Colors of Kuwait കളേര്‍സ് ഓഫ് കുവൈറ്റ്

  • Home
  • India
  • Trivandrum
  • Colors of Kuwait കളേര്‍സ് ഓഫ് കുവൈറ്റ്

Colors of Kuwait കളേര്‍സ് ഓഫ് കുവൈറ്റ് കുവൈത്തിലെ വാർത്തകളും വിശേഷങ്ങളും കൃത്യതയോടെ ആദ്യമറിയാൻ

ഈ ഉൽപ്പന്നങ്ങൾ 24 മണിക്കൂറിനുള്ളിൽ തിരികെ നല്കിയില്ലെങ്ങിൽ കാശുപോകും; പുതിയ നിർദ്ദേശങ്ങളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയ...
10/12/2023

ഈ ഉൽപ്പന്നങ്ങൾ 24 മണിക്കൂറിനുള്ളിൽ തിരികെ നല്കിയില്ലെങ്ങിൽ കാശുപോകും; പുതിയ നിർദ്ദേശങ്ങളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

ഈ ഉൽപ്പന്നങ്ങൾ 24 മണിക്കൂറിനുള്ളിൽ തിരികെ നല്കിയില്ലെങ്ങിൽ കാശുപോകും; പുതിയ നിർദ്ദേശങ്ങളുമ ...

അഹമ്മദിയിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച സ്റ്റോർ കണ്ടെത്തി; പിടിച്ചെടുത്തത് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും
10/12/2023

അഹമ്മദിയിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച സ്റ്റോർ കണ്ടെത്തി; പിടിച്ചെടുത്തത് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും

അഹമ്മദിയിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച സ്റ്റോർ കണ്ടെത്തി; പിടിച്ചെടുത്തത് മരുന്നുകളും മെഡിക ...

ഐഎസിൽ ചേർന്ന കേസ്;കുവൈത്തിൽ രണ്ട് പേർക്ക് പത്ത് വർഷം തടവ് വിധിച്ച് കോടതി
10/12/2023

ഐഎസിൽ ചേർന്ന കേസ്;കുവൈത്തിൽ രണ്ട് പേർക്ക് പത്ത് വർഷം തടവ് വിധിച്ച് കോടതി

കുവൈത്തിൽ കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുന്നു
10/12/2023

കുവൈത്തിൽ കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുന്നു

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധം
10/12/2023

കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധം

അടുത്ത വര്‍ഷം ആദ്യത്തോടെ കുവൈത്തിൽ ഫാമിലി വിസകള്‍ അനുവദിച്ചേക്കും
10/12/2023

അടുത്ത വര്‍ഷം ആദ്യത്തോടെ കുവൈത്തിൽ ഫാമിലി വിസകള്‍ അനുവദിച്ചേക്കും

അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും പിഡിപി ചെയർമാനായി തെരഞ്ഞെടുത്തു
10/12/2023

അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും പിഡിപി ചെയർമാനായി തെരഞ്ഞെടുത്തു

അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും പിഡിപി ചെയർമാനായി തെരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ ...

നവകേരള സദസ് ഇന്ന് പെരുമ്പാവൂരിൽനിന്ന് പുനരാരംഭിക്കും
10/12/2023

നവകേരള സദസ് ഇന്ന് പെരുമ്പാവൂരിൽനിന്ന് പുനരാരംഭിക്കും

കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നിർത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് ...

പ്രിയ നേതാവിന് വിട നൽകി വൻ ജനാവലി; സംസ്‌കാരം ഇന്ന് രാവിലെ 11ന്
10/12/2023

പ്രിയ നേതാവിന് വിട നൽകി വൻ ജനാവലി; സംസ്‌കാരം ഇന്ന് രാവിലെ 11ന്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നൽകും. രാവിലെ 11 മണിക ...

കുവൈറ്റ് അമീറിന്റെ ആരോഗ്യനില തൃപ്തികരം; അമീരി ദിവാൻ
09/12/2023

കുവൈറ്റ് അമീറിന്റെ ആരോഗ്യനില തൃപ്തികരം; അമീരി ദിവാൻ

120 ജീവനക്കാരെ വിരമിക്കലിനെ റഫർ ചെയ്ത് കുവൈറ്റ് കസ്റ്റംസ്
09/12/2023

120 ജീവനക്കാരെ വിരമിക്കലിനെ റഫർ ചെയ്ത് കുവൈറ്റ് കസ്റ്റംസ്

അബ്ദലി റോഡിൽ അപകടം; രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം
09/12/2023

അബ്ദലി റോഡിൽ അപകടം; രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

ട്രാസ്ക് ഫുട്ബോൾ ടൂർണ്ണമെന്റ്; “ജഹ്‌റ ഏരിയ“ ടീം ജേതാക്കൾ
09/12/2023

ട്രാസ്ക് ഫുട്ബോൾ ടൂർണ്ണമെന്റ്; “ജഹ്‌റ ഏരിയ“ ടീം ജേതാക്കൾ

ഫർവാനിയയിൽ  വ്യാജ നോട്ട് നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച് പ്രവാസികുവൈത്ത് സിറ്റി: വ്യാജ നോട്ട് നൽകി ടാക്സി ഡ്രൈവറെ കബളിപ...
09/12/2023

ഫർവാനിയയിൽ വ്യാജ നോട്ട് നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച് പ്രവാസി

കുവൈത്ത് സിറ്റി: വ്യാജ നോട്ട് നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച് പ്രവാസി. ഖൈത്താൻ പ്രദേശത്തെ ഒരു ടാക്സി ഡ്രൈവറാണ് തട്ടിപ്പിന് ഇരയായത്. ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതി താമസിച്ചിരുന്ന സ്ഥലം ടാക്സി ഡ്രൈവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ടാക്സി വിളിച്ച ശേഷം ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ പ്രവാസി 20 ദിനാര്‍ നല്‍കുകയായിരുന്നു. ടാക്സി നിരക്ക് എടുത്ത ശേഷം 19 ദിനാര്‍ തിരികെ നൽകി.

എന്നാൽ പിന്നീട് വീട്ടിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് പ്രവാസി നൽകിയ 20 ദിനാർ വ്യാജമാണെന്ന് ഡ്രൈവർ കണ്ടെത്തിയത്. വ്യാജ കറൻസിയുടെ ഫോട്ടോയും കേസ് ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജ കറൻസിയുടെ ഘടന നോക്കിയാല്‍ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് സുരക്ഷാ അതോറിറ്റികള്‍ വ്യക്തമാക്കി. വാട്ടർമാർക്കുകളും സുരക്ഷാ സവിശേഷതകളും പരിശോധിച്ച് വ്യക്തികൾക്ക് കറൻസി നോട്ടുകളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

കുവൈത്തി പൗരന്‍റെ വീട്ടിലെ കവര്‍ച്ച; പരാതികുവൈത്ത് സിറ്റി: കുവൈത്തി പൗരന്‍റെ കാറിന്റെ ലൈസൻസ് പ്ലേറ്റുകൾ തകര്‍ക്കുകയും വീ...
09/12/2023

കുവൈത്തി പൗരന്‍റെ വീട്ടിലെ കവര്‍ച്ച; പരാതി

കുവൈത്ത് സിറ്റി: കുവൈത്തി പൗരന്‍റെ കാറിന്റെ ലൈസൻസ് പ്ലേറ്റുകൾ തകര്‍ക്കുകയും വീട്ടിൽ നിന്ന് 1,500 ദിനാറും റോളക്സും മോഷണം പോവുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊര്‍ജിതം. മൈദാൻ ഹവല്ലിയിൽ താമസിക്കുന്ന അജ്ഞാതനായ കുവൈറ്റ് പൗരന്റെ വസതിയിലെത്തി ഫോറൻസിക് സംഘം വിരലടയാളം ശേഖരിക്കും. തന്‍റെ മുൻ ഭാര്യയാണ് മോഷണത്തിന് പിന്നിലെന്നാണ് കുവൈത്തി പൗരന്‍റെ ആരോപണം. ഈ സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ വിരലടയാളം പരിശോധിക്കുന്നത്. താൻ വീട്ടിലില്ലാത്ത സമയത്ത് മുൻ ഭാര്യ 200 ദിനാർ വിലമതിക്കുന്ന നിരവധി പെയിന്റിംഗുകൾ കേടുവരുത്തുകയും കിടപ്പുമുറിയിൽ നിന്ന് 1,500 ദിനാറും സ്വർണ്ണ റോളക്സ് വാച്ചും മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കുവൈത്തി പൗരന്‍റെ പരാതിയില്‍ പറയുന്നത്.

കാനം രാജേന്ദ്രന്റെ മൃതദേഹം വിമാനത്തിൽ തിരുവനന്തപുരത്തേക്ക്; സംസ്‌കാരം നാളെ കോട്ടയത്ത്
09/12/2023

കാനം രാജേന്ദ്രന്റെ മൃതദേഹം വിമാനത്തിൽ തിരുവനന്തപുരത്തേക്ക്; സംസ്‌കാരം നാളെ കോട്ടയത്ത്

കാനം രാജേന്ദ്രന്റെ മൃതദേഹം അല്പ സമയത്തിനകം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വ ...

09/12/2023

ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ അച്ഛൻ ഒളിവിലെന്ന് പൊലീസ്. കരുനാഗപ് ...

12 തവണ എത്തി; മൈദാൻ ഹവല്ലിയിൽ  ഇന്ധനം നിറച്ച് മുങ്ങിയ പ്രതിക്കായി അന്വേഷണം
09/12/2023

12 തവണ എത്തി; മൈദാൻ ഹവല്ലിയിൽ ഇന്ധനം നിറച്ച് മുങ്ങിയ പ്രതിക്കായി അന്വേഷണം

12 തവണ എത്തി; മൈദാൻ ഹവല്ലിയിൽ ഇന്ധനം നിറച്ച് മുങ്ങിയ പ്രതിക്കായി അന്വേഷണം

മെഡിക്കൽ പരിശോധന; ഗാർഹിക തൊഴിൽ ഓഫീസുകളുടെ ഉടമകൾക്കുള്ള വ്യവസ്ഥകൾ
09/12/2023

മെഡിക്കൽ പരിശോധന; ഗാർഹിക തൊഴിൽ ഓഫീസുകളുടെ ഉടമകൾക്കുള്ള വ്യവസ്ഥകൾ

ഗാസയെ ചേർത്ത് പിടിച്ച് കുവൈത്ത്; സഹായവുമായി 36-ാമത്തെ വിമാനം പുറപ്പെട്ടു
09/12/2023

ഗാസയെ ചേർത്ത് പിടിച്ച് കുവൈത്ത്; സഹായവുമായി 36-ാമത്തെ വിമാനം പുറപ്പെട്ടു

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ- യുവകലാസാഹിതി കുവൈറ്റ് അനുശോചിച്ചു
09/12/2023

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ- യുവകലാസാഹിതി കുവൈറ്റ് അനുശോചിച്ചു

കള്ളപ്പണം വെളുപ്പിക്കൽ; മൂന്ന് എക്‌സ്‌ചേഞ്ച് കമ്പനികൾക്ക്  60 മില്യൺ ദിനാർ പിഴ
08/12/2023

കള്ളപ്പണം വെളുപ്പിക്കൽ; മൂന്ന് എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് 60 മില്യൺ ദിനാർ പിഴ

കള്ളപ്പണം വെളുപ്പിക്കൽ; മൂന്ന് എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് 60 മില്യൺ ദിനാർ പിഴ

ഫെബ്രുവരിയിലെ അവധികൾ പ്രഖ്യാപിച്ച് സർക്കാർ
08/12/2023

ഫെബ്രുവരിയിലെ അവധികൾ പ്രഖ്യാപിച്ച് സർക്കാർ

സാൽമിയ , അർദിയ, അംഘറ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന; 241 പേർ അറസ്റ്റിൽ
08/12/2023

സാൽമിയ , അർദിയ, അംഘറ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന; 241 പേർ അറസ്റ്റിൽ

സർക്കാർ മേഖലയിലെ ജോലികൾ കുവൈത്തിവൽക്കരിക്കുന്നു; അടുത്ത തിങ്കളാഴ്ച സുപ്രധാന ചർച്ച
08/12/2023

സർക്കാർ മേഖലയിലെ ജോലികൾ കുവൈത്തിവൽക്കരിക്കുന്നു; അടുത്ത തിങ്കളാഴ്ച സുപ്രധാന ചർച്ച

സർക്കാർ മേഖലയിലെ എല്ലാ നിയമനങ്ങളും നിർത്തിവെച്ച് കുവൈത്ത്

08/12/2023

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ...

08/12/2023

ത്രിണമൂണ്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി. എംപിയെ പുറത്താ ...

ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മുഖത്ത് പോത്ത് ചാണകമിട്ടു; ശ്വാസം കിട്ടാതെ മരിച്ചു
08/12/2023

ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മുഖത്ത് പോത്ത് ചാണകമിട്ടു; ശ്വാസം കിട്ടാതെ മരിച്ചു

ഉത്തര്‍പ്രദേശില്‍ പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള പി ...

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം തയ്യാറാക്കുമെന്ന് മന്ത്രി ശിവൻകുട്ടി
08/12/2023

കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം തയ്യാറാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍ക ...

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
08/12/2023

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച ...

മിസോറാം മുഖ്യമന്ത്രിയായി ലാല്‍ഡുഹോമ ഇന്ന് ചുമതലയേല്‍ക്കും
08/12/2023

മിസോറാം മുഖ്യമന്ത്രിയായി ലാല്‍ഡുഹോമ ഇന്ന് ചുമതലയേല്‍ക്കും

മിസോറാം മുഖ്യമന്ത്രിയായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ഡുഹോമ ഇന്ന് സത്യപ്രതിജ്ഞ ...

ശബരിമലയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരിക്ക്
08/12/2023

ശബരിമലയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ തീര്‍ത്ഥാടകരെ കൊണ്ടുപോയ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തി ...

28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കം
08/12/2023

28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കം

28-മത് രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറു മണിക്ക് തിരുവനന്തപു ...

ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് ഫുട്ബോൾ ജയ്സി പ്രകാശനം ചെയ്തു
07/12/2023

ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് ഫുട്ബോൾ ജയ്സി പ്രകാശനം ചെയ്തു

സർക്കാർ മേഖലയിലെ എല്ലാ നിയമനങ്ങളും നിർത്തിവെച്ച് കുവൈത്ത്
07/12/2023

സർക്കാർ മേഖലയിലെ എല്ലാ നിയമനങ്ങളും നിർത്തിവെച്ച് കുവൈത്ത്

സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഓണ്‍ലൈൻ തട്ടിപ്പ്; ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്
07/12/2023

സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഓണ്‍ലൈൻ തട്ടിപ്പ്; ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്

07/12/2023

ഖത്തറില്‍ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എട്ട് നാവിക സേന മുൻ ഉദ്യോഗസ്ഥരു ...

07/12/2023

വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. തര ...

07/12/2023

മാനനഷ്ടക്കേസിനൊപ്പം കെ. സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തലശേരി അഡീഷനല്‍ സബ്‌കോടതി തള്ളി. ...

07/12/2023

പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. പത്തനംതിട്ട മേലെവെട് ...

Address

Trivandrum
<<NOT-APPLICABLE>>

Alerts

Be the first to know and let us send you an email when Colors of Kuwait കളേര്‍സ് ഓഫ് കുവൈറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Colors of Kuwait കളേര്‍സ് ഓഫ് കുവൈറ്റ്:

Videos

Share

Nearby media companies