Mukhangal

Mukhangal മുഖങ്ങൾ മലയാളികളുടെ പൂമുഖ മാസിക “MUKHANGAL” a Malayalam Magazine being published from Chennai
‘Mukhangal’ comes under general category.

https://mdmlive.in/poems-raamazha/
19/04/2022

https://mdmlive.in/poems-raamazha/

ഈറൻ കാറ്റിന്റെ ഈണമിടൽ, ഇടിവെട്ടിന്റെ തായമ്പക , മഴമേഘങ്ങളുടെ സംഗീതവിരുന്നിന്റെ ഒരുക്കങ്ങൾ;  രാവു മുഴുവൻ ഇടവപ...

https://mdmlive.in/story-hilltopgods/
19/04/2022

https://mdmlive.in/story-hilltopgods/

       അടിവാരത്ത് നിന്നും യാത്ര തുടങ്ങുമ്പോൾ ജീപ്പിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. വഴിയിൽ അവിടവിടെയായി കുറേ പ...

https://mdmlive.in/everythingputin/
28/03/2022

https://mdmlive.in/everythingputin/

ഇവിടെ പുട്ടിന്‍,  അവിടെ പുട്ടിന്‍, പുട്ടിന്‍ തന്നെ സര്‍വ്വത്ര. ആ റഷ്യന്‍ ശക്തിമാന്‍റെ ബൂട്ടില്‍ നിന്ന് ആര്‍ക്ക....

മഹാമാരിക്ക് ശേഷം ചെന്നൈയിലെ നാടക രംഗത്തിന് പുത്തൻ ഉണർവ്വ്.... ലോക നാടക ദിനത്തോടനുബന്ധിച്ച് കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാ...
26/03/2022

മഹാമാരിക്ക് ശേഷം ചെന്നൈയിലെ നാടക രംഗത്തിന് പുത്തൻ ഉണർവ്വ്....
ലോക നാടക ദിനത്തോടനുബന്ധിച്ച് കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻ (CTMA) ഒരുക്കുന്ന പ്രവാസീയം നാടകോത്സവത്തിൽ നാല് മലയാളം നാടകങ്ങൾ....അമിഞ്ചിക്കര മലയാളീ അസോസിയേഷന്‍, മക്തൂബ് തിയറ്റർ ചേര്‍ന്ന് ഒരുക്കുന്ന The First Goal, ചെന്നൈ നാടഗവേദി അവതരിപിക്കുന്ന അയനം, എന്‍ എസ ദാസ്‌ കലാകേന്ദ്രം അവതരിപിക്കുന്ന The End , Dr. സി.ജെ.അജയ് കുമാര്‍ സംവിതാനം മുഖം എന്നീ നാല് മലയാളം നാടകങ്ങലാണ് ctma പ്രവാസി മലയാളികള്‍ അസ്വതിക്കനായി അരങ്ങ്‌ ഒരുക്കുന്നത് .
നാടക സംഘങ്ങൾക്കും, CTMA യ്ക്കും ആശംസകൾ....

https://mdmlive.in/ctma-dramafest/

https://mdmlive.in/mytheyyam/
13/03/2022

https://mdmlive.in/mytheyyam/

കണ്ണൂർ തെയ്യം നെഞ്ചിൽ നിന്നങ്ങുപോകുന്നില്ല. രാത്രി മുഴുവനും തെയ്യപ്പറമ്പിൽ ചുറ്റി നടന്നു അവരുടെ ചമയം ഇടൽ മുഴ.....

Woman of the Year - 2022*കുഞ്ഞിലാ മാസിലാമണി* ക്ക്മുഖങ്ങളുടെ ആദരം2020 മുതൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുഖങ്ങൾ...
07/03/2022

Woman of the Year - 2022

*കുഞ്ഞിലാ മാസിലാമണി* ക്ക്
മുഖങ്ങളുടെ ആദരം

2020 മുതൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുഖങ്ങൾ മാസിക ഒരു വ്യക്തിയെ ആദരിച്ചുവരുന്നു.

2020ൽ Vijayarajamallika വിജയരാജ മല്ലികയായിരുന്നു മുഖങ്ങളുടെ woman of the year. സ്ത്രീ എന്ന സ്വത്വം തിരിച്ചറിഞ്ഞ് ആ സ്വത്വം വീണ്ടെടുക്കാനായി അവർ ചെയ്ത യാത്രകൾ, കവി എന്ന നിലയിൽ അവർ മലയാളസാഹിത്യത്തിന് ചെയ്ത സംഭാവനകൾ എന്നിവ പരിഗണിച്ചായിരുന്നു ആദരം.

2021ൽ മൃദുലാദേവി S ആയിരുന്നു woman of the year.
സാമൂഹിക ഇടപെടലുകൾ, ദളിത് ജീവിത പ്രശ്നങ്ങൾ മുന്നോട്ടുകൊണ്ടുവരുന്നതിലെ ആർജ്ജവം, എഴുത്ത് എന്നിവ പരിഗണിച്ചായിരുന്നു ആദരം.

2022ൽ മുഖങ്ങൾ woman of the year ആയി കുഞ്ഞിലാ മാസിലാമാണിയെ Kunjila Mascillamani തെരഞ്ഞെടുത്തിരിക്കുന്നു.

അടിമുടി പുരുഷകേന്ദ്രീകൃതമായ സിനിമാ മേഖലയിൽ തന്റെ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് സിനിമാ സംവിധാനത്തിലും സാങ്കേതിക മേഖലയിലും കുഞ്ഞില ചാർത്തിയ കൈയൊപ്പ് അനശ്വരമാണ് എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
സോഷ്യൽ മീഡിയയിൽ സമൂഹം കല്പിച്ചിരിക്കുന്ന മാന്യത, സദാചാരം എന്നിവയെ എല്ലാം ഭയക്കാതെ തന്റെ നിലപാടുകൾ ശക്തിയുക്തം പറയുവാനും കുഞ്ഞിലയ്ക്ക് സാധിക്കുന്നുണ്ട്. നിലപാടുകൾ പറയുക എളുപ്പമാണ്. അത് പ്രാവർത്തികമാക്കി തന്നെത്തന്നെ നവീകരിക്കുക എന്നത് ശ്രമകരവും.

അങ്ങനെ നോക്കുമ്പോൾ കുഞ്ഞില തീർച്ചയായും ഈ ബഹുമതി അർഹിക്കുന്നു.

അഭിനന്ദനങ്ങൾ..
ആശംസകൾ..

നിളക്കരികിലെ മുള ജീവിതംഷാജി പെരിങ്ങോട്
04/02/2022

നിളക്കരികിലെ മുള ജീവിതം
ഷാജി പെരിങ്ങോട്

ഏറുപന്ത്  മുളകൂട്ടങ്ങളിൽ തിരയുമ്പോൾ  ഉണങ്ങി ചത്തു മലച്ചു കിടന്നിരുന്ന മുളയിലകൾക്കിടയിൽ വെച്ചാണ് ചെരിപ്പിടാ.....

ഇന്നലെകൾഗോപകുമാർ മുതുകുളം
02/02/2022

ഇന്നലെകൾ
ഗോപകുമാർ മുതുകുളം

നീ നീട്ടിയ ചിരികൾക്കൊരു നിഴലില്ലാക്കാലം നീ പാടിയ വരികൾക്കൊരു നിറമില്ലാത്താളം മിഴിപെറ്റൊരു പ്രണയത്തിൻ മുനകൊ.....

https://www.mdmlive.in/ksrtc/
02/02/2022

https://www.mdmlive.in/ksrtc/

കെ.എസ്.ആര്‍.ടി.സി ശമ്പളം പരിഷ്ക്കരിച്ച്, ജീവനക്കാരുടെ മിനിമം ശമ്പളം 23000 രൂപ ആക്കിയതില്‍ ആര്‍ക്കും ആക്ഷേപമുണ്ടാക....

കേരളത്തിലെ പൊങ്കല്‍  ആഘോഷം
18/01/2022

കേരളത്തിലെ പൊങ്കല്‍ ആഘോഷം

പാലക്കാട് ചിറ്റൂരിനടുത്ത് അത്തിക്കോട് നെല്ല്കുത്തിപാറ എന്ന സ്ഥലത്ത്  16-01-2022 അന്ന് നടന്ന കന്ന് പൂട്ട് മത്സരം പൊങ...

ഏവര്‍ക്കും പുതുവത്സരാശംസകൾ..
01/01/2022

ഏവര്‍ക്കും പുതുവത്സരാശംസകൾ..

എം.ഡി. എം.ലൈവ് ഡിജിറ്റൽ മാസികയുടെ  ഓണപ്പതിപ്പ് ഈ ലക്കം നിങ്ങൾക്കായി സമർപ്പിക്കുന്നു.മാസികയുടെ ലിങ്ക് ചുവടെ നൽകുന്നു.http...
22/08/2021

എം.ഡി. എം.ലൈവ് ഡിജിറ്റൽ മാസികയുടെ ഓണപ്പതിപ്പ് ഈ ലക്കം നിങ്ങൾക്കായി സമർപ്പിക്കുന്നു.
മാസികയുടെ ലിങ്ക് ചുവടെ
നൽകുന്നു.

https://www.dropbox.com/s/t693jcp5t522e5w/mdm%20live%20august%20onam%20issue.pdf?dl=0

ഏവർക്കും ഓണാശംസകൾ.

20/08/2021
Happy onam
19/08/2021

Happy onam

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും നിങ്ങളുമൊത്ത് പാടാനും പറയാനും സുഭാഷ്  എത്തുന്നു....മ...
19/08/2021

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും നിങ്ങളുമൊത്ത് പാടാനും പറയാനും സുഭാഷ് എത്തുന്നു....മറക്കാതെ കൂടെ കൂടണേ....

MDM Live June 2021വായന വാരത്തിൽ ഒരുപിടി ഹൃദ്യമാർന്ന വായനക്കുറിപ്പുകളും കവിതാകളുമായി മുഖങ്ങൾ പബ്ലിക്കേഷൻസിന്റെ ഡിജിറ്റൽ സ...
25/06/2021

MDM Live June 2021

വായന വാരത്തിൽ ഒരുപിടി ഹൃദ്യമാർന്ന വായനക്കുറിപ്പുകളും കവിതാകളുമായി മുഖങ്ങൾ പബ്ലിക്കേഷൻസിന്റെ ഡിജിറ്റൽ സംരംഭം എം.ഡി. എം.ലൈവ് നിങ്ങൾക്ക് മുന്നിലെത്തുന്നു.

എല്ലാ വായനക്കാർക്കും വായനാ വാരത്തിന്റെ ആശംസകൾ.
📚📚📚📚

മദ്രാസിൽ നിന്നും മുഖങ്ങൾ പബ്ലിക്കേഷൻസിന്റെ ഡിജിറ്റൽ മാസിക ആയ എം.ഡി. എം. ലൈവ് ഈ മെയ് ലക്കം റംസാൻ ദിനത്തിൽ പുറത്തിറങ്ങുന്ന...
12/05/2021

മദ്രാസിൽ നിന്നും മുഖങ്ങൾ പബ്ലിക്കേഷൻസിന്റെ ഡിജിറ്റൽ മാസിക ആയ
എം.ഡി. എം. ലൈവ് ഈ മെയ് ലക്കം റംസാൻ ദിനത്തിൽ പുറത്തിറങ്ങുന്നു.

ആദ്യ നോമ്പിന്റെ വിശേഷങ്ങളുമായി
ഷെഫീ കൊട്ടാരത്തിൽ
ഡോക്ടറുടെ കുറിപ്പുകളുമായി സ്മിത മേനോൻ.
സൂര്യ ശ്രീ നിമീഷിന്റെ പുതിയ ഗ്രന്ഥമായ കണ്മഷിയുടെ ആസ്വാദനം.
അനു ചന്ദ്ര,ജിബു കൊച്ചു ചിറ, സിന്ധു സൂസൻ വർഗീസ്, സുമോദ്‌ പരുമല,പ്രഭു ഉദയ എന്നിവരുടെ കവിതകളുമായി പുതുമയോടെ ഈ ലക്കം വായനക്കാർക്കായി സമർപ്പിക്കുന്നു.

ഡിജിറ്റൽ മാസികയുടെ ലിങ്ക്
https://www.dropbox.com/s/5ud5ubakd9jvhsh/mdmlive%20may%20pdf.pdf?dl=0

വിഷു ദിന പ്രത്യേക പരിപാടി... ഇന്ന് നാടൻ പാട്ടുകളുമായി നമ്മുടെ സ്വന്തം സുബാഷ് ...മുഖങ്ങൾ fb പേജിൽ ലൈവായി എത്തുന്നു... എല്...
14/04/2021

വിഷു ദിന പ്രത്യേക പരിപാടി... ഇന്ന് നാടൻ പാട്ടുകളുമായി നമ്മുടെ സ്വന്തം സുബാഷ് ...മുഖങ്ങൾ fb പേജിൽ ലൈവായി എത്തുന്നു... എല്ലാവരും ഉണ്ടാവുമല്ലോ...

🎊🎊🎊🎊🎊😍😍😍
14/04/2021

🎊🎊🎊🎊🎊
😍😍😍

ഓരോ വിഷുവും മലയാളിയുടെ നന്മയുടെഓർമ്മപ്പെടുത്തലുകളാണ്..ഏവർക്കും വിഷു ആശംസകൾ..📑🎊🎊🎊🎊
14/04/2021

ഓരോ വിഷുവും മലയാളിയുടെ നന്മയുടെ
ഓർമ്മപ്പെടുത്തലുകളാണ്..

ഏവർക്കും വിഷു ആശംസകൾ..
📑🎊🎊🎊🎊

മദ്രാസിൽ നിന്നു ഇറങ്ങുന്ന മുഖങ്ങൾ പബ്ലിക്കേഷന്റെ ഡിജിറ്റൽ സംരംഭം .ഇപ്പോൾ പുതിയ രൂപത്തിൽ ഡിജിറ്റൽ മാസികയായ എം.ഡി. എം.ലൈവി...
07/04/2021

മദ്രാസിൽ നിന്നു ഇറങ്ങുന്ന മുഖങ്ങൾ പബ്ലിക്കേഷന്റെ ഡിജിറ്റൽ സംരംഭം .ഇപ്പോൾ പുതിയ രൂപത്തിൽ ഡിജിറ്റൽ മാസികയായ എം.ഡി. എം.ലൈവിന്റെ ഏപ്രിൽ ലക്കം ഇറങ്ങിയിരിക്കുന്നു.
തിരഞ്ഞെടുപ്പിൽ സർവേയുടെ വിശ്വാസ്യതയും ജനവിധി ആർക്ക് ഒപ്പമെന്നുമുള്ള ചർച്ചയാണ് ഈ ലക്കത്തിൽ ചർച്ചയായി വരുന്നത്.പൊളിറ്റിക്കൽ ഡാറ്റയുടെ വിശ്വാസ്യതയെ ഓഡിറ്റ് ചെയ്യുകയാണ് കവർ സ്റ്റോറി.

J S Adoor
Dhanya Mathilakath
Ajith Thanickal
എന്നിവരുടെ കുറിപ്പുകൾ.
Vidya Vijayan എഴുതിയ കഥ കണ്ണിമാങ്ങ.
Ajayagosh Narayanan ന്റെ പാരബോള ഗ്രന്ഥത്തെ കുറിച്ചുള്ള പഠനം.
Roy Thomas നിർമ്മിച്ച സ്‌മൃതി ചൈൽഡ് സൈക്കോ ചിത്രത്തിന്റെ ആസ്വാദനം.
San Mavilae
Jeethma Aramkuniyil
Kavitha biju
Shijil Damodharan
Ajitha Rajan
എന്നിവരുടെ കവിതകൾ
തുടങ്ങിയവ ചേർന്നതാണ് ഈ ലക്കം.

മാസികയുടെ ലിങ്ക്
ചുവടെ ചേർക്കുന്നു.
ഏവരും വായിക്കുമല്ലോ.

https://www.dropbox.com/s/u2il3j83rthccg2/mdmlive%20april%20pdf.pdf?dl=0

https://www.mukhangal.com/rajinipalkeaward/
01/04/2021

https://www.mukhangal.com/rajinipalkeaward/

കേന്ദ്ര സർക്കാർ അമ്പത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരം അറിയിച്ചു.  ഇന്ത്യൻ സിനിമയിലെ പ​രമോന്നത പു....

വനിതാ ദിനത്തിൽ മുഖങ്ങൾ വുമന് ഓഫ് ദി ഇയർ 2021 ആയി മൃദുല ദേവി ശശിധരനെ തിരഞ്ഞെടുത്തു.മലയാള സിനിമയിൽ പാളുവ ഭാഷയിൽ ഉള്ള ആദ്യ ...
08/03/2021

വനിതാ ദിനത്തിൽ
മുഖങ്ങൾ വുമന് ഓഫ് ദി ഇയർ 2021 ആയി മൃദുല ദേവി ശശിധരനെ തിരഞ്ഞെടുത്തു.

മലയാള സിനിമയിൽ പാളുവ ഭാഷയിൽ ഉള്ള ആദ്യ ഗണമെഴുതിയ രചയിതാവ്,ദളിത് ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പെരെടുത്ത വ്യക്തിയാണ് മൃദുലദേവി ശശിധരൻ..
🏆🏆🏆🎖️🎖️🎖️

Address


Alerts

Be the first to know and let us send you an email when Mukhangal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mukhangal:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share