Raiha Talks

Raiha Talks Anything (That means all)
(3)

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ദിനാശംസകൾ ...സന്തോഷമായിരിക്കാൻ കഴിയട്ടെ എല്ലാർക്കും..
25/12/2024

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ദിനാശംസകൾ ...
സന്തോഷമായിരിക്കാൻ കഴിയട്ടെ എല്ലാർക്കും..

23/12/2024

സൗദിയിലെ ബൂഫിയയിൽ മാത്രമല്ല ഇനി മുതൽ നമ്മുടെ ബൂഫിയയിലും ഈ സാധനം ഉണ്ടാവും

18/12/2024

ഓരോരുത്തർക്കും ഓരോ സമയമുണ്ട്. ഇത്തവണ ഭാഗ്യം അനുഗ്രഹിച്ചത് അലിമോനെ

16/12/2024

ആശിച്ചു മോഹിച്ചു ആമ്പൽ കാണാൻ പോയ എന്റെ അവസ്ഥ ഇതായിരുന്നു

15/12/2024

വെള്ളം നിറഞ്ഞു നിൽക്കുന്ന കിണറിലെ വെള്ളത്തിന്റെ ഉറവ പറഞ്ഞു ഈ ഉസ്താദ്

10/12/2024

മരിക്കാതിരിക്കാനാണ് ഇപ്പൊ ഞാൻ ജോലി അന്വേഷിക്കുന്നത്

07/12/2024

ഇതാണ്സി നിമാക്കാർ വന്ന് സെൽഫിഎടുത്തു പോവുന്ന സെലിബ്രിറ്റി സെക്യൂരിറ്റി

03/12/2024

ഇവരൊക്കെ വേറെ ലെവലാണ്. അല്ലെങ്കിൽ രാത്രി പന്ത്രണ്ടര വരെയൊക്കെ ഇവരിങ്ങനെ ജോലി ചെയ്യുമോ

01/12/2024

ഒരു ദിവസം മുഴുവൻ ഈ ബസുകൾ ഓടുന്നത് വേദനിക്കുന്നവർക്ക് വേണ്ടിയാണ്

ഞാനല്ല തിരൂരിലുള്ള ഈ വ്ലോഗർ. തിരൂരിലുള്ള ഈ വ്ലോഗറല്ല ഞാൻ. ഞങ്ങൾ രണ്ട്പേരും തിരൂരിലുള്ള വ്യത്യസ്തരായ രണ്ട് വ്ലോഗർമാരാണ്."...
30/11/2024

ഞാനല്ല തിരൂരിലുള്ള ഈ വ്ലോഗർ. തിരൂരിലുള്ള ഈ വ്ലോഗറല്ല ഞാൻ. ഞങ്ങൾ രണ്ട്പേരും തിരൂരിലുള്ള വ്യത്യസ്തരായ രണ്ട് വ്ലോഗർമാരാണ്.
"സന്മനസ്സുള്ളവർക്ക്" സമാധാനം...

27/11/2024

ഇത് നിങ്ങളെ തീർച്ചയായും അത്ഭുതപെടുത്തും

22/11/2024

ഇനി എല്ലാ വീടിനും ഇമ്മാതിരി ജനലും വാതിലും വന്നാൽ കള്ളന്മാരൊക്കെ എവിടെ കക്കാൻ പോവുമോ എന്തോ..

20/11/2024

ഇതാണ് ന്യൂ ജെൻ കർട്ടൻ

17/11/2024

നമ്മുടെ ഷോപ്പ് ഓപ്പണായിട്ടുണ്ട്...
നിങ്ങളോടല്ലാതെ വേറാരോടാണ് ഞാൻ എന്റെ സന്തോഷങ്ങൾ പങ്ക് വെക്കുക...

15/11/2024

നിങ്ങളുടെയെല്ലാം അഭ്യർത്ഥന മാനിച്ച് നെയിംബോർഡ് സെറ്റ് ചെയ്തിട്ടുണ്ട്..
ഷോപ്പ് കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെന്നുള്ള നിങ്ങളുടെ സങ്കടം എന്നെയും സങ്കടപ്പെടുത്തി..
നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം

11/11/2024

ഇങ്ങനെ ഇരുപത്തിനാല് മണിക്കൂറും പണിയെടുത്താൽ ഇവരുടെയൊക്കെ ആരോഗ്യം എന്താവും

08/11/2024

പതിനെട്ടു വർഷങ്ങൾക്ക് ശേഷം മകനെ കാണാൻ വന്ന ഉമ്മയെ കാണേണ്ടെന്ന് മകൻ റഹീം പറഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചതാര്

07/11/2024

കയ്യിന്റെയും കാലിന്റെയും സ്പർശന ശേഷി നഷ്ടപ്പെട്ടിട്ടും കച്ചവടം ചെയ്തു ജീവിക്കുകയാണ് കാസർഗോഡ് ഉള്ള അബ്ദുറഹ്മാൻ ഇക്ക

Address

Tirur

Telephone

+917356445054

Website

Alerts

Be the first to know and let us send you an email when Raiha Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category