KB GROUP Events

KB GROUP Events Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KB GROUP Events, Thrissur.

18/08/2023
08/03/2023

08/03/2023

വീണ്ടുമൊരു ഈവൻ്റിന് ഒരുങ്ങുകയാണ്...കേരള ബിസിനസ്സ് ഫെസ്റ്റ് സീസൺ - 4FZ ഫാഷൻ ഷോ - 22Fashion zoom magazine ഒക്ടോബർ 30 ഞായർ ...
11/09/2022

വീണ്ടുമൊരു ഈവൻ്റിന് ഒരുങ്ങുകയാണ്...

കേരള ബിസിനസ്സ് ഫെസ്റ്റ് സീസൺ - 4
FZ ഫാഷൻ ഷോ - 22
Fashion zoom magazine

ഒക്ടോബർ 30 ഞായർ , മിയ കൺവെൻഷൻ സെൻ്റർ തളിക്കുളം -തൃശൂർ
MIYA Convention Center

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ കേരള ബിസിനസ്സ് ഫെസ്റ്റ് (KBF സീസൺ - 4) ബിസിനസ്സ് ഈവൻ്റിനും കേരളത്തിലെ ഏറ്റവും വലിയ ഫാഷൻ ഷോയ്ക്കും 2022 ഒക്ടോബർ 30 ഞായറാഴ്ച തൃശൂർ ജില്ലയിലെ തളിക്കുളം മിയ കൺവെൻഷൻ വേദിയാകും.

മിയ കൺവെൻഷൻ സെൻ്റർ കേരളത്തിലെ ആദ്യ സ്മാർട് ട്യൂണബിൾ ലൈറ്റിങ്ങ് സിസ്റ്റമുൾപ്പെടെ ഒരുപാട് വ്യത്യസ്തകൾ നിറഞ്ഞ കൺവെൻഷൻ സെൻ്ററാണ്. പ്രോഗ്രാമിനെത്തുന്നവർക്ക് സ്നേഹതീരം ബീച്ചും അനുബന്ധ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്.
ബിസിനസ്സ് സൂം മേഗസിൻ വാർഷിക പതിപ്പും ഫാഷൻ സൂം പുതിയ ലക്കവും പ്രസിദ്ധീകരിക്കും.

Business zoom

ഇത്തവണത്തെ ഷോയ്ക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
2023 ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന
ഗ്ലോബൽ ഈവൻ്റിൻ്റെയും ഫാഷൻ ഷോയുടെയും ഓഡിഷനും ഇവിടെ നടക്കും.
Expo 2020 Dubai

മോഡലിങ്ങ് പാഷനായി ആഗ്രഹിക്കുന്ന ഏത് പ്രായത്തിലുള്ളവർക്കും ഈ ഷോയിൽ പങ്കെടുക്കാം.

ബിസിനസ്സ് - സിനിമാ-സീരിയൽ - ഭരണരംഗങ്ങളിലെ പ്രമുഖരുൾപ്പെടെ മൂവായിരത്തിലധികം പേർ ഏഴ് മണിക്കൂർ നീണ്ടുനിൽക്കുന്ന ഷോയിൽ തളിക്കുളത്തെത്തും.

ഈ ഈവൻ്റുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 85908 66865 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കെ.ബി.ഗ്രൂപ്പ് ഈവൻ്റ് പാർട്ടണർ
KB GROUP Events

പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട് .
പാസ്സിനു ബന്ധപ്പെടുക.

കെ.ബി.ബിനീഷ് ചീഫ് എഡിറ്റർ &
ചെയർമാൻ - കേരള ബിസിനസ്സ് ഫെസ്റ്റ് സീസൺ - 4

04/08/2022

New event ........

Fashion show 22
September 18 , Thriprayar

09/11/2021

Love shore hospitality, thalikulam

01/06/2021

July 20 calicut Tower, Calicut
02/07/2019

July 20 calicut Tower, Calicut

13/06/2019

12/06/2019

02/06/2019


Address

Thrissur

Alerts

Be the first to know and let us send you an email when KB GROUP Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share