ചെയ്തില്ല
പകരം മറ്റു പലരേയും വീട്ടീക്കൊണ്ടുവന്നു
അവർക്ക് ഉടുപ്പുകൾ വാങ്ങിക്കൊടുത്തു
ചികിത്സാച്ചിലവ്
വഹിച്ചു.
പണമയച്ചു കൊടുത്തു
ശ്രമണാ , നീ എവിടെയാണ്
ഞാനവരെ വിളിച്ചു

ആദ്യം പറഞ്ഞ സ്നേഹിതർ
വിചാരിച്ചു കാണുമോ
ഞാൻ നുണ പറഞ്ഞെന്ന്
ഞാൻ തിരിച്ചൊന്നും ചെയ്തില്ല
എന്നവർ വിചാരിക്കില്ല
അവർ അത്രമാത്രം വലിയവരാണ്
എന്റെ വഴിയാത്രകളിൽ
വലിയവരെ മാത്രമേ കണ്ടുള്ളു

ഏത് സമനിരപ്പിൽ നിന്ന് നേരേ നോക്കിയാലും നിരപ്പിലുള്ളതുമാത്രമേ കാണാനാവുകയുള്ളു
എല്ലാ സമനിരപ്പുകൾക്കും അവസാനവുമുണ്ട്
അവിടന്ന് താഴോട്ടു നോക്കിയാൽ
നരകം കാണാം
തീയിൽ വീണ് നിലവിളിക്കുന്നവർ
അപമാനിതർ
കീറിമുറിക്കപ്പെടുന്ന പെണ്ണുങ്ങൾ
ഭ്രാന്തുപിടിച്ചവർ
മതത്തിൽ നിന്നും ജാതിയിൽ നിന്നും
താഴെ വീണവർ
പിച്ചക്കാർ
ചിതലരിക്കുവോർ
എനിക്ക് നല്കപ്പെട്ടതിൽ ചിലതെല്ലാം
ഞാൻ നരകത്തിലെത്തിച്ചു
തിരികെയെത്താനാവാതെ
തീയിൽ ഞാനും എരിയുന്നു.
അപ്പോഴും ആദ്യം പറഞ്ഞവർ വിളിച്ചു
ജോസഫേ നീയെവിടെയാ
ഞാനീ ഇല്ലിക്കൂട്ടത്തിലുണ്ട്
ഞാൻ പറയും.
അവിടെ എന്തെടുക്കുവാ
പക്ഷികളെ നിരീക്ഷിക്കുവാ

Harmonium Publica

29/01/2023

▪️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്▪️
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
===
ഈർച്ചവാൾ മൂർച്ചത്തിളക്കമുള്ള 24 കഥകളുടെ അപൂർവ്വ സമാഹാരം
▪️
180രൂപയാണ് പുസ്തകത്തിന്റെ വില. ഇപ്പോൾ ഓർഡർ ചെയ്യുമ്പോൾ 150 രൂപയ്ക്ക് (പോസ്റ്റൽ ചാർജ് അടക്കം) ലഭിക്കും. 8330806040 എന്ന g-pay നമ്പറിലേക്കു 150 രൂപ ട്രാൻസ്ഫർ ചെയ്ത റെസിപ്റ്റും താങ്കളുടെ അഡ്രസും വാട്ട്‌സാപ്പ് ചെയ്യുക.
വാട്ട്‌സാപ്പ് :
8330806040, 9846553366

#കത്തുന്ന_തലയിണ #അറവുമൃഗം #നരഭോജികൾ

ഒരു പാട്ടിനെകുറിച്ച‌് മാത്രമായൊരു പുസ‌്തകം ഓത്തുപള്ളി - ഓർമയിലെ തേൻതുള്ളി*ശംസുദ്ധീൻ കുട്ടോത്ത്*ഹൃദയമിടിപ്പ് പോലെ കാലം കാ...
25/01/2023

ഒരു പാട്ടിനെകുറിച്ച‌് മാത്രമായൊരു പുസ‌്തകം
ഓത്തുപള്ളി - ഓർമയിലെ തേൻതുള്ളി
*ശംസുദ്ധീൻ കുട്ടോത്ത്*

ഹൃദയമിടിപ്പ് പോലെ കാലം കാത്തുപോന്ന ഒരു ഗാനത്തെ അനുഭവിപ്പിക്കുന്ന പുസ്തകം. ഒരു നാടും തലമുറയും വികാരമായി നെഞ്ചേറ്റിയ പാട്ടിനെക്കുറിച്ച് 53 പേര്‍ എഴുതുന്നു. ഗൃഹാതുരത പെയ്തിറങ്ങുന്ന വായനാനുഭവം. ഒരു പാട്ടിനെക്കുറിച്ചു മാത്രമായി ഇങ്ങിനെ ഒരു പുസ്തകം മലയാളത്തില്‍ ആദ്യം.

വില ₹300.00 ഓഫർ ₹250.00
VPP ₹20 Extra

WhatsApp / Google pay 083308 06040

T.v. Murali Green Pepper Publica

▪️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്▪️ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്===ഈർച്ചവാൾ മൂർച്ചത്തിളക്കമുള്ള 24 കഥകളുടെ അപൂർവ്വ സമാഹാരം▪️180രൂപയാ...
24/01/2023

▪️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്▪️
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
===
ഈർച്ചവാൾ മൂർച്ചത്തിളക്കമുള്ള 24 കഥകളുടെ അപൂർവ്വ സമാഹാരം
▪️
180രൂപയാണ് പുസ്തകത്തിന്റെ വില. ഇപ്പോൾ ഓർഡർ ചെയ്യുമ്പോൾ 150 രൂപയ്ക്ക് (പോസ്റ്റൽ ചാർജ് അടക്കം) ലഭിക്കും. 8330806040 എന്ന g-pay നമ്പറിലേക്കു 150 രൂപ ട്രാൻസ്ഫർ ചെയ്ത റെസിപ്റ്റും താങ്കളുടെ അഡ്രസും വാട്ട്‌സാപ്പ് ചെയ്യുക.

വാട്ട്‌സാപ്പ് :
8330806040, 9846553366

#കത്തുന്ന_തലയിണ #അറവുമൃഗം #നരഭോജികൾ

ആമകളെ സ്നേഹിക്കാൻ എനിക്ക് വളരെയേറെ കാരണങ്ങളുണ്ട്. കവിതകളിൽ അനായാസമായി തിരുകി വെക്കാവുന്ന വികാരങ്ങൾ, ശാസ്ത്രീയമായി വിസ്തര...
24/01/2023

ആമകളെ സ്നേഹിക്കാൻ എനിക്ക് വളരെയേറെ കാരണങ്ങളുണ്ട്. കവിതകളിൽ അനായാസമായി തിരുകി വെക്കാവുന്ന വികാരങ്ങൾ, ശാസ്ത്രീയമായി വിസ്തരിക്കാവുന്ന വിചാരങ്ങൾ. പക്ഷേ, ആമകളെ സ്നേഹിക്കാൻ അവ ആമകളാണെന്നതിൽക്കൂടുതൽ ഒരു ന്യായവും ആവശ്യമില്ലെന്ന് പഠിപ്പിക്കുന്നൊരു കവിയെ പ്രത്യേകം സ്നേഹിക്കാൻ ഞാൻ എങ്ങനെയാണ് പഠിക്കേണ്ടത്!
(മേതിൽ)

ഷെരീഫിന്റെ നാട്ടുകാര്‍ വിശപ്പിന് കത്തല്‍ എന്നാണ് പറയുക, വിശപ്പടക്കലിനെ കത്തലടക്കല്‍ എന്നും. അമൂര്‍ത്തമായതിനെ അപൂര്‍വ ബിംബത്തിലൂടെ സമൂര്‍ത്തമാക്കുന്ന ഈ ഗ്രാമീണമായ വൈഭവം കത്തല്‍ എന്ന കവിതയില്‍ മാത്രമല്ല എല്ലാ വാക്കിലും വരയിലും.
(കല്‍പ്പറ്റ നാരായണന്‍)

ഈ പുസ്തക വിത്തിന്റെ ഓരോ പൊടിപ്പിൽ നിന്നും മഴപ്പൂപ്പൽ മുറ്റിയ തളിർപ്പച്ചനിറമുള്ള ഓരോ വഴികൾ പുറപ്പെട്ടു നീളുന്നു. കുട്ടിക്കാലത്തിന്റെ പൊന്തകളിലേക്കും മൈതാനങ്ങളിലേക്കും മഴമൂലകളിലേക്കും അവ നീണ്ടു ചെല്ലുന്നു.
(മുസഫർ അഹ്മദ്)

കവിത്വത്തിന്റെ കനത്ത പിന്‍നിഴലില്ലാതെ ഒരാള്‍ കവിതയിലൂടെ സഞ്ചരിക്കുന്നു. അനുഭവങ്ങള്‍ക്ക് പേരിടും പോലെയോ അനുഭവങ്ങളില്‍ നിന്ന് പേരുകള്‍ അഴിച്ചു മാറ്റും പോലെയോ അയാള്‍ എഴുതുന്നു. വിചിത്രതയുടെ ഒരുദ്യാനമാണ് ഷെരീഫ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. സാധാരണതയെ വിചിത്രതയുടെ വിഭൂഷകള്‍ നല്‍കി അലങ്കരിക്കുകയോ അനുഗ്രഹിക്കുകയോ ആണ് ഷെരീഫ്. കവിത്വത്തിന്റെ ഭാരമോ ആടയാഭരണങ്ങളോ ഇല്ല ഇവയില്‍. താനെഴുതുന്നത് കവിതകളാണെന്ന ഭാവവുമില്ല.
സജയ് കെ.വി.

മിന്നലിന്റെ ഒറ്റ ഫ്‌ളാഷ് ആണ് ഷെരീഫിന്റെ കവിതകളിൽ മിക്കവയും.. ആ ഒറ്റ സ്റ്റില്ലിൽ നിന്ന് ചിതറിത്തെറിച്ചുപോവുന്നു കവിതയുടെ അനേകം പൂത്തിരിച്ചില്ലുകൾ..

ശൈലൻ

തിളങ്ങുന്ന ഇളംമഞ്ഞ
കെ ഷരീഫ്

വില ₹ 150.00 ഓഫർ ₹ 125.00

VPP ₹ 20 Extra

WhatsApp / Google pay 083308 06040




Harmonium Publica

HARMONIUM PUBLICA
City Complex,
Edodi Road, New Bus Stand
Vadakara, Kozhikode - 673101
[email protected]

▪️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്▪️ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്===ഈർച്ചവാൾ മൂർച്ചത്തിളക്കമുള്ള 24 കഥകളുടെ അപൂർവ്വ സമാഹാരം▪️180രൂപയാ...
20/01/2023

▪️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്▪️
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
===
ഈർച്ചവാൾ മൂർച്ചത്തിളക്കമുള്ള 24 കഥകളുടെ അപൂർവ്വ സമാഹാരം
▪️
180രൂപയാണ് പുസ്തകത്തിന്റെ വില. ഇപ്പോൾ ഓർഡർ ചെയ്യുമ്പോൾ 150 രൂപയ്ക്ക് (പോസ്റ്റൽ ചാർജ് അടക്കം) ലഭിക്കും. 8330806040 എന്ന g-pay നമ്പറിലേക്കു 150 രൂപ ട്രാൻസ്ഫർ ചെയ്ത റെസിപ്റ്റും താങ്കളുടെ അഡ്രസും വാട്ട്‌സാപ്പ് ചെയ്യുക.

വാട്ട്‌സാപ്പ് :
8330806040, 9846553366


#കത്തുന്ന_തലയിണ #അറവുമൃഗം #നരഭോജികൾ
്റ്റേഷനിൽ_ഒറ്റയ്ക്ക്

31/12/2022
▪️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്▪️ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്===ഈർച്ചവാൾ മൂർച്ചത്തിളക്കമുള്ള 24 കഥകളുടെ അപൂർവ്വ സമാഹാരം▪️180രൂപയാ...
18/12/2022

▪️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്▪️
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
===
ഈർച്ചവാൾ മൂർച്ചത്തിളക്കമുള്ള 24 കഥകളുടെ അപൂർവ്വ സമാഹാരം
▪️
180രൂപയാണ് പുസ്തകത്തിന്റെ വില. ഇപ്പോൾ ഓർഡർ ചെയ്യുമ്പോൾ 150 രൂപയ്ക്ക് (പോസ്റ്റൽ ചാർജ് അടക്കം) ലഭിക്കും ഡിസംബർ അവസാനമാണ് പുസ്തകം ലഭിക്കുക. താങ്കളുടെ അഡ്രസും 8330806040 എന്ന g-pay നമ്പറിലേക്കു 150 രൂപ ട്രാൻസ്ഫർ ചെയ്ത റെസിപ്റ്റും അയക്കുക.

വാട്ട്‌സാപ്പ് : 8330806040, 9846553366

◾️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്◾️ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്വീടുകൾക്കും ജീവനുണ്ട്, അറവുമൃഗം, സിൻഡ്രെല്ല, നരഭോജികൾ, കത്തുന്ന തലയി...
10/12/2022

◾️ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്◾️
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

വീടുകൾക്കും ജീവനുണ്ട്, അറവുമൃഗം, സിൻഡ്രെല്ല, നരഭോജികൾ, കത്തുന്ന തലയിണ, ആർക്കും വേണ്ടാത്ത ഒരു കണ്ണ് തുടങ്ങിയ 24 ഭ്രമാത്മക കഥകളുടെ അപൂർവ്വ സമാഹാരം

▪️കത്തുന്ന തലയണയിൽനിന്നും വലിച്ചൂരിയെടുത്ത വെന്തതലയുമായി ഒരാൾ നടക്കുന്നു; ദുഃസ്വപ്നം എന്നോ ഭയാനകമായ ഏകാന്തത എന്നോ പേരിട്ട് വിളിക്കാവുന്ന ഭൂഭാഗത്തുകൂടെ. പിറകിൽ രക്തത്തിൽ പൊതിർന്ന ഒരു വീട് മൃഗീയമായ അലർച്ചയോടെ പ്രളയത്തിലേക്ക് മറിഞ്ഞുവീഴുന്നു. നടക്കുന്തോറും വിസ്തൃതമാകുന്ന ഏകാന്തദേശം പതിയെ ഒരു രാഷ്ട്രമായി ഭൂഖണ്ഡമായി ഭൂമി തന്നെയായി വളരുന്നു...

▪️'ഈ ലോകത്ത് ആർക്കും വേണ്ടാത്ത ഒരാളെ അക്ഷരങ്ങൾ അതിന്റെ ഏകാന്തമായ ഒളിസങ്കേതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തൂവൽച്ചുണ്ടുകൊണ്ട് തലോടി...'

തുടർന്ന് വായിക്കൂ

കോപ്പികൾക്ക്
അഡ്രസ് വാട്സാപ്പ് ചെയ്യൂ.

9846 55 33 66

കവിതകളെ ഇഷ്ടപ്പെടാനുള്ള 82 കാരണങ്ങൾ▪️സജയ് കെ വി▪️ചിത്രകാരനായ കെ.ഷെരീഫിന്റെ ചെറുകവിതകളുടെ സമാഹാരമാണ് 'തിളങ്ങുന്ന ഇളംമഞ്ഞ'...
02/12/2022

കവിതകളെ ഇഷ്ടപ്പെടാനുള്ള 82 കാരണങ്ങൾ
▪️
സജയ് കെ വി
▪️
ചിത്രകാരനായ കെ.ഷെരീഫിന്റെ ചെറുകവിതകളുടെ സമാഹാരമാണ് 'തിളങ്ങുന്ന ഇളംമഞ്ഞ'. നിറങ്ങളുടെയും കാഴ്ച്ചകളുടെയും ഹൈക്കുവിന്റെയും സുഖകരമായ ഉന്മാദത്തിന്റെയും ഉന്മാദിയുടെ ജ്ഞാനത്തിന്റെയും സ്വപ്നത്തിന്റെയും ലോകം എന്ന് ഈ കവിതകളെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കവിത്വത്തിന്റെ ഭാരമോ ആടയാഭരണങ്ങളോ ഇല്ല ഇവയിൽ. താനെഴുതുന്നത് കവിതകളാണെന്ന ഭാവവുമില്ല. പ്രഖ്യാതരായ കവികളെഴുതുന്ന കവിതകളിൽ ഈയൊരു നൈർമ്മല്യം സന്നിഹിതമാവുക സാധ്യമല്ല. കാരണം അവരെന്തെഴുതിയാലും ആ വാക്കുകൾക്കു പിന്നിൽ ഒരു കവിയുടെ നിഴൽ കാണും. ഇവിടെയിതാ കവിത്വത്തിന്റെ കനത്ത പിൻനിഴലില്ലാതെ ഒരാൾ കവിതയിലൂടെ സഞ്ചരിക്കുന്നു. അനുഭവങ്ങൾക്ക് പേരിടും പോലെയോ അനുഭവങ്ങളിൽ നിന്ന് പേരുകൾ അഴിച്ചു മാറ്റും പോലെയോ അയാൾ എഴുതുന്നു. വിചിത്രതയുടെ ഒരുദ്യാനമാണ് ഷെരീഫ് നമുക്കു മുന്നിൽ തുറന്നിടുന്നത്. സാധാരണതയെ വിചിത്രതയുടെ വിഭൂഷകൾ നൽകി അലങ്കരിക്കുകയോ അനുഗ്രഹിക്കുകയോ ആണ് ഷെരീഫ്. 'യക്ഷി' എന്നു പേരിട്ട ഈ കവിത നോക്കൂ -
'ശിശിരത്തിലെ
പൗർണ്ണമിയിൽ
പറമ്പു നിറയെ യക്ഷികൾ,
വെൺകൂണുകൾ പോലെ'. നിലാവിന്റെ കാഴ്ച്ചയെ ആദ്യം യക്ഷികളും പിന്നീട് വെളുത്ത കൂണുകളും വന്നു മൂടുന്നതോടെ പറമ്പ്, സ്വപ്നത്തിന്റെയും ഉന്മാദത്തിന്റെയും ഇടമായി മാറുന്നു. അതിൽ നിലാവേയുള്ളൂ , കവിതയുടേതല്ലാത്ത കാഴ്ച്ചയിൽ; നിലാവേയില്ല, യക്ഷികളുടെ കൂൺകാഴ്ച്ച മാത്രമേയുള്ളു, കവിതയുടേതു മാത്രമായ കാഴ്ച്ചയിൽ. 'മകനോടൊത്തുള്ള നടത്തങ്ങൾ' എന്നാണ് കൂട്ടത്തിൽ ഒരു കവിതയുടെ ശീർഷകം. ആ ശീർഷികത്തിനു താഴെ ഷെരീഫ് എഴുതുന്നു -
'അതാ സൂര്യൻ
അതാ പൂവ്
അതാ മഞ്ഞ്
അതാ അതാ ....

മകനോടൊത്തുള്ള
പുലർകാല
നടത്തങ്ങളിൽ
തിരികെ കിട്ടുന്നു
നഷ്ടമായ ഭൂമി.'
വ്യാഖ്യാനമോ വിശദീകരണമോ ആവശ്യമില്ലാത്ത വിധം സുതാര്യമാണ് ഈ കവിതയുടെ ഘടന. നഷ്ടനൈർമ്മല്യങ്ങളുടെയും നഗ്നനൈർമ്മല്യങ്ങളുടെയും വീണ്ടെടുപ്പാണ് മകനോടൊത്തുള്ള നടപ്പുകൾ. അത്തരം നടപ്പുകളെയാണ് ഷെരീഫ് കവിതയെന്നു വിളിക്കുന്നത്. കവിതയിലേയ്ക്കുള്ള നടപ്പുകളിലെല്ലാം ഇയാൾ തന്നിലെ കുട്ടിയെയും കൂടെ കൂട്ടുന്നു. അയാൾ ആ കുട്ടിക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുന്നവയാണ് ഈ കവിതകളോ കാഴ്ച്ചകളോ. കാഴ്ച്ചകൾ അങ്ങനെ, സ്വയമേവ, കവിതകളാവുന്നു. കാഴ്ച്ചയോട് ഒന്നും കൂട്ടിച്ചേർക്കാതെ നിശ്ശബ്ദതയാൽ അവയ്ക്ക് ചട്ടമിടുന്നവന്റെ നോട്ടമാകുന്നു അപ്പോൾ കവിത. ഈ രീതി മലയാളിക്ക് പലപ്പോഴും അസാധ്യമോ അപ്രാപ്യമോ ആണ്. കാരണം കാഴ്ച്ചയുടെ മേലെഴുത്താണ് നമുക്ക് കവിത. എഴുതുന്നതിലെല്ലാം കവിയുടെ കൈപ്പാട് തെളിയണമെന്ന നിർബ്ബന്ധമുള്ളവർ അങ്ങനെ ചെയ്യുമ്പോൾ കവിത മലിനപ്പെടും. ഈ മാലിന്യമില്ല ഷെരീഫിന്റെ കവിതകളിൽ .
'തെളിഞ്ഞ
ആകാശത്ത്
ഇളംകാറ്റിലാടുന്ന
മുരിങ്ങക്കായ' എന്ന കവിതയ്ക്ക് , കാഴ്ച്ചയ്ക്ക് , 'ഞായറാഴ്ച്ച' എന്നു പേരു നൽകി കൃതാർത്ഥനാകുന്ന കവിയെക്കാണാം ഈ കവിതകളിലൊന്നിൽ. 'അസോളകൾ മൂടിയ
ആ ചെറുകുളത്തിൽ
ഒരു ആമയുണ്ട്' എന്നെഴുതിയാൽ മാത്രം മതി അതു കവിതയാകും എന്ന് ഷെരീഫിനറിയാം. കാരണം അത് രണ്ടു കുട്ടികൾക്കിടയിൽ വിനിമയം ചെയ്യപ്പെടുന്ന ഒരു വിശുദ്ധസ്വകാര്യം പോലെയാണ്. അത്തരമൊരു സ്വകാര്യമാണ് കവിത, ഷെരീഫിന് . ഈ നിരുപാധികതയുടെ ദർശനത്തെ ഏറ്റവും സാന്ദ്രമായി വാങ്മയപ്പെടുത്തുന്ന ഒരു കവിതയുണ്ട് ഈ സമാഹാരത്തിൽ. അതും ആമകളെക്കുറിച്ചാണ് അഥവാ ആമയുടെ ആമത്തത്തെക്കുറിച്ച് . ഷെരീഫിന്റെ കവിത്വത്തിൽ എനിക്കു വിശ്വാസം വളർത്തുകയും എന്നെ അന്തമില്ലാത്ത വിസ്മയത്തിന്റെ ലഹരിയിലാഴ്ത്തുകയും കെ.ഷെരിഫ് എന്ന പേരിനു താഴെ ഞാൻ ആദ്യം വായിക്കുകയും ചെയ്ത കവിതയാണത്. എടുത്തു കാട്ടാൻ പ്രേരിപ്പിക്കുന്ന എണ്ണമറ്റ മറ്റു കവിതകളുടെ കൂട്ടത്തിൽ നിന്ന് ,അതിനാൽ, ആ കവിത മാത്രം ഇവിടെ എടുത്തെഴുതുന്നു (ഇതെഴുതിയ ആൾ കവിയാണെങ്കിൽ അതിന് ഇതിൽപ്പരം ഒരു കാവ്യസാക്ഷ്യം വേണ്ട എന്നതിനാലും) -
'ആമകളെ
ഇഷ്ടപ്പെടാൻ
എനിക്ക്
വേറെ ന്യായങ്ങളൊന്നുമില്ല
അവ ആമകളാണെന്ന തല്ലാതെ'.
കവിതകളെ ഇഷ്ടപ്പെടാനും വേറെ ന്യായങ്ങളൊന്നുമില്ല, അവ കവിതകളാണെന്നതല്ലാതെ. പക്ഷേ നമ്മുടെ നിരൂപകർ പലപ്പോഴും ആമകളെ കവിതകളായും കവിതകളെ ആമകളായും തെറ്റിദ്ധരിക്കുന്നു; കട്ടിയേറിയ പുറന്തോടുള്ളത് ആമയാണ് , കവിതയല്ല എന്ന വസ്തുത വിസ്മരിച്ചു കൊണ്ട് .

'ആമകളെ ഇഷ്ടപ്പെടാൻ എനിക്ക് വേറെ ന്യായങ്ങളൊന്നുമില്ല അവ ആമകളാണെന്നതല്ലാതെ'. കവിതകളെ ഇഷ്ടപ്പെടാനും വേറെ ന്യായങ.....

ജയചന്ദ്രൻ മൊകേരി  രചിച്ച   'പപ്പു ഡോക്ടർ - ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം' എന്ന പുസ്തകം ബഹുമാനപെട്ട ടൂറിസം - പൊതുമരാ...
26/11/2022

ജയചന്ദ്രൻ മൊകേരി രചിച്ച 'പപ്പു ഡോക്ടർ - ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം' എന്ന പുസ്തകം ബഹുമാനപെട്ട ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് പപ്പു ഡോക്ടറുടെ മകൻ ഡോ. ഇന്ദ്രജിത്തിന് നൽകി പ്രകാശനം ചെയ്യുന്നു.

കേരള സാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ 'തക്കിജ്ജ - എന്റെ ജയിൽജീവിതം' എന്ന കൃതിയുടെ രചയിതാവ് ജയചന്ദ്രൻ മൊകേരിയുടെ മൂന്നാമത...
16/11/2022

കേരള സാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ 'തക്കിജ്ജ - എന്റെ ജയിൽജീവിതം' എന്ന കൃതിയുടെ രചയിതാവ് ജയചന്ദ്രൻ മൊകേരിയുടെ മൂന്നാമത് പുസ്തകം 'പപ്പു ഡോക്ടർ - ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം' ബഹുമാനപെട്ട ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് നവംബർ 26ന് വൈകുന്നേരം 3മണിക്ക് പ്രകാശനം ചെയ്യുന്നു.

അധ്യാപികയും കവയിത്രിയുമായിരുന്ന സുഹ്‌റ പടിപ്പുരയുടെ പേരില്‍ സുഹ്‌റ പടിപ്പുര ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ കാവ്യപുരസ്‌...
06/11/2022

അധ്യാപികയും കവയിത്രിയുമായിരുന്ന സുഹ്‌റ പടിപ്പുരയുടെ പേരില്‍ സുഹ്‌റ പടിപ്പുര ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ കാവ്യപുരസ്‌കാരം മുനീര്‍ അഗ്രഗാമിയുടെ ഹാർമോണിയം പബ്ലിക്ക പ്രസിദ്ധീകരിച്ച ‘അവനായിരുന്നതിന്‍ രേഖകള്‍’ എന്ന കാവ്യസമാഹരത്തിന്.

5000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 10ന് രാവിലെ 10.30ന് അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ കൈമാറും

Muneeragragami Agragami

Address

1st Floor, City Complex, Edodi Road
Vadakara
673101

Alerts

Be the first to know and let us send you an email when Harmonium Publica posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Harmonium Publica:

Videos

Share

Category


Other Publishers in Vadakara

Show All