Tox

Tox A definitive online media to enlightening facts of politics, Sports, entertainment, Science & Technology, Nature, Health, travel and Culture.

01/08/2022

എന്നെ പാറ്.. എന്ന കണ്ണെ പാറ്❣️

Happy Birthaday Lionel Messi❣️ഫുട്ബോൾ ഇതിഹാസത്തിന് 35 വയസ്
24/06/2022

Happy Birthaday Lionel Messi❣️
ഫുട്ബോൾ ഇതിഹാസത്തിന് 35 വയസ്

15/06/2022

ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ നിന്ന് ജയിച്ച യു ഡി എഫ് പ്രതിനിധി ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു    ...
15/06/2022

ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ നിന്ന് ജയിച്ച യു ഡി എഫ് പ്രതിനിധി ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

15/06/2022

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചപ്പോൾ സി പി എമ്മും രംഗത്തിറങ്ങി. ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ പാലേരി ടൗണിൽ കോൺഗ്രസ് - ഡി വൈ എഫ് ഐ ജാഥ നേർക്കുനേർ വന്നു, ഏറ്റുമുട്ടലായി.

ഹോങ്കോംഗിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ച ശേഷമായിരുന്നു ബ്ലൂസിന്...
14/06/2022

ഹോങ്കോംഗിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ച ശേഷമായിരുന്നു ബ്ലൂസിന്റെ താണ്ഡവം...

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും...
14/06/2022

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും...

വിജയാശംസകൾ ..
14/06/2022

വിജയാശംസകൾ ..

2023 എ എഫ് സി ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടി
14/06/2022

2023 എ എഫ് സി ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടി

10/06/2022

മൃഗശാല മൃഗങ്ങളെ വെറുപ്പിക്കാനുള്ള ഇടമല്ല. അങ്ങനെയാണെന്ന് കരുതിപ്പോയാൽ ഗതി ഇതാകും !

കെ കെയുടെ മരണത്തിലേക്ക് മമത ബാനര്‍ജിയെ വലിച്ചിഴച്ച് പ്രതിപക്ഷം, പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങനെ  https:/...
01/06/2022

കെ കെയുടെ മരണത്തിലേക്ക് മമത ബാനര്‍ജിയെ വലിച്ചിഴച്ച് പ്രതിപക്ഷം, പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇങ്ങനെ

https://toxmedia.in/k-k-death-postmortem-report/

മലയാളിയായ ബോളിവുഡ് ഗായകന്‍ കെ കെയുടെ മരണം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ രാഷ്ട്രീയ ആയുധമായി ഉപയോ.....

25/04/2022

വിപണിയെ ഉണർത്താൻ നിയർവാല !

21/04/2022

രണ്ടായി പിളർന്ന് കാർഗോ വിമാനം | ദൃശ്യങ്ങൾ അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനിടെ കാർഗോ വിമാനം രണ്ടായി പിളർന്നു. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്റ റിക്കയിലാണ് സംഭവം. അപകടത്തിന് പിന്നാലെ സാൻ ജോസിലെ ജുവാൻ സാന്താമരിയ അന്താരാഷ്‌ട്ര വിമാനത്താവളം വ്യാഴാഴ്ച താൽക്കാലികമായി അടച്ചുപൂട്ടി. ജർമ്മൻ ലോജിസ്റ്റിക്‌സ് ഭീമനായ ഡിഎച്ച്എല്ലിന്റെ ബോയിങ് 757-200 എന്ന മഞ്ഞ കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങ് സമയത്ത് വിമാനത്തിന്റെ പിൻവശത്ത് നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. റൺവേയിൽ ഇറങ്ങിയ വിമാനം ലാൻഡിങ് അവസാനിക്കുന്നതോട് കൂടിയാണ് പിളർന്നത്

20/04/2022

പാങ്കോങ് തടാകത്തിലൂടെ വണ്ടിയുമായി സഞ്ചാരികളുടെ പ്രകടനം.വ്യാപക പ്രതിഷേധം ..... ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ലഡാക്കിലെ പാങ്കോങ് തടാകത്തിൽ എസ് യു വി ഓടിച്ച് യുവാക്കൾ. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനമുയർന്നു. വിനോദ സഞ്ചാരത്തിനെത്തിയ മൂന്ന് പേരാണ് എസ്‌യുവി പാങ്കോങ് തടാകത്തിലൂടെ ഓടിച്ചത്. ജിഗ്മത്ത് ലഡാക്കി എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ട് വിനോദസഞ്ചാരികൾ കാറിന്റെ സൺറൂഫിന് പുറത്ത് തൂങ്ങി ആർത്തുല്ലസിക്കുന്നതും മൂന്നാമത്തെയാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാക്കളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി

20/04/2022

ഭാര്യയുമായി വഴക്കിട്ട് ബാൽക്കണിയിൽ നിന്ന് ചാടി ഭർത്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം

16/04/2022

ക്രിസ്റ്റ്യാനോ അടിച്ചു കേറ്റെടാ ...
പ്രീമിയർ ലീഗിൽ നോർവിചിനെതിരെ CR7 ഫ്രീകിക്ക് ഗോൾ ..

14/04/2022

പ്രത്യാശയുടെ , പ്രതീക്ഷയുടെ
വിഷു ആശംസകൾ

13/04/2022

2022 ബാലണ്‍ദ്യോര്‍ ആര്‍ക്ക്?

13/04/2022

ബോളിവുഡ് നടിമാരില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്ക്?

സിപിഐഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി...
10/04/2022

സിപിഐഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അദ്ധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസഫെന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു

08/04/2022

ഇന്നായിരുന്നെങ്കില്‍ സത്യന്‍ അത് പറയില്ലായിരുന്നു

07/04/2022

2020 ൽ കൊവിഡ് പൊട്ടിപ്പുറപ്പെടുന്നു. ലോകം ലോക് ഡൗണിലാകുന്നു. തന്റെ ദേശത്ത് ദാരിദ്ര്യവും പട്ടിണിയും നടമാടിയപ്പോൾ ആവശ്യക്കാരിലേക്ക് ഭക്ഷ്യക്കിറ്റ് എത്തിക്കുവാൻ പ്രവാസിയായ ശ്രീകുമാർ കോർമത്ത് തീരുമാനിച്ചു. ജാതിയോ മതമോ കക്ഷി രാഷ്ട്രീയമോ അവിടെ മാനദണ്ഡമായില്ല. പാവങ്ങളിലേക്ക് , കൊവിഡിൽ പെട്ടു പോയവർക്ക് ആ സഹായം എത്തി. ഈ വിഷുക്കാലത്തും ഭക്ഷ്യക്കിറ്റ് നൽകി , കോഴിക്കോട്ടെ കിറ്റ്മാൻ സാമൂഹിക പ്രതിബദ്ധതയുടെ വേറിട്ട കാഴ്ചയാകുന്നു...

04/04/2022

ചാമ്പിക്കോ !
ഐ എസ് എൽ ഗോൾഡൻ ബൂട്ട് ജേതാവ് ഒഗ്ബെചെ യുടെ കുടുംബത്തോടൊപ്പം ഷൈജു ദാമോദരനും ട്രെൻഡിനൊപ്പം

വിശുദ്ധ റമസാന്‍ നാളെ (ഞായര്‍) ആരംഭിക്കും. ഇന്നലെ (ശഅ്ബാന്‍ 29) മാസപ്പിറവി കണ്ടതോടെയാണ് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖ...
02/04/2022

വിശുദ്ധ റമസാന്‍ നാളെ (ഞായര്‍) ആരംഭിക്കും. ഇന്നലെ (ശഅ്ബാന്‍ 29) മാസപ്പിറവി കണ്ടതോടെയാണ് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, എ നജീബ് മൗലവി, വിസ്ഡം ഹിലാല്‍ വിംഗ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ ഇന്ന് റമസാന്‍ ഒന്നായി ഉറപ്പിച്ചത്. ശഅബാന്‍ 30 പൂര്‍ത്തിയാക്കി ഇന്ന് റമസാന്‍ വ്രതാരംഭം കുറിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി (കെ.എന്‍.എം) ചെയര്‍മാന്‍ എം. മുഹമ്മദ് മദനിയും അറിയിച്ചു.

Address


Alerts

Be the first to know and let us send you an email when Tox posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tox:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share