Citizen Channel

Citizen Channel News, Online Live TV , Online Channels Videos. Get the current news

28/12/2024
"വിശക്കുന്നവർക്ക് ഈ വീട്ടിൽ ആഹാരം ഉണ്ടാവും" വെണ്മണി ചെറുവല്ലൂർ  മണത്തറയിൽ  എം എ ഫിലിപ് കുടുംബവും എന്നും നന്മയുടെ മാലാഖമാ...
10/12/2024

"വിശക്കുന്നവർക്ക് ഈ വീട്ടിൽ ആഹാരം ഉണ്ടാവും"
വെണ്മണി ചെറുവല്ലൂർ മണത്തറയിൽ എം എ ഫിലിപ് കുടുംബവും എന്നും നന്മയുടെ മാലാഖമാര്

രക്ഷകർത്താക്കൾ നഷ്ടപ്പെട്ട 251 പെൺ കുട്ടികളുടെ വിവാഹം നടത്തി കൊടുത്ത് സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി.ഓരോ പെൺകു...
10/12/2024

രക്ഷകർത്താക്കൾ നഷ്ടപ്പെട്ട 251 പെൺ കുട്ടികളുടെ വിവാഹം നടത്തി കൊടുത്ത് സൂറത്തിലെ വജ്ര വ്യവസായി മഹേഷ് ഭായ് സവാനി.ഓരോ പെൺകുട്ടിക്കും വിവാഹ ചിലവുകൾക്കൊപ്പം പത്ത് ലക്ഷം രൂപ ബാങ്ക് ഡിപ്പോസിറ്റ് ആയും വീട്ടുപകരണങ്ങളായ ഫ്രിഡ്ജ്, ഗ്യാസ് സ്റ്റവ്, അലമാര, എൽസിഡി ടിവി തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ പാത്രങ്ങളും നൽകി

ഇത് മൂന്നാം തവണയാണ് സവാനി ഇത്തരമൊരു പരിപാടി നടത്തുന്നത്. ഇതുവരെ 2000 പെൺകുട്ടികളുടെ വിവാഹം നടത്തിയ മഹേഷ് ഭായ് നിങ്ങളെ പോലെയുള്ള സാമൂഹിക പ്രവർത്തകനെക്കുറിച്ച് ഓർത്ത് ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്നു 🙏

കുറച്ചു വർഷം മുൻപ് ഈ വജ്ര വ്യാപാരി മഹേഷ്‌ സവാണിയുടെ മകനാണ് സ്വന്തം അനുഭവത്തിന് വേണ്ടി തിരുവനന്തപുരത്തു ഒരു ഹോട്ടലിൽ വന്ന് രണ്ടാഴ്ച പാത്രം കഴുകുകയും സപ്ലയർ ആകുകയും ചെയ്ത് ലോകരെ തന്നെ ഞെട്ടിച്ചത്.
കടപ്പാട്✍

09/12/2024

സന്നിധാനത്ത് മാധ്യമങ്ങളെ കാണുന്നു.

Address

Trivandrum

Alerts

Be the first to know and let us send you an email when Citizen Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Citizen Channel:

Share

WE SPEAK FOR YOU

This online news channel for common people. We are speaking for common people for good cause.