22/03/2021
ഒരു തെളിവ് പോലും ഇല്ലാതെ രാഷ്‌ട്രീയ നേതാക്കളുടെ കുടംബാംഗങ്ങളെപ്പറ്റി അസത്യങ്ങൾ പറയുന്നത് സ്ഥിരമാക്കിയിരുന്ന ആളാണ് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ ആരോപണങ്ങൾക്ക് ഒന്നുപോലും വസ്‌തുതകളുടെയോ, തെളിവുകളുടെയോ പിൻബലം ഉണ്ടായിരുന്നില്ല. ദീർഘനാളായി എംഎൽഎയോട് തെളിവ് ചോദിച്ചുകൊണ്ട് ഫെയ്‌സ്‌ബുക്കിൽ ഹാസ്യരൂപത്തിൽകവിതകളും കുറിപ്പുകളും എഴുതുകയാണ് ജനീവയിൽ അന്താരാഷ്‌ട്ര നിയമം പ്രാക്‌ടീസ് ചെയ്യുന്ന ദീപക് രാജു. ഇതിൽ പലതും വലിയതോതിൽ പ്രചരിക്കപ്പെട്ടതും, മികച്ച അഭിപ്രായം നേടിയവയുമാണ്. ഈ വിഷയത്തിൽ ദീപക് പലപ്പോഴായി എഴുതിയ ഫെസ്‌ബുക്ക് കുറിപ്പുകൾ സമാഹരിച്ച് ഒരിടത്ത് വയ്‌ക്കുകയാണ്.
https://drive.google.com/file/d/1bvZVwv16cjATmSa2DCI4M8Yi0mXTJSFI/view?fbclid=IwAR0z1GaLVHoC4khklb8qS5vA4FDAzbl-8mmCHRyg2lHoCvPYZICIRUcKl4c