അന്യസംസ്ഥാന തൊഴിലാളികൾ കയ്യടക്കിയിരിക്കുന്ന കട്ടപ്പന 😊
ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസയും... മൂന്നാർ ഗ്യാപ് റോഡിലൂടെ ഉള്ള യാത്രയും 😍😍
കഥയും,കാഴ്ചകളും കൊണ്ട് യാത്രികരെ ആകർഷിക്കുന്നു ഈ പ്രദേശം........ ❤️😍❤️
പാതയോരങ്ങളിൽ നറുമണം നിറച്ചു സുഗന്ധദ്രവ്യ വ്യാപാരം ❤️❤️
ഇനി വാഗമണ്ണിലേയ്ക്ക് വരുമ്പോൾ ഇവിടേയ്ക്കും വരൂ ♥️♥️
ഇനി വാഗമണ്ണിലേയ്ക്ക് വരുമ്പോൾ ഇവിടേയ്ക്കും വരൂ ♥️♥️കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ enjoy ചെയ്യാൻ മറ്റൊരിടം കൂടി ♥️🥰
❤️Chinnar st George Church ❤️
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന വരാട്ടുമേട് വരെ നമുക്കും പോയി വരാം♥️ ഒപ്പം ബൈക്ക് റൈഡേർസിന്റെ അല്പം സാഹസിക പ്രകടനങ്ങളും 😍😍
വെള്ളച്ചാട്ടം കണ്ടു സ്ഥലം വാങ്ങി,🥰 പ്രകൃതിയെ ചൂഷണം ചെയ്യാതെ ടൂറിസത്തെ വികസന പദ്ധതി ആക്കി വിജയം കൈവരിച്ചു വരുന്ന ജെയിംസ് ചേട്ടന്റെ പുരയിടത്തിലെ മനോഹരമായ വെള്ളച്ചാട്ടം കാണ്ടാലോ 💞
ചിന്നാർ വന്യജീവിസങ്കേതത്തിലെ നക്ഷത്രആമ😊💚
മറയൂർ ശർക്കര എന്ന പേരിൽ വിപണിയിൽ എത്തുന്ന വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം 😊കൂടാതെ പരമ്പരാഗത രീതിയിലുള്ള മറയൂർ ശർക്കര നിർമ്മാണവും കണ്ടു വരാം ♥️♥️
ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു കോട്ടേജ് പരിചയപ്പെട്ടാലോ,... ♥️♥️
സാഹസിക പ്രിയർക്കുള്ള ആകാശനടത്തത്തിനായി ഒരുങ്ങുന്ന വാഗമൺ ഗ്ലാസ് ബ്രിഡ്ജ് ❤️❤️❤️
💚5 km നീളമുള്ള അഞ്ചുരുളി ടണൽ 💚
✨️Elappara kurishumala ✨️✨️
💫✨️ഏലപ്പാറ കുരിശുമല 💫💫✨️✨️
ബ്രിട്ടീഷ് പ്ലാന്റർമാർ കുട്ടിക്കാനത്തു നിന്നും മുണ്ടക്കയത്തേയ്ക്ക് ചരക്കു നീക്കം ചെയ്യാൻ നിർമ്മിച്ച റോപ് വേ യുടെ അവശേഷിപ്പുകൾ കാണാം ❣️
മഴക്കാലം ആയാൽ പിന്നെ എത്ര കണ്ടാലും മതി വരാത്ത അഴകാണ് ഈ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു ❤️
, നമ്മുടെ ചിന്നാർ വെള്ളച്ചാട്ടം 🏞️♥️
❤️പീരുമേടിന്റെ ചരിത്രവഴികളിലൂടെ ❤️
ഒരു നൂറ്റാണ്ടിലേറെ ആയി തണ്ണിക്കാനം നിവാസികളെ കുടിവെള്ള ക്ഷാമത്തിൽ നിന്നും സംരക്ഷിക്കുന്ന നീരുറവ 😊♥️
ഏലപ്പാറയുടെ ദൈനംദിന കാഴ്ചകളിലൂടെ 😊❤️
ഇതും കൂടി അറിഞ്ഞിരിക്കണം ഇനി ചായ കുടിക്കുമ്പോൾ.....
കേരളത്തിൽ തന്നെ ആദ്യമായ് ആണ് "geodesic dome "കൺസ്ട്രക്ഷൻ അതും നമ്മുടെ ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ 😍പതിവ് റിസോർട് കാഴ്ചകളിൽ നിന്നും വേറിട്ടു നിൽക്കുന്നു willmount എന്ന ഈ റിസോർട് 🥰പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ ഉള്ള നിർമ്മിതി. ♥️♥️
154വർഷം പഴക്കമുള്ള പള്ളി കാണാം ❤️