Malayalam Television

Malayalam Television MLM TV COMMUNICATION PRIVATE LIMITED
CIN NO: U92490KL2021PTC070012

The Most Trusted Malayalam News Channel For The Malayalee Get The Latest Malayalam National International Entertainment News : Contact : 9497344550
MLM TV COMMUNICATION PRIVATE LIMITED
CIN NO: U92490KL2021PTC070012

02/07/2025

മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, കഴുത്തിൽ തോർത്ത് മുറുക്കിയായിരുന്നു ക്രൂരത.

02/07/2025

തുരത്താനെത്തിയ ഉദ്യോഗസ്ഥരെ തുരത്തി ആനക്കൂട്ടം,ആറാനകൾ ആറാടി.

02/07/2025

സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തുകയായിരുന്ന ഇൻഫോസിസിലെ സീനിയർ അസോസിയേറ്റ് പിടിയിൽ.

02/07/2025

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത്, 12000 ലിറ്റർ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കർ ലോറി.

02/07/2025

ജയിലിൽ വെച്ച് കൂട്ടുകാരായ കുപ്രസിദ്ധ ഗുണ്ടകൾ ജാമ്യത്തിൽ ഇറങ്ങി ചന്ദനം മോഷ്ടിച്ച് വീണ്ടും ജയിലിൽ ആയി.

02/07/2025

റോഡരികിലെ കനാലിൽ മധ്യവയസ്‌ക്കന്റെ മൃതദേഹം,ആദ്യം കണ്ടത് തുണി അലക്കാൻ എത്തിയ സ്ത്രീകൾ.

02/07/2025

സന്ധ്യയാകുമ്പോൾ ചെറു കഞ്ചാവ് പൊതികൾ വിൽക്കാൻ ഇറങ്ങുന്ന യുവാവ് പിടിയിൽ , അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി എത്തിച്ച് നാട്ടിൻ പുറങ്ങളിലെ കവലകളിലാണ് വിതരണം , പ്രതിയുടെ സുഹൃത്തുക്കളും പ്രതികൾ.

02/07/2025

റോഡിൽ തെന്നിമറിഞ്ഞ സ്‌കൂട്ടറിൽ നിന്ന് തെറിച്ച യാത്രികൻ വീണത് ജീപ്പിന് മുന്നിൽ,ഡ്രൈവറിന്റെ ശ്രദ്ധയിൽ ജീവൻ രക്ഷപെട്ടു.

02/07/2025

സൂപ്പർഫാസ്റ്റ് ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം, യുവതിയെ വലിച്ച് പുറത്തിട്ട് RPF ഉദ്യോഗസ്ഥൻ.

02/07/2025

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീടിന്റെ കുളിമുറിയിൽ ജീവനൊടുക്കി, രണ്ടാഴ്ച മുൻപ് കുട്ടിയുടെ പിതൃ സഹോദരൻ ജീവനൊടുക്കിയിരുന്നു.

02/07/2025

അമ്മയുടെ കൈവിട്ട് ഓടിയ 6 വയസുകാരൻ സ്‌കൂൾ ബസ്സ് ഇടിച്ച് മരിച്ചു, ഏക മകനാണ് മരിച്ചത്.

02/07/2025

ഓട്ടത്തിനിടെ ബസ്സിന് മുകളിൽ ഡാൻസ്, വാതിലിൽ തൂങ്ങി അഭ്യാസം.

Address

Trivandrum
676553

Alerts

Be the first to know and let us send you an email when Malayalam Television posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Television:

Share