കുണ്ടറയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള കലാശക്കൊട്ട്.
പാരിപ്പള്ളി:അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി.
പാരിപ്പള്ളി അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറയാണ്(40) കൊല്ലപ്പെട്ടത്.
ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊളുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്.
നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ.
നിരവധി കേസുകളിലെ പ്രതിയാണ് ഓട്ടോ ഡ്രൈവറായ റഹീം.
ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്.
നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം. റഹീമിന്റെ മൃതദേഹം ഫയഫോഴ്സെത്തിയാണ് പുറ
ഇത്തിക്കരപ്പാലം . ഇത് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റുന്നു. അതിന്റെ ഓർമ്മക്കായി സമർപ്പിക്കുകയാണ്.
KL02 Y7808 എന്ന നമ്പറിൽ ഉള്ള ഹീറോ ഹോണ്ട ബൈക്ക് ഇന്നലെ രാവിലെ 6:30 നും 7:00 നും മദ്ധ്യേ കോട്ടപ്പുറം പള്ളിയുടെ മുൻപിൽ നിന്ന് മോഷണം പോയി. Cctv പരിശോധനയിൽ ഈ വ്യക്തികളാണ് ബൈക്ക് മോഷ്ടിച്ചത്
ഇവരെ കുറിച് എന്തെങ്കിലും വിവരം ലഭിക്കുന്നെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക: 9746687504
വൻ തകർച്ചയിൽ നിന്നും വീറോടെ പൊരുതി പാകിസ്താനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി 20 - 20 ലോകകപ്പിന് വിജയത്തോടെ തുടക്കം കുറിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ.👏👏
കുണ്ടറ❤️💕💕 വീഡിയോയ്ക്ക് കടപ്പാട് :
ഈ വീഡിയോ നേരത്തെ വന്നിരുന്നെങ്കിൽ ആ 9 പേര് മരിക്കില്ലായിരുന്നു
ഇന്നലെ 9 ജീവനുകൾ കാലപുരിക്ക് അയച്ച ജോമോൻ പൂക്കോടൻറെ മറ്റൊരു പ്രകടനം...
നല്ല ഡ്രൈവർമാരെ പറയിക്കാൻ ഇങ്ങനത്തെ ഓരോ 🦚കൾ തന്നെ ധാരാളം
നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് .😃😎
കുണ്ടറ
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന രണ്ട് കാലും ഇല്ലാത്ത യാചകൻ😃😎
കുണ്ടറ
പെരിനാട് : വെള്ളിമണിൽ കിണർ ഇടിഞ്ഞു ഒരാൾ അകപ്പെട്ടു കിടക്കുന്നു. രക്ഷപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.
*ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള കുട്ടി കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക* 😳😳😳
*ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള കുട്ടി കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക* 😳😳😳
കുണ്ടറ
വൈദ്യുതീകരണം പൂർത്തിയായ കൊല്ലം - പുനലൂർ പാതയിലെ ആദ്യ ഇലക്ട്രിക് ടെയിൻ കന്നിയാത്രയിൽ.