Rashtreeyakaran

Rashtreeyakaran Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rashtreeyakaran, Media/News Company, Trivandrum city.

11/12/2024

പ്രതികരിച്ച ആൾക്ക് ഒരു big salute..
10 രൂപ കൊടുത്ത് ഉപയോഗിക്കുന്ന Toilet പൈപ്പിൽ നിന്ന് വരുന്നത് ചെളി വെള്ളം'
ചോദ്യം ചെയ്ത് യുവാവ്

29/09/2024

#മാലിന്യം പൊതുസ്ഥലത്ത് ഇടുന്നവരുടെ ഫോട്ടോ എടുത്ത് അയച്ച് കൊടുത്താൻ 2500/- പോക്കറ്റിൽ വരും....👎
ആദ്യം മാലിന്യം Proper ആയി സംസ്കരിക്കാനുള്ള മാർഗ്ഗം കണ്ടെത്തു. ☝️ എന്നിട്ട് പിഴ ഈടാക്കു. #ജനകീയപ്രശ്നങ്ങൾ

 #ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ജില്ല കലക്‌ടർ ഏഴ് ലക്ഷം രൂപ പിഴ ച...
05/09/2024

#ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ജില്ല കലക്‌ടർ ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. #കേരശക്‌തി എന്ന വെളിച്ചണ്ണ വിതരണം ചെയ്‌ത സ്‌റ്റാർ ഫുഡ്‌സ് സ്‌ഥാപന ഉടമ ഷിജാസിനാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കണമെന്നാണ് ഉത്തരവ്.

 കേരളത്തിൽ നടക്കുന്ന ഓരേ Public വർക്കിനും ഇതുപോലെ കോൺട്രാക്റ്റ് എഗ്രിമെൻ്റ് കാണും. ബീമാപള്ളി പൂന്തുറ ഇൻ്റർലോക്ക് പദ്ധതി ...
30/08/2024


കേരളത്തിൽ നടക്കുന്ന ഓരേ Public വർക്കിനും ഇതുപോലെ കോൺട്രാക്റ്റ് എഗ്രിമെൻ്റ് കാണും. ബീമാപള്ളി പൂന്തുറ ഇൻ്റർലോക്ക് പദ്ധതി കോൺട്രാക്റ്റ് എഗ്രിമെൻ്റ്👇
ഇൻ്റർലോക്ക് പദ്ധതിക്ക് 2 വർഷത്തെ പരിപാലന കാലാവധി എങ്കിൽ അതിന് പകരം നിർമ്മിച്ച ടാർ ഇട്ട റോഡിന് ഒരു വർഷത്തെ കാലാവധി. പറഞ്ഞതിലും കൂടുതൽ പണം എഴുതി വാങ്ങിയിട്ട്

⚫ഓരോ എഗ്രിമെൻ്റിലും ഒരു വർക്ക് Start- End Date ഉണ്ടാവും.
⚫ ഓരോ വർക്കിലും DLP കാലാവധി ഉണ്ടാവും. ( Diffect Liability period)
⚫ ഈ വർക്കിന് ചിലവ് 3 കോടി 84 ലക്ഷം
⚫ കോൺട്രാക്ടർ വർക്ക് ഏറ്റെടുത്തത് 3 കോടി 13 ലക്ഷം.

  #കേരളത്തിൽ നടക്കുന്ന ഓരോ Public  വർക്കിനും ഇതുപോലെ കോൺട്രാക്റ്റ് എഗ്രിമെൻ്റ് കാണും. തിരുവനന്തപുരത്തെ ബീമാപള്ളിയിലെ  ഇൻ...
30/08/2024


#കേരളത്തിൽ നടക്കുന്ന ഓരോ Public വർക്കിനും ഇതുപോലെ കോൺട്രാക്റ്റ് എഗ്രിമെൻ്റ് കാണും. തിരുവനന്തപുരത്തെ ബീമാപള്ളിയിലെ ഇൻ്റർലോക്ക് പദ്ധതി കോൺട്രാക്റ്റ് എഗ്രിമെൻ്റ്👇
ഇൻ്റർലോക്ക് പദ്ധതിക്ക് 2 വർഷത്തെ പരിപാലന കാലാവധി എങ്കിൽ അതിന് പകരം നിർമ്മിച്ച ടാർ ഇട്ട റോഡിന് ഒരു വർഷത്തെ കാലാവധി. അതും പറഞ്ഞതിലും കൂടുതൽ പണം എഴുതി വാങ്ങിയിട്ട്

⚫ഓരോ എഗ്രിമെൻ്റിലും ഒരു വർക്ക് Start- End Date ഉണ്ടാവും.
⚫ ഓരോ വർക്കിലും DLP കാലാവധി ഉണ്ടാവും. ( Diffect Liability period)
⚫ ഈ വർക്കിന് ചിലവ് 3 കോടി 84 ലക്ഷം
⚫ കോൺട്രാക്ടർ വർക്ക് ഏറ്റെടുത്തത് 3 കോടി 13 ലക്ഷം.

 #അജൈവ മാലിന്യ ശേഖരണത്തിന് വീടുകളിൽ നിന്ന് കളക്റ്റ് ചെയ്യേണ്ട മിനിമം തുക 50 രൂപ മുതൽ പരമാവധി 70 രൂപ വരേ എന്ന് ഗവൺമെൻ്റ് ...
28/07/2024

#അജൈവ മാലിന്യ ശേഖരണത്തിന് വീടുകളിൽ നിന്ന് കളക്റ്റ് ചെയ്യേണ്ട മിനിമം തുക 50 രൂപ മുതൽ പരമാവധി 70 രൂപ വരേ എന്ന് ഗവൺമെൻ്റ് site കളിൽ അടക്കം കണ്ടത് പ്രകാരം ഞാൻ കൊടുത്ത ഒരു വിവരാവകാശത്തിന് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ലഭിച്ച മറുപടി.
#താഴ്ന്ന വരുമാനക്കാർ തിങ്ങിപ്പാർക്കുന്ന കോളനി / ലക്ഷം വീട് പോലുള്ള പ്രദേശങ്ങളിൽ അജൈവ മാലിന്യം ശേഖരിക്കുന്നതിന് 50 രൂപ മാത്രം എന്നും വിവരിക്കുകയുണ്ടായി.

ചോദ്യം

1.ഹരിതകർമ സേനയുടെ യൂസർ ഫീ യുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ കൗൺസിൽ എടുത്ത തീരുമാനത്തിൻ്റെ കോപ്പി. കേരള സർക്കാർ നിശ്ചയിച്ച പരമാവധി തുകയായ 70 മാറ്റി യൂസർ ഫീ 100 രൂപ നിശ്ചയിക്കാനുള്ള മാനദണ്ഡം എന്തൊക്കെ.

 #ബീമാപള്ളി പ്രദേശത്തെ മുക്കാൽ ഭാഗം വരുന്ന മാലിന്യവും വന്ന് ചേരുന്ന സ്ഥലം. ഇന്നും Proper ആയി മാലിന്യം സംസ്കരിക്കാനുള്ള സ...
22/07/2024

#ബീമാപള്ളി പ്രദേശത്തെ മുക്കാൽ ഭാഗം വരുന്ന മാലിന്യവും വന്ന് ചേരുന്ന സ്ഥലം. ഇന്നും Proper ആയി മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം കോർപ്പറേഷൻ്റെ ഭാഗത്ത് ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുത് എന്ന് പറയുമ്പോഴും മാസങ്ങൾ കൂടുമ്പോൾ രാത്രികാലങ്ങളിൽ ആളുകളെ വിട്ട് ഇതിനകത്തെ പ്ലാസ്റ്റിക് ഒരുമിച്ച് കത്തിച്ച് കളയുന്നു.

 #ബീമാപള്ളി പ്രദേശത്ത് ഈ ഇടക്ക് നടന്ന ചില ടെൻ്ററുകൾ..നിങ്ങളുടെ പ്രദേശത്ത് നടക്കുന്ന ടെൻ്റർ വിവരങ്ങൾ അറിയാൻ കേരള ടെൻ്റർ എ...
20/07/2024

#ബീമാപള്ളി പ്രദേശത്ത് ഈ ഇടക്ക് നടന്ന ചില ടെൻ്ററുകൾ..
നിങ്ങളുടെ പ്രദേശത്ത് നടക്കുന്ന ടെൻ്റർ വിവരങ്ങൾ അറിയാൻ
കേരള ടെൻ്റർ എന്ന website സന്ദർശിക്കൂ.

11/07/2024

#ഉയർന്ന ചിന്താഗതിയും 3NG യ റോഡും. ലോകോത്തര നിലവാരമുള്ള ബസ്സ് പോകുന്ന റോഡ്.
ലൊക്കേഷൻ :--തിരുവനന്തപുരം അട്ടക്കുളങ്ങര To ഈഞ്ചയ്ക്കൽ റോഡ്.
ആരാണ് ഉത്തരവാദി.
PWD യോ ,വട്ടർ അതോറിറ്റി യോ ജലസേചന വകുപ്പോ ..

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Rashtreeyakaran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share