Vellinakshatram

Vellinakshatram No.1 Film Magazine in Kerala from Kalakaumudi. No one knows Malayalam Cinema and its stars like we do.

Editor in Chief- Sukumaran Mani,
Editor- Prasad Lakshmanan,
Joint Editor- Beena Renjini,
Reporters- Dipin, Rajesh

https://youtu.be/Zt87ZoslL_A
19/12/2024

https://youtu.be/Zt87ZoslL_A

പ്രശ്നമായത് പലതും പിന്നീട് ഇവിടെ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് : കനി കുസൃതി ...

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മൂന്നാം ദിനത്തിൽ  മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര...
16/12/2024

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മൂന്നാം ദിനത്തിൽ മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' പരിപാടിയിൽ നിന്നുമുള്ള ചിത്രം. നടി കെ ആർ വിജയയെ പൊന്നാടയും പുരസ്കാരവും നൽകി മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു.കേരളം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സി, കളക്ടർ ദിവ്യ എസ് അയ്യർ എന്നിവർ സമീപം.

മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളായ ചെമ്പരത്തി ശോഭന,ടി ആർ ഓമന, വഞ്ചിയൂർ രാധ, വിധുബാല, ജലജ , കെ ആർ വിജയ, മല്ലിക സുകുമാരൻ, മേനക, ശാന്തകുമാരി, ശാന്തി കൃഷ്ണ, ശ്രീലത നമ്പൂതിരി അടക്കം 21 നടിമാരെയാണ് ചടങ്ങിൽ ആദരിച്ചത്. ഡിസംബർ 13 മുതൽ ആരംഭിച്ച മേള 20 ന് ആവസാനിക്കും.

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്‍ അരങ്ങൊഴിഞ്ഞു
15/12/2024

തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്‍ അരങ്ങൊഴിഞ്ഞു

ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിര...

Makkaley, enganey unde ee look              A New Look for the Legend: Mohanlal Unveils a Fresh Style! 🌟✨The beloved act...
15/12/2024

Makkaley, enganey unde ee look



A New Look for the Legend: Mohanlal Unveils a Fresh Style! 🌟✨

The beloved actor Mohanlal has surprised fans with a striking new look, sporting a clean-shaven face with just a fabulous moustache! 👨🏻‍🦰 This transformation has sparked excitement and curiosity among fans, igniting discussions about what this new style might mean for his upcoming projects.

Mohanlal is known for his versatility and ability to reinvent himself, and this bold change is yet another testament to his charismatic persona and enduring appeal.

📸 Check out the concept photo and share your thoughts on his new style! What do you think? Does this fresh look suit the legendary actor?

കീർത്തി സുരേഷ് ഇനി ആന്റണിക്ക് സ്വന്തം** A Stunning Celebration: Keerthy Suresh Ties the Knot in Goa! 💍🌊**Love is in the ...
13/12/2024

കീർത്തി സുരേഷ് ഇനി ആന്റണിക്ക് സ്വന്തം

** A Stunning Celebration: Keerthy Suresh Ties the Knot in Goa! 💍🌊**

Love is in the air! Our favorite actress, Keerthy Suresh, has officially tied the knot with her long-time love in a breathtaking ceremony in Goa. With the stunning backdrop of the beach and an intimate gathering, the wedding beautifully invoked the blessings of the gods. ❤️🙏

Keerthy radiated elegance and joy, making this a memorable day for all. Join us in wishing the lovely couple a lifetime filled with love, happiness, and wonderful adventures together! 🌟🥂

📸 Swipe through the photos to relive the magical moments of this special occasion!

കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനകരം ; അതിനു താൻ പ്രതിഫലം വാങ്ങിയിട്ടില്ല : നടി ആശാ ശരത്
10/12/2024

കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനകരം ; അതിനു താൻ പ്രതിഫലം വാങ്ങിയിട്ടില്ല : നടി ആശാ ശരത്

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉൽഘാടന ചടങ്ങിൽ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ നടിയും നർത്തകിയുമായ താരം 5 ലക്ഷം ച....

** Celebrating Love and Family: A Beautiful Moment from Kalidas Jayaram's Wedding! 💖**Over the weekend, the enchanting G...
09/12/2024

** Celebrating Love and Family: A Beautiful Moment from Kalidas Jayaram's Wedding! 💖**

Over the weekend, the enchanting Guruvayur Temple served as the perfect backdrop for a heartwarming celebration as our beloved actor Jayaram and his family gathered to witness the beautiful wedding of his son, Kalidas Jayaram. 🌹✨

Captured in this stunning photo, the family's joy radiates like an angelic glow, showcasing their love and unity on this special occasion. It’s moments like these that remind us of the importance of family and tradition in our lives.

Join us in celebrating this joyous occasion and wishing the newlyweds a lifetime of happiness!

പ്രശാന്ത് നീലിന്റെ കെ ജി എഫ് 2 കണ്ടതോട് കൂടി നിലനിൽപ്പ് നഷ്ടമായൊരു സംവിധായകന്റെ പുനർ സൃഷ്ടിയാണ് പുഷ്പ 2 എന്ന പേരിൽ എത്തി...
06/12/2024

പ്രശാന്ത് നീലിന്റെ കെ ജി എഫ് 2 കണ്ടതോട് കൂടി നിലനിൽപ്പ് നഷ്ടമായൊരു സംവിധായകന്റെ പുനർ സൃഷ്ടിയാണ് പുഷ്പ 2 എന്ന പേരിൽ എത്തിയിരിക്കുന്നത്. ഗുരുത്വാകർഷണ നിയമം അടുത്തൂടെ പോകാത്ത നായകന്റെയും രണ്ടാം ഭാഗത്തിലെ അഭിനയത്തിലൂടെ എങ്കിലും മികച്ച നടിക്കുള്ള ദേശിയ അവാർഡ് വാങ്ങാൻ ഇറങ്ങി പുറപ്പെട്ട നടിയുടെയും കഥയാണ് വൈൽഡ് ഫയർ പുഷ്പ 2: ദി റൂൾ.400- 450 കോടി മുതൽ മുടക്കിൽ എടുത്ത ചിത്രം ആദ്യ ഭാഗത്തിലെ പോലെ ഒരു വൗ ഫാക്ടർ എല്ലായെന്നുള്ളതാണ് ചിത്രം നേരിടുന്ന പ്രധാന പ്രശ്നം.

https://www.vellinakshatram.com/news/rachel-on-january-10-589516
05/12/2024

https://www.vellinakshatram.com/news/rachel-on-january-10-589516

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന " റേച്ചൽ" ജനുവ...

  🌟✨ Rising Star: Divya Prabha Shines Bright! 🌟✨ Exciting times for actress Divya Prabha! Starting her journey in the in...
04/12/2024

🌟✨ Rising Star: Divya Prabha Shines Bright!

🌟✨ Exciting times for actress Divya Prabha! Starting her journey in the industry as a small-time actress, she has garnered immense attention after her remarkable appearance at the Cannes Film Festival. With her undeniable talent and charisma, Divya is quickly becoming a household name! Watch our latest video on her in our Youtube channel, and share your favorite moments with Divya in the comments! ➡️🔗
FYI: Our youtube channel is new and we are trying many things. Like it and comment and do share your thoughts on how we can improve our videos.

ലൈക്ക പ്രൊഡക്ഷൻ നിർമ്മാണത്തിൽ  അടുത്തിടെയായി ഇറങ്ങിയ ചിത്രങ്ങളുടെ പരാജത്തിൽ കടുത്ത പ്രതിസന്ധി നിർമ്മാണ കമ്പിനി നേരിടുകയാ...
04/12/2024

ലൈക്ക പ്രൊഡക്ഷൻ നിർമ്മാണത്തിൽ അടുത്തിടെയായി ഇറങ്ങിയ ചിത്രങ്ങളുടെ പരാജത്തിൽ കടുത്ത പ്രതിസന്ധി നിർമ്മാണ കമ്പിനി നേരിടുകയാണ്. ഈ സാഹചര്യത്തിൽ ലൈക്കയുടെ വരാനിരിക്കുന്ന, അജിത് നായകനായ വിടാമുയാർച്ചി 1997-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ബ്രേക്ഡൗണിന്റെ കോപ്പി ആണെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിൽ നിന്നും വ്യക്തമാകുന്നത്. ഇതിൽ ബ്രേക്ഡൗണിന്റെ പ്രൊഡക്ഷൻ ഹൗസായ പാരാമൗണ്ട് പിക്ചർസ് വിടാമുയാർച്ചി പകർപ്പവകാശ ലംഘനത്തിൻ്റെ അടിസ്ഥാനത്തിൽ $15 മില്യൺ (ഇന്ത്യൻ റുപ്പി 125 കോടി ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിടാമുയാർച്ചി നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന് നിയമപരമായ നോട്ടീസ് അയച്ചത്. ഹോളിവുഡ് ചിത്രത്തിന്റെ റീമെയ്‌ക്ക് ആണെന്നുള്ള സ്ഥിതികരണമൊന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയിരുന്നില്ല.

Address

Trivandrum

Alerts

Be the first to know and let us send you an email when Vellinakshatram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vellinakshatram:

Share

Our Story

Editor in Chief- Sukumaran Mani Editor- Prasad Lakshmanan Reporters- Dipin, Rajeshkumar TL Digital Marketing Manager - Sivi Sasidharan - PH : 7012551884 Advertisement Coordinator- Anoop Email: [email protected]