അർദ്ധ രാത്രിയിലും പാറമ്മൽ പറപ്പാറ പുറം റോഡിലെ അറ്റകുറ്റ പണികൾ തീർക്കുന്ന agmasc ക്ലബ് അംഗങ്ങൾ😌
കരിങ്കപ്പാറ നാൽക്കവലയിൽ നടന്ന ദഫ്മത്സര വേദിയിൽ ഹംസു കരിങ്കപ്പാറയുടെ ഒരു കിടിലൻ അനൗൺസ്മെന്റ്
വൈലത്തൂരിൽ കാർ സ്കൂൾ വിദ്യാർത്ഥിയെ ഇടിച്ചുണ്ടായ അപകടത്തിൽപെട്ട വിദ്യാർത്ഥി മരണപ്പെട്ടു.
വൈലത്തൂർ ഓവുങ്ങലിൽ നിയന്ത്രണംവിട്ട കാർ സ്കൂൾ വിദ്യാർത്ഥിയെ ഇടിച്ചുണ്ടായ അപകടത്തിൽപെട്ട വിദ്യാർത്ഥി മരണപ്പെട്ടു. (09/11/24) വൈലത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം നിയത്രണം വിട്ട കാർ സ്കൂൾ വിദ്യാർത്ഥിയെ ഇടിച്ച അപകടത്തിൽപെട്ട വിദ്യാർത്ഥി മുഹമ്മദ് റിക്സാൻ (7) മരണപ്പെട്ടു,കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
തിരൂര്‍ പയ്യനങ്ങാടിയില്‍ കാട്ടുപന്നിയുടെ സാന്നിദ്ധ്യം... സൂക്ഷിക്കുക....
നാൽക്കവല ജീലാനി ആണ്ട് നേർച്ചയിൽ നിന്ന്
താനൂർ നഗരസഭയിലെ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പൈപ്പ്കൾ എത്തിത്തുടങ്ങി..
താനൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി താനൂർ നഗരസഭയിലെ മുഴുവൻ വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പൈപ്പ്കൾ എത്തിത്തുടങ്ങി..
കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ തെരുവ് കച്ചവടക്കാരുടെ ഷെഡ്ഡുകൾ പൊളിച്ച് മാറ്റുന്നു
കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ തെരുവ് കച്ചവടക്കാരുടെ ഷെഡ്ഡുകൾ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പൊളിച്ചു മാറ്റുന്നു കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒതുക്കുങ്ങൽ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും,തെരുവ് കച്ചവടക്കാരുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റി.കോട്ടക്കൽ നഗരസഭയിൽ നിൽക്കുന്ന വരുന്ന ഷെഡുകൾ പൊളിച്ചു മാറ്റിയിട്ടില്ല.
നമ്മുടെ ഹംസുവിന്റെ ഒരു കിട്ലൻ അനൗൺസ്മെന്റ്…
കേൾവിക്കാരെ കോരിത്തരിപ്പിച്ച് കൊണ്ട് വീണ്ടും നമ്മുടെ ഹംസുവിന്റെ ഒരു കിട്ലൻ അനൗൺസ്മെന്റ്… 🎤
ആരും കേട്ടുനിന്നു പോകുന്ന ഹംസു കരിങ്കപ്പാറയുടെ ലൈവ് അനൗൺസ്മെന്റ്🎤🎤🎤🔥🔥
ആരും കേട്ടുനിന്നു പോകുന്ന ഹംസു കരിങ്കപ്പാറയുടെ ലൈവ് അനൗൺസ്മെന്റ്🎤🎤🎤🔥🔥
മന്ത്രി വി.അബ്ദുറഹ്മാൻ സ്കൂൾ കെട്ടിട ഉദ്ഘാടനത്തിന് വന്നപ്പോൾ
ഇത് ഷിഹാൻ...വാളക്കുളം KHM ഹൈസ്കൂളിലെ വിദ്യാർത്ഥി.തെന്നല ഹസനിയ്യ യതീംഖാനയിൽ നിന്ന് വരുന്നു.വീട്ടിൽ നിന്ന് അകന്ന് ഓർഫനേജിൽ കഴിയുമ്പോഴും അവന്റെ ഇഷ്ട ക്ലബ്ബായ ബാഴ്സലോണയുടെ ഫുട്ബാൾ സ്റ്റേഡിയത്തിന്റെ മാതൃക തയ്യാറാക്കി സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രദർശിപ്പിച്ചപ്പോൾ👌
റിപ്പോർട്ടർ മലപ്പുറത്തെ പറ്റി രണ്ട് വാക്ക് പറയാൻ പറഞ്ഞതാ…
റിപ്പോർട്ടർ മലപ്പുറത്തെ പറ്റി രണ്ട് വാക്ക് പറയാൻ പറഞ്ഞതാ… നമ്മുടെ മലപ്പുറം 😍😍