News At First

  • Home
  • News At First

News At First News At First offers authoritative insight on international and domestic news where we cover politics, finance, business, technology, science, sports and arts.
(31)

In today’s fast passed media environment we strive to be the voice of online media news.

08/04/2022
ഹെൽത്ത് കെയർ ഫ്രണ്ട് ലൈനേഴ്സ് എക്സലൽസ് അവാർഡ് - 2022' ഫ്ലയർ പ്രകാശനം ചെയ്ത് ട്രാക്ക്
04/04/2022

ഹെൽത്ത് കെയർ ഫ്രണ്ട് ലൈനേഴ്സ് എക്സലൽസ് അവാർഡ് - 2022' ഫ്ലയർ പ്രകാശനം ചെയ്ത് ട്രാക്ക്

കുവൈറ്റ്‌ സിറ്റിതിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ട്രാക്ക് ഹെൽത്ത് കെയർ ഫ്രണ്ട് ലൈനേഴ്സ് എക്...

ട്രാക്ക് കേന്ദ്ര കമ്മിറ്റി  ഭാരവാഹികൾ അംബാസിഡറെ സന്ദർശിച്ചു
29/03/2022

ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അംബാസിഡറെ സന്ദർശിച്ചു

കുവൈത്ത് സിറ്റി തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ കുവൈറ...

മാധ്യമപ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, അവർ ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന്റെ കാവൽക്കാരാണെന്നും മന്ത...
26/03/2022

മാധ്യമപ്രവർത്തകർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, അവർ ജനാധിപത്യ സംവിധാനത്തിൽ സമൂഹത്തിന്റെ കാവൽക്കാരാണെന്നും മന്ത്രി ആന്റണി രാജു

തിരുവനന്തപുരം ജനാധിപത്യ സംവിധാനത്തിൽ മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ കാവൽക്കാരാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ...

ലളിതം അതിസുന്ദരം....
18/03/2022

ലളിതം അതിസുന്ദരം....

മാജിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന എന്തൊക്കെയോ ഈ കൊച്ചു വലിയ സിനിമയിലുണ്ട് പ്രതീക്ഷകളേക്കാള്‍ ഒരു പിടി മു....

The first song from the movie Lalitham Sundaram released
04/03/2022

The first song from the movie Lalitham Sundaram released

Song : Meghajalakam.Music and original background score : Bijibal.Sung By : Najim Arshad.Lyrics : B. K HarinarayananKeys : Prakash AlexFlute : Rajesh Chertha...

20/02/2022

മലപ്പുറം പുത്തനത്താണിയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന ഈ സ്ഥാപനത്തിന്റെ ഉത്ഘാടന ചടങ്ങിൽ ഞാനും ഉണ്ടാകും,അവിടെയുള്ള നമ്മുടെ പ്രേക്ഷകർ വരികയാണെങ്കിൽ നമുക്ക്‌ കുറച്ചു സമയം ഒന്നിച്ചിരിക്കാം 👍

20/02/2022
ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു; നികത്താനാകാത്ത വിടവെന്നു പ്രധാനമന്ത്രി, രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം
06/02/2022

ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു; നികത്താനാകാത്ത വിടവെന്നു പ്രധാനമന്ത്രി, രാജ്യത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം

മുംബൈ കൊവിഡ് ബാധിതയായി ഏറെനാളായി മുംബയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ഗായിക ലതാ മങ്....

സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്.....
20/01/2022

സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്.....

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് അനിവാര്യമായ ചില മുൻകരുതലുകൾ ഏർപ്പെടുത്തുകയാണ് എന്ന് മുഖ്യമന്ത്രി പിണ.....

Do subscribe, like, comments...... 😊🙏
17/01/2022

Do subscribe, like, comments...... 😊🙏

Pehla Nasha Pehla Khumar is a nostalgic song, sung by Udit Narayan and Sadhana Sargam for the movie "Joh Jeeta wohi sikander" in the year 1992. The lyrics we...

25/12/2021
24/12/2021

അറിയിപ്പ് 👇

പി.ടി. തോമസ് അന്തരിച്ചു, തോമസിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം; കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി
22/12/2021

പി.ടി. തോമസ് അന്തരിച്ചു, തോമസിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം; കോണ്‍ഗ്രസ് പരിപാടികള്‍ റദ്ദാക്കി

കൊച്ചി കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ്70 അന്തരിച്ചു ബുധനാഴ്ച രാവിലെ 10മണിയോടെ വെല്ലൂരില.....

തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
16/12/2021

തിരുവനന്തപുരം ആക്കുളത്ത് പ്രവര്‍ത്തന സജ്ജമായ ലുലുമാളിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാൾ പ്രവർത്തന സജ്ജമായി മുഖ്യമ.....

കേരളത്തിന്റെ തലസ്ഥാന മാൾ ആകാൻ 'ലുലു മാൾ'; ഔപചാരിക ഉദ്ഘാടനം നാളെ
15/12/2021

കേരളത്തിന്റെ തലസ്ഥാന മാൾ ആകാൻ 'ലുലു മാൾ'; ഔപചാരിക ഉദ്ഘാടനം നാളെ

തിരുവനന്തപുരം അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാൾ പ്രവർത്തന സജ്ജമായി മുഖ്യമ.....

സംയുക്ത സേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; 4 മരണം
08/12/2021

സംയുക്ത സേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; 4 മരണം

ഊട്ടി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു ഊട്ടിയ്ക്ക് സമ....

ജവാദ് ചുഴലിക്കാറ്റ്: വരുന്ന മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ...
04/12/2021

ജവാദ് ചുഴലിക്കാറ്റ്: വരുന്ന മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം ബംഗാള്‍ ഉള്‍ക്കടലില്‍ ജവാദ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അ.....

അഞ്ച് ലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന ശിക്ഷോദയ സ്കോളർഷിപ്പിന് തുടക്കം കുറിച്ച് അൺ അക്കാദമി
04/12/2021

അഞ്ച് ലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്ന ശിക്ഷോദയ സ്കോളർഷിപ്പിന് തുടക്കം കുറിച്ച് അൺ അക്കാദമി

കൊച്ചി രാജ്യത്തെ അഞ്ചു ലക്ഷം പെൺകുട്ടികള്ക്ക് വിദ്യാഭ്യാസം നല്കാനായി അൺ അക്കാദമി ശിക്ഷോദയ സ്കോളർഷിപ്പിന് തു....

ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയ്ക്ക് ഡിസം. 7 ചൊവ്വാഴ്ച പ്രാദേശിക അവധി
04/12/2021

ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയ്ക്ക് ഡിസം. 7 ചൊവ്വാഴ്ച പ്രാദേശിക അവധി

തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 7ന് നട...

ഒമിക്രോണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു
04/12/2021

ഒമിക്രോണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഇന്ത്യദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ മാറ്റിവച്ചു ഇന്ത്യന്‍ ക്രിക്കറ്റ് ക....

5000 ഉണ്ടായിരുന്നത് ഇപ്പോള്‍ 1707 പേരായി; ഇനിയും കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്...
04/12/2021

5000 ഉണ്ടായിരുന്നത് ഇപ്പോള്‍ 1707 പേരായി; ഇനിയും കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ആകെ 1707 പേര്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്....

യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോർജ്
04/12/2021

യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിതമായി വരവേൽക്...

മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാകില്ലെന്ന് വിമര്‍ശിച്ച് ജയസൂര്യ
04/12/2021

മഴയാണ് പ്രശ്‌നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാകില്ലെന്ന് വിമര്‍ശിച്ച് ജയസൂര്യ

തിരുവനന്തപുരം സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഇരുത്തി നടന.....

ഐഎസ്എല്‍; ജെംഷഡ്പൂര്‍ - ഹൈദരാബാദ് മല്‍സരം സമനിലയില്
03/12/2021

ഐഎസ്എല്‍; ജെംഷഡ്പൂര്‍ - ഹൈദരാബാദ് മല്‍സരം സമനിലയില്

പനാജി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂരിനെ സമനിലയില്‍ പിടിച്ച് ഹൈദരാബാദ് എഫ് സി 11 എന്ന നിലയിലാണ് മല്‍സരം അ.....

നവംബറില്‍ സ്‌കോഡയുടെ വില്‍പനയില്‍ വന്‍കുതിച്ചു കയറ്റം
03/12/2021

നവംബറില്‍ സ്‌കോഡയുടെ വില്‍പനയില്‍ വന്‍കുതിച്ചു കയറ്റം

2021 നവംബറില്‍ 2196 കാറുകള്‍ വിറ്റഴിഞ്ഞു ഇപ്പോള്‍ 100ല്‍ അധികം നഗരങ്ങളിലായി 175 ഇടങ്ങളില്‍ സ്‌കോഡയുടെ സാന്നിദ്ധ്യമുണ്....

ഗവ. സൈബര്‍പാര്‍ക്കില്‍ ടെക്കികളുടെ രക്തദാന ക്യാമ്പ് നടത്തി
02/12/2021

ഗവ. സൈബര്‍പാര്‍ക്കില്‍ ടെക്കികളുടെ രക്തദാന ക്യാമ്പ് നടത്തി

കോഴിക്കോട് ഗവ സൈബര്‍പാര്‍ക്കില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രക്തദാനം നടത്തി സൈബര്‍പാര്‍.....

ജവാദ്​ ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും; ഒഡീഷയില്‍ ജാഗ്രതാ നിര്‍ദേശം
02/12/2021

ജവാദ്​ ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും; ഒഡീഷയില്‍ ജാഗ്രതാ നിര്‍ദേശം

ഭുവനേശ്വര്‍ ജവാദ്​ ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു .....

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍; ഭൂസംരക്ഷണ നിയമപ്രകാരം മാറ്റാൻ കളക്ടർമാർക്ക് ഹൈക്കോടതി നിർദേശം
02/12/2021

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍; ഭൂസംരക്ഷണ നിയമപ്രകാരം മാറ്റാൻ കളക്ടർമാർക്ക് ഹൈക്കോടതി നിർദേശം

കൊച്ചി പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങള്‍ മാറ്റാൻ ജില്ലാ കളക്ടർമർക്ക് ഹൈക്കോടതി നിർദേശം ഭൂസംരക്ഷണ നിയമപ്രക.....

ഒ​മി​ക്രോ​ണ്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ യോ​ഗം വി​ളിച്ച്‌ കേന്ദ്രം
02/12/2021

ഒ​മി​ക്രോ​ണ്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ യോ​ഗം വി​ളിച്ച്‌ കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന സ​....

ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു
02/12/2021

ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു

ബെംഗളൂരു കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ്...

കോവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഇന്‍ഡ്യ
02/12/2021

കോവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഇന്‍ഡ്യ

ന്യൂഡല്‍ഹി ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഷീല്‍ഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്...

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട എന്ന് സമസ്ത; മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു, ചര്‍ച്ചക്ക് ശേഷം പ്രതിഷേധം തീരുമാനിക്കു...
02/12/2021

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട എന്ന് സമസ്ത; മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു, ചര്‍ച്ചക്ക് ശേഷം പ്രതിഷേധം തീരുമാനിക്കും

കോഴിക്കോട്വഖഫ് ബോര്‍ഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നും വഖഫ് പ്രതിഷേധം പള്ളികളില്‍ വ.....

02/12/2021

1,653 അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്; കൂടുതൽ പി.എസ്.സി നിയമനങ്ങൾ സാധ്യമാകും

ഐക്യരാഷ്ട്ര സഭയിലെ അംഗത്വം നേടാനുള്ള താലിബാന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും പരാജയം
02/12/2021

ഐക്യരാഷ്ട്ര സഭയിലെ അംഗത്വം നേടാനുള്ള താലിബാന്റെ ശ്രമങ്ങള്‍ക്ക് വീണ്ടും പരാജയം

കാബൂള്‍ ഐക്യരാഷ്ട്രസഭയില്‍ അഫ്ഗാനിസ്താനെ പ്രതിനിധീകരിക്കുന്നത് ആരാണെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില.....

Address

Alerts

Be the first to know and let us send you an email when News At First posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News At First:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share